പുരോഗമനക്കാരുടെ സ്വര്‍ഗ്ഗമായാണ് സ്വീഡനെ കണക്കാക്കുന്നത്. ശക്തമായ തൊഴിലാളി പ്രസ്ഥാനങ്ങള്‍ 87% തൊഴിലാളികളും യൂണിയനുകളില്‍ പ്രവര്‍ത്തിക്കുന്നു. അതാണ് സ്വീഡനെ ശക്തമായ welfare രാജ്യമാക്കിയത്. UN Human Poverty Index അനുസരിച്ച് ലോകത്തിലേക്ക് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള രാജ്യമാണത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി പ്രത്യേകിച്ച് 2006 ലെ തെരഞ്ഞെടുപ്പിന് ശേഷം കാര്യങ്ങള്‍ മാറുകയാണ്. തെരഞ്ഞെടുക്കപ്പെട്ട Fredrik Reinfeldt ന്റെ പ്രധാനപ്പെട്ട വിദേശയാത്ര വൈറ്റ്ഹൌസിലേക്ക് ജോര്‍ജ് ബുഷിനെ കാണാനായിരുന്നു. ബുഷിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണക്കാരനായ കാള്‍ റോവിന്റെ(Karl Rove) ഉപദേശവും പിന്‍താങ്ങലും … Continue reading സ്വീഡന്‍: ഒരു ക്ഷേമ രാജ്യം
ടാഗ്: രാഷ്ട്രീയം
മാറ്റമൊന്നുമില്ല തുടര്‍ച്ച മാത്രം
ഇറാഖ് യുദ്ധസമയത്ത് CIA യുടെ വലിയ നിയമ ലംഘനം നടന്നപ്പോള്‍ ജോര്‍ജ്ജ് ടെനറ്റിന്റെ (George Tenet) deputy executive സെക്രട്ടറി ആയിരുന്നു ജോണ്‍ ബ്രനന്‍(John Brennan). ആ കാലത്ത് പീഡനം, അസാധാരണമായ renditions, കറുത്ത sites, രഹസ്യ ജയിലുകള്‍ തുടങ്ങി പല നിയമങ്ങളും പാസാക്കി. ജോണ്‍ ബ്രനന്‍ അതിലൊക്കെ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇറാഖ് യുദ്ധ കാലത്ത് Intelligence ന്റെ Deputy Direct ആയിരുന്നു Jami Miscik. Paul Pillar നിര്‍മ്മിച്ച ഒക്റ്റോബര്‍ 2002 ലെ വ്യാജമായ … Continue reading മാറ്റമൊന്നുമില്ല തുടര്‍ച്ച മാത്രം
ഇന്‍ഡ്യയുടെ സ്വാതന്ത്ര്യം
http://njaanmanoj.blogspot.com/2009/08/blog-post.html അഹിംസയിലൂടെ ജനാധിപത്യപരമായി നടത്താത്ത സമരം ഗുണ്ടായിസമാണ്. കാരണം ശാശ്വതമായ ശരികള്‍ എന്നൊന്നില്ല. മനുഷ്യന് കൂടുതല്‍ അറിവ് വരുമ്പോള്‍ പഴയതിനേക്കാള്‍ കൂടുതല്‍ ശരിയായ പുതിയ ശരികള്‍ ഉണ്ടാകും. അതുകൊണ്ട് ഏതെങ്കിലുമൊരാശയത്തിന്റെ പേരില്‍ ആരെയെങ്കിലും കൊല്ലുന്നത് തെറ്റാണ്. ജനാധിപത്യപരമായി പടിപടിയായുണ്ടാക്കാവുന്ന മാറ്റങ്ങളെ വിജയിക്കുകയുള്ളു. എന്നാല്‍ അത്തരം സമരങ്ങള്‍ക്ക് അതിന്റെ ആത്മാവ് നിലനിര്‍ത്താണമെങ്കില്‍ മാത്രമേ അതിന് ജീവിക്കാനാവൂ. എന്തിനെതിരെ സമരം ചെയ്തുവോ അത് പുതിയ വേഷത്തിലും ഭാവത്തിലും എത്തുമ്പോള്‍ എതിര്‍ക്കാനാവതെ പനിയുടെ രോഗാണുവിനെ നശിപ്പിക്കാവാത്ത ശ്വേത രക്താണുവിനെ പോലെ പരാജപ്പെടുന്നു. … Continue reading ഇന്‍ഡ്യയുടെ സ്വാതന്ത്ര്യം
വായന: 57 ലെ കമ്മ്യൂണിസ്റ്റ് ഭരണത്തേക്കുറിച്ച് ഒരു പുസ്തകം
ജനാധിപത്യവാദികളും ആദര്‍ശനിഷ്ഠരും ആയ കോണ്‍ഗ്രസ്സുകാരില്‍ പ്രമുഖനായിരുന്നു ഉത്തര്‍പ്രദേശിലെ എഴുത്തുകാരനും ബുദ്ധിജീവിയും ആയിരുന്ന ഹര്‍ഷദേവ് മാളവീയ. എ.ഐ.സി.സി. ആസ്ഥാനത്ത് വളരെക്കലം പ്രവര്‍ത്തിച്ച് കോണ്‍ഗ്രസ്സ് നേതൃത്വ ത്തിന്റെ പ്രമുഖ ഉപദേഷ്ടാക്കളില്‍ ഒരാളായിരുന്ന എച്ച്.ഡി.മാളവീയ കുറെക്കലം എ.ഐ.സി.സി.യുടെ മുഖപത്രം ആയിരുന്ന 'ഇക്കണോമിക്ക് റിവ്യു ' വിന്റെ പത്രാധിപരും ആയിരുന്നു. സ്വാതന്ത്ര്യസമരക്കാലത്തെ കോണ്‍ഗ്രസ്സ് വാഗ്ദാനങ്ങളില്‍പെട്ട ഭൂഉടമ പരിഷ്കാരം, അധികാരവികേന്ദ്രീകരണം, വിദ്യാഭ്യാസ നവീകരണം, സാമ്പത്തികാസൂത്രണം തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തിലുള്ള അവഗാഹത്തോടൊപ്പം പ്രതിബദ്ധതയും പുലര്‍ത്തിയിരുന്ന മാളവീയക്ക് സ്വാതന്ത്ര്യാനന്തര കാലത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാരുകളുടെ ഭരണത്തില്‍ അസംതൃപ്തി ഉണ്ടായിരുന്നുവെങ്കിലും … Continue reading വായന: 57 ലെ കമ്മ്യൂണിസ്റ്റ് ഭരണത്തേക്കുറിച്ച് ഒരു പുസ്തകം
യാങ്കീദാസ്യം @ Rajeev
http://rajeevcoup.blogspot.com/2009/05/blog-post_22.html copy/paste disabled? നല്ല വിശകലനം. എന്നാല്‍ നമ്മള്‍ പ്രാര്‍ഥിക്കുക അല്ല വേണ്ടത്. പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. മഹാത്മാ ഗാന്ധി കാട്ടിയ വഴിയുണ്ട്. നിസ്സഹകരണം. എന്തിന് നമ്മള്‍ വിദേശ കമ്പനി ഉത്പന്നങ്ങള്‍ വാങ്ങുന്നു. ഉപഭോഗ സംസ്കാരത്തിന്റെ അടിമ അകാതിരിക്കുക. ചിലവ് കഴിവതും കുറക്കുക. പ്രാദേശികവും സ്വദേശിയും ആയ കമ്പനി ഉത്പന്നങ്ങള്‍ വാങ്ങുക.
പട്ടിണി എന്തുകൊണ്ട്?
Article written by Frances Moore Lappé പട്ടിണി ഉണ്ടാവുന്നത് ആഹാരസാധനങ്ങളുടെ ദൗര്‍ലഭ്യം കൊണ്ടല്ല. പകരം ജനാധിപത്യത്തിന്റെ ദൗര്‍ലഭ്യം കൊണ്ടാണ്. പട്ടിണി ഉണ്ടാവുന്നത് ആഹാരസാധനങ്ങളുടെ ദൗര്‍ലഭ്യം കൊണ്ടല്ല. ജനാധിപത്യത്തിന്റെ ദൗര്‍ലഭ്യം കൊണ്ടാണ്. എന്നാല്‍ ആ തിരിച്ചറിവ് ഒരു തുടക്കം മാത്രം. ജീവന്‍ നിലനിര്‍ത്താനുള്ള അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ട ശബ്ദമുയര്‍ത്താന്‍ ഉതകുന്ന ജനാധിപത്യം എങ്ങനെയിരിക്കും എന്നതാണ് ചോദ്യം. അത് എവിടെയെങ്കിലും നിലനില്‍ക്കുന്നുണ്ടോ? അത് സാധ്യമാണോ? അമേരിക്കയില്‍ 10 ല്‍ ഒരാള്‍ സൗജന്യ ഭക്ഷണത്തിന് വേണ്ടി ക്യൂ നില്‍ക്കുന്ന … Continue reading പട്ടിണി എന്തുകൊണ്ട്?
മതമില്ലാത്ത ജീവന്‍ ഇന്നലെ മരിച്ചു: പ്രതികരണം
http://jossysviewpoint.blogspot.com/2009/03/blog-post_17.html നല്ല പോസ്റ്റ് സുഹൃത്തേ. ഈ പ്രാവശ്യത്തെ വോട്ട് ന്യൂനപക്ഷങ്ങള്‍ക്ക് കൊടുക്കണം. ന്യൂനപക്ഷമെന്നാല്‍ പരമ്പരാഗത ന്യൂനപക്ഷമല്ല. നമ്മുടെ നിയോജകമണ്ഡലത്തിലെ ന്യൂനപക്ഷമാരാണെന്ന് കണ്ടെത്തുക. പിന്നീട് സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റില്‍ ആ വര്‍ഗ്ഗത്തിലെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് വോട്ടു നല്‍കുക. പക്ഷമൊന്നും നോക്കേണ്ട, സ്വതന്ത്രന്‍മാരോ സ്ത്രീകളോ ആയാല്‍ നല്ലത്. വോട്ടറന്‍മാരില്‍ 50% സ്ത്രീകള്‍ ആണെങ്കിലും അവരുടെ പ്രാതിനിദ്ധ്യം പാര്‍ലമന്റില്‍ വളരെ കുറവാണ്. മണ്ഡലത്തിലെ ഭൂരിപക്ഷ പ്രീണനം നടത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ നിന്ന് രഷ്ട്രീയ കക്ഷികളെ പിന്‍തിരുപ്പിക്കുന്നതിന് ഇതേ ഒരു വഴിയുള്ളു. ഭൂരിപക്ഷ … Continue reading മതമില്ലാത്ത ജീവന്‍ ഇന്നലെ മരിച്ചു: പ്രതികരണം
വിഎസ്സിന്റെ വെളിപാട്
സോവ്യേറ്റ് യൂണിയന്‍ തകര്‍ത്തത് ഗോര്‍ബച്ചോവ് ആണെന്നാണ് വിഎസ്സിന്റെ അഭിപ്രായം (പ്രസംഗം എഴുതി കൊടുത്താളിന്റെ). എന്നാല്‍ തകര്‍ച്ചക്ക് യഥാര്‍ത്ഥ കാരണം അതാണോ? ഒരു ഗോര്‍ബച്ചോവ് അധികാരത്തില്‍ വന്ന് കുറേ ദുഷ്പ്രവര്‍ത്തികള്‍ ചെയ്ത് സോവ്യേറ്റ് യൂണിയന്‍ തകര്‍ത്തത് എന്ന് പറയുന്നത് വെറും അപവാദ പ്രചരണമാണ്. പുറമേ നോക്കുമ്പോള്‍ ചുവന്ന കൊടിയും ദരിദ്ര രാജ്യങ്ങളെ സഹായിക്കാനുള്ള മനോഭാവവുമൊക്കെ ചിലരേ പ്രചോദിപ്പിച്ചേക്കാം. എന്നാല്‍ അവരുടെ ആഭ്യന്തര കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. സോവ്യേറ്റ് യൂണിയന്റെ തകര്‍ച്ച അനിവാര്യമായ ഒന്നായിരുന്നു. ഒരു സമൂഹത്തേയും ഉരുക്കു മുഷ്ടികൊണ്ട് … Continue reading വിഎസ്സിന്റെ വെളിപാട്
ബ്രിട്ടീഷ് പുനരുത്പാദിതോര്‍ജ്ജ ഉപായം അപര്യാപ്തം
ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുനരുത്പാദിതോര്‍ജ്ജ ഉപായം ഫലശൂന്യമായതും ചിലവേറിയതുമാണെന്ന് International Energy Agency പറഞ്ഞു. വ്യവസായവത്കൃത രാജ്യങ്ങളായ അമേരിക്ക, ജര്‍മ്മനി, ചൈന തുടങ്ങിയ രാജ്യങ്ങളുള്‍പ്പടെ 35 രാജ്യങ്ങളിലാണ് ആവര്‍ പഠനം നടത്തിയത്. ഇതില്‍ ബ്രിട്ടണ്‍ ഏറ്റവും താഴ്ന്ന നിലവാരത്തുലുള്ളവരുടെ കൂട്ടത്തിലാണ്. "2005 ലെ കണക്കനുസരിച്ച് ബ്രിട്ടണിലെ ഹരിത ഊര്‍ജ്ജം 20 വര്‍ഷത്തേക്ക് യൂണിറ്റിന് 6 രൂപയും ഉപയോഗത്തിന്റെ 3% വുമാണ്. ജര്‍മ്മനിയില്‍ ഇത് 4.5 രൂപയും 12% വുമാണ്," Deploying Renewables: Principles for Effective Policies ന്റെ … Continue reading ബ്രിട്ടീഷ് പുനരുത്പാദിതോര്‍ജ്ജ ഉപായം അപര്യാപ്തം
മുസ്ലീങ്ങള്‍ പണം പിന്‍വലിക്കാന്‍ പാടില്ല
ഇപ്പോള്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യം, മുസ്ലീം രാജ്യങ്ങള്‍ എണ്ണ വിറ്റുണ്ടാക്കിയ പണം പെട്ടെന്ന് മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചതിനാലാണെന്ന് പ്രവീണ്‍ തൊഗാഡിയ എന്ന സാമ്പതിക ശാസ്ത്രജ്ഞന്റെ അഭിപ്രായപ്പെടുന്നു. ഏത് ബാങ്കിലായാലും ഓഹരികമ്പോളത്തിലായാലും നിക്ഷേപകന് അത് പിന്‍ വലിക്കാനുള്ള അവകാശം ഇല്ലേ. അതോ ബീജേപീയുടെ ബിനാമി കമ്പനിനികളുടെ ഓഹരി വില ഉയര്‍ത്താന്‍ വേണ്ടി എല്ലാ മുസ്ലീങ്ങള്‍ പണം ഒരിക്കലും പിന്‍വലിക്കരുതെന്നാണോ? ഇതുവരെ ബാബറും, ഔറംഗസീബുമൊക്കെ ആയിരുന്നു പ്രശ്നക്കാര്‍. അത് പണ്ടത്തേതുപോലെ വിജയിക്കാത്തതിനാലാവാം പുതിയ പ്രശ്നം കണ്ടുപിടിച്ചത്. 1949 ഡിസംബര്‍ 22 … Continue reading മുസ്ലീങ്ങള്‍ പണം പിന്‍വലിക്കാന്‍ പാടില്ല