ദീര്‍ഘകാലത്തെ മദ്യ ആശ്രിതത്വം നാഡീഅവബോധ ശേഷികള്‍ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു

ഉറക്ക തടസം മുതല്‍ കൂടുതല്‍ ഗൌരവകരമായ neurotoxic ഫലങ്ങള്‍ വരെയുള്ള neurophysiological ഉം cognitive മാറ്റങ്ങളും അമിത മദ്യപാനം ഉണ്ടാക്കുന്നു. പ്രായം കൂടുന്നതും cognitive ശോഷണത്തിന് സംഭാവന നല്‍കുന്നു. അമിത മദ്യപാനവും പ്രായവും തമ്മിലുള്ള ഇടപെലിനെക്കുറിച്ച് ധാരാളം പഠനങ്ങളുണ്ട്. വ്യത്യസ്ഥ ഫലങ്ങളാണ് ഇവക്ക്. ഈ പഠനം പരിഗണിക്കുന്നത് പ്രായവും, അമിത മദ്യപാനവും neurocognitive പ്രവര്‍ത്തനങ്ങളും തമ്മിലുള്ള ബന്ധമാണ്. പ്രായമായവരിലെ അമിത മദ്യപാനം മൊത്തം അവബോധ പ്രവര്‍ത്തി, പഠനം, ഓര്‍മ്മ, പേശീ പ്രവര്‍ത്തനം തുടങ്ങിയവയില്‍ ദോഷങ്ങളുണ്ടാക്കുന്നു എന്ന് ഫലം … Continue reading ദീര്‍ഘകാലത്തെ മദ്യ ആശ്രിതത്വം നാഡീഅവബോധ ശേഷികള്‍ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു →

പുകവലിക്കാര്‍ക്ക് കേഴ്വി ശക്തി നഷ്ടപ്പെടാനുള്ള സാദ്ധ്യതയുണ്ട്

കേഴ്വിശക്തി നഷ്ടപ്പെടാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതാണ് പുകവലി എന്ന് 50,000 പേരില്‍ 8 വര്‍ഷം നടത്തിയ പഠനത്തില്‍ കണ്ടെത്തി. Nicotine & Tobacco Research ന്റെ പഠനം Oxford University Press ആണ് പ്രസിദ്ധീകരിച്ചത്. വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ഡാറ്റയാണ് ഗവേഷകര്‍ പരിശോധിച്ചത്. അവര്‍ പങ്കെടുത്തവരുടെ പുകവലി ശീലം, എത്ര സിഗററ്റ് ദിവസവും വലിക്കുന്നു, പുകവലിക്കുന്ന ദൈര്‍ഘ്യം തുടങ്ങിയ കേഴ്വി ശേഷി നഷ്ടപ്പെടുന്നതുമായി ചേര്‍ത്ത് പരിശോധിച്ചു. അതില്‍ നിന്നും ഒരിക്കലും പുകവലിക്കാത്തവരേക്കാള്‍ 1.2 മുതല്‍ 1.6 മടങ്ങ് വരെ … Continue reading പുകവലിക്കാര്‍ക്ക് കേഴ്വി ശക്തി നഷ്ടപ്പെടാനുള്ള സാദ്ധ്യതയുണ്ട് →

ഉപ്പ് കുറച്ചാല്‍ രണ്ട് ലക്ഷത്തോളം പേരെ ഹൃദ്രോഗത്തില്‍ നിന്ന് രക്ഷിക്കാം

ഇംഗ്ലണ്ടിലെ ഉപ്പ് കുറക്കുന്ന പദ്ധതി 2050 ആകുമ്പോഴേക്കും ഏകദേശം രണ്ട് ലക്ഷത്തോളം പേരെ ഹൃദ്രോഗത്തില്‍ നിന്ന് രക്ഷിക്കുകയും £164 കോടി പൌണ്ട് ലാഭിക്കുകയും ചെയ്യുമെന്ന് കരുതുന്നു എന്ന് ലണ്ടനിലെ Queen Mary University നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇപ്പോഴത്തെ ഉപ്പിന്റെ ഉപയോഗം നിര്‍ദ്ദേശിച്ചിട്ടുള്ള പരിധികളില്‍ നിന്ന് വളരെ ഉയരെയാണ്. ഉപ്പ് കുറക്കുന്ന പദ്ധതി നിര്‍ത്തിവെച്ചത് ഇതുവരെയുള്ള നേട്ടത്തെ ഇല്ലാതാക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങളുടെ കൂടിയ സാദ്ധ്യത, വൃക്ക രോഗങ്ങള്‍, gastric ക്യാന്‍സര്‍, osteoporosis തുടങ്ങിയവക്ക് കാരണമാകുന്നു. പക്ഷാഘാതത്തിന്റെ … Continue reading ഉപ്പ് കുറച്ചാല്‍ രണ്ട് ലക്ഷത്തോളം പേരെ ഹൃദ്രോഗത്തില്‍ നിന്ന് രക്ഷിക്കാം →

കറുത്തവര്‍ കൂടുതല്‍ വായൂ മലിനീകരണം ഏല്‍ക്കുന്നു, ഒപ്പം കൂടിയ ഹൃദ്രോഗ തോതും മരണവും

വെള്ളക്കാരെക്കാള്‍ കൂടുതല്‍ വായൂമലിനീകരണം ഏല്‍ക്കുന്നത് കറുത്തവരാണ്. ഹൃദ്രോഗ തോതും മരണവും അവര്‍ക്ക് കൂടാന്‍ കാരണം അതിനാലാണ് എന്ന് American Heart Association ന്റെ ജേണലായ Arteriosclerosis, Thrombosis and Vascular Biology ല്‍ വന്ന പഠനം പറയുന്നു. വായൂ മലിനീകരണം ഏല്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുകയും രക്തക്കുഴലുകള്‍ മോശമാക്കുകയും, ഹൃദ്രോഗവും മരണവും ഉണ്ടാക്കുന്നു. fine particulate matter (PM2.5) സ്ഥിരമായി ഏല്‍ക്കുന്നത് ഹൃദ്രോഗ സാദ്ധ്യതയും മരണവും വര്‍ദ്ധിപ്പിക്കുമെന്ന് മുമ്പു തന്നെ കണ്ടെത്തിയിട്ടുണ്ടായിരുന്നു. വാഹനങ്ങള്‍, ഫാക്റ്ററികള്‍, വൈദ്യുതിനിലയങ്ങള്‍, … Continue reading കറുത്തവര്‍ കൂടുതല്‍ വായൂ മലിനീകരണം ഏല്‍ക്കുന്നു, ഒപ്പം കൂടിയ ഹൃദ്രോഗ തോതും മരണവും →

മദ്യപിക്കുന്നത് ഹൃദയമിടിപ്പ് വേഗത്തിലാക്കും

കൂടുതല്‍ മദ്യപിക്കും തോറും ഹൃദയത്തിന്റെ വേഗത കൂടും എന്ന് European Society of Cardiology നടത്തിയ EHRA 2018 Congress ല്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ പറയുന്നു. മദിച്ചുല്ലസിക്കലിന് atrial fibrillation മായി ബന്ധമുണ്ട്. ഹൃദയത്തിന്റെ വേഗത കൂടുന്നതിനനുസരിച്ച് ശ്വാസത്തിലെ മദ്യത്തിന്റെ സാന്ദ്രതയും വര്‍ദ്ധിക്കുന്നു. കൂടുതല്‍ മദ്യപിക്കും തോറും ഹൃദയം ഇടിക്കുന്നതിന്റെ വേഗത വര്‍ദ്ധിക്കും. ഇത്തരത്തില്‍ വേഗത വര്‍ദ്ധിക്കുന്നത് ദീര്‍ഘകാലത്തെ ഹൃദയത്തിന്റെ താള ക്രമത്തെ തെറ്റിക്കുന്നുണ്ടോ എന്ന് ഗവേഷകര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. — സ്രോതസ്സ് European Society of Cardiology … Continue reading മദ്യപിക്കുന്നത് ഹൃദയമിടിപ്പ് വേഗത്തിലാക്കും →

വൃദ്ധര്‍ മറവിരോഗത്തിന്റെ സാമ്പത്തിക ലക്ഷണങ്ങള്‍ ആറ് വര്‍ഷം മുമ്പേ പ്രകടിപ്പിച്ച് തുടങ്ങു

Johns Hopkins Bloomberg School of Public Health ഉം Federal Reserve Board of Governors ഉം നടത്തിയ ഒരു പുതിയ പഠനത്തില്‍, പരിശോധനയില്‍ dementia ഉണ്ടെന്ന് കണ്ടെത്തിയ വൃദ്ധരായവര്‍ അത് കണ്ടെത്തുന്നതിന് ആറ് വര്‍ഷം മുമ്പേ ബില്ലുകള്‍ക്ക് പണം അടക്കുന്നതില്‍ വീഴ്ച വരുത്തിത്തുടങ്ങുന്നു എന്ന് കണ്ടെത്തി. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവരില്‍ ഇത് ഏഴ് വര്‍ഷം മുമ്പേ തുടങ്ങുന്നതായും കണ്ടെത്തി. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരില്‍ അത് രണ്ടര വര്‍ഷമാണ്. — സ്രോതസ്സ് Johns Hopkins University Bloomberg … Continue reading വൃദ്ധര്‍ മറവിരോഗത്തിന്റെ സാമ്പത്തിക ലക്ഷണങ്ങള്‍ ആറ് വര്‍ഷം മുമ്പേ പ്രകടിപ്പിച്ച് തുടങ്ങു →

ക്യൂബയിലെ ഡോക്റ്റര്‍മാര്‍ക്ക് നോബല്‍ സമ്മാനം കൊടുക്കണമെന്ന് ശ്രീലങ്കയിലെ സംഘടനകള്‍ ആവശ്യപ്പെടുന്നു

ക്യൂബയുടെ Henry Reeve Medical Brigade നെ അവരുടെ "ദുരന്തപരമായ ചുറ്റുപാടുകളില്‍ മനുഷ്യസ്നേഹപരമായ ജോലികള്‍ക്കായി" സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നിര്‍ദ്ദേശിക്കണമെന്ന് Sri Lanka's Friends of Cuba Group കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. ക്യൂബക്കെതിരെ അമേരിക്ക 60 വര്‍ഷങ്ങളായി തുടരുന്ന ഉപരോധത്തെ തള്ളിക്കളഞ്ഞുകൊണ്ട് ഈ ആവശ്യത്തിനായി ഈ സംഘം ഓണ്‍ലൈനിലായി ഒപ്പ് ശേഖരണം തുടങ്ങി. കോവിഡ്-19 മഹാമാരി തുടങ്ങിയതിന് ശേഷം 39 രാജ്യങ്ങളിലാണ് Henry Reeve Brigade സേവനമനുഷ്ടിച്ചത്. അവര്‍ 5.5 ലക്ഷം ആളുകളെ ശുശ്രൂഷിച്ചു. 12,488 … Continue reading ക്യൂബയിലെ ഡോക്റ്റര്‍മാര്‍ക്ക് നോബല്‍ സമ്മാനം കൊടുക്കണമെന്ന് ശ്രീലങ്കയിലെ സംഘടനകള്‍ ആവശ്യപ്പെടുന്നു →

ദീർഘകാലമായ മദ്യ ഉപയോഗം തലച്ചോറിന്റെ പ്രതിരോധ വ്യവസ്ഥയുടെ ഘടന മാറ്റി, ആകാംഷയും ആസക്തിയും വര്‍ദ്ധിപ്പിക്കുന്നു

ആരോഗ്യമുള്ള ന്യൂറോണുകളെ നിലനിര്‍ത്തുന്നതില്‍ വളരെ പ്രാധാന്യമുള്ള തലച്ചോറിലെ പ്രതിരോധ കോശങ്ങള്‍ക്ക് ദൌര്‍ബല്യം ഉണ്ടാക്കുന്നതാണ് ദീർഘകാലമായ മദ്യ ഉപയോഗം. അതിന്റെ ഫലമായുണ്ടാകുന്ന നാശം ആകാംഷയേയും മദ്യപാന രോഗത്തിലേക്ക് നയിക്കുന്ന മദ്യപാനത്തേയും ശക്തമാക്കുന്നു. തലച്ചോറില്‍ കാണുന്ന പ്രതിരോധ പ്രോട്ടീന്‍ ആണ് Interleukin 10 (IL-10). ദീര്‍ഘകാലത്തെ മദ്യപാനവുമായി ബന്ധപ്പെട്ട സ്വഭാവങ്ങളെ അത് സ്വാധീനം ചെലുത്തുന്നുണ്ട്. ദീര്‍ഘകാലത്തെ മദ്യപാനത്തില്‍ amygdala യില്‍ IL-10 വളരേറെ കുറയുകയും അത് ശരിയായ രീതിയില്‍ ന്യൂറോണുകള്‍ക്ക് സന്ദേശം കൊടുക്കുന്നില്ല. അത് മദ്യം കഴിക്കുന്നത് വര്‍ദ്ധിപ്പിക്കുന്നു. മദ്യ … Continue reading ദീർഘകാലമായ മദ്യ ഉപയോഗം തലച്ചോറിന്റെ പ്രതിരോധ വ്യവസ്ഥയുടെ ഘടന മാറ്റി, ആകാംഷയും ആസക്തിയും വര്‍ദ്ധിപ്പിക്കുന്നു →

താപനിലയിലെ ഒരു കുറവ്

ശരീരത്തിന്റെ "ശരാശരി" താപനില 98.6°F എന്ന് ജര്‍മ്മന്‍ ഡോക്റ്ററായ Carl Wunderlich നിര്‍ണ്ണയിച്ചിട്ട് രണ്ട് ശതാബ്ദങ്ങളായി. പനിയുണ്ടോ ഇല്ലയോ എന്ന് രക്ഷകര്‍ത്താക്കളും ഡോക്റ്റര്‍മാരും ഒരുപോലെ അളന്ന് പരിശോധിച്ചിരുന്നതും അതാണ്. കാലക്രമത്തില്‍, അടുത്തകാലത്ത് താഴ്ന്ന ശരീരതാപനില ആരോഗ്യമുള്ള വ്യക്തികളില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നു. 2017 ലെ ഒരു പഠനത്തില്‍ ബ്രിട്ടണിലെ 35,000 പ്രായപൂര്‍ത്തിയായവരിലെ ശരീര താപനില താഴ്ന്നതായി (97.9°F) കണ്ടു. അമേരിക്കക്കാരുടെ (Palo Alto, California) ശരീരതാപനില 97.5°F ആണെന്ന് 2019 ലെ പഠനത്തില്‍ കാണിക്കുന്നത്. മനുഷ്യ ശരീരശാസ്ത്രത്തില്‍ … Continue reading താപനിലയിലെ ഒരു കുറവ് →