ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനത്തിന്റെ അവസാന ദിവസം പോളണ്ടിലെ വാഴ്സയില്‍ നടന്നുകൊണ്ടിരിക്കുന്നു. ഉദ്‍വമനം കുറക്കുന്നതില്‍ ഒരു കരാറുണ്ടാക്കാന്‍ പരാജയപ്പെട്ടു എന്ന് പറഞ്ഞ് ഒരു സംഘം പരിസ്ഥിതി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയി. 1854ലെ വ്യവസായിക വിപ്ലവം തുടങ്ങിയതിന് ശേഷം നടത്തിയ ഹരിതഗൃഹവാതഉദ്‌വമനത്തിന്റെ മൂന്നില്‍ രണ്ടും നടത്തുന്നത് വെറും 90 കമ്പനികളാണ് എന്ന് പുതിയൊരു പഠനം വ്യക്തമാക്കുന്നു. Climate Accountability Institute ന്റെ അഭിപ്രായത്തില്‍ ഉദ്‌വമനത്തിന്റെ പകുതിയും സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ 25 വര്‍ഷങ്ങളിലാണ്. മലിനീകരണം നടത്തുന്ന … Continue reading ഹരിതഗൃഹവാതക ഉദ്‌വമനത്തിന് കാരണമാകുന്നത് വെറും 90 കമ്പനികളാണ്
ടാഗ്: വാര്‍ത്ത
രണ്ടാം വര്‍ഷവും പടിഞ്ഞാറന്‍ മൊണാര്‍ക് ചിത്രശലഭങ്ങളുടെ എണ്ണം നിര്‍ണ്ണായകമായി കുറവാണ്
ശീതകാലത്ത് പടിഞ്ഞാറന്‍ monarch ചിത്രശലഭങ്ങള്‍ കഴിയുന്ന കാലിഫോര്‍ണിയയുടെ പസഫിക് തീരത്തെ സ്ഥലത്ത് അവയുടെ എണ്ണം അടുത്തടുത്ത രണ്ടാം വര്‍ഷവും 30,000 എന്ന നിര്‍ണായക പരിധിയില്‍ കുറവായിരുന്നു. ഈ സ്പീഷീസിന്റെ tipping point ആണ് ആ സംഖ്യ. അതിന് താഴെയുള്ള എണ്ണം താഴേക്ക് ഒരു ചുഴി പോലെ ത്വരിതപ്പെടും. ചിത്രശലഭങ്ങള്‍ക്കുള്ള ഏറ്റവും വലിയ ഭീഷണി അനുയോജ്യമായ ആവസവ്യവസ്ഥയുടെ നാശമാണ്. കഴിഞ്ഞ 5 വര്‍ഷങ്ങളായി അവയുടെ ശീതകാല താമസസ്ഥലങ്ങളില്‍ മനുഷ്യന്റെ പ്രവര്‍ത്തനം നാശങ്ങളുണ്ടാക്കി. അതിലും കൂടുതല്‍ വരുന്ന 400 ഓളം … Continue reading രണ്ടാം വര്‍ഷവും പടിഞ്ഞാറന്‍ മൊണാര്‍ക് ചിത്രശലഭങ്ങളുടെ എണ്ണം നിര്‍ണ്ണായകമായി കുറവാണ്
CEO മാരുടെ ശമ്പളം നിജപ്പെടുത്താനുള്ള ശ്രമത്തെ സമ്മതിദായകര്‍ പരാജയപ്പെടുത്തി
ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥരുടെ ശമ്പളം നിജപ്പെടുത്താനുള്ള ഒരു ശ്രമത്തെ സ്വിറ്റ്സര്‍ലന്റിലെ സമ്മതിദായകര്‍ പരാജയപ്പെടുത്തി. "1:12 Initiative for Fair Play" എന്ന പദ്ധതി CEO മാരുടെ ശമ്പളത്തെ ഏറ്റവും കുറവ് ശമ്പളം കിട്ടുന്നവരേക്കാള്‍ 12 മടങ്ങ് വരെ മാത്രമേ വരാവൂ എന്ന് നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ഹിതപരിശോധനയില്‍ 65% സമ്മതിദായകരും ഈ പദ്ധതിക്കെതിരെ വോട്ട് ചെയ്തു. തുടക്കിലെ പോളുകളില്‍ ഇതിന് അനുകൂലമായ അഭിപ്രായമാണ് ജനങ്ങള്‍ക്കുള്ളത് എന്ന് മനസിലാക്കിയ ബിസിനസ് സംഘങ്ങള്‍ ഈ പദ്ധതിക്കെതിരെ അവസാന ആഴ്ചകളില്‍ വലിയ … Continue reading CEO മാരുടെ ശമ്പളം നിജപ്പെടുത്താനുള്ള ശ്രമത്തെ സമ്മതിദായകര്‍ പരാജയപ്പെടുത്തി
വിദൂര ദ്വീപുകളിലും പ്ലാസ്റ്റിക് ചവറുകള്‍ പ്രതിവര്‍ഷം 5 ലക്ഷത്തിലധികം hermit ഞണ്ടുകളെ കൊല്ലുന്നു
Cocos (Keeling) ദ്വീപുകളിലും Henderson ദ്വീപിലും പ്രതിവര്‍ഷം ഏകദേശം 570,000 hermit ഞണ്ടുകള്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ കുടുങ്ങുകയും ചാകുകയും ചെയ്യുന്നു. ബീച്ചിലെ പ്ലാസ്റ്റിക് hermit ഞണ്ടുകളുടെ എണ്ണത്തിന് വലിയ ദോഷമാണ് ചെയ്യുന്നത്. ലോകം മൊത്തം പ്ലാസ്റ്റിക് മലിനീകരണം സംഭവിക്കുന്ന സ്ഥലത്തെ hermit ഞണ്ടുകള്‍ അപകടകരമായ സ്ഥിതിയിലാണ്. Henderson ദ്വീപില്‍ ഏകദേശം 3.8 കോടി പ്ലാസ്റ്റിക് കഷ്ണങ്ങള്‍ ഉണ്ട്. അത് ഏകദേശം 61,000 ഞണ്ടുകള്‍ പ്രതിവര്‍ഷം ചാകുന്നു. Cocos ദ്വീപുകളിലെ 41.4 കോടി പ്ലാസ്റ്റിക് കഷ്ണങ്ങളില്‍ കുടുങ്ങി 508,000 … Continue reading വിദൂര ദ്വീപുകളിലും പ്ലാസ്റ്റിക് ചവറുകള്‍ പ്രതിവര്‍ഷം 5 ലക്ഷത്തിലധികം hermit ഞണ്ടുകളെ കൊല്ലുന്നു
“പശുഗവേഷണ” പരിപാടികള്‍ ഉപേക്ഷിക്കാന്‍ ശാസ്ത്രജ്ഞര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു
തദ്ദേശീയമായ പശുക്കളില്‍ ഗവേഷണം നടത്താനുള്ള പരിപാടി പിന്‍വലിക്കണമെന്ന് ശാസ്ത്രസാങ്കേതികവിദ്യാ മന്ത്രാലയത്തിനോട് അഭ്യര്‍ത്ഥിക്കുന്ന ഒരു തുറന്ന അപേക്ഷയില്‍ രാജ്യത്തെ 100 ല്‍ അധികം ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. Scientific Utilisation Through Research Augmentation-Prime Products from Indigenous Cows (SUTRA PIC) എന്നാണ് പരിപാടിയുടെ പേര്. ശാസ്ത്രസാങ്കേതിക വകുപ്പാണ് അതിന് നേതൃത്വം കൊടുക്കുന്നത്. വിവിധ മന്ത്രാലയങ്ങള്‍ അതിന് ധനസഹായം ചെയ്യും. തങ്ങള്‍ perturbed ആയി എന്ന് അവരുടെ അപേക്ഷയില്‍ ശാസ്ത്രജ്ഞര്‍ പറയുന്നു. “Theme 1 അവകാശപ്പെടുന്നു, … Continue reading “പശുഗവേഷണ” പരിപാടികള്‍ ഉപേക്ഷിക്കാന്‍ ശാസ്ത്രജ്ഞര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു
രണ്ട് ലക്ഷം ആളുകളെ സമ്മതിനാദ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമം വിസ്കോണ്‍സിന്റെ കോടതി തള്ളിക്കളഞ്ഞു
വോട്ടവകാശ വക്താക്കള്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വിധി Wisconsin അപ്പീല്‍ കോടതി പുറപ്പെടുവിച്ചു. രണ്ട് ലക്ഷം ആളുകളെ സമ്മതിദാന പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നീക്കത്തെയാണ് കോടതി തടഞ്ഞത്. Wisconsin Institute for Law & Liberty എന്ന യാഥാസ്ഥിതിക നിയമ സംഘത്തിന്റെ ആവശ്യം 2020 ലെ തെരഞ്ഞെടുപ്പിന് മുമ്പായി 209,000 പേരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണം എന്നായിരുന്നു. 4th District Court of Appeals കേസ് പരിഗണിക്കുന്നതിനാല്‍ സമ്മതിദായകരെ നീക്കം ചെയ്യുന്ന പ്രവര്‍ത്തി നിര്‍ത്തിവെച്ചിരിക്കുകയാണ്. … Continue reading രണ്ട് ലക്ഷം ആളുകളെ സമ്മതിനാദ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമം വിസ്കോണ്‍സിന്റെ കോടതി തള്ളിക്കളഞ്ഞു
ഇന്‍ഡ്യയില്‍ തുടരുന്ന 703 ഭൂമി തര്‍ക്കങ്ങള്‍ 65 ലക്ഷം ആളുകളെ ബാധിക്കുന്നു
65 ലക്ഷത്തിലധികം ആളുകളും 21 ലക്ഷം ഹെക്റ്റര്‍ ഭൂമിയും 703 തുടരുന്ന ഭൂമി വിവാദത്തില്‍ പെട്ടിരിക്കുകയാണ് എന്ന് Land Conflict Watch (LCW) എന്ന സംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തി. ‘Locating the Breach’ എന്ന പേരിലെ പഠനം കണ്ടെത്തി. 703 ഭൂമി വിവാദത്തിലെ 335 എണ്ണത്തിലായി Rs 13.7 ലക്ഷം കോടി രൂപ ഉറപ്പ് കൊടുക്കുകയോ സൂക്ഷിച്ച് വെക്കുകയോ നിക്ഷേപ സാദ്ധ്യതയായോ embroiled.2018-19 ലെ രാജ്യത്തിന്റെ GDP യുടെ 7.2% വരും ഈ തുക. ഖനനവുമായി … Continue reading ഇന്‍ഡ്യയില്‍ തുടരുന്ന 703 ഭൂമി തര്‍ക്കങ്ങള്‍ 65 ലക്ഷം ആളുകളെ ബാധിക്കുന്നു
NIA കുറ്റ പത്രം സമര്‍പ്പിക്കാത്തതിനാല്‍ ഒരു വര്‍ഷത്തിന് ശേഷം പുല്‍വാമ കുറ്റാരോപിതല്‍ക്ക് ജാമ്യം കിട്ടി
പുല്‍വാമ ആക്രമണ ഗൂഢാലോചന കേസിലെ ഒരു കുറ്റാരോപിനായ Yusuf Chopan ന് ഫെബ്രുവരി 18 ന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. “ആവശ്യമായ” തെളിവുകള്‍ ഇല്ലാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാനാകുന്നില്ല എന്ന കാരണത്താല്‍ National Investigation Agency കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ഇത് സംഭവിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഫെബ്രുവരി 14, 2019, ന് J&K ദേശീയ പാതയില്‍ നടന്ന സാഹസികമായ ഭീകരാക്രമണത്തില്‍ 40 ല്‍ അധികം Central Reserve Police Force (CRPF) ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ആക്രമണം ഭാരതീയ … Continue reading NIA കുറ്റ പത്രം സമര്‍പ്പിക്കാത്തതിനാല്‍ ഒരു വര്‍ഷത്തിന് ശേഷം പുല്‍വാമ കുറ്റാരോപിതല്‍ക്ക് ജാമ്യം കിട്ടി
2018ല്‍ BJPക്ക് Rs 742 കോടി രൂപ സംഭാവന കിട്ടി, മുന്‍ വര്‍ഷത്തേക്കാള്‍ 70% അധികം
ഭരിക്കുന്ന പാര്‍ട്ടിയായ BJPക്ക് Rs 742 കോടി രൂപ സംഭാവന കിട്ടി. അതേ സമയം കോണ്‍ഗ്രസിന് Rs 148 കോടിയാണ് കിട്ടിയത്. തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ കൊടുത്ത രേകള്‍ ശേഖരിച്ച് സന്നദ്ധ സംഘടനയായ Association of Democratic Reforms (ADR) പുറത്തുവിട്ടതാണ് ഈ വിവരം. BJPക്ക് കിട്ടിയ സംഭാവന 2017-18 ലെ Rs 437.04 കോടി രൂപയില്‍ നിന്ന് 2018-19 ആയപ്പോള്‍ വര്‍ദ്ധിച്ച് Rs 742.15 കോടി രൂപയായി. 70% വര്‍ദ്ധനവാണിത്. കോണ്‍ഗ്രസിന് കിട്ടിയ സംഭാവന 2017-18 … Continue reading 2018ല്‍ BJPക്ക് Rs 742 കോടി രൂപ സംഭാവന കിട്ടി, മുന്‍ വര്‍ഷത്തേക്കാള്‍ 70% അധികം
ഭവനവായ്പ കേസിന്റെ ഒത്തുതീര്‍പ്പായി JPMorgan Chase $1300 കോടി ഡോളര്‍ അടച്ചു
നീതി വകുപ്പുമായി $1300 കോടി ഡോളര്‍ അടക്കാം എന്ന ഒരു കരാറിലെക്ക് JPMorgan Chase എത്തിച്ചേര്‍ന്നു. ഭവനവായ്പയുടെ അടിസ്ഥാനത്തിലെ കള്ള securities വിറ്റതുമായ ബന്ധപ്പെട്ട അവകാശവാദങ്ങള്‍ ഒത്തുതീര്‍പ്പാക്കാനാണ് ഇത്. സാമ്പത്തിക തകര്‍ച്ചയുടെ കേന്ദ്രം ഈ securities ആയിരുന്നു. ഈ ഒത്തുതീര്‍പ്പ് $900 കോടി ഡോളര്‍ പിഴയും $400 കോടി ഡോളര്‍ കഷ്ടപ്പെടുന്ന വീട്ടുടമസ്ഥര്‍ക്കുള്ള സഹായധനവും ആണ്. മൊത്തം തുക JPMorgan Chase ന്റെ കഴിഞ്ഞ വര്‍ഷത്തെ ലാഭത്തിന്റെ പകുതിയില്‍ അധികം വരും. ഒരു കമ്പനി നീതി വകുപ്പുമായി … Continue reading ഭവനവായ്പ കേസിന്റെ ഒത്തുതീര്‍പ്പായി JPMorgan Chase $1300 കോടി ഡോളര്‍ അടച്ചു