എന്തുകൊണ്ടാണ് ആഹാരത്തിന്റെ വില പെട്ടെന്ന് കൂടിയത്?

1. ജൈവ ഇന്ധനം - 2005-2006 കാലയളവില്‍ ജൈവ ഇന്ധന ഉത്പാദനത്തിന് വേണ്ടി ധാന്യങ്ങള്‍ (പ്രധാനമായി ചോളം) ഉപയോഗിച്ചതായി International Grain Council ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 44% വളര്‍ച്ചയായിരുന്നു ഈ ഉപയോഗത്തിന്. ഈ കൂടിയ ഡിമാന്റ് ചോളത്തിന്റെ വിലയേ മാത്രമല്ല ബാധിച്ചത്. എതനോള്‍ അഭിവൃദ്ധിയില്‍ കര്‍ഷകര്‍ ഗോതമ്പ്, സോയ, തുടങ്ങിയ മറ്റ് വിളകളുടെ കൃഷി കുറച്ചു. വന്‍തോതിലുള്ള ചോളകൃഷി വളങ്ങളുടേയും GMO വിത്തുകളുടേയും വില, ചോള-ബെല്‍റ്റിലെ ഭൂമിയുടെ വാടക ഒക്കെ വര്‍ദ്ധിപ്പിച്ചു. ചുരുക്കത്തില്‍ കൃഷി ചിലവ് … Continue reading എന്തുകൊണ്ടാണ് ആഹാരത്തിന്റെ വില പെട്ടെന്ന് കൂടിയത്? →

മലയാളിയും മദ്യവും

തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മലയാളികള്‍ 525.85 കോടി രൂപ യുടെ വിദേശ മദ്യ മാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുടിച്ചത്. 17 ശതമാനത്തിന്റെ വര്‍ധന. മുന്‍ സാമ്പത്തിക വര്‍ഷം 3143.43 കോടി രൂപയുടെ മദ്യമാണ് ചെലവായത്. കഴിഞ്ഞ വര്‍ഷം അത് 3669.14 കോടിയായി ഉയര്‍ന്നു. 148 ലക്ഷം കെയ്സ് വിദേശമദ്യം വിറ്റഴിഞ്ഞു. ഒരു കെയ്സില്‍ ഒന്‍പത് ലിറ്റര്‍ മദ്യമാണുള്ളത്. മദ്യ രാജാക്കന്‍മാരേ, ഞങ്ങള്‍ തയ്യാറാണ് കൂടുതല്‍ ഉപഭോഗത്തിന്, നിങ്ങള്‍ തയ്യാറാണോ വില്‍ക്കാന്‍? വരൂ ഞങ്ങള്‍ക്ക് കൂടുതല്‍ … Continue reading മലയാളിയും മദ്യവും →

എന്താണ് വാങ്ങേണ്ടത്?

നിങ്ങള്‍ എന്തെങ്കിലും സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഓര്‍ക്കുക നിങ്ങള്‍ക്ക് ഒരു ഉത്തരവാദിത്തമുണ്ടെന്ന്. നിങ്ങള്‍ വാങ്ങുത് ആ manufacturing process, അസംസ്കൃത വസ്തുക്കള്‍, അത് നിര്‍മ്മിക്കാനെടുത്ത ഊര്‍ജ്ജം, അതിന്റെ shipping cost തുടങ്ങിയവയാണ്. ആഗോളതാപനത്തേയും കോര്‍പ്പറേഷനുകളേയും കുറിച്ച് എന്നോട് ഒന്നും പറയേണ്ട്. എന്തെന്നാല്‍ ഓരോ സമയവും നിങ്ങള്‍ ഒരു ഉത്പന്നം വാങ്ങുമ്പോള്‍ അതിന് ഭൂമിയുടെ പരിസ്ഥിതിയില്‍ സാരമായ പ്രത്യാഘാതം ഉണ്ടാക്കുന്നുണ്ട്. - Peter Walsh കഴിവതു ഉപഭോഗം കുറക്കുക. re-use ചെയ്യാവുന്നവ അങ്ങനെ ഉപയോഗിക്കൂ.

ഇന്‍ഡ്യയിലെ ബാലവേല

ഇന്‍ഡ്യയിലെ പരുത്തി തോട്ടങ്ങളില്‍ മൊണ്‍സാന്റൊ കുട്ടികളേ പണിയെടുപ്പിക്കുന്നു. Uyyalawada സ്ഥാലത്തെ കൃഷിക്കാര്‍ മൊണ്‍സാന്റൊക്ക് വേണ്ടി ഉയര്‍ന്ന ഉത്പാദന ശേഷിയുള്ള ജനിതക മാറ്റങ്ങള്‍ വരുത്തിയ പരുത്തി വിത്ത് process ചെയ്യുന്നവരാണ്. ഈ വിത്ത് breed ചെയ്യാന്‍ ചെടിയേ cross-pollinate ചെയ്യേണം. വളരെ ശ്രമകരമാണ് ഈ ജോലി. ഒരേക്കര്‍ സ്ഥലത്ത് ഇങ്ങനെ ചെയ്യാന്‍ ഒരു ഡസന്‍ ജോലിക്കാര്‍ കുറേ മാസങ്ങള്‍ പണിയെടുക്കേണ്ടിവരും. കൃഷിക്കാര്‍ക്ക് ലാഭം കിട്ടണമെങ്കില്‍ ചിലവ് കുറഞ്ഞ ജോലിക്കാരെ ഉപയോഗിക്കണം. അതായത് കുട്ടികള്‍. വിളവെടുപ്പ് നടത്തുന്നതിനും അവര്‍ ചിലവ് … Continue reading ഇന്‍ഡ്യയിലെ ബാലവേല →

കയ്പുള്ള ചോക്ലേറ്റ്

വാലന്റേന്‍സ് ദിവസം (Valentines Day) 100 കോടി ഡോളറിന്റെ ചോക്ലേറ്റ് ആണ് വിറ്റഴിക്കപ്പെടുന്നത്. അതില്‍ കൂടുതലും ഉത്പാദിപ്പിക്കുന്നത് Hershey’s ഉം Mars ഉം. അവര്‍ക്കീ ചോക്ലേറ്റ് കിട്ടുന്നത് ഇടനിലക്കാരായ Archer Daniels Midland, Cargills വഴി ഭൂമദ്ധ്യ രേഖക്കടുത്തുള്ള കൊക്കോ കൃഷി ചെയ്യുന്ന രാജ്യങ്ങളില്‍ നിന്നുമാണ്. അതില്‍ വലിയൊരു ഭാഗം വരുന്നത് ഐവറീ കോസ്റ്റ് (Ivory Coast) എന്ന രാജ്യത്തുനിന്നും. അവിടെ ഏകദേശം 284,000 trafficked ചെയ്ത കുട്ടികളേ ഈ കൃഷിയിടങ്ങളില്‍ ജോലിക്ക് ഉപയോഗിക്കുന്നു. ലോകത്തിലേ അന്താരാഷ്ട്ര … Continue reading കയ്പുള്ള ചോക്ലേറ്റ് →

വിലകൂടിയ ഇന്ധനമെന്നാല്‍ വിലകൂടിയ ആഹാരം

കയറ്റുമതി നടത്തുന്ന 60 അന്താരാഷ്ട്ര ആഹാര വസ്തുക്കളുടെ food price index കഴിഞ്ഞ വര്‍ഷം 37% കൂടിയതായി ഐക്യ രാഷ്ട്ര സഭയുടെ Food and Agriculture Organization കണ്ടെത്തി. 2006 ല്‍ 14% കൂടിയതിന് പുറമേയാണിത്. ഈ മഞ്ഞുകാലത്ത് അത് വീണ്ടും കൂടും. ആഹരത്തിന് വേണ്ടിയുള്ള കലാപം Guinea, Mauritania, Mexico, Morocco, Senegal, Uzbekistan, Yemen തുടങ്ങിയ രാജ്യങ്ങളിലൊക്കെ നടക്കുന്നു. ഗോതമ്പിന്റെ കുറവിനേച്ചൊല്ലിയുള്ള കലാപം പാകിസ്ഥാനിലും സോയാബീന്റെ കുറവിനേച്ചൊല്ലിയുള്ള കലാപം ഇന്‍ഡോനേഷ്യയിലും നടക്കുന്നു. ഈജിപ്റ്റ് സ്വന്തം … Continue reading വിലകൂടിയ ഇന്ധനമെന്നാല്‍ വിലകൂടിയ ആഹാരം →

പാകിസ്ഥാനുള്ള അമേരിക്കന്‍ സഹായം

അല്‍-ഖൈദയേയും താലിബാനേയും അമര്‍ച്ച ചെയ്യാന്‍ അമേരിക്ക $5 ബില്ല്യണ്‍ ഡോളറിന്റെ സൈനിക സഹായം പാകിസ്ഥാന് നില്‍കിയിട്ടുണ്ട്. അല്‍-ഖൈദക്കോ താലിബാനോ പകരം ഈ പണം യഥാര്‍ത്ഥത്തില്‍ ചിലവാക്കിയിട്ടുള്ളത് ഇന്‍ഡ്യക്കെതിരായുള്ള സൈനിക ശക്തി വര്‍ദ്ധിപ്പിക്കാനായിട്ടാണ്. Coalition Support Funds എന്ന അക്കൗണ്ടില്‍ നിന്നുമാണ് ഈ $5 ബില്ല്യണ്‍ പാകിസ്ഥാന് കൊടുത്തിട്ടുള്ളത്. ഇതു കൂടാതെ പാകിസ്ഥാന്‍ വര്‍ഷം തോറും $300 മില്ല്യണ്‍ ഡോളറിന്റെ പരമ്പരാഗത അമേരിക്കന്‍ സൈനിക സഹായവും ഉപകരണങ്ങളും പരിശീലനവും ലഭിക്കുന്നുണ്ട്. - David Ronde, Carlotta Gall, Eric … Continue reading പാകിസ്ഥാനുള്ള അമേരിക്കന്‍ സഹായം →