കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി വര്‍ദ്ധിക്കുന്ന ഭൂമിയുടെ ചൂട് ചില പ്രധാനപ്പെട്ട മേഘങ്ങളെ ധൃവപ്രദേശത്തേക്ക് നീക്കുന്നതിനും അവയുടെ ഉയരം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായിരിക്കുന്നു എന്ന ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം Nature ജേണലില്‍ വന്നു. കാലാവസ്ഥാ മോഡലുകളുടെ projections നെ പിന്‍തുണക്കുന്നതാണ് ഈ കണ്ടെത്തല്‍. എന്നാല്‍ കാലാവസ്ഥാ മാറ്റവും മേഘങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആദ്യ പഠനങ്ങളാണ് ഇവ. — സ്രോതസ്സ് grist.org
വിഭാഗം: ആഗോളതപനം
കാലാവസ്ഥാ മാറ്റ നിര്‍ദ്ദേശങ്ങള്‍ ഓഹരിയുടമകള്‍ തള്ളിക്കളഞ്ഞു
ദീര്‍ഘകാലത്തെ സമരം നടത്തി അജണ്ട ExxonMobil ന്റെ 2016 ലെ വാര്‍ഷിക സമ്മേളനത്തില്‍ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തില്‍ കാലാവസ്ഥാ മാറ്റത്തെ നേരിടാനുള്ള നാല് പ്രവര്‍ത്തനങ്ങളും ഓഹരിയുടമകള്‍ തള്ളിക്കളഞ്ഞു. കാലാവസ്ഥാമാറ്റ തെറ്റിധാരണ പരത്തിയതിന് ExxonMobil ന് എതിരെ സര്‍ക്കാര്‍ കേസെടുത്തിരിക്കുന്ന അവസരത്തിലാണ് ഇത്. — സ്രോതസ്സ് thinkprogress.org corporate social responsibility? or just responsibility?
ചൂരക്ക് വേറൊരു ഭീഷണി: സമുദ്രത്തിന്റെ അമ്ലവല്‍ക്കരണം
കടലിന്റെ അമ്ലത വര്‍ദ്ധിച്ച് വരുന്നതിനനുസരിച്ച് ചൂര ഉപഭോക്താക്കളുടെ പാത്രത്തിലെത്തുന്നതിന് മുമ്പ് അലിഞ്ഞ് ഇല്ലാതാവും. Journal of Experimental Marine Biology and Ecology എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് അത് പറയുന്നത്. കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി പസഫിക് സമുദ്രത്തിന്റെ അമ്ലത വര്‍ദ്ധിക്കുന്നത് മഞ്ഞച്ചിറക് ചൂര(yellowfin tuna) ലാര്‍വ്വയുടെ ധാരാളം അവയവങ്ങള്‍ക്ക് നാശമുണ്ടാക്കുന്നു. ആ നാശം കാരണം മീനുകള്‍ക്ക് പൂര്‍ണ്ണ വലിപ്പത്തില്‍ വളരുനാവില്ല. അതിന്റെ നിലനില്‍പ്പിനെ ബാധിക്കുന്നതാണ് ഈ പ്രശ്നം. മഞ്ഞച്ചിറകുള്ള ചൂര ഇപ്പോള്‍തന്നെ അമിതമായി പിടിക്കപ്പെടുന്ന ഇനമാണ്. … Continue reading ചൂരക്ക് വേറൊരു ഭീഷണി: സമുദ്രത്തിന്റെ അമ്ലവല്‍ക്കരണം
മേയില്‍ ആര്‍ക്ടിക്കിലെ കടല്‍ മഞ്ഞ് ഏറ്റവും കുറഞ്ഞനിലയിലെത്തി, അതേ സമയം CO2 ഏറ്റവും ഉയര്‍ന്ന തോതിലും
ചൂട് തടഞ്ഞ് നിര്‍ത്തുന്ന അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവില്‍ കഴിഞ്ഞ മാസം ഈ വര്‍ഷത്തെ ഏറ്റവും വലിയ ചാട്ടം കണ്ടും. 3.76 ppm വര്‍ദ്ധനവാണുണ്ടായത്. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടി അളവായ പ്രതിമാസ അളവായ 407.7 ppm രേഖപ്പെടുത്തിയതായി NOAA റിപ്പോര്‍ട്ട് ചെയ്തു. അതേ സമയത്ത് National Snow and Ice Data Center ന്റെ റിപ്പോര്‍ട്ട് പ്രകാരം ചൂടാകലിന്റെ മരണച്ചുഴി കാരണം മെയില്‍ ആര്‍ക്ടിക്കിലെ കടല്‍ മഞ്ഞ് ഏറ്റവും കുറഞ്ഞനിലയിലെത്തി. ആര്‍ക്ടിക് കടല്‍ മഞ്ഞ് … Continue reading മേയില്‍ ആര്‍ക്ടിക്കിലെ കടല്‍ മഞ്ഞ് ഏറ്റവും കുറഞ്ഞനിലയിലെത്തി, അതേ സമയം CO2 ഏറ്റവും ഉയര്‍ന്ന തോതിലും
കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലിന്റെ എക്സോണ്‍ അന്വേഷണത്തെക്കുറിച്ച്
കാലാവസ്ഥാമാറ്റത്തെക്കുറിച്ച് അറിവിനെക്കുറിച്ചും പൊതു ജനത്തെ തെറ്റിധരിപ്പിച്ചതിനേയും സംബന്ധിച്ച് ഒരു അന്വേഷണം കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായ Kamala D. Harris എക്സോണ്‍ മൊബിലിനെതിരായി(Exxon Mobil) തുടങ്ങി. അതിനെക്കുറിച്ച് 350.org ന്റെ സ്ഥാപനകരിലൊരാളായ ബില്‍ മകീബന്‍ താഴെപ്പറയുന്ന പ്രസ്ഥാവനയിറക്കി. “കാലിഫോര്‍ണിയയുടെ ഈ പ്രവര്‍ത്തി സത്യത്തില്‍ ഭൂമി ഇതുവരെ നേരിട്ടതിലേക്കും ഏറ്റവും വലിയ പ്രശത്തെക്കുറിച്ച് ലോകത്തെ ഏറ്റവും സമ്പന്നരായ ഫോസില്‍ ഇന്ധന കമ്പനി കള്ളം പറഞ്ഞത് ലോകത്തെ എട്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ അന്വേഷിക്കുന്നു എന്നതാണ്. ഈ ആക്ഷേപം ഇല്ലാതാകാന്‍ പോകുന്നില്ല. ന്യൂയോര്‍ക്കിലെ … Continue reading കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലിന്റെ എക്സോണ്‍ അന്വേഷണത്തെക്കുറിച്ച്
വംശീയതയും ദാരിദ്ര്യവും എങ്ങനെയാണ് മലിനീകരണത്തിലും കാലാവസ്ഥാമാറ്റത്തിലും ഇടപെടുന്നത്
മരം നട്ടാല്‍ തീരുന്ന പ്രശ്നമല്ല ഇത്
ഹോ... എന്തൊരു ചൂട് എന്ന് പറയാത്തവരാരും ഇപ്പോള്‍ നാട്ടിലുണ്ടാവില്ല. അസഹനീയമായ ചൂടാണ്. മുമ്പ് മറ്റ് സംസ്ഥാനങ്ങളില്‍ സംഭവിച്ചിരുന്നത് പോലെ സൂര്യാഘാതമേറ്റ് കേരളത്തിലും ആളുകള്‍ മരിച്ചു തുടങ്ങി. അതേ സമയം വികസനത്തിന്റെ പേരില്‍ കാട് വെട്ടിത്തെളിക്കുകയും കുന്നുകള്‍ ഇടിച്ച് നിരത്തുകയും ചെയ്യുന്നത് നാം എപ്പോഴും കേള്‍ക്കുന്ന വാര്‍ത്തയാണ്. കുടിയേറ്റ കര്‍ഷകര്‍ കൃഷിയുടെ പേരില്‍ വന്‍തോതില്‍ മുഴുവന്‍ ജനങ്ങളുടേയും സ്വത്തായ കാട് വെട്ടിനശിപ്പിച്ച് ഭൂമി സ്വന്തമാക്കുന്നു. ഇതിനാലൊക്കെ സമൂഹത്തിലെ മൊത്തമാളുകളുടേയും ശ്രദ്ധ ചൂടുകൂടുന്നതിനെക്കിറിച്ചും പരിസ്ഥിതി നാശത്തെക്കുറിച്ചുമൊക്കെ ഉണ്ടായിട്ടുണ്ട്. പരിസ്ഥിതി സംഘടനകളും … Continue reading മരം നട്ടാല്‍ തീരുന്ന പ്രശ്നമല്ല ഇത്
ഫോസിലിന്ധന വിവരം മറച്ച് വെച്ച് കാലാവസ്ഥാ കുറ്റം ചെയ്തതിനെതിരെ ജനകീയ കോടതി
ക്യോട്ടോ ഉടമ്പടിയുടെ കുഴപ്പങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത്
എല്ലാ പ്രധാന എണ്ണക്കമ്പനികള്‍ക്കും കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് 1970കളിലേ അറിയാമായിരുന്നു
കാലാവസ്ഥാ മാറ്റത്തില്‍ ഫോസില്‍ ഇന്ധനങ്ങളുടെ പങ്കിനെക്കുറിച്ച് അമേരിക്കയിലെ എല്ലാ പ്രധാന എണ്ണക്കമ്പനികള്‍ക്കും അന്തര്‍ദേശീയ ബഹുരാഷ്ട്ര എണ്ണക്കമ്പനികള്‍ക്കും 1970കളുടെ തുടക്കം മുതലേ അറിയമായിരുന്നു InsideClimate News എന്ന Pulitzer Prize അവാര്‍ഡ് ജേതാക്കളായ സംഘത്തിന്റെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. 1977 ഓടെ Exxon ശാസ്ത്രജ്ഞര്‍ക്ക് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അറിയമായിരുന്നു എന്നും ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് ആഗോളതപനത്തിന് കാരണമാകുകയും ആര്‍ക്ടിക് ഉരുകുമെന്നുമുള്ള ആ വിവരം ദശാബ്ദങ്ങളോളം അവര്‍ മറച്ച് വെച്ചു എന്നും InsideClimate News ഉം Los Angeles Times … Continue reading എല്ലാ പ്രധാന എണ്ണക്കമ്പനികള്‍ക്കും കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് 1970കളിലേ അറിയാമായിരുന്നു


