പാലസ്തീന്‍ അതോറിറ്റി ആരുടെ പക്ഷമാണെന്ന് തെളിയിച്ച രാത്രി

Palestinian Authority യുടെ ഗാസയിലെ ഉപരോധത്തിനെതിരെ റാമല്ലയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനെതിരെ PAയുടെ സുരക്ഷാ ഭടന്‍മാര്‍ അക്രമം അഴിച്ചുവിട്ടു. ഈ ആഴ്ചയില്‍ നടന്ന രണ്ടാമത്തെ സംഭവമാണ് അത്. ആദ്യ പ്രകടനത്തില്‍ വലിയ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. എന്നാല്‍ രണ്ടാമത്തെ പ്രകടനത്തില്‍ നിന്ന് പോലീസ് 69 പേരെ അറസ്റ്റ് ചെയ്തു. ചിലരെ പ്രകടനം കഴിഞ്ഞതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. അവര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സുരക്ഷാ ഭടന്‍മാര്‍ പത്രപ്രവര്‍ത്തകരേയും, സ്ത്രീകളേയും, വൃദ്ധരേയും, കാഴ്ചക്കാരേയും, ആക്രമിച്ചു. ക്യാമറകളും ഫോണുകളും പിടിച്ചെടുക്കകയോ തകര്‍ക്കുകയോ ചെയ്തു. ഇതിനിടെ … Continue reading പാലസ്തീന്‍ അതോറിറ്റി ആരുടെ പക്ഷമാണെന്ന് തെളിയിച്ച രാത്രി

കേംബ്രിഡ്ജ് അനലക്റ്റിക്കയുടെ മുമ്പത്തെ ജോലിക്കാര്‍ ട്രമ്പ് 2020ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു

ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച വിവാദത്താല്‍ അടച്ചുപൂട്ടിയ രാഷ്ട്രീയ consulting സ്ഥാപനമായ Cambridge Analyticaയുടെ മുമ്പത്തെ ജോലിക്കാര്‍ നടത്തുന്ന ഒരു കമ്പനി നിശബ്ദമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ 2020 തെരഞ്ഞെടുപ്പ് ശ്രമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് Associated Press കണ്ടെത്തി. കേംബ്രിഡ്ജ് അനലക്റ്റിക്കയുടെ കുറഞ്ഞത് നാല് ജോലിക്കാര്‍ പുതിയ കമ്പനി Data Propria യുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് AP ഉറപ്പ് പറയുന്നു. കേംബ്രിഡ്ജ് അനലക്റ്റിക്ക പോലെ വോട്ടര്‍മാരേയും ഉപഭോക്താക്കളേയും ലക്ഷ്യം വെക്കുന്നതില്‍ വൈദഗ്ദ്ധ്യമുള്ള കമ്പനിയാണ് അത്. … Continue reading കേംബ്രിഡ്ജ് അനലക്റ്റിക്കയുടെ മുമ്പത്തെ ജോലിക്കാര്‍ ട്രമ്പ് 2020ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു

രഹസ്യമായ ആസ്തികളുടെ രേഖകള്‍ കാണിക്കുന്നത് എമറൈറ്റ്സ് ലോകത്തിന്റെ ‘Costa del Crime’ എന്നാണ്

ആസ്തികളുടേയും പാര്‍പ്പിടങ്ങളുടേയും രേഖയുടെ വലിയ ഒരു ചോര്‍ച്ചയില്‍ രഹസ്യാത്മകമായ Emirate of Dubai യിലെ നൂറുകണക്കിന് ആഡംബര ആസ്തികളുടെ ഉടമകളുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു. ദുബായ് ഇപ്പോള്‍ യൂറോപ്പും, ഏഷ്യയും, ആഫ്രിക്കയും തമ്മിലുള്ള നിയമപരവും നിയമവിരുദ്ധവുമായ ധനകാര്യത്തിന്റേയും, വാണിജ്യത്തിന്റേയും കേന്ദ്രമായി മാറിയിരിക്കുകയാണ്. Organized Crime and Corruption Reporting Project (OCCRP) എന്ന അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടുകെട്ടിന്റെ ഭാഗമായായ Finance Uncovered ന് അമേരിക്കയിലെ സന്നദ്ധ സംഘടനയാ C4ADS ശേഖരിച്ച ഈ വിവരങ്ങള്‍ പരിശോധിച്ചു. 181 രാജ്യങ്ങളില്‍ നിന്നുള്ള … Continue reading രഹസ്യമായ ആസ്തികളുടെ രേഖകള്‍ കാണിക്കുന്നത് എമറൈറ്റ്സ് ലോകത്തിന്റെ ‘Costa del Crime’ എന്നാണ്

ആസാം, മേഘാലയ, നാഗാലാന്റ് എന്നിവിടങ്ങളിലെ പുതിയ ജോലിക്കാര്‍ക്ക് ആധാര്‍ ഇല്ലാതെ EPFO പ്രവേശനം നല്‍കും

ആസാം, മേഘാലയ, നാഗാലാന്റ് എന്നിവിടങ്ങളിലെ പുതിയ അംഗങ്ങളെ ആധാര്‍ ഇല്ലാതെ ചേര്‍ക്കാന്‍ വിരമിക്കല്‍ ഫണ്ട് സംഘമായ EPFO അനുവദിച്ചു. 12 അക്ക unique identity number ന്റെ താഴ്ന്ന നിലയിലെ അംഗത്വം കാരണമാണിത്. ആധാറില്ലാതെ unique (PF) account number സൃഷ്ടിക്കാന്‍ ആസാം, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളെ അനുവദിക്കുന്ന ഒരു ഓഫീസ് ഉത്തരവ് Employees' Provident Fund Organisation ഇറക്കി. — സ്രോതസ്സ് economictimes.indiatimes.com by PTI Aug 29, 2018

ബുള്‍ഡോസറിനെതിരെ കാട് സംരക്ഷിക്കുന്ന ഒറാങ്ങുട്ടാന്‍

Borneo യിലെ മഴക്കാട്ടിലെ ആവസവ്യവസ്ഥ തകര്‍ക്കുന്നതിനെ കാട്ടിലെ ഒറാങ്ങുട്ടാന്‍ പ്രതിരോധിക്കുന്നതിന്റെ വീഡിയോ മൃഗസംരക്ഷ​ സംഘം പുറത്തുവിട്ടു. 2013 ല്‍ ആണ് ആ വീഡിയോ റിക്കോഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ അത് സാമൂഹ്യമാധ്യമങ്ങളില്‍ International Animal Rescue (IAR) പ്രസിദ്ധപ്പെടുത്തിയത് ഈ വര്‍ഷം ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തിനായിരുന്നു. ഇന്‍ഡോനേഷ്യയുടെ West Kalimantan പ്രവശ്യയിലെ വനമായ Sungai Putri യിലാണ് അത് റിക്കോഡ് ചെയ്തിരിക്കുന്നത്. അവിടെ തടിക്ക് വേണ്ടി വനം നശിപ്പിക്കുന്നു. PT Mohairson Pawan Khatulistiwa എന്ന … Continue reading ബുള്‍ഡോസറിനെതിരെ കാട് സംരക്ഷിക്കുന്ന ഒറാങ്ങുട്ടാന്‍

അമേരിക്ക മുഴുവന്‍ ദരിദ്ര ജനങ്ങളുടെ പുതിയ സമരത്തില്‍ ഡസന്‍ കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു

പുതിയ Poor People’s Campaign ന്റെ ഭാഗമായി അമേരിക്ക മുഴുവന്‍ നടന്ന സത്യാഗ്രഹ സമരത്തില്‍ ഡസന്‍ കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു. എല്ലാവര്‍ക്കും ചികില്‍സ ഉറപ്പാക്കാനും ആരോഗ്യകരമായ പരിസ്ഥിതി നിര്‍മ്മിക്കാനും നിയമനിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടുകൊണ്ട് ആയിരക്കണക്കിന് കുറഞ്ഞ ശമ്പളമുള്ള ജോലിക്കാരും, മത പ്രവര്‍ത്തകരും, സാമൂഹ്യപ്രവര്‍ത്തകരും കുത്തിയിരിപ്പ് സമരങ്ങളും, പ്രകടനങ്ങളും നടത്തി. കൊടുംകാറ്റ് Maria പോലുള്ള ദുരന്തങ്ങള്‍ ദരിദ്രരെ അനുപാതമില്ലാതെ ബാധിക്കുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് നടത്തിയ സമരത്തില്‍ വാഷിങ്ടണ്‍ ഡിസിയില്‍ 28 പേരെ അറസ്റ്റ് ചെയ്തു. കന്‍സാസിലെ Topeka ല്‍ … Continue reading അമേരിക്ക മുഴുവന്‍ ദരിദ്ര ജനങ്ങളുടെ പുതിയ സമരത്തില്‍ ഡസന്‍ കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു

ഹൈദരാബാദില്‍ കുട്ടികളുടെ മൂത്രത്തില്‍ കീടനാശി അംശം കണ്ടെത്തി

ഹൈദരാബാദിലെ കുട്ടികള്‍ കീടനാശിനികളുമായി സമ്പര്‍ക്കത്തിലാണ്. 11-15-വയസ് പ്രായമായ കൂട്ടികളുടെ കൂട്ടത്തില്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ അളവ് കീടനാശിനി പെണ്‍കുട്ടികളിലാണ് കാണപ്പെടുന്നത്. മനുഷ്യശരീരത്തിലെ കീടനാശിനി അംശത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് ആദ്യമായാണ് ഇത്തരത്തില്‍ ഒരു പഠനം നടക്കുന്നത്. National Institute of Nutrition (NIN) നടത്തിയ ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് Ecotoxicology and environmental safety ജേണലില്‍ പ്രസിദ്ധപ്പെടുത്തി. തെലുങ്കാനയും ആന്ധ്രയും ആണ് ഇന്‍ഡ്യയിലെ കീടനാശിനികളുടെ 24ശതമാനവും ഉപയോഗിക്കുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിലേയും ആഹാര സാധനങ്ങളില്‍ കൂടിയ തോതില്‍ കീടനാശിനി അംശം കാണപ്പെടുന്നു. … Continue reading ഹൈദരാബാദില്‍ കുട്ടികളുടെ മൂത്രത്തില്‍ കീടനാശി അംശം കണ്ടെത്തി

Birthright അംഗങ്ങള്‍ യാത്രയില്‍ നിന്ന് ഇറങ്ങിപ്പോയി കൈയ്യേറ്റ വിരുദ്ധ യാത്രയില്‍ ചേര്‍ന്നു

Birthright Israel പരിപാടിയുടെ ഭാഗമായി ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന 5 അമേരിക്കന്‍ ജൂതന്‍മാരുടെ ഒരു കൂട്ടം Tourയില്‍ നിന്ന് ഇറങ്ങിപ്പോയി. കൈയ്യേറ്റത്തെക്കുറിച്ചുള്ള Birthright Israel ന്റെ സമീപനത്തിനോടുള്ള പ്രതിഷേധമായാണ് ഇവര്‍ അങ്ങനെ ചെയ്തത്. പിന്നീട് അവര്‍ വിരമിച്ച ഇസ്രായേലി സൈനികരുടെ സംഘടനയായ Breaking the Silence നടത്തുന്ന കൈയ്യേറ്റ വിരുദ്ധ Tour ല്‍ ചേര്‍ന്നു. Birthright Israel ന്റെ Tour ലെ ദുഖകരമായ ഇടപെടല്‍ കാരണം അവര്‍ Breaking the Silence നെ ബന്ധപ്പെടുകയായിരുന്നു. Birthright കാരുടെ ബസ്സില്‍ … Continue reading Birthright അംഗങ്ങള്‍ യാത്രയില്‍ നിന്ന് ഇറങ്ങിപ്പോയി കൈയ്യേറ്റ വിരുദ്ധ യാത്രയില്‍ ചേര്‍ന്നു

ബ്രിട്ടണിലെ തൊഴിലാളി നേതാവ് സ്റ്റീവ് ഹെഡ്‌ലിക്കെതിരെ ഫാസിസ്റ്റ് ആക്രമണം

Rail, Maritime and Transport (RMT) യൂണിയന്റെ Assistant General Secretary ആയ സ്റ്റീവ് ഹെഡ്‌ലിയെ (Steve Hedley) ഫാസിസ്റ്റ് ഗുണ്ടകള്‍ ആക്രമിച്ചു. ജയിലിലടച്ച തീവൃ വലത് പക്ഷ നേതാവയ Tommy Robinson (AKA Stephen Christopher Yaxley-Lennon) ന്റേയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റേയും അനുയായികള്‍ ഹെഡ്‌ലിയേയും അദ്ദേഹത്തിന്റെ പങ്കാളിയായ Bridget നേയും ധാരാളം ആളുകളേയും ആക്രമിക്കുകയായിരുന്നു. Robinson ന്റെ അനുയായികള്‍ ലണ്ടനില്‍ നടത്തിയ തീവൃ വലത് പക്ഷ പ്രകടനത്തിന് എതിരെ Socialist Workers Party … Continue reading ബ്രിട്ടണിലെ തൊഴിലാളി നേതാവ് സ്റ്റീവ് ഹെഡ്‌ലിക്കെതിരെ ഫാസിസ്റ്റ് ആക്രമണം

മുമ്പത്തെ മലേഷ്യന്‍ പ്രധാനമന്ത്രിക്കെതിരെ പണം വെളുപ്പിക്കല്‍ കുറ്റാരോപണം

ശതകോടിക്കണക്കിന് ഡോളര്‍ 1MDB വിവാദത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി മുമ്പത്തെ മലേഷ്യന്‍ പ്രധാനമന്ത്രി Najib Razak ന് എതിരെ മലേഷ്യയുടെ അഴിമതി വിരുദ്ധ സംഘം കുറ്റാരോപണം നടത്തി. ഈ ആരോപണങ്ങളെ നജീബ് വിസമ്മതിക്കുന്നു. 1MDB fund ന്റെ മുമ്പത്തെ ശാഖയായ SRC International ന്റെ അകൌണ്ടില്‍ നിന്ന് $1 കോടി ഡോളര്‍ നജീബിന്റെ അകൌണ്ടുകളിലേക്ക് അയച്ചിട്ടുണ്ട്. മലേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് 1MDB അഴിമതി വിവാദം. ശതകോടിക്കണക്കിന് ഡോളര്‍ embezzled and lavishly ആയി ലോകം മൊത്തമുള്ള … Continue reading മുമ്പത്തെ മലേഷ്യന്‍ പ്രധാനമന്ത്രിക്കെതിരെ പണം വെളുപ്പിക്കല്‍ കുറ്റാരോപണം