മുമ്പത്തെ Corinthian വിദ്യാര്‍ത്ഥികള്‍ കടം സമരം തുടങ്ങി; Rolling Jubilee $1.3 കോടി ഡോളറിന്റെ കടം ഇല്ലാതാക്കി

ലാഭത്തിനായുള്ള വിദ്യാലയമായ Corinthian Colleges ലെ മുമ്പത്തെ 15 വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ ആദ്യത്തെ വിദ്യാര്‍ത്ഥികളുടെ കടം സമരം തുടങ്ങി. Corinthian ല്‍ ചേരാനായി എടുത്ത വായ്പ തിരിച്ചടക്കാന്‍ വിദ്യാര്‍ത്ഥികള്‍ വിസമ്മതിക്കുകയാണുണ്ടായത്. Corinthian ന് എതിരെ ഫെഡറല്‍ സര്‍ക്കാര്‍ predatory lending ന് കേസെടുത്തിട്ടുണ്ട്. Corinthian ന്റെ ശാഖയായ Everest College ലെ കുട്ടികളുടെ $1.3 കോടി ഡോളറിന്റെ കടം ഇല്ലാതാക്കി എന്ന് ഒരു സന്നദ്ധ സംഘടന അവകാശപ്പെട്ടു. Rolling Jubilee സംഭാവനയായിക്കിട്ടിയ പണം ഉപയോഗിച്ച് കുട്ടികളുടെ കടം … Continue reading മുമ്പത്തെ Corinthian വിദ്യാര്‍ത്ഥികള്‍ കടം സമരം തുടങ്ങി; Rolling Jubilee $1.3 കോടി ഡോളറിന്റെ കടം ഇല്ലാതാക്കി →

വിജയരാഘവന്‍ നിലം നികത്തി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുത്തു

ആശുപത്രിയില്‍ കാത്തിരിപ്പ് സ്ഥലത്ത് ഇരിക്കുമ്പോള്‍ അവിടെ സ്ഥാപിച്ചിരുന്ന brainwash(മസ്തികക്ഷാളനം) യന്ത്രത്തില്‍ ശ്രീ വിജയരാഘവന്റെ സംസാരിക്കുന്ന തല പ്രത്യക്ഷപ്പെട്ടു. അത് ഇങ്ങനെ അരുളിച്ചെയ്തു, "നിലം നികത്തുന്നതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്കാവില്ല. [അയ്യോ പാവം!] കാരണം നിലം നികത്തി അവിടെ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുത്തവനാണ് ഞാന്‍." (ഞാനും ആ നികത്തിയ നിലത്തെ ഒരു കുന്നില്‍ 7 കൊല്ലം ജോലി ചെയ്തിട്ടുണ്ട്. വളരെ നന്ദി സാര്‍...) എന്നാല്‍ ആ നികത്തിയ നിലത്തിന്റെ പ്രത്യേകത കൊണ്ടായിരുന്നോ എനിക്കും മറ്റ് ഒരു … Continue reading വിജയരാഘവന്‍ നിലം നികത്തി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുത്തു →

തൊഴിലാളികള്‍ ആവശ്യപ്പെട്ടതിലും കുറവ് ശമ്പള വര്‍ദ്ധനവേ വാള്‍മാര്‍ട്ട് നല്‍കിയുള്ളു

കുറഞ്ഞ ശമ്പളം മണിക്കൂറിന് $9 ഡോളറില്‍ നിന്ന് അടുത്ത വര്‍ഷം $10 ഡോളറായി വര്‍ദ്ധിപ്പിക്കും എന്ന് വാള്‍മാര്‍ട്ട് അറിയിച്ചു. ഇത് 5 ലക്ഷം തൊഴിലാളികള്‍ക്ക് ആയിരിക്കും ലഭിക്കുക. വാള്‍മാര്‍ട്ടില്‍ ചരിത്രപ്രസിദ്ധമായി സമരം നടത്തിയ തൊഴിലാളികളുടെ ആവശ്യം മണിക്കൂറിന് $15 ഡോളര്‍ ആയിരുന്നു. 2012 ലെ വിശകലന പ്രകാരം വാള്‍മാര്‍ട്ട് മുതലാളിയുടെ കുടുംബത്തിലെ 6 അവകാശികള്‍ക്ക് അമേരിക്കയിലെ താഴെ നിന്ന് മൊത്തം ജനങ്ങളുടെ 40% പേര്‍ക്കുള്ളത്ര സമ്പത്തുണ്ട്.

HSBC ഉന്നത ഉദ്യോഗസ്ഥരുടെ ധാര്‍മ്മികതയെ ബ്രിട്ടീഷ് MP ചോദ്യം ചെയ്തു

നികുതി വെട്ടിപ്പിലെ പങ്ക്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവയില്‍ ഭീമന്‍ ബാങ്കായ HSBC യുടെ പങ്കിനെ ചൊല്ലി അതിന്റെ നേതാക്കള്‍ രാജിവെക്കണമെന്ന് ബ്രിട്ടീഷ് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ആയുധക്കച്ചവടക്കാര്‍, നികുതി വെട്ടിപ്പുകാര്‍, ആകാധിപതികള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവരുടെ $10000 കോടി ഡോളറിലധികം പണം HSBC അവരുടെ സ്വകാര്യ സ്വിസ് ശാഖ ഉപയോഗിച്ച് ഒളിപ്പിച്ച് വെച്ചു എന്ന് International Consortium of Journalists റിപ്പോര്‍ട്ട് ചെയ്തു. HSBC തലവന്‍ Stuart Gulliver നെ ബ്രിട്ടീഷ് MP ആയ Mike Kane ചോദ്യം ചെയ്തു.

വാര്‍ത്തകള്‍

ലോകത്തെ ഏറ്റവും വലിയ സിം കാര്‍ഡ് കമ്പനിയില്‍ NSA ചാരവൃത്തി The Intercept നടത്തിയ ഒരു പുതിയ അന്വേഷണത്തില്‍ National Security Agency യും അതിന്റെ ബ്രിട്ടീഷ് കൂട്ടാളിയായ GCHQ യും ലോകത്തെ ഏറ്റവും വലിയ സിം കാര്‍ഡ് കമ്പനിയിലെ കമ്പ്യൂട്ടറുകളില്‍ അതിക്രമിച്ച് കയറുകയും മൊബൈല്‍ ഫോണ്‍വിളികളെ സുരക്ഷിതമാക്കാനുള്ള സുരക്ഷാ പൂട്ടുകള്‍(encryption keys) മോഷ്ടിക്കുകയും ചെയ്തു എന്ന് കണ്ടെത്തി.. ഈ രഹസ്യ പരിപാടി നടത്തിയത് ഡച്ച് കമ്പനിയായ Gemaltoയിലാണ്. അവരുടെ ഉപഭോക്താക്കളില്‍ AT&T, T-Mobile, Verizon, Sprint … Continue reading വാര്‍ത്തകള്‍ →

വാര്‍ത്തകള്‍

ക്രൊയെഷ്യ 60,000 ദരിദ്രരുടെ കടം എഴുതിത്തള്ളി സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരം താഴ്ന്ന വരുമാനക്കാരായ 60,000 പേരുടെ കടം എഴുതിത്തള്ളാന്‍ കടം കൊടുത്തവരോട് (creditors) ആവശ്യപ്പെടുന്നു. പ്രാദേശിക ബാങ്കുകള്‍, വലിയ ടെലികമ്യൂണിക്കേഷന്‍ സ്ഥാപനങ്ങള്‍ നഗര സര്‍ക്കാര്‍ എന്നിവരാണ് പ്രധാന creditors. കടം കാരണം 3 ലക്ഷം ക്രൊയേഷ്യക്കാരുടെ ബാങ്കക്കൌണ്ടുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നത്. [ഗ്രീസ് പ്രഭാവമാണോ?] വിശുദ്ധനാകാനുള്ള പാതയില്‍ രക്തസാക്ഷിത്വം വഹിച്ചവനാണ് കൊല്ലപ്പെട്ട ആര്‍ച്ച് ബിഷപ്പ് ഓസ്കാര്‍ റൊമേരോയോ എന്ന് പോപ്പ് ഫ്രാന്‍സിസ് … Continue reading വാര്‍ത്തകള്‍ →

വാര്‍ത്തകള്‍

ഫോസില്‍ ഇന്ധനങ്ങളുപേക്ഷിക്കാന്‍ കത്തോലിക്കാ ബിഷപ്പുമാര്‍ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പെറുവിലെ ലിമയില്‍ എത്തിയ ഒരു കൂട്ടം കത്തോലിക്കാ ബിഷപ്പുമാര്‍ ഫോസില്‍ ഇന്ധനങ്ങളുപേക്ഷിക്കാനും കാര്‍ബണ്‍ ഉദ്‌വമനം കുറക്കാന്‍ പുതിയ ഒരു ശ്രദ്ധവേണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു. 'ഏറ്റവും ദരിദ്രരായ ജനങ്ങളെയാണിത് ബാധിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കാണാന്‍ കഴിയുന്നു. എന്നാല്‍ അവര്‍ക്ക് ഈ പ്രശ്നമുണ്ടാക്കുന്നതില്‍ വളരെ കുറവ് ഉത്തരവാദിത്തമേയുള്ളു' Monsignor Salvador Piñeiro García-Calderón, Archbishop of Ayacucho, പെറുവിലെ Bishops' Conference ന്റെ പ്രസിഡന്റ് തുടങ്ങിയവര്‍ പറഞ്ഞു. പുനരുത്പാദിതോര്‍ജ്ജത്തെ 100% … Continue reading വാര്‍ത്തകള്‍ →