30,000 ഓളം പേര്‍ കൊല്ലപ്പെടുകയും അപ്രത്യക്ഷരാകുകയും ചെയ്ത അമേരിക്കയുടെ പിന്‍തുണയുള്ള രക്തരൂക്ഷിതമായ ഏകാധിപത്യം സ്ഥാപിച്ച 1976 ലെ പട്ടാള അട്ടിമറിയുടെ 45ാം വാര്‍ഷികം രേഖപ്പെടുത്താനായി അര്‍ജന്റീനയിലെ Buenos Aires ല്‍ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധ പ്രകടനം നടത്തി. Families of the Disappeared and Detained for Political Reasons ന്റെ പ്രസിഡന്റാണ് Lita Boitano. “മറ്റൊരു കാലത്തും ഇല്ലാത്തത് പോലെ എന്റെ കുട്ടികളെ ഇത്രയേറെ അടുത്ത് അനുഭവിച്ച വര്‍ഷമായിരുന്നു ഈ വര്‍ഷം. അപ്രത്യക്ഷമായ 30,000 ല്‍ … Continue reading അര്‍ജന്റീനയിലെ അട്ടിമറിയിലും ഏകാധിപത്യത്തിലും അമേരിക്കയുടെ പങ്ക് വ്യക്തമാക്കുന്ന പുതിയ രേഖകള്‍ പുറത്തുവന്നു
ടാഗ്: വാര്‍ത്ത
സാമന്ത പവറിന്റെ വാഹനവ്യൂഹം കൊന്ന കുട്ടിയുടെ കുടുംബത്തിന് അമേരിക്ക നഷ്ടപരിഹാരം കൊടുത്തു
കാമറൂണില്‍ ഏപ്രിലില്‍ അമേരിക്കയുടെ U.N. അംബാസിഡറായ Samantha Power ന്റെ motorcade കയറിപ്പോയ 7-വയസ് പ്രായമുള്ള കുട്ടിയുടെ കുടുബത്തിന് അമേരിക്ക നഷ്ടപരിഹാരം കൊടുത്തു. രണ്ട് പശുക്കള്‍, നൂറ് കിലോ ധാന്യ പൊടി, ഉള്ളി, അരി, ഉപ്പ്, പഞ്ചസാര, പിന്നെ $1,700 ഡോളര്‍ എന്നിവയാണ് നഷ്ടപരിഹാരം. അമിത വേഗതയിലെത്ത പവറിന്റെ അകമ്പടി വാഹനം കുട്ടിയെ കൊല്ലുകയായിരുന്നു. — സ്രോതസ്സ് democracynow.org | 2016 [അവര്‍ മാപ്പ് പറഞ്ഞോ? ഒരിക്കലും പ്രതീക്ഷിക്കേണ്ട. ബുഷ് സീനിയര്‍ അത് പണ്ടേ വ്യക്തമാക്കിയിട്ടുള്ളതാണ്.]
അന്റാര്‍ക്ടിക്കയുടെ തീരത്തിന്റെ ചിത്രങ്ങള്‍ 4 ദശാബ്ദത്തെ മഞ്ഞ് നഷ്ടം കാണിക്കുന്നു
പടിഞ്ഞാറെ അന്റാര്‍ക്ടിക്കയുടെ 2000km ന്റെ ചിത്രങ്ങളില്‍ നിന്നുള്ള ചിത്രങ്ങളുടെ ഒരു പഠനത്തില്‍ നിന്ന് കഴിഞ്ഞ 40 വര്‍ഷങ്ങളായി 1000 ചതുരശ്ര കിലോമീറ്റര്‍ മഞ്ഞ് നഷ്ടപ്പെട്ടത് വ്യക്തമാകുന്നു. ഈ കാലയിടയില്‍ ഇത്രയേറെ മഞ്ഞ നഷ്ടപ്പെട്ടത് ഗവേഷകരെ അത്ഭുതപ്പെടുത്തിയ കാര്യമാണിത്. ആഗോള സമുദ്ര നിരപ്പ് ഉയര്‍ച്ചയുടെ മെച്ചപ്പെട്ട കണക്കെടുപ്പെടുക്കാന്‍ ഈ കണ്ടെത്തല്‍ സഹായിക്കും. University of Edinburgh ലെ ഗവേഷകരാണ് നാസയും United States Geological Survey (USGS) ഉം European Space Agency (ESA) ഉം എടുത്ത ഉപഗ്രഹ … Continue reading അന്റാര്‍ക്ടിക്കയുടെ തീരത്തിന്റെ ചിത്രങ്ങള്‍ 4 ദശാബ്ദത്തെ മഞ്ഞ് നഷ്ടം കാണിക്കുന്നു
3 കോടിയില്‍ അധികം ആളുകള്‍ പട്ടിണിയോട് ഒരടി അടുത്താണ്
20 ല്‍ അധികം രാജ്യങ്ങളില്‍ തീക്ഷ്ണമായ പട്ടിണി അടുത്ത കുറച്ച് മാസങ്ങളില്‍ വര്‍ദ്ധിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറീപ്പ് നല്‍കുന്നു. IPC (Integrated food security Phase Classification) 4 എന്ന് വിളിക്കുന്ന തീക്ഷ്ണമായ പട്ടിണിയുടെ അടിയന്തിരാവസ്ഥയാല്‍ ഏകദേശം 3.4 കോടി ആളുകള്‍ കഷ്ടപ്പെടുന്നു. അതായത് അവര്‍ പട്ടിണിയിലേക്ക് ഒരടി മാത്രം അകലത്തിലുള്ളവരാണ്. തര്‍ക്കങ്ങള്‍, കാലാവസ്ഥാ ആഘാതം, കോവിഡ് മഹാമാരി, ചില സ്ഥലങ്ങളില്‍ വെട്ടുകിളി ആക്രമണം തുടങ്ങിയവയാണ് തീക്ഷ്ണമായ പട്ടിണിക്ക് കാരണമാകുന്നത്. — സ്രോതസ്സ് theguardian.com | 24 … Continue reading 3 കോടിയില്‍ അധികം ആളുകള്‍ പട്ടിണിയോട് ഒരടി അടുത്താണ്
അമേരിക്കയിലെ ഓപ്പിയോയിഡ് മരണങ്ങള്‍ മഹാമാരി സമയത്ത് ഏറ്റവും ഉയരങ്ങളിലെത്തി
മാരകമായ അതിമാത്ര(overdoses) മഹാമാരിക്ക് മുമ്പ് ഉയരുന്നുണ്ടായിരുന്നു. എന്നാല്‍ അത് കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യ സമയത്ത് രാജ്യം ലോക്ഡൌണിലായിരുന്നപ്പോള്‍ കുതിച്ചുയര്‍ന്നു എന്ന് Centres for Disease Control and Prevention ന്റെ ഡാറ്റകള്‍ കാണിക്കുന്നു. കൃത്രിമ.(synthetic) opioids കാരണമുള്ള മരണങ്ങള്‍ കഴിഞ്ഞ വര്‍ഷം 52% വര്‍ദ്ധിച്ചു. ഏറ്റവും വലിയ കൊലയാളിയാണത്. ഈ മരുന്നുകള്‍ 52,000 പേരെയാണ് അമേരിക്കയില്‍ കൊന്നത്. കൊകെയ്ന്‍ 16,000 പേരെയും ഹെറോയിന്‍ 14,000 പേരേയും കൊന്നു. 2020 അമേരിക്കയുടെ ഓപ്പിയോയിഡ് സാംക്രമികരോഗത്തെ സംബന്ധിച്ചടത്തോളം ഏറ്റവും മാരകമായ … Continue reading അമേരിക്കയിലെ ഓപ്പിയോയിഡ് മരണങ്ങള്‍ മഹാമാരി സമയത്ത് ഏറ്റവും ഉയരങ്ങളിലെത്തി
ബീജിങ്ങ് ഭൂമിയിലേക്ക് താഴുയാണ്
ചൈനയുടെ തലസ്ഥാനമായി ബീജിങ് ഭൂമിയിലേക്ക് താഴുയാണ് എന്ന് പുതിയ പഠനം കണ്ടെത്തി. നഗരത്തിന്റെ ഭൂഗര്‍ഭ ജലത്തിന്റെ ശോഷണം കൊണ്ടാണ് ഇത് സംഭവിക്കുന്നത്. കേന്ദ്ര ജില്ലകളെയാണ് ഇത് കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ചൈനക്ക് പ്രതിവര്‍ഷം 350 കോടി ലിറ്റര്‍ ജലം വേണം. ജല നിര്‍വ്വഹണം(management) ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിന് ഒരു തലവേദനയാണ്. കുറച്ച് വര്‍ഷം മുമ്പ് തെക്കന്‍ ചൈനയിലുണ്ടായ വരള്‍ച്ച ശതകോടിക്കണക്കിന്റെ നഷ്ടമാണുണ്ടാക്കിയത്. — സ്രോതസ്സ് thinkprogress.org | 2016
കുട്ടിക്കാലത്തെ പട്ടിണിക്ക് പില്‍ക്കാലത്തെ അക്രമവുമായി ബന്ധമുണ്ട്
പട്ടിണിയില്‍ കഴിയുന്ന കുട്ടികള്‍ക്ക് പ്രചോദനം നിയന്ത്രണ പ്രശ്നങ്ങളുടേയും അവര്‍ അക്രമത്തില്‍ ഏര്‍പ്പെടുന്നതിന്റേയും വലിയ അപകടസാദ്ധ്യത കൂടുതല്‍ ഉണ്ടാകുന്നു എന്ന് UT Dallas നടത്തിയ പഠനത്തില്‍ കണ്ടെത്തി. International Journal of Environmental Research and Public Health ല്‍ ആണ് അവരുടെ പ്രബന്ധം പ്രസിദ്ധീകരിച്ചത്. കൂടെക്കൂടെ പട്ടിണി അനുഭവിക്കുന്ന കുട്ടികള്‍ impulsivity പ്രകടിപ്പിക്കാനുള്ള സാദ്ധ്യത ഇരട്ടിയിലധികമാണ്. കുട്ടിയകളായിരിക്കുമ്പോഴും വളര്‍ന്ന് കഴിഞ്ഞു അവര്‍ ബോധപൂര്‍വ്വം മറ്റുള്ളവരെ മുറിവേല്‍പ്പിക്കുന്നു. അമേരിക്കയിലെ 1.5 കോടി കുട്ടികള്‍ ഭക്ഷ്യ സുരക്ഷിതത്വം ഇല്ലാത്തവരാണ്. അവര്‍ക്ക് … Continue reading കുട്ടിക്കാലത്തെ പട്ടിണിക്ക് പില്‍ക്കാലത്തെ അക്രമവുമായി ബന്ധമുണ്ട്
ആളുകളെന്താണ് സംസാരിക്കുന്നത് എന്ന് അറിയാന്‍ ഫേസ്‌ബുക്ക് സ്മാര്‍ട്ട് ഫോണിനെ ഉപയോഗിക്കുന്നു
എന്താണ് ചുറ്റും സംഭവിക്കുന്നത് എന്ന് അറിയാനായി ഫേസ്‌ബുക്കിന്റെ ആപ്പ് ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫേസ്‌ബുക്ക് പറയുന്നു. ആളുകളെന്താണ് കേള്‍ക്കുന്നത്, അല്ലെങ്കില്‍ കാണുന്നത് എന്നത് അവര്‍ എന്താണ് പോസ്റ്റ് ചെയ്യുന്നത് എന്ന് നിര്‍ദ്ദേശിക്കാന്‍ വേണ്ടി മാത്രമാണ്. കുറച്ച് വര്‍ഷങ്ങളായി ഈ സൌകര്യം ലഭ്യമാണ്. എന്നാല്‍ അടുത്തകാലത്ത് University of South Floridaയിലെ ബഹുജന ആശയപ്രചരണ പ്രൊഫസര്‍ Kelli Burns അതിനെക്കുറിച്ച് ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോഴാണ് അവര്‍ അത് തുറന്ന് പറഞ്ഞത്. — സ്രോതസ്സ് independent.co.uk | 2016
ഓപ്പറേഷന്‍ കോണ്ടോറുമായി ബന്ധമുള്ള മുമ്പത്തെ ഏകാധിപതിയേയും ഉദ്യോഗസ്ഥരേയും ശിക്ഷിച്ചു
അര്‍ജന്റീനയില്‍ മുമ്പത്തെ ഏകാധിപതി Reynaldo Bignone യേയും മുമ്പത്തെ 14 സൈനിക ഉദ്യോഗസ്ഥരേയും ജയില്‍ ശിക്ഷക്ക് വിധിച്ചു. 1970കളിലെ Operation Condor എന്ന് വിളിക്കുന്ന രഹസ്യ അന്തര്‍ദേശീയ തട്ടിക്കൊണ്ട് പോകല്‍ പരിപാടിയിലെ പങ്കിന്റെ പേരിലാണ് ഇത്. ഈ പദ്ധതി ഭീകരവാദത്തിന്റേയും ആസൂത്രിതകൊലപാതകത്തിന്റേയും പരിപാടിയായാണ് ചിലി, അര്‍ജന്റീന, ബൊളീവിയ, ബ്രസീല്‍, പരാഗ്വേ, ഉറുഗ്വേ എന്നീ രാജ്യങ്ങളില്‍ നടപ്പാക്കിയത്. — സ്രോതസ്സ് democracynow.org | 2016
കാലിഫോര്‍ണിയയിലെ വൈനിലും ഗ്ലൈഫോസേറ്റ് അംശം കണ്ടെത്തി
ക്യാന്‍സര്‍, ഓട്ടിസം എന്നിവയുമായി ബന്ധമുള്ള വിഷ കീടനാശിനി കൃഷിയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. അത് കാലിഫോര്‍ണിയയിലെ വൈനിലും എത്തിയിട്ടുണ്ട് എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. GMO ബോധവര്‍ക്കരണം നടത്തുന്ന ദേശീയ സംഘടനയായ Moms Across America ആണ് പഠനം നടത്തിയത്. അവര്‍ പരിശോധിച്ച എല്ല വൈന്‍ സാമ്പിളുകളിലും ഗ്ലൈഫോസേറ്റിന്റെ അംശം കണ്ടെത്തി. അത് ജൈവ കൃഷിയും biodynamically ആയി നേരിട്ട് കീടനാശിന അടിക്കാതെ വളര്‍ത്തിയ മുന്തിരിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈനിലും ഉള്‍പ്പടെയാണ്. Napa Valley, Sonoma, Mendocino … Continue reading കാലിഫോര്‍ണിയയിലെ വൈനിലും ഗ്ലൈഫോസേറ്റ് അംശം കണ്ടെത്തി