ഒബാമയുടെ ചൈനാ സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം ലാവോസ് (Laos) സന്ദര്‍ശിച്ചു. വിയറ്റ്നാം യുദ്ധസമയത്ത് അമേരിക്ക രഹസ്യമായി ലാവോസില്‍ ബോംബാക്രമണം നടത്തിയിരുന്നു. അതിന്റെ ശേഷിപ്പായ പൊട്ടാതെ അവശേഷിക്കുന്ന അമേരിക്കന്‍ ബോംബുകള്‍ ഇപ്പോഴും അവിടെയുണ്ട്. അവ നിര്‍വ്വീര്യമാക്കാനായി $9 കോടി ഡോളര്‍ നല്‍കും എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 1964 - 1973 കാലത്ത് അമേരിക്ക 27 കോടി ക്ലസ്റ്റര്‍ ബോംബുകള്‍ ചെറു രാജ്യമായ ലാവോസില്‍ വര്‍ഷിച്ചിരുന്നു. അതില്‍ മൂന്നിലൊന്ന് ബോംബുകള്‍ അന്ന് പൊട്ടിയില്ല എന്ന് ലാവോസിലെ അധികാരികള്‍ പറഞ്ഞു. — … Continue reading ലാവോസിലെ അമേരിക്കന്‍ ബോംബുകള്‍ നിര്‍വീര്യമാക്കാന്‍ ഒബാമ സര്‍ക്കാര്‍ $9 കോടി ഡോളര്‍ നല്‍കും
ടാഗ്: അമേരിക്ക
ന്യൂ മെക്സികോയുടെ വിപ്ലവം
നിങ്ങള്‍ ആളുകളുടെ സുരക്ഷിതത്വം അപകടത്തിലാക്കുകയാണ്
ജനാധിപത്യമെന്ന് വിളിക്കുന്ന ഒരു രാജ്യത്തിന്റെ കോളനി
ബലിദാന മണ്ഡലം
ലിബിയയില്‍ നിന്ന് തുര്‍ക്കിയിലേക്ക് ആയുധങ്ങള്‍ കടത്തിയതില്‍ അമേരിക്കക്ക് പങ്കുണ്ടോ?
Allina നഴ്സമാരുടെ സമരത്തെ പിന്‍തുണക്കുക!
മിനിയാപോളിസിലേയും സെന്റ് പോളിലേയും മെട്രോ പ്രദേശത്തെ ആശുപത്രികളിലെ ഏകദേശം 5,000 നഴ്സമാര്‍ Allina Health ന് എതിരെ സമരത്തിലാണ്. നഴ്സമാരുടെ ആരോഗ്യ പദ്ധതികള്‍ സംരക്ഷിക്കാനും മെച്ചപ്പെട്ട തൊഴില്‍ സൌകര്യങ്ങളുണ്ടാക്കാനുമാണ് സമരം. പരമ്പരമായ മെഡിക്കല്‍ പദ്ധതിക്ക് പകരം Allina കൊണ്ടുവന്ന മെഡിക്കല്‍ പദ്ധതി മൂന്ന് പ്രാവശ്യം നഴ്സമാര്‍ തള്ളിക്കളഞ്ഞു. അത് കൂടുതല്‍ ചിലവേറിയതാണെന്നാണ് ആക്ഷേപം. — സ്രോതസ്സ് wsws.org
വെന്‍ഡീസ് ബഹിഷ്കരിക്കുക
ആന്റീ ബാക്റ്റീരിയ സോപ്പുകള്‍ FDA നിരോധിച്ചു
കഴിഞ്ഞ ദിവസം വന്ന വിധി പ്രകാരം അമേരിക്കയിലെ Food and Drug Administration വലിയ വിഭാഗത്തിലുള്ള ആന്റീ ബാക്റ്റീരിയ സോപ്പുകള്‍ കമ്പോളത്തില്‍ നിന്ന് പിന്‍വലിക്കാന്‍ ഉത്തരവിട്ടു. സാധാരണ സോപ്പിനേക്കാള്‍ ഇത്തരം സോപ്പിന്റെ ഗുണങ്ങള്‍ നിര്‍മ്മാതാക്കള്‍ക്ക് തെളിയിക്കാനാവാത്തനിനാലാണ് ഈ നടപടി. triclosan, triclocarbon ഉള്‍പ്പടെ 19 ഓളം പ്രത്യേക രാസവസ്തുക്കളടങ്ങിയ hand soap ഓ antiseptic wash product ഓ ആയ ഉല്‍പ്പന്നങ്ങളാണ് പിന്‍വലിക്കുന്നത്. ഒരു വര്‍ഷത്തിനകം അവ പൂര്‍ണ്ണമായും കമ്പോളത്തില്‍ നിന്ന് നീക്കം ചെയ്യണം. triclosan നും … Continue reading ആന്റീ ബാക്റ്റീരിയ സോപ്പുകള്‍ FDA നിരോധിച്ചു






