ചെറുപ്പക്കാരായ ബ്രിട്ടീഷുകാരുടെ പറക്കല്‍ സ്വഭാവം

ലോകത്തെ മറ്റ് രാജ്യക്കാരേക്കാള്‍ കൂടുതല്‍ ബ്രിട്ടീഷുകാര്‍ വിദേശങ്ങളിലേക്ക് പറക്കുന്നു. അത് വ്യോമയാനത്തില്‍ നിന്നുള്ള ഉദ്‌വമനം വര്‍ദ്ധിപ്പിക്കുന്ന കാര്യമാണ്. എന്നിട്ടും മിക്ക ആളുകളും പറക്കുന്നില്ല. ബ്രിട്ടണില്‍ തന്നെയുള്ള പകുതി ആളുകള്‍ പറക്കുന്നില്ല. അതുമല്ല ലോകത്തെ മൊത്തം ജനങ്ങളുടെ 95% പേരും ഒരിക്കല്‍ പോലും വിമാനത്തില്‍ കയറിയിട്ടില്ലാത്തവരാണ്. കഴിഞ്ഞ വര്‍ഷം വിമാനയാത്ര നടത്തിയ പകുതി പുരുഷന്‍മാരും 20-45 വയസ് പ്രായമുള്ളവരായിരുന്നു. മൂന്നിലൊന്ന് പേര്‍ സ്ത്രീകളും ആയിരുന്നു. ഇവര്‍ ബാച്ചിലര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് വിമാന യാത്ര നടത്തിയത്. കാലാവസ്ഥാ മാറ്റത്തിന്റെ … Continue reading ചെറുപ്പക്കാരായ ബ്രിട്ടീഷുകാരുടെ പറക്കല്‍ സ്വഭാവം

5 മുതല്‍ 6 ഹിരോഷിമ ബോംബുകളുടെ ചൂട് ഓരോ സെക്കന്റിലും എന്ന തോതിലെ ചൂട്

ഭൂമിയിലെ സമുദ്രങ്ങള്‍ ഏറ്റവും ഉയര്‍ന്ന താപനിലയിലെത്തിയെന്ന് പുതിയ പഠനം കാണിക്കുന്നു. രേഖപ്പെടുത്തല്‍ തുടങ്ങിയ കാലം മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് ഇത് കണ്ടെത്തിയത്. കാലാവസ്ഥാ പ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് വ്യക്തമാക്കുന്നതാണ് ഈ പഠനം. Advances in Atmospheric Studies ല്‍ പ്രസിദ്ധീകരിച്ച "Record-Setting Ocean Warmth Continued in 2019," എന്ന റിപ്പോര്‍ട്ട് കണ്ടെത്തി. 1981-2010 കാലത്തെ ശരാശരിയില്‍ നിന്ന് സമുദ്രം 0.075 °C കൂടുതല്‍ ചൂടായി. ഈ തോതിലുള്ള ചൂടാകല്‍ എന്നത് 228,000,000,000,000,000,000,000 (228 Sextillion) Joules … Continue reading 5 മുതല്‍ 6 ഹിരോഷിമ ബോംബുകളുടെ ചൂട് ഓരോ സെക്കന്റിലും എന്ന തോതിലെ ചൂട്

VVPAT ഡാറ്റ നശിപ്പിച്ചത് വഴി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിച്ചു

തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിച്ചു എന്ന് രണ്ട് സന്നദ്ധ സംഘടനകള്‍ സുപ്രീം കോടതിയില്‍ ആരോപിക്കുന്നു. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്റെ VVPAT (voter verifiable paper audit trail) ഡാറ്റ ഒരു വര്‍ഷം സൂക്ഷിക്കണമെന്ന് നിയമം ആണ് അവര്‍ ലംഘിച്ചിരിക്കുന്നത്. Association for Democratic Reforms (ADR) ഉം Common Cause ഉം തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത ഒരു വിവരാവകാശ അപേക്ഷയുടെ മറുപടിയുടെ അടിസ്ഥാനത്തിലാണ് അവര്‍ ചീഫ് ജസ്റ്റീസ് S A Bobde ന്റെ ബഞ്ചിന് മുമ്പാകെ … Continue reading VVPAT ഡാറ്റ നശിപ്പിച്ചത് വഴി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിച്ചു

ഫോസില്‍ ഇന്ധനങ്ങളുടെ വില

കല്‍ക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയില്‍ നിന്ന് വരുന്ന വായൂ മലിനീകരണം കാരണം ലോകത്ത് 45 ലക്ഷം ആളുകള്‍ പ്രതിവര്‍ഷം മരിക്കുന്നു എന്ന് Center for Research on Energy and Clean Air (CREA) ന്റേയും ഗ്രീന്‍പീസ് തെക്ക് കിഴക്കനേഷ്യയുടേയും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോസിലിന്ധനങ്ങളില്‍ നിന്നുള്ള ആഗോള വായൂമലിനീകരണത്തിന്റെ വിലയെ വിശകലനം ചെയ്യുന്ന ആദ്യത്തെ റിപ്പോര്‍ട്ടാണിത്. ഫോസിലിന്ധന വായൂ മലിനീകരണത്താലുള്ള ആഗോള സാമ്പത്തിക നഷ്ടം പ്രതിവര്‍ഷം $2.9 ലക്ഷം കോടി ഡോളര്‍ ആണെന്നും ഗവേഷകര്‍ കണക്കാക്കുന്നു. … Continue reading ഫോസില്‍ ഇന്ധനങ്ങളുടെ വില

കാലാവസ്ഥാ മാറ്റം കാരണം 1,400 സ്പീഷീസുകള്‍ വംശനാശ ഭീഷണിയില്‍

International Union for Conservation of Nature ന്റെ Red List ലെ പുതുക്കലിന് ശേഷം 22,000 ല്‍ അധികം മൃഗ സ്പീഷീസുകള്‍ ഉന്‍മൂലന ഭീഷണിയിലാണ് എന്ന് കണ്ടെത്തി. മുന്‍പ് പുതുക്കിയതിനെക്കാള്‍ 310 സ്പീഷീസുകളുടെ വര്‍ദ്ധനവ്. ഈ പട്ടികയില്‍ ഏകദേശം 12% മൃഗങ്ങള്‍ കാലാവസ്ഥാ മാറ്റത്തിനാല്‍ വംശനാശം സംഭവിച്ചതോ ഗൌരവകരമായ വംശനാശ ഭീഷണി നേരിടുന്നതോ ആണ്. 2014

ബത്‌ലഹേമില്‍ പാലസ്തീന്‍കാരുടെ ഭൂമി ഇസ്രായേല്‍ പിടിച്ചെടുക്കുന്നു

ബത്‌ലഹേമിന്റെ തെക്കുള്ള കൈയ്യേറിയ നഗരങ്ങളായ Al-Khader ലേയും Irtas ലേയും നൂറുകണക്കിന് dunums വരുന്ന കൃഷിയിടങ്ങള്‍ പിടിച്ചെടുക്കാനുള്ള ഉത്തരവ് ഇസ്രായേല്‍ സൈന്യം ജനുവരി 15 ന് ഇറക്കി. 350 dunums കൃഷി ഭൂമി പിടിച്ചെടുക്കാനുള്ള ഉത്തരവാണ് കിട്ടിയത് എന്ന് Commission for the Resistance of the Wall and Settlements ന്റെ തലവനായ Hasan Breijieh പറഞ്ഞു. "ഇസ്രായേലിന്റെ നിയമവിരുദ്ധ കോളനികളും ബത്‌ലഹേമിലെ പാലസ്തീന്‍ ഗ്രാമങ്ങളുടേയും നഗരങ്ങളുടേയും റോഡുകളെ ഒഴുവാക്കുന്ന ബൈപ്പാസുകളും വികസിപ്പിക്കുക," എന്നതാണ് അതിന്റെ … Continue reading ബത്‌ലഹേമില്‍ പാലസ്തീന്‍കാരുടെ ഭൂമി ഇസ്രായേല്‍ പിടിച്ചെടുക്കുന്നു

ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ വിറ്റു

ഈ വര്‍ഷം അങ്ങനെ Rs 65 കോടി രൂപ നേടി! ഞെട്ടിപ്പിക്കുന്ന വെളിവാക്കലില്‍ ഡ്രൈവിങ് ലൈസന്‍സുമായും വാഹനങ്ങളുമായും ബന്ധപ്പെട്ട നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഇന്‍ഡ്യ സര്‍ക്കാര്‍ വിറ്റു എന്ന് മാത്രമല്ല നല്ലൊരു തുക കരസ്ഥമാക്കുകയും ചെയ്തു എന്ന് കണ്ടെത്തി. ഇപ്പോള്‍ ഒരു ചോദ്യം ഉദിക്കുകയാണ്: ആരുടെ ഉടമസ്ഥതയിലാണ് ഈ ഡാറ്റ? ഉപയോക്താക്കളുടെ സമ്മതമില്ലാതെ സര്‍ക്കാരിന് എങ്ങനെ ഈ ഡാറ്റ വില്‍ക്കാനാകും? ഇവിടെ നാ എന്തോ കാണാതെ പോകുന്നുണ്ടോ? — സ്രോതസ്സ് trak.in | Mohul Ghosh | … Continue reading ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ വിറ്റു

അതിസമ്പന്നരായ 25 പേര്‍ അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ $140 കോടി ഡോളര്‍ ചിലവാക്കി

കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ അതിസമ്പന്നരായ വെറും 25 പേര്‍ $140 കോടി ഡോളര്‍ ആണ് തെരഞ്ഞെടുപ്പ് ഫണ്ടുകളിലേക്ക് (super PACs) ഒഴുക്കിയത്. തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കാനായി കോര്‍പ്പറേറ്റുകള്‍ $50 കോടി ഡോളര്‍ ചിലവാക്കി. Public Citizen ന്റെ റിപ്പോര്‍ട്ടുകളിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ജനുവരി 21, 2010 ന് അമേരിക്കയുടെ സുപ്രീം കോടതി Citizens United v. Federal Election Commission കേസില്‍ കുപ്രസിദ്ധമായ ഒരു വിധി പ്രഖ്യാപിച്ചതിന് ശേഷം വെറും 25 അതി സമ്പന്നരായ സംഭാവനക്കാരാണ് പകുതിക്കടത്ത് … Continue reading അതിസമ്പന്നരായ 25 പേര്‍ അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ $140 കോടി ഡോളര്‍ ചിലവാക്കി

വിക്കിലീക്സ് സ്ഥാപകന്റെ വിടുതലിനായി നൂറുകണക്കിന് ആളുകള്‍ ലണ്ടനില്‍ ഒത്തുചേര്‍ന്നു

"അസാഞ്ജിനെ നാടുകടത്തെരുത് - പത്രപ്രവര്‍ത്തനം കുറ്റമല്ല" എന്നൊക്കെയുള്ള ബോര്‍ഡുകള്‍ പിടിച്ചുകൊണ്ട് Australia House ന് മുമ്പില്‍ കഴിഞ്ഞ ദിവസം വലിയൊരു കൂട്ടം ആളുകള്‍ ഒത്തുചേര്‍ന്നു. ഗ്രീസിലെ മുമ്പത്തെ ധനകാര്യമാന്ത്രി യാനിസ് വറുഫാകിസ്, ഫാഷന്‍ ഡിസൈനര്‍ Vivienne Westwood, വിക്കിലീക്സിന്റെ എഡിറ്റര്‍ തലവന്‍ Kristinn Hrafnsonn, Pink Floyd പാട്ടുകാരന്‍ റോഡര്‍ വാട്ടര്‍സ് തുടങ്ങിയ ഉന്നതരായ ആളുകളും പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രകടനത്തിന് മുമ്പ് പ്രതിഷേധക്കാര്‍ Strand ഒത്തുചേര്‍ന്നു. പിന്നീട് വിക്കിലീക്സ് സ്ഥാപന്റെ പിന്‍തുണക്കായി പാര്‍ളമെന്റ് സ്ക്വയറിലേക്ക് പ്രകടനം നടത്തി. … Continue reading വിക്കിലീക്സ് സ്ഥാപകന്റെ വിടുതലിനായി നൂറുകണക്കിന് ആളുകള്‍ ലണ്ടനില്‍ ഒത്തുചേര്‍ന്നു

രണ്ട് ലക്ഷം അദ്ധ്യാപകര്‍ ക്യാനഡയില്‍ സമരം ചെയ്യുന്നു

ക്യാനഡയില്‍ രണ്ട് ലക്ഷം അദ്ധ്യാപകരും ജോലിക്കാരും സംയുക്തമായി ഒരു ദിവസത്തെ സമരം നടത്തി. Ontarioയുടെ Progressive Conservative സര്‍ക്കാരിന്റെ ചിലവ് ചുരുക്കല്‍ പരിപാടികള്‍ക്കും അതിന്റെ നേതാവായ ട്രമ്പ് സ്നേഹിയും ലക്ഷപ്രഭുവും ആയ Doug Fordന് എതിരെയുമുള്ള അദ്ധ്യാപന തൊഴിലാളികളുടെ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഈ സമരം. “Ontarioയെ ബിസിനസ്സിനായി തുറന്നുകൊടുക്കുക,” എന്ന നയത്തിന്റെ ഭാഗമായി Ford സര്‍ക്കാര്‍ പ്രതിവര്‍ഷം 100 കോടി ഡോളര്‍ വിദ്യാഭ്യാസ ചിലവ് കുറക്കാന്‍ പോകുന്നു. അതൊടൊപ്പം ക്ലാസിന്റെ വലിപ്പം വന്‍ തോതില്‍ കൂട്ടുകയും ചെയ്യുന്നു. … Continue reading രണ്ട് ലക്ഷം അദ്ധ്യാപകര്‍ ക്യാനഡയില്‍ സമരം ചെയ്യുന്നു