കാലാവസ്ഥ തടസപ്പെടുത്തലുകളെ എക്സോണ്‍ സ്വാധീനിക്കലുകാര്‍ പുറത്ത് പറഞ്ഞു

കഴിഞ്ഞ ദിവസം Greenpeace ന്റെ അന്വേഷണാത്മ പത്രപ്രവര്‍ത്തന വിഭാഗമായ Unearthed ഒരു വീഡിയോ പുറത്തുവിട്ടു. അതില്‍ കാലാവസ്ഥ പ്രശ്നത്തില്‍ പുരോഗതി തടയുന്നതിനും എക്സോണിന്റെ ലാഭം നിലനിര്‍ത്തുന്നതിനും നടത്തുന്ന നിഷ്ടൂരമായ രാഷ്ട്രീയ ശ്രമങ്ങളെക്കുറിച്ചും ഉന്നത സ്ഥാനമുള്ള ExxonMobil lobbyists (ഒരാള്‍ ഇപ്പോഴും ജോലിയിലുണ്ട്, മറ്റയാള്‍ കമ്പനി വിട്ടു) പറയുന്നു. ഒരു രഹസ്യ ക്യാമറ പ്രവര്‍ത്തനമായിരുന്നു Unearthed നടത്തിയത്. കാലാവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രത്തിനെതിരെ പ്രവര്‍ത്തിക്കകയും പൊതുജനങ്ങള്‍ പ്രശ്നം മനസിലാക്കാതിരിക്കാനായുള്ള ഗൂഢസംഘങ്ങളെ പിന്‍തുണക്കുകയും ചെയ്തു എന്ന് ഇല്ലാത്ത ഒരു തൊഴിലിന് വേണ്ടി … Continue reading കാലാവസ്ഥ തടസപ്പെടുത്തലുകളെ എക്സോണ്‍ സ്വാധീനിക്കലുകാര്‍ പുറത്ത് പറഞ്ഞു

ദരിദ്ര രാജ്യങ്ങളിലെ 99% ജനങ്ങള്‍ക്കും വാക്സിന്‍ കൊടുത്തിട്ടില്ല

ജൂണ്‍ 21, 2021 ആയപ്പോഴേക്കും ലോക ജനസംഖ്യയുടെ 10.04% ആണ് വാക്സിനെടുത്തിട്ടുള്ളത്. അതില്‍ കൂടുതലും സമ്പന്ന രാജ്യങ്ങളിലെ ജനങ്ങളാണ്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ വെറും 0.9% ജനങ്ങള്‍ക്ക് മാത്രമാണ് കുറഞ്ഞത് ഒരു ഡോസ് വാക്സിന്‍ എങ്കിലും കൊടുത്തിട്ടുള്ളത്. മുമ്പേ തന്നെ കോവിഡ്-19 വാക്സിന്‍ അധികം വാങ്ങുന്ന ഒരു പദ്ധതിയാണ് മിക്ക സമ്പന്ന രാജ്യങ്ങളും സ്വീകരിച്ചിരിക്കുന്നത്. ഉദാഹരണത്തിന് 120 കോടി ഡോസ് കോവിഡ്-19 വാക്സിന്‍ ആണ് അമേരിക്ക സ്വന്തമാക്കിയത്. അതായത് ഓരോ അമേരിക്കക്കാരനും 3.7 ഡോസ് വീതം. ക്യാനഡ … Continue reading ദരിദ്ര രാജ്യങ്ങളിലെ 99% ജനങ്ങള്‍ക്കും വാക്സിന്‍ കൊടുത്തിട്ടില്ല

1953 ന് ശേഷം കണ്ടിട്ടില്ലാത്ത തോതില്‍ അമേരിക്കയിലെ ചെറുപ്പക്കാര്‍ മരിക്കുന്നു

2019 നെക്കാള്‍ 19% കൂടുതല്‍ അമേരിക്കക്കാര്‍ 2020 ല്‍ മരിച്ചു എന്ന് Centers for Disease Control and Prevention (CDC) ന്റെ പുതിയ റിപ്പോര്‍ട്ട് കണ്ടെത്തി. 25 - 34 വയസ് പ്രായമുള്ള ചെറുപ്പക്കാരുടെ മരണ നിരക്ക് കഴിഞ്ഞ ദശാബ്ദത്തില്‍ കുതിച്ചുയര്‍ന്നു എന്നും അത് 1953 ശേഷം കണ്ടിട്ടില്ലാത്ത നിലയില്‍ എത്തിയിരിക്കുകയാണെന്നും ഗവേഷകര്‍ കണ്ടെത്തി. വര്‍ഷം തോറുമുള്ള ചെറുപ്പക്കാരുടെ മരണനിരക്കിലെ വര്‍ദ്ധനവ് 1918 ന് ശേഷം ഏറ്റവും കൂടുതലായിരിക്കുന്നു. അന്ന് സ്പാനിഷ് പനി കാരണം മരണ … Continue reading 1953 ന് ശേഷം കണ്ടിട്ടില്ലാത്ത തോതില്‍ അമേരിക്കയിലെ ചെറുപ്പക്കാര്‍ മരിക്കുന്നു

അലബാമയില്‍ കല്‍ക്കരിഖനന തൊഴിലാളികള്‍ സമരത്തിലാണ്

United Mine Workers of America യുടെ ഖനി തൊഴിലാളികള്‍ BlackRock, State Street Global Advisors, Renaissance Technologies എന്നീ നിക്ഷേപ കമ്പനികള്‍ക്ക് മുമ്പില്‍ പിക്കറ്റിങ് നടത്തി. Warrior Met Coal ല്‍ നിക്ഷേപം നടത്തുകയും ലാഭം കൊയ്യുകയും ചെയ്യുന്നവരാണ് അവര്‍. ആമസോണില്‍ യൂണിയന്‍ രൂപീകരിക്കാനുള്ള തൊഴിലാളികളുടെ ശ്രമം പരാജയപ്പെട്ടിടത്, ഇവിടെ 1,100 ഖനി തൊഴിലാളികള്‍ Warrior Met Coal നെതിരെ സമരം ചെയ്യാനായി വോട്ടെടുപ്പോടെയാണ് തീരുമാനമെടുത്തത്. 5 വര്‍ഷം മുമ്പ് സമ്മതിച്ച ഒരു കരാറില്‍ … Continue reading അലബാമയില്‍ കല്‍ക്കരിഖനന തൊഴിലാളികള്‍ സമരത്തിലാണ്

ജിഎസ്സ്ടി: നാല് വര്‍ഷത്തെ പരാജയം

1. promise - with gst 2% gdp increase. 2015-16 - 8% 16-17 - 8.26 17-18 - gst started - 6.8 18-19 - 6.53 19-20 - 4.04 after gst gdb became half. 2. merchant who is steeling tax have to pay tax after gst. sales tax will increase. fy19. budget expectation of tax from gst 743900 … Continue reading ജിഎസ്സ്ടി: നാല് വര്‍ഷത്തെ പരാജയം

മദ്യം DNAക്ക് മാറ്റം വരുത്തുകയും ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു

stem കോശങ്ങള്‍ക്ക് മദ്യം നാശമുണ്ടാക്കുകയും അത് വഴി നിങ്ങള്‍ക്ക് ക്യാന്‍സര്‍ ഉണ്ടാകാനുള്ള അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യം എന്ന് Cancer Research UK നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. അതിന്റെ റിപ്പോര്‍ട്ട് Nature ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. Cambridge ലെ MRC Laboratory of Molecular Biology ലെ ശാസ്ത്രജ്ഞര്‍ എലികള്‍ക്ക് എഥനോള്‍ എന്ന രാസനാമത്തില്‍ അറിയപ്പെടുന്ന നേര്‍പ്പിച്ച മദ്യം കൊടുത്തു. acetaldehyde ഉണ്ടാക്കുന്ന ജനിതക നാശത്തെ പരിശോധിക്കാനായി പിന്നീട് അവര്‍ ക്രോമസോം വിശകലനവും DNA sequencing നടത്തി. ശരീരം … Continue reading മദ്യം DNAക്ക് മാറ്റം വരുത്തുകയും ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു

കോവിഡ്-19 അണുബാധ രക്ത കോശങ്ങളെ ദീര്‍ഘകാലത്തേക്ക് മാറ്റുന്നു

രക്ത കോശങ്ങളുടെ വലിപ്പവും ഉറപ്പും കോവിഡ്-19 വളരേറെ മാറ്റുന്നു എന്ന് real-time deformability cytometry ഉപയോഗിച്ച് Erlangen ലെ Max-Planck-Zentrum für Physik ഉം Medizin ഉം ചേര്‍ന്ന നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. മാസങ്ങളോളം അത് നിലനില്‍ക്കും. കോവിഡ്-19 മാറിയിട്ടും ചിലരില്‍ ലക്ഷണങ്ങള്‍ കൂടുതല്‍ കാലം നില്‍ക്കുന്നതിന്റെ കാരണം ഇതാകും. കോവിഡ്-19 കഴിഞ്ഞ് ആറ് മാസമായിട്ടും ചില രോഗികള്‍ ഹൃസ്വ ശ്വസനം, ക്ഷീണം, തലവേദന ഒക്കെ അനുഭവിക്കുന്നുണ്ട്. കോവിഡ്-19 ന് ശേഷമുള്ള ഈ ലക്ഷണങ്ങളെ ദീര്‍ഘ കോവിഡ് … Continue reading കോവിഡ്-19 അണുബാധ രക്ത കോശങ്ങളെ ദീര്‍ഘകാലത്തേക്ക് മാറ്റുന്നു

എക്സോണിന്റെ സ്വാധീനിക്കലുകാര്‍ സത്യം തുറന്ന് പറയുന്നു

unearthed.greenpeace.org [ഇത് നമ്മുടെ ജനാധിപത്യത്തേയും വിശദീകരിക്കുന്നതാണ്. "എന്നാലും ഞാന്‍ എന്റെ മുതലാളിയെ വിശ്വസിക്കും!"]

താന്‍ കള്ളം പറഞ്ഞതാണെന്ന്, ജൂലിയന്‍ അസാഞ്ജിനെതിരായ അമേരിക്കയുടെ കേസിലെ പ്രധാന സാക്ഷി

ബ്രിട്ടണില്‍ നിന്ന് നാടുകടത്തല്‍ വേണമെന്ന് അമേരിക്കയുടെ State Department നിര്‍ബന്ധിക്കുന്ന വികിലീക്സ് സ്ഥാപനായ ജൂലിയന്‍ അസാഞ്ജിനെതിരായ കേസില്‍ 175 വര്‍ഷത്തെ തടവ് ശിക്ഷയാണ് അമേരിക്ക കൊടുക്കാനുദ്ദേശിക്കുന്നത്. അമേരിക്കയുടെ ധാരാളം യുദ്ധക്കുറ്റങ്ങള്‍ തുറന്ന് കാണിക്കുന്ന രഹസ്യ രേഖകള്‍ പ്രസിദ്ധപ്പെടുത്തിയതുമായി ബന്ധപ്പെട്ട് Espionage Act ലംഘിച്ചു എന്നാണ് അദ്ദേഹത്തിന്റെ കുറ്റം. കേസില്‍ നിന്ന് രക്ഷപെടാനായി അസാഞ്ജിനെതിരെ താന്‍ തെറ്റായ അവകാശവാദങ്ങളാണ് ഉന്നയിച്ചത് എന്ന വാദവുമായി ഇപ്പോള്‍ നാടുകടത്തല്‍ കേസിലെ പ്രധാന സാക്ഷി മുന്നോട്ടുവന്നിരിക്കുന്നു. ഐസ്‌ലാന്റിലെ മാസിക Stundin ന് കൊടുത്ത … Continue reading താന്‍ കള്ളം പറഞ്ഞതാണെന്ന്, ജൂലിയന്‍ അസാഞ്ജിനെതിരായ അമേരിക്കയുടെ കേസിലെ പ്രധാന സാക്ഷി