Kaldi speech recognition system ല്‍ രഹസ്യ ഉത്തരവുകള്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍ Ruhr-Universität Bochum ലെ ഒരു സംഘം വിജയിച്ചു. ആമസോണിന്റെ Alexa യില്‍ ഉപയോഗിക്കുന്നത് അതാണ്. മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ശബ്ദമല്ല ഇവ. പക്ഷേ Kaldi അവയോട് പ്രതികരിക്കുന്നു. പ്രസംഗം, പക്ഷികളുടെ പാട്ട്, സംഗീതം തുടങ്ങി വിവിധ തരത്തിലുള്ള ശബ്ദ സിഗ്നലുകളില്‍ ഏത് വാചകവും ഒളിപ്പിച്ച് വെക്കാനാകും എന്നും അത് Kaldiക്ക് തിരിച്ചറിയാനാകും എന്നും ഗവേഷകര്‍ കാണിച്ച് തരുന്നു. അത്തരത്തില്‍ virtual assistantന് ആക്രമണത്തിനായി ഉപയോഗിക്കാവുന്ന ധാരാളം … Continue reading അലക്സക്കും കൂട്ടര്‍ക്കുമുള്ള രഹസ്യ സന്ദേശങ്ങള്‍
മാസം: ഒക്ടോബര്‍ 2018
ആധാര്‍ കൊടുക്കല്‍ പ്രശ്നത്തെക്കുറുച്ചുള്ള പുതിയ വിവരങ്ങള്‍
കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത Aadhaar enrollment infrastructure അതിന്റെ തന്നെ ഭാരത്താലും പ്രവര്‍ത്തനക്ഷമമല്ലാത്തതിനാലും തകര്‍ന്നിരിക്കുകയാണ്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രവര്‍ത്തകരുടെ (49,000) എണ്ണം ഇപ്പോള്‍ മൊത്തം പ്രവര്‍ത്തനക്ഷമമായ പ്രവര്‍ത്തകരുടെ (40,000) എണ്ണത്തിന്റെ 122.5% ആയിരിക്കുകയാണ് എന്ന് ചുവടെ കൊടുത്തിരിക്കുന്ന പട്ടിക കാണിക്കുന്നു. https://pbs.twimg.com/media/DOBqgUhXkAESoS0.jpg ഈ പ്രശ്നത്തിന്റെ വലിപ്പം മനസിലാക്കണമെങ്കില്‍ ഈ കണക്ക് നോക്കു. ശരാശരി എണ്ണം ആധാര്‍ ഈ പ്രവര്‍ത്തകര്‍ കൊടുത്തിരുന്നു എന്ന് കരുതിയാല്‍, അന്യായപ്രവൃത്തി കാരണം നിരോധിക്കപ്പെട്ട ഈ പ്രവര്‍ത്തകര്‍ 14 കോടി ആധാറുകള്‍ നല്‍കിയിരിക്കുന്നത്. കരിമ്പട്ടികയില്‍ … Continue reading ആധാര്‍ കൊടുക്കല്‍ പ്രശ്നത്തെക്കുറുച്ചുള്ള പുതിയ വിവരങ്ങള്‍
വയനാട്ടിലെ അറിപ്പെടാത്ത പകര്‍ച്ചവ്യാധി
'ഞങ്ങളുടെ ദൈവങ്ങൾ ഹൈന്ദവരല്ല' Karinthandan | Adivasi Kalyan
നെസ്റ്റ്ലെ കൂടില്‍ വെള്ളം ചോര്‍ത്തുന്നു
മോണ്ട് വിചാരണയില്‍ മായന്‍കാരെ കൊല്ലുന്നതില്‍ ഗ്വാട്ടിമാലയിലെ പ്രസിഡന്റിനേയും സാക്ഷികള്‍ ഉള്‍പ്പെടുത്തി
പതിനായിരക്കണിക്കിന് പേര് മരിച്ച മായന്‍ ആദിവാസി സമൂഹത്തിനെതിരായ ദശാബ്ദങ്ങളായി നീണ്ടുനിന്ന സൈനിക നടപടിയില്‍ ഗ്വാട്ടിമാലയിലെ കോടതിയില്‍ വെച്ച് ഗ്വാട്ടിമാലയുടെ പ്രസിഡന്റ് Otto Pérez Molina യേയും നേരിട്ട് കുറ്റം ആരോപിക്കുന്നു. വംശഹത്യ, മനുഷ്യവംശത്തോടുള്ള കുറ്റകൃത്യങ്ങള്‍ എന്നീ കുറ്റങ്ങളുടെ മേലെ അമേരിക്കയുടെ പിന്തുണയോടെ ഭരിച്ച മുമ്പത്തെ ഏകാധിപതി എഫ്രാന്‍ റിയോസ് മോണ്ടിന്റെ (Efraín Ríos Montt) വിചാരണയിലാണ് ഈ ആരോപണം വന്നത്. അന്ന് Tito Arias എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രസിഡന്റ് പെരസ് അന്ന് ഒരു സൈനിക മേജര്‍ … Continue reading മോണ്ട് വിചാരണയില്‍ മായന്‍കാരെ കൊല്ലുന്നതില്‍ ഗ്വാട്ടിമാലയിലെ പ്രസിഡന്റിനേയും സാക്ഷികള്‍ ഉള്‍പ്പെടുത്തി
കുട്ടിക്കാലത്തെ ദാരിദ്ര്യം വാര്‍ദ്ധക്യത്തിലെ ബൌദ്ധിക ശേഷിയെ ബാധിക്കാം
ദാരിദ്ര്യത്തിലോ സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്ക അവസ്ഥയിലോ വളരുന്ന കുട്ടികള്‍ പ്രായമാകുമ്പോള്‍ നടത്തുന്ന cognitive skills ടെസ്റ്റുകളില്‍ കുറഞ്ഞ മാര്‍ക്കുകളാണ് കാണിക്കുന്നത് എന്ന് സെപ്റ്റംബര്‍ 26, 2018 ന് American Academy of Neurology യുടെ Neurology® ജേണലില്‍ വന്ന പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ചിന്തിക്കുക, പഠിക്കുക, കാരണം കണ്ടെത്തുക, ഓര്‍ക്കുക, പ്രശ്നം പരിഹരിക്കുക തുടങ്ങിയവയാണ് cognitive skills. വര്‍ദ്ധിച്ച് വരുന്ന തെളിവുകള്‍ വ്യക്തമാക്കുന്നത് ജീവിത കാലത്ത് തലച്ചോറിന് പ്രായം വെക്കും എന്നും അതിന്റെ അടിവേരുകള്‍ കുട്ടിക്കാലത്ത് നിന്ന് … Continue reading കുട്ടിക്കാലത്തെ ദാരിദ്ര്യം വാര്‍ദ്ധക്യത്തിലെ ബൌദ്ധിക ശേഷിയെ ബാധിക്കാം
ആധാര്‍ തുടക്കം മുതല്‍
ക്യാനഡയില് ബലാല്‍സംഗം ആരോപിക്കപ്പെട്ട കൌമാരക്കാരി ചീത്തവിളി കാരണം ആത്മഹത്യ ചെയ്തു
ആരോപിക്കപ്പെട്ട ബലാല്‍സംഗത്തിന്റെ ഇരയായ ക്യാനഡയിലെ ഒരു കൌമാരക്കാരി ആത്മഹത്യ ചെയ്തു. 17 വയസ് പ്രായമുള്ള Rehtaeh Parsons ആണ് ആത്മഹത്യ ചെയ്തത്. നാല് കൌമാരക്കാരായ ആണ്‍കുട്ടികള്‍ 2011 നവംബറില്‍ ഇവരെ ബലാല്ക്കാരം ചെയ്യുകയും അതിന്റെ ഫോട്ടോ അവളുടെ സ്കൂളിള്‍ പ്രചരിപ്പിക്കുകയും അവളെ തുറന്ന് ചീത്തവിളിക്കുകയും ചെയ്തതിന്റെ ഫലമായി അവര്‍ തകര്‍ന്ന് പോയിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. പ്രധാനപ്പെട്ട തെളിവുകളൊന്നുമില്ലെന്ന് പറഞ്ഞ് ആണ്കുട്ടികള്ക്കെതിരായി കേസൊന്നും എടുത്തിരുന്നില്ല. Rehtaeh ന്റെ അമ്മ എഴുതി, "Rehtaeh ഇന്ന് പോയി. കാരണം 15വയസായ … Continue reading ക്യാനഡയില് ബലാല്‍സംഗം ആരോപിക്കപ്പെട്ട കൌമാരക്കാരി ചീത്തവിളി കാരണം ആത്മഹത്യ ചെയ്തു
വാണിജ്യ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന നിയമം എഴുതുന്നത് സഹായിക്കാനായി Citigroup സ്വാധീനികള്‍
House Financial Services Committee കൊണ്ടുവന്ന ഒരു നിയമം എഴുതിയത് Citigroup ന്റെ lobbyists (സ്വാധീനികള്‍) ആണ് എന്ന കാര്യം New York Times പുറത്തുകൊണ്ടുവന്നു. പുതിയ നിയന്ത്രണമനുസരിച്ച് ധാരാളം വാണിജ്യങ്ങളെ നിയന്ത്രണത്തില്‍ നിന്ന് ഒഴുവാക്കിയിരിക്കുന്നു. 85 വരിയുള്ള House കമ്മറ്റിയുടെ നിയമത്തില്‍ 70 ല്‍ അധികം വരികള്‍ Citigroup ന്റെ നിര്‍ദ്ദേശങ്ങള്‍ ആണ്. അതില്‍ Citigroup ഉം വാള്‍സ്ട്രീറ്റിലെ മറ്റ് ബാങ്കുകളും ചേര്‍ന്ന് തയ്യാറാക്കിയ നിര്‍ണ്ണായകമായ രണ്ട് ഖണ്ഡികകള്‍ വാക്കിന് വാക്ക് എന്ന പോലെ പകര്ത്തിയതതാണ്. … Continue reading വാണിജ്യ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന നിയമം എഴുതുന്നത് സഹായിക്കാനായി Citigroup സ്വാധീനികള്‍
ഇസ്രായേലിന്റെ ഐതിഹ്യം
Ilan Pappe, Max Blumenthal