2019-20 കാലത്ത് BJPക്ക് മൊത്തം ഇലക്ട്രല്‍ ബോണ്ടിന്റെ 76% ഉം കോണ്‍ഗ്രസിന് 9% ഉം കിട്ടി

2019-20 ല്‍ വിറ്റഴിക്കപ്പെട്ട ഇലക്ട്രല്‍ ബോണ്ടിന്റെ നാലില്‍ മൂന്ന് ഭാഗവും (76%) ഭാരതീയ ജനതാ പാര്‍ട്ടി (BJP)ക്ക് കിട്ടി. മൊത്തം ബോണ്ടുകളുടെ 9% കോണ്‍ഗ്രസിന് കിട്ടി. 2019-20 കാലത്ത് Rs 3,355 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ടുകളാണ് വിറ്റത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന കൊടുക്കാനുള്ള ഒരു സാമ്പത്തിക ഉപകരണമാണ് ഇലക്ട്രല്‍ ബോണ്ട്. promissory note പോലെയൊന്നാണത്. ഏത് ഇന്‍ഡ്യക്കാരനും, ഇന്‍ഡ്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികള്‍ക്കും State Bank of India യുടെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളില്‍ നിന്ന് അത് … Continue reading 2019-20 കാലത്ത് BJPക്ക് മൊത്തം ഇലക്ട്രല്‍ ബോണ്ടിന്റെ 76% ഉം കോണ്‍ഗ്രസിന് 9% ഉം കിട്ടി

കോമണ്‍സില്‍ ബ്രിട്ടീഷ് മന്ത്രിമാര്‍ മാസ്ക് ധരിച്ചില്ല

ബ്രിട്ടീഷ് പാര്‍ളമെന്റിലെ ജോലിക്കാരുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന വിധം ക്യാബിനറ്റ് മന്ത്രിമാര്‍ കോവിഡ് ഉപദേശത്തെ അവഗണിക്കുന്നു. അഫ്ഗാനിസ്ഥാനെ താലിബാന്‍ ഏറ്റെടുത്തതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി കോമണ്‍സില്‍ അവര്‍ തിങ്ങിക്കൂടിയത്. പൊതുസ്ഥലത്ത് മാസ്ക് ഉപയോഗിക്കുന്നത് നിര്‍ബന്ധിതമാക്കിയ നിയമത്തിന് മന്ത്രിമാര്‍ ഇളവ് കൊണ്ടുവന്നു. ആളുകള്‍ക്ക് അവരുടെ സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനം എടുക്കാം. Boris Johnson ചര്‍ച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചത് മാസ്ക് ഇല്ലാതെയായിരുന്നു. അതുപോലെ മുമ്പിലത്തെ പച്ച ബഞ്ചില്‍ ഇരുന്ന മറ്റ് മന്ത്രിമാരില്‍ കൂടുതല്‍ പേരും മാസ്ക് ധരിച്ചിരുന്നില്ല. … Continue reading കോമണ്‍സില്‍ ബ്രിട്ടീഷ് മന്ത്രിമാര്‍ മാസ്ക് ധരിച്ചില്ല

ഇരുണ്ട പണ സംഘങ്ങളും ക്യാപ്പിറ്റോള്‍ ആക്രമണവും തമ്മിലുള്ള ബന്ധം ജനുവരി 6 കമ്മീഷന്‍ അന്വേഷിക്കണം

2020 ലെ തെരഞ്ഞെടുപ്പ് ഫലം മറിച്ചാക്കാനായി ജനുവരി 6 ന് അമേരിക്കയിലെ ക്യാപ്പിറ്റോളില്‍ ഇരുണ്ട പണ സംഘടനകളും സ്വാധീനശക്തിയുള്ള സംഭാവനദാദാക്കളും സംഘടിച്ച് പണം കൊടുത്ത് നടത്തിയ മാരകമായ ആക്രമണത്തില്‍ അവരുടെ പങ്കും അന്വേഷിക്കണമെന്ന് Sen. Sheldon Whitehouse വെള്ളിയാഴ്ച ആവശ്യപ്പെട്ടു. ഗുപ്ത വലതുപക്ഷ സംഘങ്ങളും സമ്പന്ന GOP സംഭാവന ദാദാക്കളും നടത്തിയ protracted ശ്രമവുമായി ബന്ധം കാണിക്കുന്നതാണ് ഇത്. "പ്രസിഡന്റ് ട്രമ്പിനെ അധികാരത്തില്‍ നിലനിര്‍ത്താനായി ഒരു മാസക്കാലം നടന്ന കള്ളപ്രചരണ പരിപാടിയുടെ മൂര്‍ദ്ധന്യാവസ്ഥയായിരുന്നു ജനുവരി 6 ന് … Continue reading ഇരുണ്ട പണ സംഘങ്ങളും ക്യാപ്പിറ്റോള്‍ ആക്രമണവും തമ്മിലുള്ള ബന്ധം ജനുവരി 6 കമ്മീഷന്‍ അന്വേഷിക്കണം

കേരള സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ്-19 പരത്തുകയാണ്

തെറ്റായ രീതികള്‍ നടപ്പാക്കുന്നത് വഴി കേരള സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ്-19 പരത്തുകയാണ്. പ്രധാനമായും രണ്ട് കാര്യങ്ങളിലൂടെയാണ് അവര്‍ അത് ചെയ്യുന്നത്. 1. വാക്സിനേഷന്‍, 2. ടെസ്റ്റ്. കേരളത്തിലെ എല്ലാ പൌരന്‍മാര്‍ക്കും സൌജന്യമായി വാക്സിന്‍ കൊടുക്കുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ആ സൌജന്യം വേണ്ടാത്തവര്‍ക്ക് സ്വകാര്യമേഖലയില്‍ നിന്ന് പണം മുടക്കി വാക്സിന്‍ എടുക്കാം. എന്നാല്‍ അവിടെ വിശ്വാസിത്യതയുടെ ഒരു സംശയം വരാന്‍ സാദ്ധ്യതയുള്ളതിനാല്‍ മിക്കവരും സര്‍ക്കാരാശുപത്രിയെയാണ് ആശ്രയിക്കുന്നത്. അവിടെയാണ് നടത്തിത്തിപ്പിന്റെ ഒരു വലിയ പ്രശ്നം. രാവിലെ തന്നെ വാക്സിനെടുക്കാനായി … Continue reading കേരള സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ്-19 പരത്തുകയാണ്

രഹസ്യ സോഷ്യലിസ്റ്റുകള്‍ സോഷ്യലിസത്തിന്റെ പണ്ടത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നു

JPMorgan Chase ന്റെ CEO ആയ Jamie Dimon നെ "അമേരിക്കയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സോഷ്യലിസ്റ്റ്" എന്ന് അടുത്തതായി വന്ന ഒരു പരസ്യത്തില്‍ സെനറ്റര്‍ ബര്‍ണി സാന്റേഴ്സ് വിളിച്ചു അദ്ദേഹത്തിന് ഒരു അഭിപ്രായം ഉണ്ട് – അദ്ദേഹം ഉദ്ദേശിച്ചതിനപ്പുറമായതും. 2008 ലെ സാമ്പത്തിക തകര്‍ച്ചയുടെ സമയത്ത് സര്‍ക്കാരില്‍ നിന്ന് JPMorgan ഉം മറ്റ് ബാങ്കുകളും നേടിയ ധനസഹായത്തെക്കുറിച്ച് അദ്ദേഹം കൊടുത്ത Dimon പരസ്യത്തില്‍ സാന്റേഴ്സ് പ്രത്യേകം പറയുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്നതും കോര്‍പ്പറേറ്റ് ക്ഷേമ … Continue reading രഹസ്യ സോഷ്യലിസ്റ്റുകള്‍ സോഷ്യലിസത്തിന്റെ പണ്ടത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നു

ഓപ്പിയോയിഡ് ഒത്തുതീര്‍പ്പില്‍ നിന്ന് പിന്‍മാറും എന്ന് സ്ലാക്കേഴ്സ് ഭീഷണിപ്പെടുത്തുന്നു

കമ്പനിയുമായി ബന്ധപ്പെട്ട ഇപ്പോഴത്തേയും ഭാവിയിലേയും എല്ലാ സിവില്‍ കേസുകളില്‍ നിന്ന് കുടുംബത്തെ ഒഴുവാക്കിയില്ലെങ്കില്‍, opioid മഹാമാരി കാരണം തകര്‍ന്നടിഞ്ഞ രാജ്യം മൊത്തമുള്ള കുടുംബങ്ങളെ സഹായിക്കാനുള്ള $450 കോടി ഡോളറിന്റെ പ്രതിജ്ഞയില്‍ നിന്ന് തങ്ങള്‍ പിന്‍മാറും എന്ന് Purdue Pharma യുടെ ശതകോടീശ്വര ഉടമകളായ Sackler കുടുംബത്തിന്റെ ഒരു scion കോടതിയില്‍ vowed. സംസ്ഥാനങ്ങളും, നഗരങ്ങളും, വംശങ്ങളും, മറ്റുള്ള വാദികളും കൊടുത്ത ആയിരക്കണക്കിന് ഓപ്പിയോയിഡ് കേസുകള്‍ കഷ്ടപ്പെട്ട് രണ്ട് വര്‍ഷം എടുത്ത് ഒത്തുതീര്‍പ്പ് നടത്തിയ കരാര്‍ പിന്‍തുണക്കുകയില്ല എന്ന് … Continue reading ഓപ്പിയോയിഡ് ഒത്തുതീര്‍പ്പില്‍ നിന്ന് പിന്‍മാറും എന്ന് സ്ലാക്കേഴ്സ് ഭീഷണിപ്പെടുത്തുന്നു