അമേരിക്കയിലെ പത്തിലൊരാള്‍ വിഷാദ രോഗത്തിലാണ്

12 വയസിന് മെലെയുള്ള അമേരിക്കയിലെ വ്യക്തികളുടെ ഒരു പ്രതിനിധാന പഠനം ആയ 2015?2020 National Survey on Drug Use and Health ല്‍ നിന്ന് ശേഖരിച്ചതാണ് ഡാറ്റ. അത് പ്രകാരം വലിയ വിഷാദരോഗം ആണ് അവിടെ ഏറ്റവും കൂടുതലുള്ള മാനസിക രോഗം എന്ന് കാണുന്നു. ആത്മഹത്യ പ്രവണതക്കുള്ള ശക്തമായ അപകടസാദ്ധ്യതയാണത്. മുമ്പത്തെ പഠന പ്രകാരം 2005 ല്‍ 6.6% ആയിരുന്ന വിഷാദ രോഗം 2015 ആയപ്പോഴേക്കും 7.3% ആയി. 2020 ല്‍ അത് 9% ആയിരിക്കുകയാണ്. … Continue reading അമേരിക്കയിലെ പത്തിലൊരാള്‍ വിഷാദ രോഗത്തിലാണ്

ബില്‍ ഗേറ്റ്സിന് പ്രസിഡന്റാകാന്‍ താല്‍പ്പര്യമില്ല

Hasan Minhaj Why Billionaires Won’t Save Us

ലോകത്തെ ശതകോടീശ്വരന്‍മാരുടെ ജനസംഖ്യ – 2021

ലോകത്തെ ശതകോടീശ്വരന്‍മാര്‍ വെറും 3,311 പേരാണ്. അവരുടെ മൊത്തം സമ്പത്ത് $11.8 ലക്ഷം കോടി ഡോളറാണ്. ആഗോള ശതകോടീശ്വരന്‍മാരുടെ എണ്ണം 2021 ല്‍ 3% കണ്ട് വര്‍ദ്ധിച്ചു. അതേ കാലത്ത് ശതകോടീശ്വരന്‍മാരുടെ സമ്പത്ത് 18% ആണ് വര്‍ദ്ധിച്ചത്. Wealth-X Billionaire Census ല്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് ഈ ഗ്രാഫ് നിര്‍മ്മിച്ചിരിക്കുന്നത്. വടക്കെ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്‍മാരുള്ളത്. അവര്‍ക്ക് $4.6 ലക്ഷം കോടി ഡോളര്‍ സമ്പത്തുണ്ട്. അതില്‍ 975 ശതകോടീശ്വരന്‍മാര്‍ അമേരിക്കയിലാണ്(U.S.). അവര്‍ക്കെല്ലാം കൂടി … Continue reading ലോകത്തെ ശതകോടീശ്വരന്‍മാരുടെ ജനസംഖ്യ – 2021

5 കോടി ആളുകള്‍ ആധുനിക അടിമത്തില്‍ ജീവിക്കുന്നു

ഏകദേശം 4.96 കോടി ആളുകള്‍ ആധുനിക അടിമത്തില്‍ ജീവിക്കുകയാണ്. സ്വന്തം ഇഷ്ടത്തിന് വിരുദ്ധമായി അവരെ നിര്‍ബന്ധിപ്പിച്ച് ജോലിയെടുപ്പിക്കുകയോ നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കുകയോ ചെയ്യുന്നു എന്ന് സെപ്റ്റംബര്‍ 12, 2022 ന് പ്രസിദ്ധപ്പെടുത്തിയ 2021 Global Estimates of Modern Slavery എന്ന റിപ്പോര്‍ട്ട് പറയുന്നു. നിര്‍ബന്ധിത തൊഴിലില്‍ 2.76 കോടിപ്പേരും 2.2 കോടിപ്പേര്‍ നിര്‍ബന്ധിത വിവാഹത്തിലും അകപ്പെട്ടിരിക്കുന്നു. കഴിഞ്ഞ 5 വര്‍ഷമായി നിര്‍ബന്ധിത തൊഴിലും നിര്‍ബന്ധിത വിവാഹവും വര്‍ദ്ധിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. — സ്രോതസ്സ് downtoearth.org.in | … Continue reading 5 കോടി ആളുകള്‍ ആധുനിക അടിമത്തില്‍ ജീവിക്കുന്നു

അമേരിക്കയിലെ ചികില്‍സ ചിലവ് കേട്ട് ഞെട്ടുന്ന ബ്രിട്ടീഷുകാര്‍

If you are poor then you are dead Healthcare cost in US In the UK, an ambulance callout costs you £0 in medical bills. The birth of your child costs you £0 in medical bills. In the USA, it's a different story. PoliticsJOE [There should not be an example. So eliminate examples by Brexit.]

അമേരിക്കയിലെ കോവിഡ്-19 വാക്സിന്‍ വിതരണത്തിലെ വിവേചനങ്ങള്‍

വംശീയ ന്യൂനപക്ഷങ്ങളില്‍ കോവിഡ്-19 വാക്സിനേഷന്റെ തോത് കുറവാണെന്നതിന്റെ റിപ്പോര്‍ട്ട് വന്നപ്പോള്‍ ഈ സമൂഹങ്ങളിലെ വിശ്വാസമില്ലായ്മയും തെറ്റായ വിവരങ്ങളും അതുപോലെ ചികില്‍സാ കേന്ദ്രങ്ങളുടെ ലഭ്യതക്കുറവിനേയും ആണ് മിക്ക ചര്‍ച്ചകളും ലക്ഷ്യം വെച്ചത്. ഈ സമത്വത്തിന് വിലങ്ങുതടിയായ വേറൊരു കാര്യം University of California San Diego യിലേയും അവരുമായി സഹകരിക്കുന്ന സ്ഥാപനങ്ങളിലേയും ഗവേഷകര്‍ തിരിച്ചറിഞ്ഞു. അത് ആശുപത്രികളില്‍ അവശ്യമായ വാക്സിനുകള്‍ എത്തിയോ എന്നതാണ്. വാക്സിന്‍ വിതരണത്തിന്റെ തുടക്ക സമയത്ത് പ്രാതിനിധ്യമില്ലത്ത, ഗ്രാമീണ, ഏറ്റവും കൂടുതല്‍ ആഘാതമനുഭവിച്ച സമുദായങ്ങളുടെ ആശുപത്രികളില്‍ … Continue reading അമേരിക്കയിലെ കോവിഡ്-19 വാക്സിന്‍ വിതരണത്തിലെ വിവേചനങ്ങള്‍

അമേരിക്കയിലെ പത്തില്‍ ഒന്ന് കുടുംബങ്ങള്‍ ആഹാരം വാങ്ങാന്‍ കഷ്ടപ്പെടുന്നു

കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ പത്തില്‍ ഒന്ന് കുടുംബങ്ങള്‍ക്ക് ആഹാരം കണ്ടെത്താന്‍ കഷ്ടപ്പെട്ടു. 50 ലക്ഷം കുടുംബങ്ങള്‍ ദാരിദ്ര്യം കാരണം ആഹാരം കഴിക്കാതിരുന്നു. സര്‍ക്കാരിന്റെ പുതിയ പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. ആഹാര സുരക്ഷയില്ലാത്ത കുട്ടികളുള്ള കുടുംബങ്ങളുടെ എണ്ണം രേഖകളില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും രാജ്യത്തെ ഭക്ഷ്യ സുരക്ഷയില്ലാത്ത കുടുംബങ്ങളുടെ പകുതിയും ഇത്തരം കുടുംബങ്ങളാണ്. 2021 ല്‍ അവശ്യമായ പോഷകാഹാരം താങ്ങാനാകാത്ത 23 ലക്ഷം കുടുംബങ്ങളുണ്ടായിരുന്നു എന്ന് USDA യുടെ വാര്‍ഷിക ആഹാര അസുരക്ഷ റിപ്പോര്‍ട്ടില്‍ പറയുന്നു. — സ്രോതസ്സ് theguardian.com … Continue reading അമേരിക്കയിലെ പത്തില്‍ ഒന്ന് കുടുംബങ്ങള്‍ ആഹാരം വാങ്ങാന്‍ കഷ്ടപ്പെടുന്നു