DuckDuckGoക്ക് സ്വകാര്യത, സാമൂഹ്യ സ്വാതന്ത്ര്യം എന്നിവയില്‍ ഗണ്യമായ പ്രശ്നങ്ങളുണ്ട്. അവ ചുവടെ കുടുത്തിരിക്കുന്നു: DDG സ്ഥാപകനും & CEO ഉം ആയ ആളിന്റെ Nefarious ചരിത്രം : DDGയുടെ സ്ഥാപകന്‍ (Gabriel Weinberg) ന് സ്വകാര്യത ലംഘനത്തിന്റെ ഒരു ചരിത്രം ഉണ്ട്. അത് തുടങ്ങുന്നത്, പാവം ഉപയോക്താക്കളേയും അവരുടെ സുഹൃത്തുക്കളേും sensitive വിവരങ്ങള്‍ നല്‍കാന്‍ നിര്‍ബന്ധിപ്പിക്കുന്ന Names DB എന്ന ഒരു രഹസ്യാന്വേഷണ മുതലാളിത്ത സേവനം (2006) അദ്ദേഹം സ്ഥാപിക്കുന്നതോടാണ്. DDG നിര്‍മ്മിക്കാനുള്ള Weinbergന്റെ പ്രചോദനം “സ്വകാര്യത … Continue reading ഡക്ക്ഡക്ക്ഗോയുടെ സ്വകാര്യത ദുര്‍വിനിയോഗങ്ങള്‍
വിഭാഗം: സ്വകാര്യത
മൊബൈല്‍ ഫോണ്‍ സ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്ന ശേഷി FBI വര്‍ദ്ധിപ്പിച്ചു
നിങ്ങളെന്താണ് ട്വീറ്റ് ചെയ്യുന്നത്, എവിടെ ആളുകള്‍ സംഘടിക്കുന്നു എന്ന് Federal Bureau of Investigation ശ്രദ്ധിക്കുന്നുണ്ടാവും. രഹസ്യാന്വേഷണത്തിന് വേണ്ടി സ്വകാര്യ മേഖലയിലെ ഉപകരണങ്ങളെ മെരുക്കുന്നതില്‍ ശ്രദ്ധ കൂടിവരുന്നു എന്നാണ് സാമൂഹ്യ നിയന്ത്രണ മാധ്യമ പോസ്റ്റുകളും മൊബൈല്‍ ഫോണ്‍ സ്ഥാന ഡാറ്റയും നിരീക്ഷിക്കുന്ന കമ്പനികളുമായുള്ള അടുത്ത കാലത്തെ കരാറുകള്‍ ഉള്‍പ്പടെയുള്ള കേന്ദ്ര നിയമപാലക സംഘത്തിന്റെ രേഖകള്‍ കാണിക്കുന്നത്. മെയ് 26 ന് George Floyd ന്റെ പോലീസ് കൊലക്ക് ശേഷം രാജ്യത്തുണ്ടായ പ്രകടനങ്ങളോടെ സാമൂഹ്യ നിയന്ത്രണ മാധ്യമ നിരീക്ഷണ … Continue reading മൊബൈല്‍ ഫോണ്‍ സ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്ന ശേഷി FBI വര്‍ദ്ധിപ്പിച്ചു
ഡാറ്റ സംരക്ഷണ ലംഘനത്തിന്റെ പേരില്‍ ഗൂഗിളിനെതിരായ പിഴക്ക് ഫ്രഞ്ച് കോടതി അംഗീകാരം കൊടുത്തു
ആന്‍ഡ്രോയ്ഡ് ഡാറ്റ സ്വകാര്യതയെക്കുറിച്ച് സുതാര്യമാകാത്തതിന് $5.6 കോടി ഡോളര്‍ പിഴ അടിച്ച മുമ്പ് പ്രഖ്യാപിച്ച ഒരു വിധിക്ക് ഫ്രാന്‍സിലെ പരമോന്നത കോടതി കഴിഞ്ഞ ദിവസം അംഗീകാരം കൊടുത്തു. European Union’s General Data Protection Regulation (GDPR) ഗൂഗിള്‍ ലംഘിച്ചു എന്ന് French Council of State വിധിച്ചു. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ എങ്ങനെയാണ് അവരുടെ ഡാറ്റ ഉപയോഗിച്ച് ലക്ഷ്യം വെച്ച പരസ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് എന്നതില്‍ വേണ്ടത്ര “സുതാര്യ”മായിരിക്കാത്തതിനാലാണ് ഈ വിധി. France’s National Data Protection Commission(CNIL) … Continue reading ഡാറ്റ സംരക്ഷണ ലംഘനത്തിന്റെ പേരില്‍ ഗൂഗിളിനെതിരായ പിഴക്ക് ഫ്രഞ്ച് കോടതി അംഗീകാരം കൊടുത്തു
ഗ്നൂ ലിനക്സില്‍ പിന്‍വാതില്‍ സ്ഥാപിക്കാന്‍ ലിനസ് ടോര്‍വാള്‍ഡ്സിനോട് NSA ആവശ്യപ്പെട്ടു
ലിനസ് ടോര്‍വാള്‍ഡ്സിന്റെ അച്ഛന്‍ Nils Torvalds ഫിന്‍ലാന്റിന് വേണ്ടി യൂറോപ്യന്‍ പാര്‍ളമെന്റിനെ പ്രിതിനിധീകരിക്കുന്ന അംഗമാണ്. കഴിഞ്ഞ ആഴ്ച തുടരുന്ന രഹസ്യാന്വേഷണത്തെക്കുറിച്ച് നടന്ന യൂറോപ്യന്‍ പാര്‍ളമെന്റിലെ വാദം കേള്‍ക്കലില്‍ Nils Torvalds പങ്കെടുക്കുകയും ഈ വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്തു: അമേരിക്കയുടെ സുരക്ഷാ സേനയായ NSA ലിനസ് ടോര്‍വാള്‍ഡ്സിനെ ബന്ധപ്പെടുകയും ഒരു പിന്‍വാതില്‍ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമായി ഗ്നൂ ലിനക്സില്‍ കൂട്ടിച്ചേര്‍ക്കണണെന്ന് ആവശ്യപ്പെട്ടു. ഈ അന്വേഷണത്തിന്റെ മൊത്തം വീഡിയോയും യൂട്യൂബില്‍ ഉണ്ട്. https://youtu.be/EkpIddQ8m2s?t=3h06m58s — സ്രോതസ്സ് falkvinge.net | 2013-11-17
ലൈസന്‍സ് ഡാറ്റാബേസുപയോഗിച്ച് സഹപ്രവര്‍ത്തകര്‍ ശല്യം ചെയ്തത പോലീസുകാരിക്ക് $5.85 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം
2009 ന് ശേഷം സ്വകാര്യ വിവരങ്ങള്‍ പോലീസുകാര്‍ തെറ്റായി ഉപയോഗിച്ച് സഹപ്രവര്‍ത്തര്‍, പൊതു സുരക്ഷാ ഉദ്യോഗസ്ഥര്‍, നിയമ പ്രൊഫഷണലുകള്‍ തുടങ്ങിയവരെ snoop ചെയ്തതിന്റെ കുറഞ്ഞത് 14 കേന്ദ്ര കോടതി കേസുകളെങ്കിലും ഉണ്ടായിട്ടുണ്ട് എന്ന് Human Rights Watch കണക്കാക്കുന്നു. മറ്റ് ചിലര്‍ പറയുന്നത് അത് വളരെ അധികമാണെന്നാണ്. മിനസോട്ടയില്‍ മാത്രം അത്തരത്തിലുള്ള 12 കേസുകളുണ്ട്. ബുധനാഴ്ച അത്തരത്തിലുള്ള ഒരു കേസില്‍ ഒരു അപൂര്‍വ്വ വിജയം സംഭവിച്ചു. ഒരു ജൂറി മിനസോട്ട പോലീസ് ഉദ്യോഗസ്ഥയായ Amy Krekelberg ന് … Continue reading ലൈസന്‍സ് ഡാറ്റാബേസുപയോഗിച്ച് സഹപ്രവര്‍ത്തകര്‍ ശല്യം ചെയ്തത പോലീസുകാരിക്ക് $5.85 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം
ആളുകളെ പിന്‍തുടരുന്നതിനെക്കുറിച്ചുള്ള കേസില്‍ ഗൂഗിളിന് $500 കോടി ഡോളര്‍ പിഴ കിട്ടിയേക്കാം
ഗൂഗിള്‍ ഒരു class action lawsuit നേരിടുകയാണ്. അത് പ്രകാരം സാങ്കേതികവിദ്യ ഭീമന്‍ ആളുകളുടെ സ്വകാര്യതയില്‍ കൈകടത്തുകയും അവരുടെ ഇന്റര്‍നെറ്റ് ഉപയോഗം പിന്‍തുടരുകയും ചെയ്തു. ബ്രൌസര്‍ "സ്വകാര്യത" സ്ഥിതിയിലാക്കിയതിന് ശേഷവും അത് സംഭവിച്ചു. US District Court for the Northern District of California യി്‍ കൊടുത്തിരിക്കുന്ന കേസിലാണ് ഫോണ്‍ ചോര്‍ത്തല്‍, സ്വകാര്യത നിയമങ്ങള്‍ ഗൂഗിള്‍ ലംഘിച്ച് ഗൂഗിള്‍ "intercept, പിന്‍തുടരുകയും, ആശയവിനിമയം ശേഖരിക്കുക"യും ചെയ്യുന്നു എന്ന ഈ ആരോപണമുള്ളത്. "ഗൂഗിള്‍ പിന്‍തുടരുകയും ഉപയോക്താക്കളുടെ ബ്രൌസിങ്ങിന്റേയും … Continue reading ആളുകളെ പിന്‍തുടരുന്നതിനെക്കുറിച്ചുള്ള കേസില്‍ ഗൂഗിളിന് $500 കോടി ഡോളര്‍ പിഴ കിട്ടിയേക്കാം
NSO Group ന്റെ spyware കൊണ്ട് ഉപയോക്താക്കളെ നിരീക്ഷിക്കാന്‍ ഫേസ്‌ബുക്ക് ആഗ്രഹിച്ചിരുന്നു
തങ്ങളുടെ ഉപയോക്താക്കളില്‍ രഹസ്യാന്വേഷണം നടത്താന്‍ NSO Groupന്റെ രഹസ്യാന്വേഷണ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനുള്ള അവകാശം വാങ്ങാനായി 2017 ല്‍ ഫേസ്‌ബുക്കിന്റെ രണ്ട് പ്രതിനിധികള്‍ അവരെ സമീപിച്ചു എന്ന് ഇസ്രായേലിന്റെ ഉടമസ്ഥതയിലുള്ള രഹസ്യാന്വേഷണ കമ്പനി കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ നിന്ന് വ്യക്തമായി. ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള WhatsApp മായുള്ള കേസിന് വേണ്ടിയാണ് ഈ രേഖകള്‍ ഹാജരാക്കിയത്. ആപ്പിളിന്റെ ഉപകരണങ്ങളിലെ ഉപയോക്താക്കളെ തങ്ങള്‍ക്ക് നിരീക്ഷിക്കണമെന്ന് ഫേസ്‌ബുക്ക് പ്രതിനിധികള്‍ NSO Group നോട് പ്രത്യേകം പറഞ്ഞതായി NSO Group ന്റെ CEO Shalev Hulio … Continue reading NSO Group ന്റെ spyware കൊണ്ട് ഉപയോക്താക്കളെ നിരീക്ഷിക്കാന്‍ ഫേസ്‌ബുക്ക് ആഗ്രഹിച്ചിരുന്നു
വേട്ടക്കാരന് രാഷ്ടത്തിലെ സമ്പര്‍ക്ക പിന്തുടരല്
Hamid Khan
നാം രഹസ്യാന്വേഷണ രാഷ്ട്രത്തിലേക്ക് നാം അടിവെച്ച് നീങ്ങുകയാണ്
Romila Thapar
അവര്‍ക്ക് വാറന്റില്ലാത്ത ഒരു ലൈസന്‍സാണ് വേണ്ടത്
Thomas Drake of the NSA and Colleen Rowley of the FBI — source therealnews.com | Jan 18, 2018