കഴിഞ്ഞ ഒരു വര്‍ഷമായി ഹൈദരാബാദിലെ 260 കരാറ് പണിക്കാരായ ഒരു സംഘം 2014 ന് ശേഷമുള്ള ദശലക്ഷക്കണക്കിന് ഫേസ്‌ബുക്ക് ഫോട്ടോ, സ്റ്റാറ്റസ് അപ്ഡേറ്റ്, പോസ്റ്റുകളിലൂടെ ഉഴുതുമറിക്കുകയായിരുന്നു. ഫേസ്ബുക്ക് വിളിക്കുന്ന അഞ്ച് “മാനങ്ങളായി” ജോലിക്കാര്‍ ഇവയെ തരംതിരിച്ചു. അതില്‍ പോസ്റ്റിന്റെ വിഷയം, ഉദാഹരണത്തിന് ആഹാരം, സെല്‍ഫി, മൃഗം ആണോ? എന്താണ് സന്ദര്‍ഭം - ദൈനംദിന സംഭവമാണോ അതോ പ്രധാന ജീവിത പരിപാടി ആണോ? എഴുത്തുകാരന്റെ ഉദ്ദേശം എന്താണ് - ഒരു പരിപാടി ആസൂത്രണം ചെയ്യുന്നോ, പ്രചോദിപ്പിക്കുന്നോ, തമാശ പറയുന്നോ? … Continue reading ഫേസ്‌ബുക്ക് ജോലിക്കാര്‍ പോസ്റ്റുകള്‍ ഓരോന്നും മുദ്രയടിച്ച് വെക്കുന്നു
വിഭാഗം: സ്വകാര്യത
കാള്‍ ലോഗ് സമ്മതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യക്തമാക്കുന്നതാണ് ഫേസ്‌ബുക്കിന്റെ ഇമെയിലുകള്‍
ഉപയോക്താക്കളുടെ ഡാറ്റ ശേഖരിക്കുന്നതിന് ആവശ്യമുള്ള സമ്മതി എങ്ങനെ ചെറുതാക്കാം എന്നതിനെക്കുറിച്ച് ഫേസ്‌ബുക്ക് ജോലിക്കാര്‍ ചര്‍ച്ച ചെയ്തു എന്ന് പുതിയതായി പുറത്തുവന്ന ഇമെയിലുകള്‍ വ്യക്തമാക്കുന്നു. ആന്‍ഡ്രോയ്ഡ് ഫോണിലെ അവരുടെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ഉപയോക്താക്കളുടെ ആശയവിനിമയത്തിന്റെ metadata സാമൂഹ്യമാധ്യമ നെറ്റ്‌വര്‍ക്ക് 2015 മുതല്‍ ശേഖരിക്കുന്നുണ്ടായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ലോഗിങ്ങ് പുറത്ത് അറിഞ്ഞു. EU ന്റെ general data protection regulation (GDPR) പാലിക്കാനായി കമ്പനി നിര്‍മ്മിച്ച പുതിയ ടൂളുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ അവരുടെ സ്വകാര്യ വിവരങ്ങള്‍ ഡൌണ്‍ലോഡ് … Continue reading കാള്‍ ലോഗ് സമ്മതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യക്തമാക്കുന്നതാണ് ഫേസ്‌ബുക്കിന്റെ ഇമെയിലുകള്‍
ഫേസ്ബുക്കിനോടുകൂടി, എല്ലാവര്ക്കും യേശുവിനെ ചതിക്കാം
— സ്രോതസ്സ് datapocalypse.net | Mar 25, 2016
എന്താണ് സ്വകാര്യത
പല കാരണങ്ങളാല്‍ വളരേറെ തെറ്റിധരിക്കപ്പെട്ട ഒരു വാക്കാണ് സ്വകാര്യത. ശരിക്കും എന്താണ് സ്വകാര്യത? തന്നെ മറ്റാരെങ്കിലുമോ, സ്ഥാപനങ്ങളോ, സര്‍ക്കാരോ നിരീക്ഷിക്കുന്നില്ല എന്ന് ഒരു വ്യക്തിക്ക് സ്വയം തോന്നുന്ന ബോധമാണ് സ്വകാര്യത. അതായത് വ്യക്തിയുടെ പ്രവര്‍ത്തിയല്ല അവിടെ പരിശോധിക്കപ്പെടുന്നത്. വ്യക്തിക്ക് പുറത്തുള്ള എല്ലാറ്റിനേയും ആണ് പരിഗണിക്കുന്നത്. വ്യക്തിക്ക് പുറത്തുള്ളത് എന്നത് മറ്റ് വ്യക്തികളോ, പോലീസോ, cia, nsa പോലുള്ള വിദേശ രഹസ്യാന്വേഷണ സ്ഥാപനങ്ങളോ, ഫേസ്‌ബുക്ക്, ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍ പോലുള്ള കോര്‍പ്പറേറ്റുകളോ ആകാം. ഉദാഹരണത്തിന് ഒരു ബസിലിരുന്ന് ഒരു … Continue reading എന്താണ് സ്വകാര്യത
പോര്‍ട്ട്‌ലാന്റില്‍ കേന്ദ്ര പോലീസ് സേനകള്‍ പ്രതിഷേധക്കാരുടെ ഫോണ്‍ ചോര്‍ത്തി
ഈ വേനല്‍ക്കാലത്ത് Portland ഒരു യുദ്ധക്കളം പോലെയായിരുന്നു. ഷാഡോ പോലീസുദ്യോഗസ്ഥര്‍ ജനക്കൂട്ട നിയന്ത്രണ ആയുധങ്ങള്‍ ഉപയോഗിച്ചു. അന്തരീക്ഷത്തില്‍ കണ്ണീര്‍വാതകത്തിന്റെ അംശം തങ്ങിനിന്നു. തിരിച്ചറിയല്‍ സൂചനകളൊന്നുമില്ലാത്ത പോലീസുകാര്‍ പ്രതിഷേധക്കാരെ വളയുകയും അവരെ സൂചനയൊന്നുമില്ലാത്ത കാറുകളില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു. അതിന്റെ വീഡിയോകള്‍ ഓണ്‍ലൈനില്‍ പരന്നു. അതിലെല്ലാം എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാന്‍ പറ്റത്തതായിരുന്നു. പ്രതിഷേധക്കാരുടെ ഫോണ്‍ ചോര്‍ത്താനായി DHS ന്റേയും Justice Department ന്റേയും ഉദ്യോഗസ്ഥര്‍ സങ്കീര്‍ണ്ണമായ cell phone cloning ആക്രമണം നടത്തി. Department of Homeland … Continue reading പോര്‍ട്ട്‌ലാന്റില്‍ കേന്ദ്ര പോലീസ് സേനകള്‍ പ്രതിഷേധക്കാരുടെ ഫോണ്‍ ചോര്‍ത്തി
നിങ്ങള്‍ക്കെന്തെങ്കിലും മറച്ച് വെക്കാനുണ്ടോ?
Honest Government Ad | Anti Encryption Law Juice Media
“പുനര്‍ തിരിച്ചറിയലിന്” ഇന്റര്‍നെറ്റ് ചരിത്രം ഉപയോഗിക്കപ്പെടാം
നമ്മേ കൃത്യതയോടെ തിരിച്ചറിയാന്‍ നമ്മുടെ ഇന്റര്‍നെറ്റ് ചരിത്രം ഉപയോഗിക്കാപ്പെടാം എന്ന് അടുത്ത കാലത്ത് വന്ന പഠനത്തില്‍ വീണ്ടും ഉറപ്പ് പറയുന്നു. Replication: Why We Still Can’t Browse in Peace:On the Uniqueness and Reidentifiability of Web Browsing Histories എന്നാണ് പഠനത്തിന്റെ പേര്. Symposium on Usable Privacy and Security ല്‍ അവതരിപ്പിച്ച പ്രബന്ധം 2012 ലെ ഇതേ പ്രശ്നത്തെക്കുറിച്ചുള്ള മറ്റൊരു പഠനത്തിന്റെ തുടര്‍ച്ചയാണ്. സമ്മതം നല്‍കിയ 52,000 Firefox ഉപയോക്താക്കളുടെ … Continue reading “പുനര്‍ തിരിച്ചറിയലിന്” ഇന്റര്‍നെറ്റ് ചരിത്രം ഉപയോഗിക്കപ്പെടാം
ബ്രൌസറിന്റെ വിരലടയാളം ഇന്ന് മുമ്പത്തേതിനേക്കാള്‍ വളരേറെ വ്യാപകമായ ഒന്നാണ്
cookie-അടിസ്ഥാന പിന്‍തുടരലുകളില്‍ നിന്നുള്ള സംരക്ഷണത്തിനായി പ്രധാന വെബ് ബ്രൌസറുകള്‍ സ്വകാര്യത സംരക്ഷ ഇന്ന് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതോടെ വിരലടയാളത്തിന്റെ ഉപയോഗവും വര്‍ദ്ധിച്ചു. ഈ നിഗൂഢ പിന്‍തുടരല്‍ പരിപാടി കണ്ടെത്താനും തടയാനും ഒരു വഴി കണ്ടെത്തി എന്ന് ഗവേഷകര്‍ ഇപ്പോള്‍ പറയുന്നു. University of Iowa, Mozilla, University of California എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച FP-Inspector എന്ന സംഘം ഒരു syntactic-semantic രീതി ഉപയോഗിച്ച് fingerprinting (FP) scripts കണ്ടെത്താന്‍ ഒരു വഴിയുണ്ടാക്കിയിരിക്കുകയാണ്. static and dynamic JavaScript … Continue reading ബ്രൌസറിന്റെ വിരലടയാളം ഇന്ന് മുമ്പത്തേതിനേക്കാള്‍ വളരേറെ വ്യാപകമായ ഒന്നാണ്
കിന്‍ഡില്‍ വന്‍തോതില്‍ ഡാറ്റ ശേഖരിക്കുന്നു
ഉപകരണത്തിന്റെ വിവരം, ഉപയോഗത്തിന്റെ മെറ്റാഡാറ്റ, ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉപകരണവുമായി (ആപ്പുകളിലും) നടത്തുന്ന ഓരോ ഇടപെടലുകള്‍ എല്ലാം Kindle അയക്കുന്നു. ഇതെല്ലാം ബന്ധിപ്പിച്ചിരിക്കുന്നത് വായനക്കാരന്റെ അകൌണ്ടുമായാണ്. ആപ്പ് തുറക്കുന്നത്, ഒരു പുസ്തകം വായിക്കുന്നത്, കുറച്ച് താളുകള്‍ മറിക്കുന്നത്, പിന്നെ പുസ്തകം അടക്കുന്നത് ഇതെല്ലാം കൂടി 100 സന്ദേശങ്ങളാണ് ആമസോണിന്റെ സെര്‍വ്വറിലേക്ക് അയക്കുന്നത്. കടന്നുകയറുന്ന സ്വഭാവ വിവരങ്ങള്‍ അടിസ്ഥാനപരമായി വായിച്ചുകൊണ്ടിരിക്കുമ്പോള്‍ നടക്കുന്ന ഓരോ അമര്‍ത്തലും ഇടപെടലും കിന്‍ഡില്‍ പിന്‍തുടരുന്നു — സ്രോതസ്സ് nullsweep.com | Charlie Belmer
സ്കൂളുകളിലെ മുഖതിരിച്ചറിയല്‍ സാങ്കേതികവിദ്യ ന്യൂയോര്‍ക്ക് നിരോധിച്ചു
ന്യൂയോര്‍ക് സംസ്ഥാനത്തെ ജനപ്രതിനിധികള്‍ വോട്ടെടുപ്പോടെ സ്കൂളുകളിലെ മുഖതിരിച്ചറിയല്‍ സാങ്കേതികവിദ്യ രണ്ട് വര്‍ഷത്തേക്ക് നിരോധിച്ചു. ന്യൂയോര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് വിവാദ സാങ്കേതികവിദ്യ സ്കൂളുകളില്‍ സ്ഥാപിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാന അസംബ്ലിയിലേക്കും സെനറ്റിലേക്കും കൊടുത്ത ഒരു നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. Lockport സ്കൂള്‍ ജില്ലയിലെ കാമ്പസില്‍ പ്രവേശിക്കുന്ന ആളുകളെ നിരീക്ഷിക്കാനായി മുഖതിരിച്ചറിയല്‍ സംവിധാനം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്ഥാപിക്കുന്നത് തടയാന്‍ വേണ്ടി New York Civil Liberties Union (NYCLU) കേസ് കൊടുത്തതിന് ശേഷമാണ് ഈ നിയമം പാസാക്കിയത്. — … Continue reading സ്കൂളുകളിലെ മുഖതിരിച്ചറിയല്‍ സാങ്കേതികവിദ്യ ന്യൂയോര്‍ക്ക് നിരോധിച്ചു