പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയ ഒരു റോക്കറ്റ് ഉണ്ടാകുമോ? ഉപഗ്രഹങ്ങളെ അയക്കുന്ന റോക്കറ്റുകളിലെ സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമാക്കാനായി SpaceX നോട് നാം ആവശ്യപ്പെടാമോ? ഇത് എന്നോട് ചോദിച്ച വ്യക്തി ഗൌരവത്തോടെയാണോ ചോദിച്ചത് എന്ന് എനിക്കറിയില്ല. എന്നാല്‍ അതിന് ഉത്തരം കണ്ടെത്തുന്നത് ഇന്ന് മനുഷ്യര്‍ ശരിക്കും വാങ്ങുന്ന ഉല്‍പ്പന്നങ്ങളിലെ സമാനമായ പ്രശ്നങ്ങളെ ദൃശ്യമാക്കും. എനിക്ക് അറിയാവുന്നടത്തോളം, സോഫ്റ്റ്‌വെയറിന് തനിയെ തള്ളല്‍ശക്തി ഉത്പാദിപ്പിക്കാനാകില്ല. ഒരു റോക്കറ്റ് എന്നത് ശരിക്കും ഭൌതികമായ ഒരു ഉപകരണമാണ്. എന്നാല്‍ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച നിയന്ത്രണ, telemetry സംവിധാനങ്ങള്‍ അതില്‍ … Continue reading റോക്കറ്റുകള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമേയുണ്ടാകാന്‍ പാടുള്ളോ? സ്വതന്ത്ര സോഫ്റ്റ്‌വെയറും പ്രയോഗങ്ങളും ഉപകരണങ്ങളും
ഗോദി മാധ്യമങ്ങള്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തെ കൊന്നു
#Balakot, Prime Time With Ravish Kumar: Congress Attacks Government Over Arnab WhatsApp Chats
ബാങ്ക് സ്വകാര്യവല്‍ക്കരണത്തിന്റെ യഥാര്‍ത്ഥ കഥ
Aunindyo Chakravarty market has failed. it cannot deal with any external Exigency or own buble it create. why privatize good bank
മാസ്ക് ധരിക്കാന്‍ വിസമ്മതിക്കുന്ന ജനപ്രതിനിധികളെ നീക്കം ചെയ്യണമെന്ന് പാറാവുകാരോട് ജയപാല്‍ ആവശ്യപ്പെടുന്നു
റിപ്പബ്ലിക്കന്‍ ജനപ്രതിനിധികളുടെ മാസ്ക് ധരിക്കാത്ത ജീവന് ഭീഷണിയാകുന്ന സ്വഭാവത്തെ ജനപ്രതിധി പ്രമീള ജയപാല്‍ ശാസിച്ചു. കോവിഡ്-19 പോസിറ്റീവ് ആയ അവര്‍ അതിന് കാരണക്കാരയവരെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. അമേരിക്കന്‍ കാപ്പിറ്റോളില്‍ കഴിഞ്ഞ ആഴ്ച ട്രമ്പ് അനുകൂലികള്‍ ലഹള നടത്തിയ സമയത്ത് സുരക്ഷക്കായി അവരെ റിപ്പബ്ലിക്കന്‍കാരായ സഹപ്രവര്‍ത്തര്‍ ഉണ്ടായിരുന്ന മുറിയില്‍ നിര്‍ബന്ധപൂര്‍വ്വം പ്രവേശിപ്പിച്ചിരുന്നു. മഹാമാരി സമയത്ത്, അതും തദ്ദേശിയ ഭീകരവാദി ആക്രമണത്തിനിടക്ക്, തിരക്കുള്ള ഒരു മുറിയില്‍ ഏറ്റവും ചെറിയ കോവിഡ്-19 മുന്‍കരുതല്‍ ആയി നശിച്ച ഒരു മാസ്ക് ധരിക്കാന്‍ … Continue reading മാസ്ക് ധരിക്കാന്‍ വിസമ്മതിക്കുന്ന ജനപ്രതിനിധികളെ നീക്കം ചെയ്യണമെന്ന് പാറാവുകാരോട് ജയപാല്‍ ആവശ്യപ്പെടുന്നു
മാധ്യമപ്രവര്‍ത്തനത്തിന്റെ ഭീഷണി നിലനില്‍ക്കുന്നു എന്ന് വിമര്‍ശകര്‍ മുന്നറീപ്പ് നല്‍കുന്നു
വിക്കിലീക്സ് സ്ഥാപകനെതിരെ അമേരിക്കയുടെ സര്‍ക്കാര്‍ പറയുന്ന ആരോപണങ്ങളെ എല്ലാം അംഗീകരിക്കുന്നതോടൊപ്പം ജൂലിയന്‍ അസാഞ്ജിനെ നാടുകടത്തിക്കാനുള്ള ട്രമ്പ് സര്‍ക്കാരിന്റെ ശ്രമത്തെ ബ്രിട്ടീഷ് ജഡ്ജി റദ്ദാക്കിയത്? ലോകം മൊത്തം മാധ്യമ സ്വാതന്ത്ര്യത്തിനുള്ള ഭീഷണി കൊണ്ടല്ല. പകരം അമേരിക്കയിലെ ജയില്‍ വ്യവസ്ഥയുടെ dangerous abomination കാരണമാണ്. അസാഞ്ജിന് അമേരിക്കയിലെ ജയിലില്‍ "harsh" അവസ്ഥ നേരിടേണ്ടി വരും എന്ന് 132-താളുകളുള്ള വിധിയില്‍ Westminster മജിസ്ട്രേറ്റ് കോടതിയിലെ ജഡ്ജി Vanessa Baraitser പറയുന്നു. ലണ്ടനിലെ കുപ്രസിദ്ധമായ അതീവ സുരക്ഷാ ബല്‍മാര്‍ഷ് ജയിലിലെ അവസ്ഥയിലും മോശമെന്നാണോ. … Continue reading മാധ്യമപ്രവര്‍ത്തനത്തിന്റെ ഭീഷണി നിലനില്‍ക്കുന്നു എന്ന് വിമര്‍ശകര്‍ മുന്നറീപ്പ് നല്‍കുന്നു
എങ്ങനെയാണ് മുതലാളിത്തം പ്രവര്‍ത്തിക്കുന്നത്
David Harvey Anti-Capitalist Chronicles Feb 13, 2020
ബ്രിട്ടണില്‍ കോവിഡ്-19 മരണങ്ങള്‍ ഒരു ലക്ഷം കവിഞ്ഞു
സര്‍ക്കാരും സ്ഥിതിവിവരക്കണക്ക് സംഘവും നടത്തിയ വിശകലനത്തില്‍ ബ്രിട്ടണില്‍ കോവിഡ്-19 മരണങ്ങള്‍ ഒരു ലക്ഷം കവിഞ്ഞു എന്ന് കണ്ടെത്തി. മരണ സര്‍ട്ടിഫിക്കറ്റില്‍ ഈ വൈറസ് കാരണമാണ് മരണം ഉണ്ടായത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ദിവസത്തെ ഏറ്റവും കൂടിയ മരണം ആയ 1,564 കഴിഞ്ഞ ബുധനാഴ്ച രേഖപ്പെടുത്തി. മൊത്തം ഇതുവരെ കോവിഡ്-19 കാരണം 101,160 പേര്‍ ബ്രിട്ടണില്‍ മരിച്ചു. ഇന്നലെ 1,248 പേരാണ് മരിച്ചത്. 48,682 പുതിയ രോഗികളും ഉണ്ടായി. ബ്രിട്ടണില്‍ മൊത്തം ഇപ്പോള്‍ 32 ലക്ഷം കോവിഡ്-19 രോഗികളുണ്ട്. ബ്രിട്ടണിലെ … Continue reading ബ്രിട്ടണില്‍ കോവിഡ്-19 മരണങ്ങള്‍ ഒരു ലക്ഷം കവിഞ്ഞു
പട്ടാളക്കാരന്‍ കൊടുത്ത കേസിനെ തുടര്‍ന്ന് ജെനിന്‍, ജെനിന്‍ ന്റെ പ്രദര്‍ശനം ഇസ്രായേല്‍ നിരോധിച്ചു
കൈയ്യേറിയ പടിഞ്ഞാറെക്കര നഗരമായ Jenin ല്‍ ഇസ്രായേല്‍ സൈനികരും പാലസ്തീന്‍കാരും തമ്മിലുണ്ടായ 2002 ലെ മാരകമായ സംഘട്ടനത്തെക്കുറിച്ചുള്ള ഡോക്കുമെന്ററി സിനിമയുടെ പ്രദര്‍ശനം ഇസ്രായേല്‍ കോടതി നിരോധിച്ചു. പ്രമുഖ സംവിധായകനായ Mohammed Bakriക്ക് എതിരെ ഇസ്രായേലിന്റെ Operation Defensive Shield ല്‍ പങ്കെടുത്ത ഇസ്രായേലി സൈനികനായ Nissim Magnaji കൊടുത്ത കേസിനെ തുടര്‍ന്ന് Lod ജില്ലാ കോടതി ആണ് ഈ തീരുമാനം എടുത്തത്. 2002 ലെ Operation Defensive Shield നെക്കുറിച്ചാണ് 2002 ല്‍ പുറത്തുവന്ന ഈ സിനിമ. … Continue reading പട്ടാളക്കാരന്‍ കൊടുത്ത കേസിനെ തുടര്‍ന്ന് ജെനിന്‍, ജെനിന്‍ ന്റെ പ്രദര്‍ശനം ഇസ്രായേല്‍ നിരോധിച്ചു
ചെങ്കോട്ട സംഭവവും കര്‍ഷക സമരവും
Dhruv Rathee Deep Sidhu | Rakesh Tikait | Ghazipur Border #FarmersProtest
റഷ്യ നേറ്റോയില്‍ ചേരണമെന്ന് വാദിച്ചവരില്‍ പ്രധാനം പുട്ടിന് ആയിരുന്നു
RAI with A. Buzgalin (8/12)