ഗാസയിലെ ജല മലിനജല സംവിധാനത്തിന്റെ പ്രധാന ഘടകങ്ങള്‍ ഇസ്രായേല്‍ പിടിച്ചുവെക്കുന്നു

ഗാസയിലെ ജല മലിനജല സംവിധാനത്തിന്റെ പ്രധാനപ്പെട്ട നൂറുകണക്കിന് ഘടകങ്ങള്‍ ഇസ്രായേല്‍ പിടിച്ചുവെക്കുന്നു. അതിനാല്‍ ഭാഗികമായി മാത്രം treated മലിന ജലം കടലിലേക്ക് ഒഴുക്കേണ്ട സ്ഥിതിയാണ്. പൈപ്പുകളില്‍ നിന്നുള്ള ജല ചോര്‍ച്ച സാധാരണയില്‍ നിന്നും വളരെ മോശമായ സ്ഥിതിയിലാണ്. മഴവെള്ളം വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. പ്രത്യേക സംവിധാനത്തില്‍ ശുദ്ധീകരിക്കുന്ന കുടിവെള്ളത്തിന്റെ അളവും ഗുണമേന്മയും ബാധിക്കപ്പെട്ടിരിക്കുന്നു. ഈ പ്രശ്നം വീണ്ടും വീണ്ടും സംഭവിക്കുകയാണ്. കാരണം makeshift വസ്തുക്കളാലാണ് repairs നടത്തുന്നത്. — സ്രോതസ്സ് Jews For Justice For Palestinians | … Continue reading ഗാസയിലെ ജല മലിനജല സംവിധാനത്തിന്റെ പ്രധാന ഘടകങ്ങള്‍ ഇസ്രായേല്‍ പിടിച്ചുവെക്കുന്നു

സ്റ്റാന്‍ സ്വാമിയുടെ ജയിലിലെ മോശം പരിഗണന

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മരിക്കുന്നതിന് മുമ്പ് 84-വയസുള്ള ഝാര്‍ഘണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആദിവാസി അവകാശ പ്രവര്‍ത്തകനായ സ്റ്റാന്‍ സ്വാമി ദീര്‍ഘകാലമായി കഷ്ടപ്പെടുകായിരുന്നു എന്ന് ആ ജസ്യൂട്ട് പാതിരിയോടൊപ്പം മുംബൈയുടെ പ്രാന്തപ്രദേശത്തെ Taloja ജയിലില്‍ വിചാരണ തടവുകാരനായി കഴിഞ്ഞയാള്‍ പറയുന്നു. തടവുകാരന്‍ Iklakh Rahim Shaikh നെ മാര്‍ച്ച് 2019 നാണ് അറസ്റ്റ് ചെയ്തത്. സ്വാമിയുടെ മോശപ്പെട്ടുകൊണ്ടിരുന്ന ആരോഗ്യത്തേയും അദ്ദേഹത്തിന്റെ ചികില്‍സയിലും ജയിലധികാരധികാരികളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള 14-താളുള്ള കത്ത് അയാള്‍ എഴുതി. — സ്രോതസ്സ് thewire.in | Sukanya Shantha … Continue reading സ്റ്റാന്‍ സ്വാമിയുടെ ജയിലിലെ മോശം പരിഗണന

അഫ്ഗാനിസ്ഥാനില്‍ സോവ്യേറ്റ് യൂണിയന്‍ കടന്നകയറുന്നതിന് മുമ്പ് തന്നെ അമേരിക്ക മുജാഹിദീന് ധനസഹായം നല്‍കിയിരുന്നു

Matthew Hoh

ആരാണ് പോളണ്ടിലെ പ്രതിപക്ഷത്തെ ഹാക്ക് ചെയ്തത്?

Azerbaijan, Saudi Arabia, Rwanda, Morocco പോലുള്ള ഏകാധിപത്യ രാഷ്ട്രങ്ങള്‍ ഇസ്രായേലിലെ പെഗസസ് ചാരപ്പണിയുപകരണം ഉപയോഗിച്ച് രാഷ്ട്രീയക്കാര്‍, correspondents, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ചാരപ്പണി ചെയ്യുന്നു എന്ന് അന്താരാഷ്ട്ര സംഘം മാധ്യമപ്രവര്‍ത്തകര്‍ ആഴത്തിലെ അന്വേഷണം നടത്തി ജൂലൈ 2021 ന് പ്രസിദ്ധപ്പെടുത്തി. യൂറോപ്പില്‍ ഈ സോഫ്റ്റ്‌വെയറുപയോഗിച്ച ഏക രാജ്യം ഹംഗറിയാണ്. ഇപ്പോള്‍ ഒരു വര്‍ഷത്തിന് ശേഷം, ദേശീയ യാഥാസ്ഥിതിക നിയമ നീതി (PiS)പാര്‍ട്ടി നയിക്കുന്ന incumbent സര്‍ക്കാരും പെഗസസ് വിവാദത്തില്‍ പെട്ടിരിക്കുന്നു എന്ന് വിവരങ്ങള്‍ പുറത്തുവന്നു. ഏപ്രില്‍-ഒക്റ്റോബര്‍ … Continue reading ആരാണ് പോളണ്ടിലെ പ്രതിപക്ഷത്തെ ഹാക്ക് ചെയ്തത്?

ഇന്‍ഡ്യയിലെ അമ്മമാര്‍ക്ക് Rs. 84,000 കോടി നഷ്ടപ്പെടുന്നു

ദശലക്ഷക്കണക്കിന് ഇന്‍ഡ്യന്‍ സ്ത്രീകള്‍ക്ക് Rs. 84,000 കോടി രൂപ മൂല്യം വരുന്ന പ്രസവാനുകൂല്യത്തിനുള്ള അവരുടെ നിയമപരമായ അവകാശം കഴിഞ്ഞ 7 വര്‍ഷങ്ങളായി യൂണിയന്‍ സര്‍ക്കാര്‍ തടഞ്ഞ് വെച്ചിരിക്കുന്നു. സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യത്തിനുള്ള വകുപ്പ് 2013 ല്‍ National Food Security Act ല്‍ കൊണ്ടുവന്നു. നിയമത്തിന്റെ ഭാഗം 4 പ്രകാരം എല്ലാ ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും മുലകൊടുക്കുന്ന അമ്മമാര്‍ക്കും പോ‍ഷകാഹാരത്തിനും കുറഞ്ഞത് Rs. 6,000 രൂപ വരുന്ന പ്രസവാനുകൂല്യത്തിനുള്ള അര്‍ഹതയുള്ളവരാക്കി. കേന്ദ്ര സര്‍ക്കാര്‍ അത് ഗഡുക്കളായി നല്‍കും. നിയമപരമായ ഈ … Continue reading ഇന്‍ഡ്യയിലെ അമ്മമാര്‍ക്ക് Rs. 84,000 കോടി നഷ്ടപ്പെടുന്നു

ആമസോണ്‍ ഗുലാഗില്‍ ആറ് തൊഴിലാളികള്‍ മരിച്ചു

വെള്ളിയാഴ്ത രാത്രിയില്‍ Edwardsville ല്‍ അടിച്ച കൊടുംകാറ്റില്‍ ആമസോണിന്റെ പണ്ടകശാല തകരുകയും ആറ് തൊഴിലാളികള്‍ മരിക്കുകയും ചെയ്തു എന്ന് Edwardsville Fire Department പറഞ്ഞു. 45 പേര്‍ രക്ഷപെട്ടു. ആമസോണിന്റെ കെട്ടിടത്തിന്റെ ഭിത്തികള്‍ അകത്തേക്ക് തകര്‍ന്ന് വീണു. മേല്‍ക്കൂരയും. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തിലെ കാറ്റാണ് അടിച്ചത്. ആമസോണിന്റെ ഒരു പ്രതിനിധിയും ശനിയാഴ്ചത്തെ പത്രസമ്മേളനത്തില്‍ പങ്കെടുത്തില്ല. കൊടുംകാറ്റ് ബാധിച്ചവരെ സഹായിച്ചുകൊണ്ടിരിക്കുകയാണെന്നും കൊടുംകാറ്റുണ്ടാകുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ protocols തങ്ങള്‍ക്ക് ഉണ്ടെന്നും ഞായറാഴ്ച ആമസോണ്‍ പ്രതിനിധി News 4 നോട് … Continue reading ആമസോണ്‍ ഗുലാഗില്‍ ആറ് തൊഴിലാളികള്‍ മരിച്ചു

ആരോഗ്യമുള്ള തലച്ചോറിന് ശുദ്ധവായു പ്രധാനമാണ്

കാറുകളും ഫാക്റ്ററികളും PM2.5 എന്ന് വിളിക്കുന്ന സൂഷ്മ കണികകളെ പുറത്തുവിടുന്നു. അതിന് ഓര്‍മ്മക്കുറവ്, അല്‍ഷിമേഴ്സ് രോഗത്തിനുമായി ബന്ധമുണ്ട്. മനുഷ്യ രോമത്തേക്കാളും വളരെ സൂഷ്മമായ ഈ കണികകള്‍ വലിയ പ്രശ്നമാണ്. ഒരിക്കല്‍ അത് ശ്വസിച്ചാല്‍ അവ മൂക്കിലൂടെ കടന്ന് അങ്ങ് തലച്ചോറ് വരെ എത്തും. പൊടി, മറ്റ് കടന്നുകയറുന്നവര്‍ എല്ലാവേയും സാധാരണ തടഞ്ഞ് നിര്‍ത്തി തലച്ചോറിനെ സംരക്ഷിക്കുന്ന രക്ത-തലച്ചോറ് മറയിലൂടെയും ഇവ കടന്ന് പോകും. Alzheimer's & Dementia: The Journal of the Alzheimer's Association എന്ന … Continue reading ആരോഗ്യമുള്ള തലച്ചോറിന് ശുദ്ധവായു പ്രധാനമാണ്

ഖനന കമ്പനികള്‍ ആദിവാസികളെ ഭീഷണിപ്പെടുത്തുന്നു

Shuar Arutam People (PSHA) എന്ന ഇക്വഡോറിലെ ആദിവാസികളുടെ സംഘടനയുടെ ആദ്യത്തെ വനിത പ്രസിഡന്റാണ് Josefina Tunki. ആദിവാസി ഭൂമിയില്‍ ഖനനം നടത്തുന്നതിനെതിരെയുള്ള അവരുടെ പ്രതിഷേധം കാരണം അവര്‍ക്ക് വധ ഭീഷണി വരുന്നു. ചെമ്പ്, സ്വര്‍ണ്ണം, molybdenum തുടങ്ങിയവ ഖനനം ചെയ്യുന്ന ഖനന കമ്പനികള്‍ക്ക് 165 ഇളവുകളാണ് ഇക്വഡോര്‍ സര്‍ക്കാര്‍ നല്‍കുന്നത്. തെക്കെ ഇക്വഡോറിലെ Condor പര്‍വ്വതത്തിലെ PSHA പ്രദേശത്തിന്റെ 56% വരും അത്. ഇക്വഡോര്‍ സര്‍ക്കാര്‍ കൊടുത്ത 165 ഖനന ഇളവുകള്‍ 5.68 ലക്ഷം ഏക്കര്‍ … Continue reading ഖനന കമ്പനികള്‍ ആദിവാസികളെ ഭീഷണിപ്പെടുത്തുന്നു