Norman Finkelstein
ടാഗ്: മള്‍ട്ടിമീഡിയ
പാലസ്തീന്‍കാര്‍ എന്താണ് ആവശ്യപ്പെടുന്നത്
Irish MP Richard Boyd Barrett challenge Israeli ambassador at Oireachtas committee over Israel's treatment of Gaza.
ആഫ്രിക്കന്‍ കിരാതന്‍മാരെ ശിക്ഷിക്കാനുള്ള വെള്ളക്കാരുടെ കോടതി
ICC is not international criminal court, it is international Caucasian court for the prosecution of sub Saharan African savages. Norman Finkelstein
ഇസ്രായേലി റിയല്‍ എസ്റ്റേറ്റ് ഏജന്റ്
Mr. Fish — സ്രോതസ്സ് scheerpost.com | May 12, 2021
അമേരിക്കയുടെ പിന്‍തുണയുള്ള വ്യാജ ഇടതുപക്ഷം ഒരു വലതുപക്ഷ ബാങ്കുകാരനെ ഇക്വഡോറിലെ തെരഞ്ഞെടുപ്പ് വിജയിപ്പിക്കാനായി സഹായിച്ചു
Ben Norton How Ecuador's US-backed fake 'eco-left' helped a right-wing banker win the election [സമയം എടുത്ത് ഇത് കാണുക. ഇതേ പരിപാടി നമ്മുടെ നാട്ടിലും 2010 മുതല്‍ സംഭവിക്കുന്നുണ്ട്. വ്യാജ ഇടതുപക്ഷക്കാരനാകാതിരിക്കാന്‍ സൂക്ഷിക്കുക.]
വിപ്ലവകരമായ മാറ്റത്തിന് സംഘടിതമായ പ്രതികരണം ഉണ്ടാകണം
David Harvey
ജേക്കബ്ബേ, നിനക്കറിയാം ഇത് നിന്റെ വീടല്ലന്ന്
https://twitter.com/RamAbdu/status/1388520211574317057 “ഞാനിത് മോഷ്ടിച്ചില്ലെങ്കില്‍ വേറെ ആരെങ്കിലും മോഷ്ടിക്കും”, അമേരിക്കന്‍ ഭാഷ്യരീതിയില്‍ ജേക്കബ് Sheikh Jarrah ലെ Mona al-Kurd യോട് മറുപടി പറഞ്ഞു. [പത്ത് കല്‍പ്പനകളില്‍ ഏഴാമത്തേത് എന്താണ്? Thou shalt not steal അതായത് മോഷ്ടിക്കരുത്! മോഷ്ടിക്കുന്നതിന്റെ യഹൂദ ന്യായം കേട്ടില്ലേ?]
എന്തുകൊണ്ടാണ് കുറവ് കൂലി നിയമം നിര്‍മ്മിച്ചത്
Arlie Hochschild - "Strangers in Their Own Land: Anger and Mourning on the American Right" Economic Update
അവസാനം ഓഹരികള്‍ക്ക് ഒരു ചെറിയ വില്‍പ്പന നികുതി
James Henry Economic Update
നിങ്ങള്‍ക്ക് ഇത്രമാത്രം ശക്തിയുണ്ടെങ്കില്‍ എന്തായിരിക്കണം നിങ്ങളുടെ ഉത്തരവാദിത്തം
Trevor Noah Let’s Talk About the Israel-Palestine Conflict | The Daily Show