ഐ.എഫ്. സ്റ്റോണിനെ ഓര്‍ക്കുന്നത്

20-ആം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട investigative reporter ആയിരുന്നു radical journalist എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഐ.എഫ്. സ്റ്റോണ്‍(I.F. Stone). ഫിലാഡെല്‍ഫിയയിലെ Isidor Feinstein ല്‍ 1907 ലാണ് അദ്ദേഹം ജനിച്ചത്. New Deal, രണ്ടാം ലോക മഹായുദ്ധം, McCarthyism, ശീത സമരം, പൌരാവകാശ സമരം(civil rights movement), വിയറ്റ്നാം യുദ്ധം, ഇസ്രായേല്‍-പാലസ്ഥീന്‍ തുടങ്ങിയ പല സംഭവങ്ങളെക്കുറിച്ചുള്ള ഐ.എഫ്. സ്റ്റോണിന്റെ പൈതൃകമാണ്. ഇടതും വലത്തുമുള്ള മാധ്യമപ്രവര്‍ത്തരെ തകര്‍ത്തിട്ടുണ്ട്. FBI അദ്ദേഹത്തെ രഹസ്യമായി നിരീക്ഷിച്ചിരുന്നു. അദ്ദേഹം അതും വാര്‍ത്തയാക്കി. 60 … Continue reading ഐ.എഫ്. സ്റ്റോണിനെ ഓര്‍ക്കുന്നത്

കലയും, സത്യവും, രാഷ്ട്രീയവും

അമേരിക്ക കഴിഞ്ഞ 40 വര്‍ഷത്തിലധികമായി സോമോസാ(Somoza) ഏകാധിപത്യത്തെ പിന്‍താങ്ങി. 1979 ല്‍ നിക്വരാഗ്വയിലെ ജനങ്ങള്‍ സാന്‍ഡിനിസ്റ്റയുടെ (Sandinistas) നേതൃത്വത്തിലുള്ള ഒരു ജനകീയ വിപ്ലവം ആ ഏകാധിപത്യ ഭരണത്തെ തകര്‍ത്തു. സാന്‍ഡിനിസ്റ്റ എല്ലാം തികഞ്ഞവരായിരുന്നില്ല. അവര്‍ക്ക് നല്ല തോതില്‍ ധിക്കാരികളായിരുന്ന അവരുടെ രാഷ്ട്രീയ തത്വചിന്തയില്‍ ധാരാളം വൈരുദ്ധ്യങ്ങളടങ്ങിയിരുന്നു. എന്നാല്‍ അവര്‍ ബുദ്ധിമാന്‍മാരും, യുക്തിയുള്ളവരും, സംസ്കാരമുള്ളവരുമായിരുന്നു. അവര്‍ സുസ്ഥിരമായ, മാന്യമായ, pluralistic സമൂഹത്തെ സൃഷ്ടിച്ചു. വധശിക്ഷ ഇല്ലാതെയാക്കി. പട്ടിണിക്കാരായ ലക്ഷക്കണക്കിന് കര്‍ഷകരെ മരണത്തില്‍ നിന്നും രക്ഷിച്ചു. ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് … Continue reading കലയും, സത്യവും, രാഷ്ട്രീയവും

അവതാറിന്റെ പകുതി കഥ നമുക്ക് മറക്കാനാണ് കൂടുതല്‍ ഇഷ്ടം

ജെയിംസ് കാമറോണിന്റെ 3-D സിനിമയായ അവതാര്‍(Avatar) അത്യധികം പൊട്ടത്തരവും ആഴമുള്ളതുമാണ്. അന്യഗൃഹ ജീവികളെക്കുറിച്ചുള്ള മിക്ക സിനിമകളേയും പോലെ അത് ഒരു ഭാവാര്‍ത്ഥം വ്യത്യസ്ഥ മനുഷ്യ സംസ്കാരങ്ങള്‍ തമ്മിലുള്ള കണ്ടുമുട്ടലിനെക്കുറിച്ചായതുകൊണ്ടാണ് അത് ആഴമുള്ളതാകാന്‍ കാരണം. എന്നാല്‍ ഈ അവസരത്തില്‍ ഭാവാര്‍ത്ഥം ബോധമുള്ളതും കൃത്യവുമാണ്: ഇത് യൂറോപ്യന്‍മാര്‍ അമേരിക്കയിലെ ആദിമ നിവാസികളുമായി ബന്ധപ്പെടുന്നതിന്റെ കഥയാണ്. സന്തോഷകരമായ ഒരു അന്ത്യം നിര്‍മ്മിക്കണമെങ്കില്‍ കഥ സിനിമയില്‍ നിന്ന് അതിന്റെ ഹൃദയത്തെ നീക്കം ചെയ്യുന്നത്ര പൊട്ടത്തരവും പ്രവചിക്കാനാവുന്നതും ആവണം. അതുകൊണ്ടാണ് സിനിമ പൊട്ടത്തരമാകുന്നത്. The … Continue reading അവതാറിന്റെ പകുതി കഥ നമുക്ക് മറക്കാനാണ് കൂടുതല്‍ ഇഷ്ടം

ചൈനയിലെ പ്രകൃതിയുടേതല്ലാത്ത ദുരന്തം

കഴിഞ്ഞ വര്‍ഷത്തെ വലിയ Sichuan ഭൂകമ്പത്തില്‍ മരണ സംഖ്യയിലിലും കാണാതായതുമായ കുട്ടികളുടെ എണ്ണത്തിലും ചൈനീസ് സര്‍ക്കാര്‍ പറയുന്ന സംഖ്യ 5,335 ആണ്. 90,000 പേരെ കൊന്ന ഭൂകമ്പത്തിന്റെ ഒന്നാം വര്‍ഷികമാകുന്ന മെയ് 12 ന് തൊട്ടുമുമ്പാണ് അവര്‍ അത് പ്രഖ്യാപിച്ചത്. ഇത് ആദ്യമായാണ് സര്‍ക്കാര്‍ അധികൃതര്‍ ഈ ദുരന്തത്തില്‍ നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. ഇപ്പോഴും സംഖ്യം സ്വതന്ത്ര ഏജനസികള്‍ കണക്കാക്കിയതിനേക്കാള്‍ കുറവാണ്. മരിച്ചതോ കാണാതായതോ ആയ കുട്ടികളുടേയും അദ്ധ്യാപകരുടേയും എണ്ണം 9,000 അടുത്താണ് … Continue reading ചൈനയിലെ പ്രകൃതിയുടേതല്ലാത്ത ദുരന്തം

അഗസ്റ്റോ ബോഅല്‍, ബ്രസീലില്‍ നിന്നുള്ള നാടക ഇതിഹാസം

ബ്രസീലില്‍ നിന്നുള്ള നാടക ഇതിഹാസവും, പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധനുമായ അഗസ്റ്റോ ബോഅല്‍ (Augusto Boal) 78 ആമത്തെ വയസില്‍ അന്തരിച്ചു. 'മര്‍ദ്ദിതരുടെ അരങ്ങ്' (Theater of the Oppressed) ന്റെ സ്ഥാപകനാണ് അദ്ദേഹം. അറിവ് പകരാനും, ജനാധിപത്യപരമായി ഇടപെടല്‍ പ്രചരിപ്പിക്കാനും രൂപം കൊണ്ട എല്ലാവരുടേയും പങ്കാളിത്തത്തോടുള്ള (participatory form of theater) അന്തര്‍ദേശിയ അരങ്ങാണത്. ലോകം മൊത്തം ബോയല്‍ വര്‍ക്ഷോപ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അധികാരത്തേയും അടിച്ചമര്‍ത്തലിനേയും ചര്‍ച്ച ചെയ്യാനായി അദ്ദേഹം ഉപയോഗിച്ച രീതികള്‍ ലോകത്തിന് മൊത്തം പ്രചോദനം നല്‍കുന്നതും … Continue reading അഗസ്റ്റോ ബോഅല്‍, ബ്രസീലില്‍ നിന്നുള്ള നാടക ഇതിഹാസം

ആഗോള സാമ്പത്തിക തകര്‍ച്ച, അമേരിക്കന്‍ സാമ്രാജ്യത്വ വിരുദ്ധ പ്രതിഷേധം

നോം ചോംസ്കി സംസാരിക്കുന്നു: G20 സമ്മേളനത്തെക്കുറിച്ച് സമ്മേളനത്തിന് ഒരു ദിവസം മുമ്പുള്ള Financial Times ല്‍ വന്ന ലേഖനത്തിന്റെ പ്രധാന ലക്ഷ്യം എന്നത് G20 സമ്മേളനം ഐക്യത്തിന്റേയും യോജിപ്പിന്റേതുമാണെന്ന ചിത്രം പ്രദര്‍ശിപ്പിക്കയാണ് അത് നോക്കിയാല്‍ കാണാം. നിങ്ങള്‍ എന്ത് ചെയ്യുന്നു എന്നത് പ്രധാനപ്പെട്ട കാര്യമല്ല. എന്നാല്‍ എല്ലാവരും ഒറ്റക്കെട്ടാണ് വരുത്തിത്തീര്‍ക്കുകയാണ് പ്രധാനം. ഇതിനെക്കുറിച്ച് രണ്ടഭിപ്രായമുണ്ട്. എന്നാലും എല്ലാവരും ഒറ്റക്കെട്ടാണ് എന്ന് വരുത്തിത്തീര്‍ക്കണം. അതാണ് സംഭവിച്ചത്. അതിലെ പ്രധാനപ്പെട്ട വാക്ക് “voluntary” എന്നതാണ്. രാജ്യങ്ങള്‍ x, y, z … Continue reading ആഗോള സാമ്പത്തിക തകര്‍ച്ച, അമേരിക്കന്‍ സാമ്രാജ്യത്വ വിരുദ്ധ പ്രതിഷേധം

നേറ്റോ എന്തിന് വേണ്ടി നിലനില്‍ക്കുന്നു?

നോം ചോംസ്കി സംസാരിക്കുന്നു: ബര്‍ലിന്‍ ഭിത്തി വീണിട്ട് 20 വര്‍ഷം കഴിഞ്ഞു. എന്നിട്ടും നേറ്റോ എന്തിന് വേണ്ടി നിലനില്‍ക്കുന്നു? വിശ്വസിച്ചാലും ഇല്ലെങ്കിലും റഷ്യയുടെ ആക്രമണത്തില്‍ നിന്നും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളെ രക്ഷിക്കാനാണ് നേറ്റോയെ സൃഷ്ടിച്ചത് എന്ന് പറയപ്പെടുന്നു. ബര്‍ലിന്‍ ഭിത്തി വീഴുകയും ചെയ്തു സോവ്യേറ്റ് യൂണിയന്‍ തകരുകയും ചെയ്തു. അതുകൊണ്ട് ആദ്യത്തെ ചോദ്യം ഇതാണ്: നേറ്റോ എന്തിന് വേണ്ടി നിലനില്‍ക്കുന്നു? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നത് രസകരമാണ്. അമേരിക്കയോട് മിഖായേല്‍ ഗോര്‍ബച്ചേവ് ഒരു remarkable concession അന്ന് … Continue reading നേറ്റോ എന്തിന് വേണ്ടി നിലനില്‍ക്കുന്നു?

G20 സമ്മേളനത്തിനെതിരെ സമരം

ടോണി ബെന്‍ സംസാരിക്കുന്നു: ലണ്ടനില്‍ നടക്കുന്ന G20 സമ്മേളനത്തിനെതിരെ തെരുവില്‍ വലിയ പ്രതിഷേധം നടക്കുന്നു. തകര്‍ന്ന സമ്പനദ്‌വ്യവസ്ഥ പുനരുദ്ധീകരിക്കാനുള്ള പരിപാടിയെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി സംസാരിക്കുന്നു. ലോക നേതാക്കള്‍ പുതിയ സാമ്പത്തിക നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് IMF ല്‍ നിന്ന് കൂടുതല്‍ പണം സമാഹരിക്കുന്നു. അതേ സമയം ലണ്ടനിലെ തെരുവുകളില്‍ ആയിരക്കണക്കിനാളുകള്‍ പ്രകടനവുമായി ഇറങ്ങിയിരിക്കുകയാണ്. കൂടുതല്‍ പ്രകടനവും സാമാധാനപരമാണ്. Bank of England ചുറ്റുമുള്ള തെരുവുകളില്‍ പോലീസും പ്രകടനക്കാരുമായി ഏറ്റുമുട്ടലുണ്ടായി. Royal Bank of Scotland ന്റെ ഭിത്തികളില്‍ പ്രകടനക്കാര്‍ … Continue reading G20 സമ്മേളനത്തിനെതിരെ സമരം

കാലാവസ്ഥ മാറ്റ സ്വാധീനിക്കല്‍

Center for Public Integrity യുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ആഗോളതപന സ്വാധീനകരുടെ(lobbyists ) എണ്ണം കഴിഞ്ഞി 5 വര്‍ഷങ്ങളില്‍ 300% വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം 770 കമ്പനികള്‍ 2,000 ല്‍ അധികം കാലാവസ്ഥാമാറ്റ lobbyists നെ ജോലിക്കെടുക്കുകയും അമേരിക്കയുടെ കാലാവസ്ഥാമാറ്റ നയങ്ങളില്‍ ഇടപെടാന്‍ $9 കോടി ഡോളര്‍ ചിലവാക്കുകയും ചെയ്തു. കാലാവസ്ഥാമാറ്റ lobbyists ന്റെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടും അത്തരം വര്‍ദ്ധനവ് ബദല്‍ ഊര്‍ജ്ജം, പരിസ്ഥിതി, ആരോഗ്യം എന്നീ രംഗങ്ങളിലുണ്ടായില്ല. 8:1 എന്ന തോതിലാണ് അവരുടെ … Continue reading കാലാവസ്ഥ മാറ്റ സ്വാധീനിക്കല്‍

ദീര്‍ഘകാലത്തെ ഓര്‍മ്മ എന്നത് ലോകത്തിലെ ഏറ്റവും റാഡിക്കലായ ആശയമാണ്

നാല് ദശാബ്ദത്തെ കാലത്തിനിടക്ക് ഉട്ടാ ഫിലിപ്പ്സ് (Utah Phillips) അമേരിക്കയിലേയും, ക്യാനഡയിലേയും, യൂറോപ്പിലേയും വലുതും ചെറുതുമായ നഗരങ്ങളിലെമ്പാടും വിശ്രമമില്ലാതെ താന്‍ വിളിക്കുന്ന “the Trade” എന്ന പരിപാടിയുമായി ചുറ്റിത്തരിയുന്നു. അദ്ദേഹത്തിന്റെ പാട്ടുകള്‍ Emmylou Harris, Waylon Jennings, Joan Baez, Arlo Guthrie തുടങ്ങിയവരൊക്കെ പാടിയിട്ടുണ്ട്. Ani DiFranco യോടൊപ്പം അദ്ദേഹത്തിന് ഗ്രാമി സമ്മാനം ലഭിച്ചു. Folk Alliance അദ്ദേഹത്തിന് Lifetime Achievement Award നല്‍കി. സാമാധാന, തൊഴിലാളി പ്രവര്‍ത്തകനായ ആ മഹാനായ നാടോടിപ്പാട്ടുകാരന്‍ ഈ വര്‍ഷം … Continue reading ദീര്‍ഘകാലത്തെ ഓര്‍മ്മ എന്നത് ലോകത്തിലെ ഏറ്റവും റാഡിക്കലായ ആശയമാണ്