ഇന്ത്യ അമേരിക്കയുടെ സൈനിക സഖ്യകക്ഷി സൈനിക സംവിധാനങ്ങള്‍ പരസ്പരം ഉപയോഗിക്കുന്നതിനുള്ള കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചു. ലോജിസ്റ്റിക് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് (എല്‍ഇഎംഒഎ) പ്രകാരം ഇരുരാജ്യങ്ങളുടെയും സൈനികവാഹനങ്ങള്‍, കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവയ്ക്ക് അറ്റകുറ്റപ്പണിക്കും ഇന്ധനം നിറയ്ക്കാനുമായി തുറമുഖങ്ങളും വിമാനത്താവളങ്ങളും സൈനികതാവളങ്ങളും പരസ്പരം ഉപയോഗിക്കാന്‍ കഴിയും. ഇതോടെ ഇന്ത്യ അമേരിക്കയുടെ സൈനികസഖ്യ രാഷ്ട്രമായി. ചേരിചേരാ നയം ഇന്ത്യ ഔദ്യോഗികമായി ഉപേക്ഷിക്കുകയും ചെയ്തു. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും അമേരിക്കന്‍ വിദേശ സെക്രട്ടറി ആഷ് കാര്‍ടറുമാണ് കരാറില്‍ ഒപ്പുവച്ചത്. 2004 ലെ … Continue reading ഭാരതമാതാവ് അല്‍പ്പം അഡ്ജസ്റ്റ് ചെയ്യണം, അവര്‍ ഒന്നും ചെയ്യില്ലന്നേ
ടാഗ്: അമേരിക്ക
ജനാധിപത്യത്തിലെ സമ്പത്തിന്റെ കേന്ദ്രീകരണം
സൌദി അറേബ്യയെ അമേരിക്ക ഇപ്പോഴും പിന്തുണക്കുന്നതെന്തുകൊണ്ടാണ്
മൊണ്‍സാന്റോ, അമേരിക്കയുടെ ഭീകരന്
അമേരിക്കയിലെ ആദ്യത്തെ തീരക്കടല്‍ കാറ്റാടി നിലയം പണി പൂര്‍ത്തിയാക്കി
5 കാറ്റാടിയുള്ള 30-മെഗാവാട്ടിന്റെ Block Island Wind Farm പ്രതിവര്‍ഷം 18,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കും. Rhode Island ന്റെ ശക്തമായ ഒരു ചുവടുവെപ്പാണിത്. American Wind Energy Association ന്റെ കണക്ക് പ്രകാരം അമേരിക്കയില്‍ 13 തീരക്കടല്‍ കാറ്റാടി പ്രോജക്റ്റുകള്‍ നിര്‍മ്മാണത്തിലുണ്ട്. അവ 6,000 മെഗാവാട്ട് വൈദ്യുതി രാജ്യത്തിന് നല്‍കും. 2014 ല്‍ 37.1 കോടി മെഗാവാട്ട് പവനോര്‍ജ്ജമാണ് ഉത്പാദിപ്പിച്ചത്. ലോകത്തെ മൊത്തം വൈദ്യുതോല്‍പ്പാദനത്തിന്റെ 5% വരും അത്. എന്നാലും അതില്‍ 1% മാത്രമാണ് തീരക്കടല്‍ … Continue reading അമേരിക്കയിലെ ആദ്യത്തെ തീരക്കടല്‍ കാറ്റാടി നിലയം പണി പൂര്‍ത്തിയാക്കി
ക്ലിന്റണ് ഫൌണ്ടേഷന്?
രണ്ട് വര്‍ഷം മുമ്പുണ്ടായ ആണവ മാലിന്യ അപകടത്തിന്റെ ശുദ്ധീകരണ ചിലവ് $200 കോടി ഡോളറില്‍ കവിയും
ന്യൂമെക്സിക്കോയിലെ ആണവ മാലിന്യ സംഭരണിയില്‍ 2014ല്‍ നടന്ന പൊട്ടിത്തെറിയുടെ ശുദ്ധീകരണത്തിന് $200 കോടി ഡോളറില്‍ അധികം ചിലവാകും എന്ന് Los Angeles Times കണക്കാക്കി. 1980കളിലാണ് ന്യൂമെക്സിക്കോയിലെ Carlsbad മരുഭൂമിയില്‍ Waste Isolation Pilot Plant (WIPP) ന്റെ നിര്‍മ്മാണം തുടങ്ങിയത്. അമേരിക്കയുടെ ആണവായുധ പദ്ധതിയില്‍ നിന്നുള്ള transuranic മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാനായിരുന്നു അത്. വാണിജ്യപരമായ ആണവനിലയങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും സ്വീകരിക്കാനും അവര്‍ക്ക് ലക്ഷ്യമുണ്ടായിരുന്നു. 2014 ല്‍ WIPP ല്‍ നടന്ന പൊട്ടിത്തെറി സര്‍ക്കാര്‍ ചെറുതാക്കിയാണ് കാണിച്ചത്. … Continue reading രണ്ട് വര്‍ഷം മുമ്പുണ്ടായ ആണവ മാലിന്യ അപകടത്തിന്റെ ശുദ്ധീകരണ ചിലവ് $200 കോടി ഡോളറില്‍ കവിയും
തീരക്കടല്‍ എണ്ണ പര്യവേഷണ പദ്ധതിയെ എതിര്‍ത്ത 4 പരിസ്ഥിതി പ്രവര്‍ത്തരെ അറസ്റ്റ് ചെയ്തു
ഒബാമ Baton Rouge ല്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്ന സമയത്ത് New Orleans ലെ Interior Department ന്റെ Bureau of Ocean Energy Management ആസ്ഥാനത്ത് നാല് പരിസ്ഥിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മെക്സിക്കന്‍ ഉള്‍ക്കടലില്‍ 2.4 കോടി ഏക്കര്‍ സ്ഥലം എണ്ണ പര്യവേഷണത്തിന് പട്ടത്തിന് കൊടുക്കാനുള്ള Interior Department ന്റെ തീരുമാനത്തിനെതിരെ പ്രതിഷേധ സമരം നടത്തുകയായിരുന്നു അവര്‍. 11 വര്‍ഷം മുമ്പ് കത്രീന കൊടുംകാറ്റ് സമയത്ത് അഭയാര്‍ത്ഥികളായ ആളുകളെ താമസിപ്പിച്ചിരുന്ന Superdome ല്‍ ആയിരുന്നു അതിന്റെ … Continue reading തീരക്കടല്‍ എണ്ണ പര്യവേഷണ പദ്ധതിയെ എതിര്‍ത്ത 4 പരിസ്ഥിതി പ്രവര്‍ത്തരെ അറസ്റ്റ് ചെയ്തു
രണ്ട് വര്‍ഷത്തെ സമരത്തിന് ശേഷം തുറന്ന കല്‍ക്കരി ഖനി അടച്ചുപൂട്ടി
പടിഞ്ഞാറെ വെര്‍ജീനിയയില്‍ കാടിന് സമീപമുള്ള ഒരു കല്‍ക്കരി ഖനി അടച്ചുപൂട്ടിച്ചതിന്റെ സന്തോഷത്തിലാണ് സമീപവാസികള്‍. West Virginia Department of Environmental Protection ഖനി അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ചതോടെ Kanawha Forest Coalition ന്റെ നേതൃത്വത്തില്‍ രണ്ട് വര്‍ഷമായി നടന്നുവരുന്ന സമരത്തിന്റെ സമാപ്തിയായി. ഈ ഖനി കാരണം ജലമലിനീകരണവും മറ്റ് പരിസ്ഥിതി പ്രശ്നങ്ങളും അവിടുത്തെ ജനം അനുഭവിച്ചിരുന്നു. — സ്രോതസ്സ് democracynow.org
“ലൈംഗികതയാല്‍ ഉത്തേജിതമായതും പ്ലേബോയി ബംഗ്ലാവ് പോലുള്ളതുമായ രീതി” ആണ് Fox ചാനലിന്
മുമ്പത്തെ Fox News ചെയര്‍മാനായ Roger Ailes ലൈംഗികമായി ഉപദ്രവിച്ചു എന്ന റിപ്പോര്‍ട്ട് കൊടുത്തതിന് ഉന്നത Fox News executives തന്നെ ശിക്ഷിച്ചു എന്ന് ആരോപിച്ചുകൊണ്ട് Fox News ന്റെ മുമ്പത്തെ മാധ്യമപ്രവര്‍ത്തകയായ Andrea Tantaros കേസ് കൊടുത്തു. "റോജറിന് നിന്റെ കാലുകള്‍ കാണണം" അതുകൊണ്ട് വാര്‍ത്ത വായിക്കുമ്പോള്‍ പാന്റ് ഇടാന്‍ പാടില്ല എന്ന് അവര്‍ Tantaros നോട് ആവശ്യപ്പെട്ടു എന്ന് കേസില്‍ പറയുന്നു. "അവളെ നന്നായി ഒന്ന് കാണാനായി" റോജര്‍ എയില്‍സ് വിളിച്ച ഒരു കൂടിക്കാഴ്ചക്ക് … Continue reading “ലൈംഗികതയാല്‍ ഉത്തേജിതമായതും പ്ലേബോയി ബംഗ്ലാവ് പോലുള്ളതുമായ രീതി” ആണ് Fox ചാനലിന്



