ശബരിമല സ്ത്രീപ്രവേശനം – നിയമപരമായി അറിയേണ്ടതെല്ലാം

സുഹൃത്ത് കുമാർ റഫ് നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): ആചാരമോ പാരമ്പര്യമോ നിയമമായി മാറണമെങ്കില്‍ നിലവിലിരിക്കുന്ന നിയമത്തിന് വിരുദ്ധമാകാന്‍ പാടില്ല. നിലവിലിരിക്കുന്ന നിയമത്തിന് വിരുദ്ധമായ ഒരു ആചാരത്തിനും നിയമ പ്രാബല്യമില്ല. ഭരണഘനടയെ നിങ്ങള്‍ക്ക് അംഗീകരിക്കാം അല്ലെങ്കില്‍ ആചാരത്തെ അംഗീകരിക്കാം. രണ്ടിലും കൂടി നില്‍ക്കാനാവില്ല. മൌലിക പൌരാവകശത്തിന് വിരുദ്ധമായ ഏത് നിയമവും അസാധുവായിരിക്കും. വിശ്വാസത്തിനും ആരാധനക്കും ഉള്ള അവകാശം സ്വാതന്ത്ര്യത്തിനുള്ള അവകാശം തുല്യതക്കുള്ള അവകാശം 5 സ്വാതന്ത്ര്യം മുഖപത്രത്തില്‍ നരിമാന്റെ വിധി. 25 ന് സഹായകമായാണ് 26 പ്രവര്‍ത്തിക്കേണ്ടത്. പ്രധമമായത് … Continue reading ശബരിമല സ്ത്രീപ്രവേശനം – നിയമപരമായി അറിയേണ്ടതെല്ലാം

എല്ലാത്തരത്തിലുമുള്ള യഹൂദവിരോധത്തെ നാം എതിര്‍ക്കണം

രണ്ട് ദിവസം മുമ്പ് പ്രാദേശിക ജൂത Community Center ല്‍ 19 സ്വസ്തികകള്‍ വരച്ച് വെച്ചിരിക്കുന്നതായി വെര്‍ജീനിയയിലെ Fairfax ലെ ജൂത സമൂഹം കണ്ടു. കഴിഞ്ഞ 18 മാസങ്ങളില്‍ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ഈ സെന്ററിനെ വിരൂപമാക്കുന്ന യഹൂദവിരോധ ചുവര്‍ചിത്രം പ്രത്യക്ഷപ്പെടുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആഴത്തില്‍ ഭയപ്പെടുത്തുന്നതാണ്. വസ്തുക്കളുടെ നാശമല്ല പ്രശ്നം. കൂടുതലും ജൂതന്‍മാര്‍ ഇവിടെ വേണ്ട എന്ന പ്രതീകാത്മകമായ ആശയത്തെക്കുറിച്ചാണ്. കവനോവ് ന്യായവിചാരണയില്‍ കണ്ടെ പ്രതിഷേധക്കാരെ ജോര്‍ജ് സോറോസ് നിയോഗിച്ചതാണ് എന്ന് ഈ കഴിഞ്ഞ ആഴ്ച … Continue reading എല്ലാത്തരത്തിലുമുള്ള യഹൂദവിരോധത്തെ നാം എതിര്‍ക്കണം

ബംഗാസി ആസ്ഥാനം സംരക്ഷിക്കാന്‍ CIA ലിബിയയിലെ നാട്ടുപ്പടയെയാണ് ആശ്രയിക്കുന്നത്

The Daily Beast റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ച്, ആക്രമണം നടന്ന സമയത്ത് സുരക്ഷിതത്തിനായി CIA ലിബിയയിലെ ഫെബ്രുവരി 17 Martyr’s Brigade എന്ന നാട്ടുപ്പടയെയെ ആയിരുന്നു ആശ്രയിച്ചിരുന്നത്. consulate ആക്രമിക്കപ്പെട്ട സമയത്ത് നാട്ടുപ്പടയുടെ അംഗങ്ങള്‍ എത്തിയില്ല. അതുപോലെ രക്ഷപെടുത്തല്‍ ശ്രമത്തില്‍ പങ്കെടുക്കാനും ഇവര്‍ തയ്യാറായില്ല. അമേരിക്കന്‍ State Department ന്റെ മറയിലായില്‍ ഒരു അമേരിക്കന്‍ രഹസ്യാന്വേഷണ കാവല്‍പുര പ്രവര്‍ത്തിച്ചിരുന്നു എന്നത് ഒരു സത്യമാണ്. 2013

സ്വതന്ത്രരായ അവസത്തെ തലമുറ ആകും ഇപ്പോള്‍ ജനിക്കുന്നവര്‍

Julian Assange The interview was provided to RT by organizers of the World Ethical Data Forum in Barcelona. — സ്രോതസ്സ് rt.com

സമൂഹത്തെ നിര്‍മ്മിക്കുന്നതില്‍ ജനിതക ശാസ്ത്രത്തിന് കാര്യമായ പങ്കില്ല

ദശാബ്ദങ്ങളായി നടക്കുന്ന ഒരു സംവാദത്തിന് പുതിയ വെളിച്ചമായി, ചില ജീവികളില്‍ പരോപകാരിയായ സാമൂഹ്യ സ്വഭാവത്തിന്റെ പരിണാമത്തില്‍ ജനിതക ശാസ്ത്രത്തിന് കാര്യമായ പങ്കില്ല എന്ന് കണ്ടെത്തി. eusocial സ്പീഷീസുകളിലെ സാമൂഹ്യ സ്വഭാവത്തില്‍, ഈ ജീവികള്‍ പരസ്പരം എങ്ങനെ ബന്ധുക്കളായിരിക്കുന്നു എന്നതിന് വളരെ ചെറിയ സ്വാധീനമേയുള്ളു എന്ന് ഇത് ആദ്യമായാണ് പ്രായോഗികമായ(empirical) തെളിവുകള്‍ കിട്ടുന്നത്. ഉയര്‍ന്ന തോതില്‍ സംഘടിതരായ, പ്രത്യുല്‍പ്പാദനശേഷിയില്ലാത്ത തൊഴിലാളികളുടെ വിഭജനമുള്ള സ്പീഷീസുകളെയാണ് eusocial സ്പീഷീസുകളെന്ന് വിളിക്കുന്നത്. പരിണാമ ജീവശാസ്ത്രത്തില്‍ ഒരു ജീവിയുടെ പ്രത്യുല്‍പ്പാദന വിജയം, അതിന്റെ ജീനുകള്‍ … Continue reading സമൂഹത്തെ നിര്‍മ്മിക്കുന്നതില്‍ ജനിതക ശാസ്ത്രത്തിന് കാര്യമായ പങ്കില്ല

കാനറി മിഷന് ധനസഹായം കൊടുക്കന്നത് പ്രധാന ജൂത ഫെഡറേഷനാണ്

ഇസ്രായേലിനെ വിമര്‍ശിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികളെ ഒരു ഓണ്‍ലൈന്‍ കരിമ്പട്ടികയില്‍ കയറ്റുന്നതിന് അമേരിക്കയിലെ ഒരു വലിയ ജൂത ദാനസ്ഥാപനം രഹസ്യമായി ധനസഹായം കൊടുക്കുന്നു. മൂന്ന് വര്‍ഷങ്ങളായി Canary Mission എന്ന വെബ് സൈറ്റ്, പാലസ്തീന്‍ അവകാശത്തെ പിന്‍തുണക്കുന്ന വിദ്യാര്‍ത്ഥികളുടെ ആയിരക്കണക്കിന് രേഖാസമാഹാരം പ്രസിദ്ധീകരിച്ചുകൊണ്ട് ബിരുദത്തിന് പഠിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളില്‍ ഭയം പ്രചരിപ്പികൊണ്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ ജോലി സാദ്ധ്യതകളെ നശിപ്പിക്കാനാണ് ഈ രേഖാസമാഹാരം. അതുപോലെ ഇസ്രായേല്‍ സുരക്ഷാ ജോലിക്കാരും ചോദ്യംചെയ്യാനായി ഈ സൈറ്റിലെ വിവരങ്ങള്‍ ഉപയോഗിക്കുന്നു. Canary Mission ന് … Continue reading കാനറി മിഷന് ധനസഹായം കൊടുക്കന്നത് പ്രധാന ജൂത ഫെഡറേഷനാണ്