വിദേശത്ത് സൂക്ഷിക്കുന്ന സെര്‍വ്വറുകളില്‍ ആണെങ്കില്‍ കൂടി അതിലെ വിവരങ്ങള്‍ അമേരിക്കന്‍ നിയമപാലക ഏജന്‍സികള്‍ക്ക് കൈമാറണമെന്ന് പെന്‍സില്‍വേനിയ മജിസ്ട്രേറ്റ് ജഡ്ജി വിധച്ചു. ഗൂഗിളിന്റെ ഡാറ്റാ ഒഴുക്കിലെ ലളിതമായ ഒരു ഭാഗമാണ് വിദേശത്ത് സൂക്ഷിക്കുന്നത്. അത് വിവരവിനിമയത്തെ ലോകം മൊത്തം കൂടുതല്‍ ദക്ഷതയോടെ നടത്താനാണ് അവര്‍ അങ്ങനെ ചെയ്തിരിക്കുന്നത്. — സ്രോതസ്സ് techdirt.com 2017-08-25 എന്തായാലും സാങ്കേതികവിദ്യാകമ്പനികളെ അന്ധമായി വിശ്വസിക്കുന്നവര്‍ സ്ഥിതിള്‍ മനസിലാക്കുക.
ടാഗ്: അമേരിക്ക
ബോസ്റ്റണ്‍ പോലീസ് വലതുപക്ഷ തീവൃവാദികളെ സംരക്ഷിക്കുകയും കറുത്തവരായ പ്രതിഷേധക്കാരെ ആക്രമിക്കുകയും ചെയ്തു
“ഇത്ര അധികം പോലീസ് അവരെ സംരക്ഷിക്കാനായി വരുകയും ഞങ്ങളെ സംരക്ഷിക്കാതിരിക്കുകയും ചെയ്യുന്നത് വിശ്വസിക്കാനാകുന്നില്ല” Ashley Lloyd പറയുന്നു. വംശീയ വിരുദ്ധ പ്രകടനം നടത്തിയവരെ പോലീസ് ആക്രമിച്ചതിന്റെ നിരാശ ബോസ്റ്റണ്‍ നിവാസിയായ Lloyd പ്രകടിപ്പിക്കുന്നു. വലത് തീവൃവാദി സംഘം നടത്തിയ ഒരു “free speech” ജാഥക്ക് വന്നത് 50 - 75 ആളുകളാണ് എന്ന് പോലീസ് കണക്കാക്കുന്നു. എന്നാല്‍ ഇതിന്റെ ബദല്‍ പ്രകടനത്തിന് 40,000 ഓളം ആളുകള്‍ എത്തിച്ചേര്‍ന്നു. ദിവസം മുന്നോട്ട് നീങ്ങുന്നതനുസരിച്ച് ബദല്‍ പ്രകടനക്കാര്‍ക്ക് തങ്ങളുടെ നഗരം … Continue reading ബോസ്റ്റണ്‍ പോലീസ് വലതുപക്ഷ തീവൃവാദികളെ സംരക്ഷിക്കുകയും കറുത്തവരായ പ്രതിഷേധക്കാരെ ആക്രമിക്കുകയും ചെയ്തു
സ്റ്റാന്റിങ് റോക്കിലെ യുദ്ധം
The Empire Files 038 AIM Founder Dennis Banks
വിക്കിലീക്സിനെ അപലപിക്കുന്ന രഹസ്യാന്വേഷണ അധികാരത്തിനെതിരെ വൈഡന്‍ വോട്ട് ചെയ്തു
2017 ലെ രഹസ്യാന്വേഷണ അധികാര നിയമത്തിനെതിരെ വോട്ട് ചെയ്ത ഏക സെനറ്റര്‍ ആണ്‍ സെനറ്റര്‍ റോണ്‍ വൈഡന്‍ (Ron Wyden (D-Ore.)). വിക്കിലീക്സിനെ "non-state hostile intelligence service" പ്രഖ്യാപിച്ചതിനാലാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ജൂലിയാന്‍ അസാഞ്ജിന്റെ നേതൃത്വത്തിലെ ചോര്‍ച്ച കൊണ്ടുവരുന്നവരെ ഒരു സൈബര്‍ ഭീഷണിയായി കണക്കാക്കണമെന്നാണ് നിയമത്തിന്റെ അവസാനം പറയുന്നത്. — സ്രോതസ്സ് thehill.com 2017-08-25
അഫ്ഗാനിസ്ഥാനില്‍ സൈനികമായ പരിഹാരം നടക്കില്ല
അഫ്ഗാനിസ്ഥാനിലെ സൈന്യത്തെ നിലനിര്‍ത്താനുള്ള ട്രമ്പിന്റെ പ്രഖ്യാപനത്തോട് ജനപ്രതിനിധി ബര്‍ബാറ് ലീ(Barbara Lee) ഇങ്ങനെ പ്രതികരിച്ചു. "രാജ്യത്തിന്റെ ഏറ്റവും വലിയ യുദ്ധത്തിന് അന്ത്യം വരുത്തുന്നതില്‍ ട്രമ്പിനുണ്ടായ പരാജയം എന്നെ വിഷമിപ്പിക്കുന്നു. 16 വര്‍ഷത്തെ യുദ്ധത്തിന് ശേഷം ഒരു കാര്യം വ്യക്തമാണ്, അഫ്ഗാനിസ്ഥാനില്‍ സൈനികമായ പരിഹാരമൊന്നുമില്ല. നയതന്ത്രജ്ഞതയിലൂടെയാണ് അഫ്ഗാനിസ്ഥാനില്‍ സമാധാനം കൊണ്ടിവരാനാവകൂ. സൈന്യത്തെ ഇനിയും തുടരുന്നത് നമ്മുടെ ധീരരായ സൈനികര്‍ക്ക് ദോഷകരവും നമ്മുടെ രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയുമാണ്." "2001 ലെ യുദ്ധത്തിന് അനുമതികൊടുത്തതിനെ ഞാന്‍ എതിര്‍ത്തിരുന്നു. കോണ്‍ഗ്രസിന്റെ[പാര്‍ളമെന്റ്] അനുമതിയില്ലാതെ പ്രസിഡന്റിന് … Continue reading അഫ്ഗാനിസ്ഥാനില്‍ സൈനികമായ പരിഹാരം നടക്കില്ല
അവള്‍ അപകടകാരിയാണെന്ന് FBIക്ക് അറിയാമായിരുന്നു
"Dolores" “Si se puede!” (Yes, we can!) എന്ന മുദ്രാവാദ്യം Dolores Huerta ന്റേതാണ്. അതാണ് പിന്നീട് ബറാക് ഒബാമ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത്.
വെള്ളക്കാര്‍ കറുത്തവരെ കൊല്ലുന്നത് കൂടുതല്‍ “ന്യായമായി” വിധിക്കപ്പെടുന്നു
അമേരിക്കയില്‍ വെള്ളക്കാരന്‍ കറുത്തവരെ കൊന്നാല്‍ കൊലയാളിക്ക് നിയമ പ്രത്യാഘാതം മിക്കപ്പോഴും ഉണ്ടാവില്ല. ആറിലൊന്ന് കൊലപാതകങ്ങളിലും ഒരു ക്രിമിനല്‍ ഉത്തരവും ഉണ്ടാകില്ല എന്ന് 1980 മുതല്‍ 2014 വരെയുള്ള നാല് ലക്ഷം കൊലപാതകങ്ങള്‍ പഠിച്ചതില്‍ നിന്നും Marshall Project ന് അറിയാന്‍ കഴിഞ്ഞു. വംശങ്ങളുടെ കൂട്ടമാണെങ്കില്‍ ഈ തോത് ഇതിലും കൂടുതലായിരിക്കും. കറുത്തവനെ വെള്ളക്കാരന്‍ കൊന്നാല്‍ 17% കേസിലും അത് ന്യായമായി കണക്കാക്കപ്പെടുന്നു. കുറ്റം ചെയ്യുന്ന ആളിനെ പോലീസുദ്യോഗസ്ഥര്‍ കൊല്ലുമ്പോഴോ, സ്വയരക്ഷക്ക് വേണ്ടി കൊല്ലുന്നതിനോ പറയുന്ന ന്യായമാണ് അത്. … Continue reading വെള്ളക്കാര്‍ കറുത്തവരെ കൊല്ലുന്നത് കൂടുതല്‍ “ന്യായമായി” വിധിക്കപ്പെടുന്നു
വളര്‍ത്തമ്മ രാഷ്ട്രം
— സ്രോതസ്സ് truthdig.com by Fish August 15, 2017
ഒരു സര്‍ക്കാരിന്റെ വഞ്ചന
Jeffrey Sterling — സ്രോതസ്സ് theintercept.com 2 black men. one was the commander in chief another employee. one become very successful, another became complete disaster. Remember Aron Schwarz. Color does not matter what empire wants.
വെര്‍ജീനിയയിലെ കറുത്തവരുടെ സമൂഹത്തിന്റെ ചരിത്രപരമായ ഭൂമി കൈയ്യേറാനായുള്ള ആമസോണിന്റെ ശ്രമത്തിനെതിരെ പ്രതിഷേധം
കോര്‍പ്പറേറ്റ് ഭീമനായ ആമസോണില്‍ നിന്ന് തങ്ങളുടെ വീടുകള്‍ സംരക്ഷിക്കാന്‍ ജൂണ്‍ മുതല്‍ Carver Road ലെ താമസക്കാര്‍ സമരത്തിലാണ്. വെര്‍ജീനിയയിലെ Haymarket ല്‍ സ്ഥിതിചെയ്യുന്ന തൊഴിലാളി സമൂഹം ആണത്. eminent domain laws ഉപയോഗിച്ച് Carver Road സമൂഹത്തിന്റെ ഭൂമി പിടിച്ചടക്കാന്‍ കോര്‍പ്പറേറ്റുകള്‍ ശ്രമിക്കുകയാണ്. 19 ആം നൂറ്റാണ്ടില്‍ സ്വതന്ത്രരാക്കപ്പെട്ട അടിമകളുടെ പിന്‍മുറക്കാരാണ് അവിടെ താമസിക്കുന്നത്. ആമസോണിന്റെ ഇന്റര്‍നെറ്റ് ഡാറ്റാ സെന്ററിലേക്ക് വൈദ്യുതി ലൈന്‍ വലിക്കാന്‍ വേണ്ടിയാണ് ഈ ശ്രമം. ശനിയാഴ്ച തദ്ദേശവാസികളും സമൂഹത്തെിലെ അംഗങ്ങളും ഡാറ്റാ … Continue reading വെര്‍ജീനിയയിലെ കറുത്തവരുടെ സമൂഹത്തിന്റെ ചരിത്രപരമായ ഭൂമി കൈയ്യേറാനായുള്ള ആമസോണിന്റെ ശ്രമത്തിനെതിരെ പ്രതിഷേധം