വിഭാഗം: പരിസ്ഥിതി
വടക്കെ അമേരിക്കയിലെ പകുതി പക്ഷി സ്പീഷീസുകളും വംശനാശ ഭീഷണിയില്‍
കാലാവസ്ഥാ മാറ്റത്താല്‍ വടക്കെ അമേരിക്കയിലെ പകുതി പക്ഷി സ്പീഷീസുകളും വംശനാശ ഭീഷണിയിലാണ് എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. National Audubon Society പ്രസിദ്ധപ്പെടുത്തിയ ഈ റിപ്പോര്‍ട്ട് പ്രകാരം കാലാവസ്ഥാ മാറ്റം കാരണം വടക്കെ അമേരിക്കയില്‍ 2050 ആകുമ്പോഴേക്കും 126 പക്ഷി സ്പീഷീസുകളുടെ പകുതിയോ മുഴുവനോ വിഭാഗങ്ങള്‍ ഇല്ലാതാകും. ചൂടാകല്‍ തുടര്‍ന്നാല്‍ പുതിയ പ്രദേശങ്ങളില്‍ കോളനികളുണ്ടാക്കുന്നതും ഇല്ലാതാകും. വടക്കേ അമേരിക്കയുടെ 650 സ്വീഷീസുകളുടെ 21% ആണിത്. അത് കൂടാതെ 188 സ്പീഷീസുകള്‍ 2080 ഓടെ 50% നശിക്കുന്ന ഭീഷണിയിലാണ്. … Continue reading വടക്കെ അമേരിക്കയിലെ പകുതി പക്ഷി സ്പീഷീസുകളും വംശനാശ ഭീഷണിയില്‍
സിനിമ: ഗ്യാസ് ലാന്റ്
അമേരിക്കയില്‍ സൌജന്യമായി പൈപ്പിലൂടെ ഗ്യാസ് കോടുക്കുന്നു. സംശയമുണ്ടെങ്കില്‍ 24 ആം മിനിട്ട് ശ്രദ്ധിക്കുക.
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുതിയ റിക്കോഡിലെത്തി
കഴിഞ്ഞ കുറേ മാസങ്ങളായി അടിപ്പിച്ച് 400 parts per million (ppm)എന്ന നിലക്ക് മുകളില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് പോയി എന്ന് National Oceanic and Atmospheric Administration ന്റെ ഹവായിയിലെ Mauna Loa നിരീക്ഷണശാല ശാസ്ത്രജ്ഞര്‍ പറഞ്ഞു. ആദ്യമായി CO2 ന്റെ അളവ് 400 ppm ന് മുകളില്‍ പോയത് 2013 മേയിലായിരുന്നു. എന്നാല്‍ അന്നത് കുറച്ച് സമയത്തേക്ക് മാത്രമേ നിലനിന്നൊള്ളു. എന്നാല്‍ ഇപ്പോള്‍ അടിപ്പിച്ച് 400 ppm ന് മുകളില്‍ നില്‍ക്കുകയാണ് CO2 … Continue reading അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുതിയ റിക്കോഡിലെത്തി
ആളുകളെന്തുകൊണ്ട് കാലാവസ്ഥാ ശാസ്ത്രത്തെ വിശ്വസിക്കുന്നില്ല
ഷെല്ലിന്റെ ആര്‍ക്ടിക് എണ്ണ ഖനന റിഗ്ഗില്‍ 6 ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ വലിഞ്ഞ് കയറി
ആര്‍ക്ടിക്കില്‍ എണ്ണ പര്യവേഷണം നടത്താനുള്ള ഷെല്‍ കമ്പനിയുടെ പദ്ധതിയുടെ പ്രതിഷേധമായി ആറ് ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പസഫിക് സമുദ്രത്തിലെ ഷെല്ലിന്റെ എണ്ണ ഖനന റിഗ്ഗില്‍ കയറി. അലാസ്കയിലെ കടലിലെത്തിക്കാനായി സിയാറ്റിലേക്ക് കൊണ്ടുപോകുന്ന Polar Pioneer ല്‍ ആണ് അവര്‍ കയറിയത്. റിഗ്ഗ് കയ്യേറുകയായിരുന്നു അവരുടെ പദ്ധതി. അവര്‍ ആര്‍ക്ടിക്കില്‍ എണ്ണക്കായി കുഴിക്കുന്നതിനെ എതിര്‍ക്കുന്നവരുടെ പട്ടിക ബാനറില്‍ എഴുതി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പ്രസിഡന്റ് ഒബാക്ക് അവരുടെ സന്ദേശം -
ഒരു വടക്കന്‍ വെള്ള കാണ്ടാമൃഗം കൂടി ചത്തു
ലോകത്ത് ഇന്ന് ജീവിക്കുന്ന ആറ് വടക്കന്‍ വെള്ള കാണ്ടാമൃഗത്തില്‍ ഒന്ന് കൂടി അമേരിക്കയിലെ San Diego Zoo Safari Park ല്‍ ചത്തു. Angalifu എന്ന് വിളിച്ചിരുന്ന ആണ്‍ കാണ്ടാമൃഗം ആണ് 44 ആം വയസില്‍ ചത്തത്. ഇനി ലോകത്തില്‍ വെറും 5 വടക്കന്‍ വെള്ള കാണ്ടാമൃഗം മാത്രമേയുള്ളു. അതില്‍ മൂന്നെണ്ണം കെനിയയിലെ Ol Pejeta Conservancy ലും ഒരണ്ണം San Diego zoo ഉം ചെക്ക് റിപബ്ലിക്കിലെ Dvur Kralove Zoo ല്‍ ഒന്നും ഉണ്ട്. … Continue reading ഒരു വടക്കന്‍ വെള്ള കാണ്ടാമൃഗം കൂടി ചത്തു
2014 ല്‍ 24 ആനകള്‍ കേരളത്തില്‍ ചരിഞ്ഞു
2014 ലെ ആദ്യത്തെ 10 മാസം കൊണ്ട് 24 നാട്ടാനകളും 92 കാട്ടാനകളും ചരിഞ്ഞു. പീഡനമാണ് നാട്ടാനകള്‍ ചാവാനുള്ള പ്രധാന കാരണം. വന മാഫിയയുടെ ക്രൂരതയാണ് കാട്ടാനകള്‍ ചാവാനുള്ള കാരണവും. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശം നേരിടുന്ന Schedule 1 വിഭാഗത്തില്‍ പെടുത്തിയിട്ടുള്ള സ്പീഷീസാണ് ആനകള്‍. ഏറ്റവും അധികം പ്രാധാന്യത്തോടെ സംരക്ഷിക്കാനാണ് Schedule 1 ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്പീഷീസുകള്‍. Wildlife Protection Act ഉം 2003 ലെ Kerala Captive Elephants Rules ഉം … Continue reading 2014 ല്‍ 24 ആനകള്‍ കേരളത്തില്‍ ചരിഞ്ഞു