14 ലോക നേതാക്കളുടെ ഫോണ്‍ നമ്പരുകള്‍ പെഗസസ് പട്ടികയിലുണ്ട്

പെഗസസ് ലക്ഷ്യം വെച്ചിരുന്നവരുടെ പുറത്തുവന്ന 50,000 ല്‍ അധികം ആളുകളുടെ പട്ടികയില്‍ മൂന്ന് പ്രസിഡന്റുമാര്‍, 10 പ്രധാനമന്ത്രിമാര്‍, ഒരു രാജാവ് എന്നിവരുടെ ഫോണ്‍ നമ്പര്‍ ഉണ്ട് എന്ന് Washington Post വ്യാഴാഴ്ച വ്യക്തമാക്കി. ഇസ്രായേല്‍ സ്ഥാപനമായ NSO Group ന്റെ സൈനിക ശ്രേണിയില്‍ പെടുന്ന ചാരപ്പണി സോഫ്റ്റ്‌വെയറാണ് Pegasus. ഇതേ തുടര്‍ന്ന് രഹസ്യാന്വേഷണ വ്യവസായത്തിന്റെ കടന്നുകയറുന്ന സാങ്കേതികവിദ്യകള്‍ ആഗോളമായി പൊളിക്കണമെന്ന് മനുഷ്യാവകാശ സംരക്ഷകര്‍ ആവശ്യപ്പെട്ടു. നൂറുകണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, 14 സംസ്ഥാന സര്‍ക്കാര്‍ തലവന്‍മാര്‍ എന്നിവരുടെ ഫോണുകളും … Continue reading 14 ലോക നേതാക്കളുടെ ഫോണ്‍ നമ്പരുകള്‍ പെഗസസ് പട്ടികയിലുണ്ട്

മുഷിപ്പ് മാറ്റാനായി സ്മാര്‍ട്ട് ഫോണില്‍ ഗെയിം കളിക്കുന്നത് ചിലര്‍ക്ക് ദോഷകരമാണ്

മോശം മാനസിക സ്ഥിതിയും മുഷിപ്പും മാറ്റാനായി സ്മാര്‍ട്ട് ഫോണില്‍ ഗെയിം കളിക്കുന്നത് കളിക്കാര്‍ക്ക് ദോഷകരമാണ് എന്ന് പുതിയ പഠനം കണ്ടെത്തി. യഥാര്‍ത്ഥ പരിതസ്ഥിതിയിലെ വൈഷമ്യത്തേ നേരിടുന്നതില്‍ വിഷമിക്കുന്ന, ശ്രദ്ധ നിലനിര്‍ത്താനാകാത്ത മുഷിഞ്ഞ "(escape players൦ രക്ഷപെടല്‍ കളിക്കാര്‍" ഒരു പ്രവര്‍ത്തിയില്‍ ശ്രദ്ധകേന്ദ്രീകരണത്തിന്റെ ആഴത്തിലുള്ള അദ്ധ്വാനം വേണ്ടാത്ത സ്ഥിതി ആയ "ഒഴുക്ക്," അന്വേഷിക്കാം. അത് സമയത്തിന്റേയും സ്ഥലത്തിന്റേയും ബോധം നഷ്ടപ്പെടുന്നതുമായി ബന്ധമുണ്ട് എന്നാണ് University of Waterlooയിലെ ഗവേഷകര്‍ പറയുന്നത്. മു‍‍ഷിപ്പ് മാറ്റാനായി സ്മാര്‍ട്ട് ഫോണില്‍ Candy Crush … Continue reading മുഷിപ്പ് മാറ്റാനായി സ്മാര്‍ട്ട് ഫോണില്‍ ഗെയിം കളിക്കുന്നത് ചിലര്‍ക്ക് ദോഷകരമാണ്

ഇക്വിഫാക്സ് ഡാറ്റാ മോഷണം അന്വേഷിക്കുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നു

William Black

ലിനക്സിലേക്കുള്ള 2003 ലെ പിന്‍വാതില്‍ ശ്രമം

ഡെബിയന്‍ ഗ്നൂ ലിനക്സില്‍ 2006 ല്‍ പ്രത്യക്ഷപ്പെട്ട ഒരു ഗൌരവകരമായ സുരക്ഷ bug നെക്കുറിച്ചും അത് NSA കയറ്റിയ ഒരു പിന്‍വാതിലാണോ എന്നതിനെക്കുറിച്ചും (അത് മിക്കവാറും അങ്ങനെയല്ല എന്നാണ് ഉപസംഹരിച്ചത്) Josh അടുത്ത കാലത്ത് എഴുതി. ഇന്ന് മറ്റൊരു സംഭവത്തെക്കുറിച്ച് എഴുതാനാഗ്രഹിക്കുന്നു. 2003 ല്‍ ആരോ ലിനക്സ് കേണലില്‍ ഒരു പിന്‍വാതില്‍ സ്ഥാപിക്കാനായി ശ്രമിച്ചു. ഇത് തീര്‍ച്ചയായും ഒരു പിന്‍വാതില്‍ സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു. എന്നാല്‍ ആരാണ് ആ ശ്രമം നടത്തിയത് എന്ന് നമുക്കറിയില്ല—മിക്കവാറും ഒരിക്കലും അറിയാന്‍ പോകുന്നില്ല. … Continue reading ലിനക്സിലേക്കുള്ള 2003 ലെ പിന്‍വാതില്‍ ശ്രമം

കുത്തക സോഫ്റ്റ്‌വെയറുള്ള ആധുനിക കാറുകളുടെ ധാര്‍മ്മിക പ്രശ്നങ്ങള്‍

ഇക്കാലത്ത് കാറുകളും കാറുകളിലേക്ക് എത്തുന്ന കാര്യങ്ങളും ഞങ്ങളെ വ്യാകുലപ്പെടുത്തുന്നു. ഇന്‍ഷുറന്‍സ് കമ്പനികള്‍ ചെയ്യുന്നതില്‍ പരിമിതപ്പെടുന്ന ഒന്നല്ല അത്. രഹസ്യാന്വേഷണവും, വിദൂരനിയന്ത്രണത്തിന്റേയും ഏക ലക്ഷ്യം ഡ്രൈവര്‍മാര്‍ മാത്രമല്ല. കാറിലെ യാത്രക്കാരേയും അത് ബാധിക്കാം. ഈ പ്രശ്നത്തിന് പല മാനങ്ങളുണ്ട്. പല വ്യത്യസ്ഥ വശങ്ങള്‍. കാറിനകത്തെ ചാരപ്പണി വലിയതും പരിശോധിക്കപ്പെടാത്തതുമായ ഒരു പ്രശ്നമാണ്. പക്ഷെ അത് മാത്രമല്ല ഏക പ്രശ്നം. ഇന്നത്തെ കാറുകളില്‍ മിക്കതിനേയും വിദൂരത്ത് നിന്ന് നിയന്ത്രിക്കാവുന്നതാണ്. രൂപകല്‍പ്പനയിലുണ്ടാവണമെന്നില്ല, പക്ഷെ ക്രാക്ക് ചെയ്താവാം. കാറില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയറിനെ അത് … Continue reading കുത്തക സോഫ്റ്റ്‌വെയറുള്ള ആധുനിക കാറുകളുടെ ധാര്‍മ്മിക പ്രശ്നങ്ങള്‍

എസ്തോണിയയില്‍ രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലുള്ള സോഫ്റ്റുവെയറുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാണ്

Estonian State Property Act ല്‍ അടിസ്ഥാന മാറ്റങ്ങള്‍ വരുത്താന്‍ എസ്തോണിയയിലെ പാര്‍ളമെന്റായ Riigikogu 12 മെയ് 2021 ന് അംഗീകാരം കൊടുത്തു. പുതിയ നിയമം അനുസരിച്ച് രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലുള്ള എല്ലാ സോഫ്റ്റ്‌വെയറുകളും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കണം. ഒരു ഭാഗമേ രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലുള്ളുവെങ്കില്‍ ആ ഭാഗം മാത്രം ജനങ്ങള്‍ക്ക് ലഭ്യമാകണം. — സ്രോതസ്സ് joinup.ec.europa.eu | 02/07/2021

ലിനക്സിന്റെ വിജയത്തില്‍ GPL പ്രധാന ഘടകമായിരുന്നു എന്ന ലിനസ് ടോര്‍വാള്‍സ്

ലിനക്സിന്റെ വിജയത്തില്‍ GNU GPL വഹിച്ച പങ്കിനെക്കുറിച്ച് Toronto യില്‍ വെച്ച് നടന്ന LinuxCon NA സമ്മേളനത്തില്‍ Linus Torvalds ഉം VMware യിലെ ഓപ്പണ്‍ സോഴ്സ് തലവനും വൈസ് പ്രസിഡന്റുമായ Dirk Hohndel ഉം ചര്‍ച്ച ചെയ്തു. ഇതാണ് അവര്‍ പറഞ്ഞത്. "FSF [Free Software Foundation] ഉം ഞാനും തമ്മില്‍ ഇഷ്ടമുള്ള ഒരു ബന്ധമല്ല ഉള്ളത്. എന്നാല്‍ എനിക്ക് GPL v2 ഇഷ്ടമാണ്," എന്ന് ടോര്‍വാള്‍ഡസ് പറഞ്ഞു. "ആ ലൈസന്‍സാണ് ലിനക്സിന്റെ വിജയത്തിലെ നിര്‍വ്വചിക്കുന്ന … Continue reading ലിനക്സിന്റെ വിജയത്തില്‍ GPL പ്രധാന ഘടകമായിരുന്നു എന്ന ലിനസ് ടോര്‍വാള്‍സ്