ലോകത്ത് മൊത്തം 200 കോടി മുതിര്‍ന്നവര്‍ അമിത ഭാരമുള്ളവുള്ളവരാണ്. പൊണ്ണത്തടിക്കാരുടെ എണ്ണം 60 കോടിയാണ്. പ്രമേഹം, ഹൃദ്രോഗങ്ങള്‍ എന്നീ രോഗങ്ങള്‍ കൂടാതെ അല്‍ഷിമേഴ്സ് ഉള്‍പ്പെടെയുള്ള cognitive അസുഖങ്ങളും പൊണ്ണത്തടിയുണ്ടാക്കുന്നു. hippocampus ലെ സിനാപ്സുകളെ നശിപ്പിക്കുന്ന microglial കോശങ്ങളെ പ്രവര്‍ത്തിപ്പിച്ച് cognitive ഹാനിയുണ്ടാക്കുന്നതില്‍ പൊണ്ണത്തടി കാരണമാകുന്നു എന്ന് എലികളില്‍ നടത്തിയ പരീക്ഷങ്ങളുടെ റിപ്പോര്‍ട്ട് JNeurosci ജേണലില്‍ പ്രസിദ്ധീകരിച്ചു. — സ്രോതസ്സ് sfn.org
ടാഗ്: വാര്‍ത്ത
അമേരിക്ക ആഫ്രിക്കയില്‍ ഡ്രോണ്‍ യുദ്ധം നടത്തുകയാണ്
വരുന്ന മാസങ്ങളില്‍ നിജേറിലെ (Niger) വിദൂര താവളത്തില്‍ നിന്നും അമേരിക്കന്‍ സൈന്യം സായുധ ഡ്രോണുകളുപയോഗിച്ച് യുദ്ധം ചെയ്യും. ആഫ്രിക്കയിലെ തീവൃവാദികള്‍ക്കെതിരായ പ്രതിരോധ വകുപ്പിന്റെ അധികം ശ്രദ്ധകിട്ടാത്ത യുദ്ധം വികസിപ്പിക്കുന്നതിന്റെ സൂചനയാണത്. നിജേറിലെ Agadez ല്‍ ഇപ്പോഴുള്ള താവളത്തില്‍ $10 കോടി ഡോളര്‍ ചിലവാക്കി US Air Force നിര്‍മ്മിക്കുന്ന പുതിയ facilities ല്‍ നിന്നാകും MQ-9 Reapers പ്രവര്‍ത്തിക്കുക. ഇതുവരെ ഡ്രോണുകള്‍ നിജേറിന്റെ തലസ്ഥാനത്ത് നിന്നായിരുന്നു പ്രവര്‍ച്ചിച്ചുകൊണ്ടിരുന്നത്. അവ അവിടെ പ്രവര്‍ത്തിക്കുന്ന സായുധ സംഘങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ ദൌത്യങ്ങള്‍ … Continue reading അമേരിക്ക ആഫ്രിക്കയില്‍ ഡ്രോണ്‍ യുദ്ധം നടത്തുകയാണ്
ആണവ നിലയങ്ങള്‍ക്ക് ചൂടെടുക്കുന്നു
ഈ വേനല്‍ക്കാലത്ത് ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജര്‍മ്മനി, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്റ് എന്നീ 5 യൂറോപ്യന്‍ രാജ്യങ്ങളിലെ ആണവ നിലയങ്ങള്‍ നിര്‍ത്തിവെക്കുകയോ, ശക്തികുറഞ്ഞ തോതില്‍ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യേണ്ടി വന്നു. ശീതീകരണ ജലം അമിതമായി ചൂടായതിനാലാണ് അത്. ആണവനിലയങ്ങള്‍ ഒരുപാട് ജലം തണുപ്പിക്കാനായി ഉപയോഗിക്കുന്നു. പിന്നീട് ഉപയോഗം കഴിഞ്ഞാല്‍ ചൂട് കൂടിയ ആ ജലം നദിയിലോ കടലിലോ തള്ളും. ശേഖരിക്കുന്ന ജലത്തിന് തന്നെ ചൂട് കൂടിയതാണ് ഈ വേനല്‍കാലത്ത് അനുഭവിച്ച പ്രശ്നം. അതിലും ചൂട് കൂടിയ വെള്ളം തിരികെ നദിയിലും സമുദ്രത്തിലും … Continue reading ആണവ നിലയങ്ങള്‍ക്ക് ചൂടെടുക്കുന്നു
NBA താരം സ്റ്റെര്‍ലിങ്ങ് ബ്രൌണിന്റെ അക്രമാസക്തമായ അറസ്റ്റ് മില്‍വാക്കി പോലീസ് വീഡിയോ കാണിക്കുന്നു
Milwaukee പോലീസ് വകുപ്പ് NBA താരം സ്റ്റെര്‍ലിങ്ങ് ബ്രൌണിനോട് മാപ്പ് പറഞ്ഞു. ജനുവരി 26 ന് Milwaukee Bucks ബേസ്‌ബോള്‍ ടീമിലെ rookie player ആയ 22 വയസുള്ള കറുത്തവനായ Sterling Brownന്റെ അക്രമാസക്തമായ അറസ്റ്റിന്റെ വീഡിയോ പുറത്ത് വന്നതിന് ശേഷമാണിത്. പോലീസ് ആദ്യം പറഞ്ഞത് പോലെ ബ്രൌണ്‍ പാര്‍ക്കിങ് തര്‍ക്കത്തില്‍ “combative” ആയിരുന്നുല്ല വീഡിയോയില്‍. ഒരു കൂട്ടം പോലീസുകാര്‍ ബ്രൌണിനെ നിലത്തേക്ക് തള്ളിയിടുകയും Taser ഉപയോഗിച്ച് വൈദ്യുതാഘാതം ഏല്‍പ്പിക്കുകയുമാണുണ്ടായത്. ബ്രൌണിനെ പിന്നെ അറസ്റ്റ് ചെയ്തു. എന്നാല്‍ … Continue reading NBA താരം സ്റ്റെര്‍ലിങ്ങ് ബ്രൌണിന്റെ അക്രമാസക്തമായ അറസ്റ്റ് മില്‍വാക്കി പോലീസ് വീഡിയോ കാണിക്കുന്നു
ആധാര്‍ വിവരം ചേര്‍ക്കുന്നതിലെ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാത്ത ബാങ്കുകള്‍ക്കെതിരെ UIDAI ന്റെ പ്രതികാര നടപടി
ഇന്‍ഡ്യയിലെ ധാരാളം ബാങ്കുകളുടേയും authentication ഏജന്‍സികളുടേയും electronic know-your-customer സൌകര്യം Unique Identification Authority of India റദ്ദാക്കി. enrolment എണ്ണത്തിന്റെ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാത്തതിനാലും പൌരന്‍മാരുടെ വിവരങ്ങള്‍ Aadhaar biometric database ല്‍ ചേര്‍ക്കാത്തതിലുമാണ് ഈ നടപടി അവര്‍ എടുത്തത്. 13 ബാങ്കുകളുടേയും Aadhaar authentication agencies (AUA)കളുടേയുമാണ് ekyc സൌകര്യം ഇല്ലാതായത്. ലക്ഷ്യങ്ങള്‍ നേടാനായ പരിപാടികള്‍ നടപ്പാക്കും എന്ന ഉറപ്പിന്റെ മേല്‍ ICICI Bank, IndusInd Bank, RBL Bank, IDBI Bank എന്നീ ബാങ്കുകള്‍ക്ക് … Continue reading ആധാര്‍ വിവരം ചേര്‍ക്കുന്നതിലെ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാത്ത ബാങ്കുകള്‍ക്കെതിരെ UIDAI ന്റെ പ്രതികാര നടപടി
മെറിലിന്‍ ഹ്യൂസണ്‍, ലാഭത്തിന് മുകളിലാണ് ജനം!
https://d3n8a8pro7vhmx.cloudfront.net/codepink/pages/11660/attachments/original/1537126879/MarillynHewson_Sept_2018.jpg 2015 ല്‍ Lockheed Martin ന്റെ CEO ആയ Marillyn Hewson ന് ഏറ്റവും ഉയര്‍ന്ന ശമ്പളം കിട്ടുന്ന സ്ത്രീ CEO എന്നും “ലോകത്തെ ഏറ്റവും ശക്തരായ 20 ആമത്തെ സ്ത്രി” എന്നുമുള്ള പദവി Forbes കൊടുത്തു. സ്ത്രീകളുടെ ഒരു മാതൃകയായി (role model) ഹ്യൂസണ്‍ സ്വയം അണിഞ്ഞൊരുങ്ങിയിരുന്നു. എന്നാല്‍ അവളുടെ കമ്പനി സൌദി അറേബ്യക്ക് ആയുധങ്ങള്‍ വില്‍ക്കുന്നു. ആ ആയുധങ്ങള്‍ ദിനം പ്രതി സ്ത്രീകളേയും കുട്ടികളേയും കൊല്ലുന്നു. കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്, “...അന്തര്‍ … Continue reading മെറിലിന്‍ ഹ്യൂസണ്‍, ലാഭത്തിന് മുകളിലാണ് ജനം!
അടിമത്തമാണെന്ന് തിരിച്ചറിഞ്ഞ പുതിയ ചിലവ് ചുരുക്കല്‍ ആശയത്തെ ജെഫ് ബീസോസ് സമര്‍പ്പിച്ചു
ധാര്‍മ്മികമായ വ്യാകുലതകള്‍ കാരണം ആമസോണ്‍ സ്ഥാപകനും CEO ഉം ആയ Jeff Bezos തന്റെ ഏറ്റവും പുതിയ ചിലവ് ചുരുക്കല്‍ പദ്ധതി പല പ്രാവശ്യം മാറ്റിവെച്ചു. എന്നാല്‍ ബുധനാഴ്ച അവസാന നിമിഷം അത് യഥാര്‍ത്ഥത്തില്‍ മനുഷ്യ അടിമത്തമാണ് എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വേണ്ട എന്ന് വെക്കുകയുണ്ടായി. “നമ്മുടെ തൊഴിലാളികളുടെ ഉടമസ്ഥാരികുകയും, നിര്‍ബന്ധിതമായി 18- മണിക്കൂറിന്റെ പ്രവര്‍ത്തി ദിനം നടപ്പാക്കുന്നതും, അവരുടെ സഞ്ചാരത്തെ പരിമിതപ്പെടുത്തുന്നതും, അത്യാവശ്യമായ ആഹാരത്തിനും, കൂടാരത്തിനുമപ്പുറം കൂലി കൊടുക്കാതിരിക്കുന്നതും, ഉപരിപ്ലവമായി അഭിനന്ദിക്കാവുന്നതാണ്. എന്നാല്‍ മോശമായ ഒരു … Continue reading അടിമത്തമാണെന്ന് തിരിച്ചറിഞ്ഞ പുതിയ ചിലവ് ചുരുക്കല്‍ ആശയത്തെ ജെഫ് ബീസോസ് സമര്‍പ്പിച്ചു
MBBS അപേക്ഷകനെ പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നതിന് Rs 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി AIIMS നോട് ആവശ്യപ്പെട്ടു
ആധാര്‍ കാര്‍ഡ് പരീക്ഷാ സെന്ററില്‍ സ്കാന്‍ ചെയ്യാന്‍ കഴിയാതിരുന്നതിനാല്‍ ഒരു അപേക്ഷകനെ MBBS പരീക്ഷ എഴുതില്‍ നിന്നും AIIMS തടഞ്ഞു. ഡല്‍ഹി ഹൈക്കോടതിയിലെ അതിന്റെ കേസില്‍ Rs 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ AIIMS ന് കോടതി നിര്‍ദ്ദേശം നല്‍കി. അതൊടൊപ്പം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങളും കൊടുത്തു. അനാവശ്യമായി വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതുന്നതില്‍ നിന്നും തടയുന്ന കര്‍ക്കശമായ മനോഭാവം AIIMS ന്റെ controller of examination പ്രകടിപ്പിക്കുന്നു എന്ന് കോടതി നിരീക്ഷിച്ചു. പ്രവേശന പരീക്ഷ കേന്ദ്രത്തില്‍ … Continue reading MBBS അപേക്ഷകനെ പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നതിന് Rs 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി AIIMS നോട് ആവശ്യപ്പെട്ടു
ഉത്തര്‍ പ്രദേശില്‍ ദരിദ്രരില്‍ നിന്ന് റേഷന്‍ കട ഉടമകള്‍ മോഷ്ടിക്കുന്നു
ഉത്തര്‍ പ്രദേശില്‍ സര്‍ക്കാരിന്റെ ഒരു ആഭ്യന്തര അന്വേഷണത്തില്‍ പൊതു വിതരണ സംവിധാന(PDS) റേഷന്‍ കടകളുടെ ഉടമകള്‍ 1.80 ലക്ഷം പ്രാവശ്യം ആധാര്‍ നമ്പരുകള്‍ ദുരുപയോഗം ചെയ്ത് ദരിദ്രര്‍ക്കായുള്ള ആഹാരം മോഷ്ടിക്കുന്നു എന്ന് കണ്ടെത്തി. Times of India ആണ് ഈ വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയത്. point of sale യന്ത്രത്തില്‍ റേഷന്‍ കാര്‍ഡ് ഉടമകളുടെ ആധാര്‍ നമ്പര്‍ കട ഉടമകള്‍ മാറ്റി. റേഷന്‍ കിട്ടാതായപ്പോള്‍ കാര്‍ഡ് ഉടമകള്‍ അധികാരികളെ വിവരം അറിയിച്ചു. DNA റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ … Continue reading ഉത്തര്‍ പ്രദേശില്‍ ദരിദ്രരില്‍ നിന്ന് റേഷന്‍ കട ഉടമകള്‍ മോഷ്ടിക്കുന്നു
ക്യൂബന്‍ ഭീകരവാദി ലൂയിസ് പൊസാദെ കരീലസ് മിയാമിയില്‍ 90 ആം വയസില്‍ മരിച്ചു
മുമ്പത്തെ CIA operative ഉം ക്യൂബയില്‍ നിന്ന് നാടുകടത്തപ്പെട്ടവനുമായ Luis Posada Carriles മിയാമി, ഫ്ലോറിഡയില്‍ 90 ആം വയസില്‍ മരിച്ചു. 1976 ല്‍ Cubana airline വിമാനം ബോംബുവെച്ച് തകര്‍ക്കുന്നതിന്റെ ബുദ്ധികേന്ദ്രം ഇയാളാണെന്ന് വിശ്വസിക്കുന്നു. ഭീകരവാദ കുറ്റത്തിന്റെ വിചാരണക്കായി Posada Carriles യുടെ extradition ക്യൂബയും വെനസ്വലയും ദീര്‍ഘകാലമായി അമേരിക്കയോട് ആവശ്യപ്പെടുന്നുവെങ്കിലും ദശാബ്ദങ്ങളായി അമേരിക്ക വിസമ്മതിക്കുകയായിരുന്നു. Luis Posada Carriles നെക്കുറിച്ച് National Security Archive ന്റെ ഡയറക്റ്റര്‍ ആയ Peter Kornbluh പറയുന്നു, “CIA, … Continue reading ക്യൂബന്‍ ഭീകരവാദി ലൂയിസ് പൊസാദെ കരീലസ് മിയാമിയില്‍ 90 ആം വയസില്‍ മരിച്ചു