കാറുകളും ഫാക്റ്ററികളും PM2.5 എന്ന് വിളിക്കുന്ന സൂഷ്മ കണികകളെ പുറത്തുവിടുന്നു. അതിന് ഓര്‍മ്മക്കുറവ്, അല്‍ഷിമേഴ്സ് രോഗത്തിനുമായി ബന്ധമുണ്ട്. മനുഷ്യ രോമത്തേക്കാളും വളരെ സൂഷ്മമായ ഈ കണികകള്‍ വലിയ പ്രശ്നമാണ്. ഒരിക്കല്‍ അത് ശ്വസിച്ചാല്‍ അവ മൂക്കിലൂടെ കടന്ന് അങ്ങ് തലച്ചോറ് വരെ എത്തും. പൊടി, മറ്റ് കടന്നുകയറുന്നവര്‍ എല്ലാവേയും സാധാരണ തടഞ്ഞ് നിര്‍ത്തി തലച്ചോറിനെ സംരക്ഷിക്കുന്ന രക്ത-തലച്ചോറ് മറയിലൂടെയും ഇവ കടന്ന് പോകും. Alzheimer's & Dementia: The Journal of the Alzheimer's Association എന്ന … Continue reading ആരോഗ്യമുള്ള തലച്ചോറിന് ശുദ്ധവായു പ്രധാനമാണ്
അമേരിക്കയിലെ ഏറ്റവും അപകടകാരിയായ നീഗ്രോ
MLK/FBI Sam Pollard
ഖനന കമ്പനികള്‍ ആദിവാസികളെ ഭീഷണിപ്പെടുത്തുന്നു
Shuar Arutam People (PSHA) എന്ന ഇക്വഡോറിലെ ആദിവാസികളുടെ സംഘടനയുടെ ആദ്യത്തെ വനിത പ്രസിഡന്റാണ് Josefina Tunki. ആദിവാസി ഭൂമിയില്‍ ഖനനം നടത്തുന്നതിനെതിരെയുള്ള അവരുടെ പ്രതിഷേധം കാരണം അവര്‍ക്ക് വധ ഭീഷണി വരുന്നു. ചെമ്പ്, സ്വര്‍ണ്ണം, molybdenum തുടങ്ങിയവ ഖനനം ചെയ്യുന്ന ഖനന കമ്പനികള്‍ക്ക് 165 ഇളവുകളാണ് ഇക്വഡോര്‍ സര്‍ക്കാര്‍ നല്‍കുന്നത്. തെക്കെ ഇക്വഡോറിലെ Condor പര്‍വ്വതത്തിലെ PSHA പ്രദേശത്തിന്റെ 56% വരും അത്. ഇക്വഡോര്‍ സര്‍ക്കാര്‍ കൊടുത്ത 165 ഖനന ഇളവുകള്‍ 5.68 ലക്ഷം ഏക്കര്‍ … Continue reading ഖനന കമ്പനികള്‍ ആദിവാസികളെ ഭീഷണിപ്പെടുത്തുന്നു
താലിബാന്‍ ബ്രിട്ടീഷ് സൈന്യത്തെ കൊല്ലുന്നതിനിടയില്‍ ബ്രിട്ടന്‍ പാകിസ്ഥാനെ പിന്‍തുണക്കുന്നു
അഫ്ഗാനിസ്ഥാനിലെ താലിബാന്റെ പ്രവര്‍ത്തനത്തെ ഇസ്ലാമാബാദ് സഹായിച്ചിട്ട് കൂടി ബ്രിട്ടന്‍ ദീര്‍ഘകാലമായി പാകിസ്ഥാനിലെ സൈനിക രഹസ്യാന്വേഷണ സ്ഥാപനത്തെ പരിശീലിപ്പിക്കുകയും പിന്‍തുണക്കുകയുമാണ്. 457 ബ്രിട്ടീഷ് പട്ടാളക്കാരാണ് ഇതിനകം മരിച്ചത്. കഴിഞ്ഞ ആഴ്ച, ആഗസ്റ്റില്‍ സൈന്യത്തെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിച്ചതിന് ശേഷം ആദ്യമായി, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി Dominic Raab പാകിസ്ഥാനിലേക്ക് സന്ദര്‍ശനം നടത്തി. അഫ്ഗാനിസ്ഥാന്‍ ഭീകരവാദി സംഘങ്ങളുടെ കേന്ദ്രമാകാതിരിക്കാനുള്ള പ്രവര്‍ത്തനത്തിലെ പ്രധാന പങ്കാളിയാണ് പാകിസ്ഥാന്‍ എന്ന് Raab അഭിപ്രായപ്പെട്ടു. — സ്രോതസ്സ് declassifieduk.org | Matt Kennard, Mark Curtis … Continue reading താലിബാന്‍ ബ്രിട്ടീഷ് സൈന്യത്തെ കൊല്ലുന്നതിനിടയില്‍ ബ്രിട്ടന്‍ പാകിസ്ഥാനെ പിന്‍തുണക്കുന്നു
ലോകം മൊത്തമുള്ള സ്വാതന്ത്ര്യ സമരക്കാര്‍ക്ക് പ്രചോദനമാണ് പാലസ്തീന്‍കാര്‍
Angela Davis
ഒരു മനുഷ്യ ഗിനിപ്പന്നിയുടെ കുമ്പസാരം
ജൂലൈ 2020 ന് ഞാന്‍ Modernaയുടെ കോവിഡ്-19 വാക്സിന്‍ പരീക്ഷണത്തിന്റെ സന്നദ്ധപ്രവര്‍ത്തകനായി. കമ്പനിയുടെ ലാഭത്തിനായുള്ള ആര്‍ത്തിയെക്കുറിച്ച് ഇന്നെനിക്കറിയാവുന്നത് അന്ന് അറിയമായിരുന്നുവെങ്കില്‍ ഞാന്‍ അങ്ങനെ ചെയ്യുമായിരുന്നില്ല. 30,000 “മനുഷ്യ ഗിനിപ്പന്നികളില്‍” ഒന്നായ ഞാന്‍ മൊഡേണക്ക് അവരുടെ പരീക്ഷണ വാക്സിന്‍ കോവിഡ്-19 ന് കാരണമായ SARS-CoV-2 നെതിരെ സംരക്ഷണം നല്‍കുമോ എന്ന് എന്നില്‍ പരീക്ഷിക്കാനായി സമ്മതം കൊടുത്തു. വാക്സിന്‍ പ്രവര്‍ത്തിക്കുമോ എന്ന് വ്യക്തമായിരുന്നില്ല. എന്നാല്‍ വെറും രണ്ട് വര്‍ഷത്തില്‍ 55 ലക്ഷം ആളുകളെ കൊന്ന പേടിസ്വപ്നം പോലുള്ള മഹാമാരിക്ക് ഒരു … Continue reading ഒരു മനുഷ്യ ഗിനിപ്പന്നിയുടെ കുമ്പസാരം
ഒരു ബേക്കറിക്കാരന്റെ സ്വതന്ത്ര ചിന്ത
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന സംഭവമാണ്. കോവിഡ്-19 മഹാമാരി നമ്മടുെ നാട്ടിലും ലോകം മുഴുവനും തീവൃമായി വ്യാപിച്ചുകൊണ്ടിരുന്ന കാലം. എറണാകുളത്തിന് അടുത്തുള്ള ഒരു സ്ഥലത്ത് ഒരു ബേക്കറിക്കാരനുണ്ടായിരുന്നു. സാമാന്യം തരക്കേടില്ലാതെ വ്യാപാരം അവിടെ നടന്നുപോകുന്നതിനിടയിലാണ് സര്‍ക്കാര്‍ ലോക്ക്ഡൌണും മറ്റും പ്രഖ്യാപിച്ചത്. മറ്റെല്ലാവരേയും പോലെ നമ്മുടെ ബേക്കറിക്കാരനും വലിയ കഷ്ടതകളിലൂടെ കടന്ന് പോകേണ്ടി വന്നു. പിന്നീട് നിയന്ത്രണങ്ങള്‍ക്ക് ഇളവുവന്നതിനാല്‍ ബിസിനസ് മെച്ചപ്പെട്ടു വന്നുകൊണ്ടിരുന്നു. ഡിസംബറാണ്. ക്രിസ്തുമസും പുതുവല്‍സരവും ഒക്കെ വരുന്നു. ധാരാളം പലഹാരങ്ങളും കേക്കും മറ്റും അദ്ദേഹം നിര്‍മ്മിച്ചുകൊണ്ടിരുന്നു. … Continue reading ഒരു ബേക്കറിക്കാരന്റെ സ്വതന്ത്ര ചിന്ത
അമേരിക്കന്‍ സാമ്രാജ്യത്തെ ട്രമ്പ് വികസിപ്പിക്കുന്നു
The Empire Files
ഒരു സുതാര്യതയും ഇല്ലാതെ ഇലക്ട്രല്‍ ബോണ്ട് വീണ്ടും വില്‍ക്കുന്നു
ഇലക്ട്രല്‍ ബോണ്ട് വില്‍പ്പനയുടെ 19ാം ഘട്ടം ജനുവരി 1 മുതല്‍ 10 വരെ നടക്കും എന്ന് ഡിസംബര്‍ 30, 2021 ന് യൂണിയന്‍ ധനകാര്യമന്ത്രി പ്രഖ്യാപിച്ചു. ഈ ബോണ്ടുകളിലൂടുള്ള രഹസ്യമായ സംഭാവനയുടെ വലിയ വ്യാകുലതകള്‍ രാഷ്ട്രീയക്കാരും അവകാശ സാമൂഹ്യപ്രവര്‍ത്തകരും വീണ്ടും ഉയര്‍ത്തി. ഈ പദ്ധതിയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള കേസ് സുപ്രീം കോടതി ഇതുവരെ എടുക്കാത്തതിനേയും അവര്‍ ചോദ്യം ചെയ്തു. BJP ആണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവ്. 2019-20 സാമ്പത്തികവര്‍ഷത്തിലെ മൊത്തം ഇലക്ട്രല്‍ … Continue reading ഒരു സുതാര്യതയും ഇല്ലാതെ ഇലക്ട്രല്‍ ബോണ്ട് വീണ്ടും വില്‍ക്കുന്നു
ഇന്ത്യയുടെ മുഖ്യന്യായാധിപന് ഒരു തുറന്ന കത്ത്
പ്രിയപ്പെട്ട മുഖ്യന്യായാധിപന് "അന്വേഷണാത്മക പത്രപ്രവർത്തനം എന്ന കാഴ്ചപ്പാട് നിർഭാഗ്യവശാൽ മാദ്ധ്യമങ്ങളുടെ മണ്ഡലത്തിൽ നിന്നും ഇല്ലാതായിക്കൊണ്ടിരിക്കുന്നു... നമ്മൾ വളർന്നു കൊണ്ടിരുന്ന സമയത്ത് വലിയ അപവാദങ്ങൾ വെളിച്ചത്തു കൊണ്ടുവരുന്ന വാർത്താ പത്രങ്ങൾക്കായി ആകാംക്ഷപൂർവ്വം കാത്തിരിക്കുമായിരുന്നു. പത്രങ്ങൾ ഒരിക്കലും നമ്മെ നിരാശപ്പെടുത്തിയില്ല” എന്ന താങ്കളുടെ ഏറ്റവും പ്രസക്തമായ നിരീക്ഷണത്തിന് നന്ദി. മാദ്ധ്യമങ്ങളെക്കുറിച്ച് അപൂർവമായാണ് അടുത്തകാലത്ത് ഇത്തരത്തിൽ സത്യസന്ധമായ വാക്കുകൾ പറയുന്നത്. താങ്കളുടെ പഴയ ചങ്ങാത്തം എന്തായിരുന്നു എന്ന്, കുറച്ചു സമയമാണെങ്കിൽ പോലും, ഓർമ്മിച്ചതിന് നന്ദി. 1979-ൽ ഈനാട് എന്ന പത്രത്തിൽ ചേർന്ന് … Continue reading ഇന്ത്യയുടെ മുഖ്യന്യായാധിപന് ഒരു തുറന്ന കത്ത്