22 കോടി പേര്‍ അപേക്ഷിച്ചു, 7 ലക്ഷത്തിന് ജോലി കിട്ടി, 9 ലക്ഷം പോസ്റ്റുകള്‍ ശൂന്യമായി കിടക്കുന്നു

പാര്‍ളമെന്റില്‍ വന്ന രണ്ട് ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാലിലെ തൊഴിലിന്റെ സ്ഥിതിയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന സ്ഥിതി പറയുന്നതാണ്. ഒരു ചോദ്യം (ജൂലൈ 27 ന് ഉത്തരം പറഞ്ഞ #1803) കേന്ദ്ര സര്‍ക്കാരില്‍ തൊഴിലിന് അപേക്ഷ കൊടുത്തവരുടെ എണ്ണം, എത്ര പേര്‍ക്ക് സ്ഥിര ജോലി കിട്ടി എന്നതാണ് അത്. 2014 - 2022 കാലത്ത് 22.06 കോടി ജോലിക്കുള്ള അപേക്ഷകളാണ് കേന്ദ്ര സര്‍ക്കാരിന് കിട്ടിയത് എന്ന് അതിന് മറുപടിയായി minister of state in the ministry of personnel, public … Continue reading 22 കോടി പേര്‍ അപേക്ഷിച്ചു, 7 ലക്ഷത്തിന് ജോലി കിട്ടി, 9 ലക്ഷം പോസ്റ്റുകള്‍ ശൂന്യമായി കിടക്കുന്നു

യാങ്ട്സി നദിയിലെ വരള്‍ച്ച ചൈനയുടെ ജലവൈദ്യുതി കുറക്കുന്നു

ലോകത്തിലെ മൂന്നാമത്തെ വലിയ നദിയായ യാങ്ട്സി നദിയിലെ ജല നിരപ്പ് പകുതിയായി കുറഞ്ഞു. അത് കപ്പല്‍ വഴികളെ ബാധിക്കുകയും കുടിവെള്ള ലഭ്യത പരിമിതപ്പെടുത്തുകയും, വൈദ്യുതി ഇല്ലാതാകുന്നതിനും എന്തിന് പണ്ട് മുങ്ങിപ്പോയ ബുദ്ധ പ്രതിമകളെ പുറത്ത് കാണപ്പെടുന്നതിനും കാരണമായിരിക്കുന്നു. Chongqing ലെ 34 പ്രവിശ്യകളിലൂടെ ഒഴുകുന്ന ഏകദേശം 66 നദികള്‍ കഴിഞ്ഞ ആഴ്ച വരണ്ട് പോയി. Sichuan പ്രവശ്യക്ക് കിട്ടുന്ന വൈദ്യുതിയുടെ 80% ഉം വരുന്നത് ജല വൈദ്യുതിയില്‍ നിന്നാണ്. കഴിഞ്ഞ ആഴ്ച അവിടെ വൈദ്യുതി ഇല്ലാതാകുകയോ പരിമിതപ്പെടുത്തുകയോ … Continue reading യാങ്ട്സി നദിയിലെ വരള്‍ച്ച ചൈനയുടെ ജലവൈദ്യുതി കുറക്കുന്നു

മഹാമാരിയാലും അസമത്വത്താലും കഷ്ടപ്പെടുന്ന തൊഴിലാളികളുടെ മേലുള്ള അടിയാണ് നിരക്ക് വര്‍ദ്ധനവ്

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുകയാണോ എങ്ങനെ അതിനോട് പ്രതികരിക്കണം എന്നൊക്കെ ചര്‍ച്ച നടക്കുന്നതിനിടക്ക് ഈ ആഴ്ച അമേരിക്കയില്‍ Category 5 സാമ്പത്തിക കൊടുകാറ്റെന്ന് പറയാവുന്ന സംഭവമാണുണ്ടായിരിക്കുന്നത്. വിലക്കയറ്റം തടയാനും വിലകള്‍ കുറക്കാനും എന്ന് പറഞ്ഞ് ഇന്ന് Federal Reserve പലിശ നിരക്ക് വീണ്ടും കൂട്ടാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തേതിലും 9% കൂടുതലാണ് വിലക്കയറ്റം. അത് കഴിഞ്ഞ 40-വര്‍ഷത്തിലേക്കും ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്ന സ്ഥിതിയിലാണ്. മഹാ മാന്ദ്യ കാലത്ത് ഫെഡറല്‍ കുറഞ്ഞ വേതനം ആദ്യമായി സ്ഥാപിച്ചതിന് … Continue reading മഹാമാരിയാലും അസമത്വത്താലും കഷ്ടപ്പെടുന്ന തൊഴിലാളികളുടെ മേലുള്ള അടിയാണ് നിരക്ക് വര്‍ദ്ധനവ്

തര്‍ക്കിക്കാന്‍ ഭയന്നതിനാല്‍ നാം മുതലാളിത്ത വ്യവസ്ഥക്ക് ഒരു തുറന്ന വഴി കൊടുത്തു

The coming collapse of the American economic system Richard Wolff On Contact

ക്യാനഡയിലെ ആദിവാസി സംഘങ്ങളോട് പോപ്പ് മാപ്പ് പറഞ്ഞു

ആദിവാസി കുട്ടികളെ സ്വന്തം വീടുകളില്‍ നിന്ന് നീക്കം ചെയ്ത് പള്ളി നടത്തുന്ന residential സ്കൂളുകളില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതിന് ക്യാനഡയിലേക്കുള്ള ചരിത്രപരമായ യാത്രയില്‍ പോപ്പ് ഫ്രാന്‍സിസ് മാപ്പ് പറഞ്ഞു. കുട്ടികള്‍ അവിടെ മാനസികവും, ശാരീരികവും ലൈംഗികവുമായ പീഡനം സഹിക്കേണ്ടി വന്നിരുന്നു. Alberta യിലെ Maskwacis ലെ ഒരു പഴയ residential സ്കൂളുകളില്‍ വെച്ചാണ് ഫ്രാന്‍സിസ് മാപ്പ് പറഞ്ഞത്. കത്തോലിക്ക പള്ളി നടത്തുന്ന residential സ്കൂളുകള്‍ സാംസ്കാരിക വംശഹത്യയാണ് നടത്തുന്നത് എന്ന് ക്യാനഡയുടെ Truth and Reconciliation Commission ആരോപിച്ച് … Continue reading ക്യാനഡയിലെ ആദിവാസി സംഘങ്ങളോട് പോപ്പ് മാപ്പ് പറഞ്ഞു