ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഓസ്ട്രിയയിലെ Ferienhof Gerlos ഹോട്ടലിന്റെ ഒരു അതിഥിക്കെതിരെ അവര്‍ കേസ് കൊടുത്തു. നാസി യൂണീഫോം അണിഞ്ഞ ഒരാളുടെ ഫോട്ടോ ഈ ഹോട്ടലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു എന്ന് റിവ്യൂ എഴുതിയതിന്റെ പേരിലാണ് കേസ് കൊടുത്തത്. "നാസി അപ്പുപ്പന്‍" ന്റെ അല്ല ആ ഫോട്ടോ എന്നും അത് നാസി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പട്ടാളത്തിലെ അംഗമായിരുന്ന തന്റെ ബന്ധുവിന്റെ ഏക ഫോട്ടോ ആണെന്നും ഹോട്ടല്‍ ഉടമ അവകാശപ്പെടുന്നു. അവര്‍ പറയുന്നത് അയാള്‍ നാസി ആയിരുന്നില്ല എന്നാണ്. ഓസ്ട്രിയയിലെ കോടതി … Continue reading ഓസ്ട്രിയയിലെ ഹോട്ടല്‍ അതിഥിക്കെതിരായ കേസ് പിന്‍വലിച്ചു
വിഭാഗം: ഫാസിസം
ഫാസിസ്റ്റുകളോട് പ്രതികരിക്കേണ്ടതെങ്ങനെ
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് ഫാസിസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. അതായത് ഫാസിസ്റ്റ് ശരീരം(അണികള്‍). ബിസിനസുകാരുടെ പാര്‍ട്ടിയാണ് ഫാസിസ്റ്റുകളെന്ന് തെളിയിക്കുന്നത് പോലെ ഇവരുടെ പരിപാടികളെല്ലാം തട്ടിപ്പ് പരിപാടികളാണ്. കൈ നനയാതെ മീന്‍പിടിക്കന്നത് പോലെ. ആധാര്‍, മുത്തലാഖ്, ഉജാല തുടങ്ങിയെന്തും നോക്കൂ ഒരു കച്ചവടക്കാരന്റെ ബുദ്ധി അതിലുള്ളതായി കാണാം. അതായത് കൈ നനയാതെ മീന്‍പിടിക്കുന്ന തന്ത്രം. എന്നാല്‍ ഫാസിസം എന്നത് എന്താണെന്ന് അറിയാത്ത ആളുകള്‍ ഉടന്‍ തന്നെ അവര്‍ക്കെതിരെ ശക്തമായ പ്രതിഷേധം നടത്തി തുടങ്ങും. പക്ഷേ പ്രതിഷേധത്തിനനുസരിച്ച് ഫാസിസ്റ്റുകള്‍ക്ക് ശക്തി കൂടിവരുന്നതായി ചരിത്രത്തില്‍ … Continue reading ഫാസിസ്റ്റുകളോട് പ്രതികരിക്കേണ്ടതെങ്ങനെ
പൌരത്വനിയമത്തിന്റെ യാഥാര്‍ത്ഥ്യം
Dhruv Rathee
അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റുകളെല്ലാം തൂത്തുവാരുമ്പോള്‍ വോട്ടിങ് യന്ത്രത്തെ പഴിക്കന്‍ ആരൊക്കെയുണ്ടാകും?
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യൂഡിഫ് തകര്‍പ്പന്‍ വിജയം നേടി. ബിജെപിക്ക് കാര്യമായി വോട്ടൊന്നും നേടാനായില്ല. ഇടതുപക്ഷമാണ് കെണിയില്‍ വീണത് എന്ന് തെളിയിച്ചുകൊണ്ട് കണ്ണൂരിസ്റ്റ് പാര്‍ട്ടി പരാജയത്തെ താത്വികമായി അവലോകനം ചെയ്ത് കുറ്റം മുഴുവന്‍ ശബരിമലക്ക് കൊടുക്കുകയും ചെയ്തു. ദാ ഇപ്പോള്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ജാതി മത സമവാക്യങ്ങളെ തെറ്റിച്ചുകൊണ്ട് ഒരു വിധിയാണ് ജനങ്ങളുടെ പക്ഷത്തുനിന്നുണ്ടാകുന്നത്. ഇടതന്‍മാര്‍ക്കും സന്തോഷമായി. കേരളം ആനയാണ് ചേനയാണ് എന്നൊക്കെ വിളിച്ചുകൂവാനും തുടങ്ങി. ഇതൊക്കെ കേട്ട് ഒരു വിദ്വാന്‍ ഊറിച്ചിരിച്ചുകൊണ്ടിരിക്കുന്നു. ആരാണന്നല്ലേ? മറ്റാരുമല്ല EVM … Continue reading അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റുകളെല്ലാം തൂത്തുവാരുമ്പോള്‍ വോട്ടിങ് യന്ത്രത്തെ പഴിക്കന്‍ ആരൊക്കെയുണ്ടാകും?
എങ്ങനെയാണ് ചെറുപ്പക്കാര്‍ തീവൃവാദ സംഘങ്ങളില്‍ ചേരുന്നത്
അന്യ ജാതിക്കാരുമായുള്ള യഹൂദരുടെ വിവാഹം ‘രണ്ടാം ഹോളോകോസ്റ്റ് പോലെ’
അമേരിക്കയിലെ യഹുദ ജനങ്ങളില്‍ നടക്കുന്ന മിശ്രവിവാഹത്തിന്റെ തോത് ‘രണ്ടാം ഹോളോകോസ്റ്റ് പോലെ’ ആണെന്ന് ക്യാബിനറ്റ് യോഗത്തില്‍ ഇസ്രായേലിലെ തീവൃ വലതുപക്ഷ വിദ്യാഭ്യാസ മന്ത്രി Rafi Peretz പറഞ്ഞു എന്ന് Axios എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. Axios പറയുന്നതനുസരിച്ച് ഈ അഭിപ്രായ പ്രകടനം നടന്നത് ജൂലൈ 1 ന് നടന്ന ക്യാബിനറ്റ് യോഗത്തിലാണ്. ലോകം മൊത്തമുള്ള, പ്രത്യേകിച്ച് അമേരിക്കയിലെ, യഹൂദ സമൂഹത്തിലെ ഗതികളെക്കുറിച്ച് "Jewish People Policy Institute" ന്റെ ചെയര്‍മാനായ Dennis Ross ഒരു പ്രഭാഷണം … Continue reading അന്യ ജാതിക്കാരുമായുള്ള യഹൂദരുടെ വിവാഹം ‘രണ്ടാം ഹോളോകോസ്റ്റ് പോലെ’
കോര്‍പ്പറേറ്റ് ദാനക്കാര്‍ ട്രമ്പിന്റെ വംശീയ വീക്ഷണമുള്ള ഇരുണ്ട പണ സംഘത്തിന് ധനസഹായം കൊടുക്കുന്നു
വംശീയ, ലിംഗാധിപത്യ, സ്വവര്‍ഗ്ഗവിരുദ്ധ, മുസ്ലീം വിരുദ്ധ സ്വഭാവത്തിന്റെ പേരില്‍ വിമര്‍ശനം നേരിട്ട വിവാദപരമായ ട്രമ്പ അനുകൂല “ഇരുണ്ട പണ” സംഘടനക്ക് മൂന്ന് Fortune 500 കമ്പനികള്‍ കുറഞ്ഞത് $16 ലക്ഷം ഡോളര്‍ സംഭാവന നല്‍കി. ട്രമ്പിന്റെ പ്രചരണ ഉദ്യോഗസ്ഥരിലെ രണ്ട് പേര്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച ഒരു സന്നദ്ധ സംഘടനയാണ് America First Policies. അവര്‍ക്ക് Southern Company ($10 ലക്ഷം ഡോളര്‍), CVS Health ($5ലക്ഷം ഡോളര്‍), and Dow Chemical ($1ലക്ഷം ഡോളര്‍) … Continue reading കോര്‍പ്പറേറ്റ് ദാനക്കാര്‍ ട്രമ്പിന്റെ വംശീയ വീക്ഷണമുള്ള ഇരുണ്ട പണ സംഘത്തിന് ധനസഹായം കൊടുക്കുന്നു
കമ്യൂണിസ്റ്റുകാര്‍ ഫാസിസത്തെ ഒരിക്കലും എതിര്‍ക്കരുത്
അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പടെയുള്ള ഒരുകൂട്ടം കലാകാര്‍ ഇന്‍ഡ്യയുടെ പ്രധാനമന്ത്രിക്ക് ഒരു പരാതി കൊടുത്തു. പ്രധാനമന്ത്രിക്ക് അത് സ്വീകരിക്കകയോ പരിഗണിക്കുകയോ തള്ളിക്കളയുകമോ ആകാം. പക്ഷേ സാധാരണ സംഭവിക്കുന്നത് പോലെ അത് വിവാദമാക്കി. അടൂര്‍ ഗോപാലകൃഷ്ണനെ ചീത്തപറയാന്‍ തുടങ്ങി. കേട്ടപാതി കേള്‍ക്കാത്ത പാതി അടൂരിനെ ആശ്വസിപ്പിക്കാനും പിന്‍തുണയേകാനും കേരള മുഖ്യന്‍ ഓടിയെത്തി. അതിന്റെ കാര്യമുണ്ടായിരുന്നോ? അടൂര്‍ ശക്തനായ മനുഷ്യനാണെന്ന് മാത്രമല്ല rss ന് നല്ല മറുപടികള്‍ കൊടുക്കുകയം ചെയ്തു. ഫാസിസത്തിനെതിരെ പല ആളുകള്‍ പല രംഗത്തു നിന്ന് വിമര്‍ശനങ്ങളുന്നയിക്കുന്നതിനെ ഒരു കുടക്കീഴില്‍ … Continue reading കമ്യൂണിസ്റ്റുകാര്‍ ഫാസിസത്തെ ഒരിക്കലും എതിര്‍ക്കരുത്
അമേരിക്കയിലെ ഫാസിസം യൂറോപ്പിലേതിനേക്കാള്‍ മുമ്പത്തേതാണ്
Glen Ford Jaisal Noor: Welcome to The Real News Network. I'm Jaisal Noor in Baltimore. A week after a Nazi sympathizer killed Heather Heyer and injured dozens more in Charlottesville, Virginia, tens of thousands marched across the country to oppose white supremacy. [inaudible 00:00:15] platform for racist propaganda dwarf the few dozen rally participants. More … Continue reading അമേരിക്കയിലെ ഫാസിസം യൂറോപ്പിലേതിനേക്കാള്‍ മുമ്പത്തേതാണ്
വിദ്വേഷ സംഘങ്ങളിലേക്കുള്ള ധനസഹായം നിര്‍ത്തലാക്കുക
നാല് ഉന്നത പരോപകാര സംഘടനകള്‍ ആയ Schwab Charitable, Fidelity Charitable, Vanguard Charitable, Donors Trust എന്നിവ ഉള്‍പ്പടെയുള്ള പരോപകാര സംഘടനകള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ വിദ്വേഷ സംഘങ്ങളിലേക്ക് ഒഴുക്കുന്നതിന് സഹായിക്കുന്നു. 2014 - 2017 കാലത്ത് മാത്രം ഏകദേശം $1.1 കോടി ഡോളര്‍ ആണ് 34 വിദ്വേഷ സംഘങ്ങള്‍ക്ക് donor-advised funds വഴി ഒഴുക്കിയത്. വിദ്വേഷ സംഘങ്ങളിലേക്ക് പണം ഒഴുക്കുന്നത് പോരാത്തതിന് അവക്ക് നികുതി ഇളവും ഇവര്‍ വാങ്ങിക്കൊടുക്കുന്നു. — സ്രോതസ്സ് act.colorofchange.org | May … Continue reading വിദ്വേഷ സംഘങ്ങളിലേക്കുള്ള ധനസഹായം നിര്‍ത്തലാക്കുക