ഊഗര്‍, ആരാണവര്‍?

ചൈനയുടെ പടിഞ്ഞാറെ Xinjiang പ്രദേശത്ത് പുതിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ദശാബ്ദങ്ങളിലെ ഏറ്റവും മോശമമായ വംശീയ കലാപത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ 156 പേര്‍ മരിക്കുകയും 1,000 ഏറെ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലഹളക്ക് ശേഷം 1,400 ഓളം ആളുകളെ കൂട്ട അറസ്റ്റ് ചെയ്തതിനെതിരെ 200 ഓളം മുസ്ലീം ന്യൂനപക്ഷമായ ഉഗര്‍(Uyghur) വംശക്കാര്‍ തെരുവുകളില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധക്കാരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു. തോക്കുകളും കണ്ണീര്‍ വാതകവുമായി കലാപ പോലീസ് അവരെ വളഞ്ഞു. പിന്നീട് നൂറുകണക്കിന് ഹാന്‍ ചൈനക്കാര്‍ … Continue reading ഊഗര്‍, ആരാണവര്‍? →

പരിശുദ്ധവും സുരക്ഷിതവുമാണെങ്കില്‍ എന്തിന് നിയമം മാറ്റുന്നു?

ആണവോര്‍ജ്ജ രംഗത്ത് പുറത്തുനിന്ന് കടംവാങ്ങാനായി Atomic Energy Act ല്‍ amendment കൊണ്ടുവരുരുന്നു. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ഇന്‍ഡ്യയിലെ പ്രമുഖ കമ്പനികള്‍ ഭാരത സര്‍ക്കാരിനോട് വിദേശവും സ്വദേശവുമായ സ്വകാര്യ നിക്ഷേപങ്ങള്‍ സ്വീകരിക്കാനായി നിയമങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടു. 1962 ലെ Atomic Energy Act ന് മാറ്റം വരുത്തണമെന്നാണ് അവരുടെ ആവശ്യം. സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിന് Reserve Bank of India ന്റെ ഉറപ്പും Custom Tariff Act ന് മാറ്റവും വേണം. ചില ഉപകരണങ്ങളെ negative list … Continue reading പരിശുദ്ധവും സുരക്ഷിതവുമാണെങ്കില്‍ എന്തിന് നിയമം മാറ്റുന്നു? →

മലിനീകരണം നടത്തുന്നവര്‍ക്കത് ചെയ്യാം സര്‍ക്കാര്‍ നഷ്ടപരിഹാരം ചെയ്തോളും

Nuclear Liability നിയമം ഇന്‍ഡ്യയുടെ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. സ്വകാര്യ കമ്പനികളുടെ ആണവ നിലയങ്ങളില്‍ നിന്ന് ആണവ ചോര്‍ച്ചയോ അപകടമോ സംഭവിക്കുമ്പോള്‍ അതിന്റെ നഷ്ടപരിഹാരത്തിന് പരിധി നിശ്ഛയിക്കുകയാണ് ഈ നിയമം ചെയ്യുക. അത് സുപ്രീം കോടതിയുടെ വിധിക്കെതിരാണ്. നിയമം ഭരണഘടനാ വിരുദ്ധമാണ്. ‘മലിനീകരണം നടത്തുന്നവര്‍ നഷ്ടപരിഹാരം ചെയ്യണം’ എന്ന തത്വത്തിന് വിരുദ്ധമാണിത്. ഭരണഘടനയുടെ Article 21 നേയും ഇത് ലംഘിക്കുന്നു. “Protection Of Life And Personal Liberty: No person shall be deprived of … Continue reading മലിനീകരണം നടത്തുന്നവര്‍ക്കത് ചെയ്യാം സര്‍ക്കാര്‍ നഷ്ടപരിഹാരം ചെയ്തോളും →

ഭീമന്‍ ജെല്ലി ഫിഷ്

Diasan Shinsho-maru എന്ന ട്രോളറിലെ മൂന്നംഗ crew വല വലിച്ച് കയറ്റാന്‍ ശ്രമിക്കുകയാണ്. വലയില്‍ ഡസന്‍ കണക്കിന് വലിയ Nomura ജെല്ലിഫിഷും. ഓരോ ജെല്ലിഫിഷിനും 200 kg ക്കടുത്ത് ഭാരമുണ്ട്. ജപ്പാന്റെ കടലിലില്‍ ഈ വര്‍ഷം ഇവയുടെ വലിയ കൂട്ടങ്ങളാണ് കാണപ്പെടുന്നത്. കാലാവസ്ഥയും ജലത്തിന്റെ സ്വഭാവവും ഇവ പെറ്റുപെരുകുന്നതിന് കാരണമാകുന്നു എന്ന് വിദഗ്ദ്ധര്‍ പറയുന്നു. ബോട്ട് capsized ചെയ്യപ്പെട്ടപ്പോള്‍ crew വെള്ളത്തിലേക്ക് തെറിച്ച് വീണു. അവരെ മറ്റൊരു ട്രോളര്‍ രക്ഷപെടുത്തി എന്ന് Mainichi പത്രം റിപ്പോര്‍ട്ട് ചെയ്തു. … Continue reading ഭീമന്‍ ജെല്ലി ഫിഷ് →

ചൈനയിലെ പ്രകൃതിയുടേതല്ലാത്ത ദുരന്തം

കഴിഞ്ഞ വര്‍ഷത്തെ വലിയ Sichuan ഭൂകമ്പത്തില്‍ മരണ സംഖ്യയിലിലും കാണാതായതുമായ കുട്ടികളുടെ എണ്ണത്തിലും ചൈനീസ് സര്‍ക്കാര്‍ പറയുന്ന സംഖ്യ 5,335 ആണ്. 90,000 പേരെ കൊന്ന ഭൂകമ്പത്തിന്റെ ഒന്നാം വര്‍ഷികമാകുന്ന മെയ് 12 ന് തൊട്ടുമുമ്പാണ് അവര്‍ അത് പ്രഖ്യാപിച്ചത്. ഇത് ആദ്യമായാണ് സര്‍ക്കാര്‍ അധികൃതര്‍ ഈ ദുരന്തത്തില്‍ നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. ഇപ്പോഴും സംഖ്യം സ്വതന്ത്ര ഏജനസികള്‍ കണക്കാക്കിയതിനേക്കാള്‍ കുറവാണ്. മരിച്ചതോ കാണാതായതോ ആയ കുട്ടികളുടേയും അദ്ധ്യാപകരുടേയും എണ്ണം 9,000 അടുത്താണ് … Continue reading ചൈനയിലെ പ്രകൃതിയുടേതല്ലാത്ത ദുരന്തം →

അഫ്ഗാനിസ്ഥാനിലെ യുദ്ധം ഒരു വീഡിയോ ഗെയിമാണ്

പാകിസ്ഥാനിലെ പത്രമായ The News പറയുന്നതനുസരിച്ച് അമേരിക്കയുടെ ഡ്രോണ്‍ ബോംബിടല്‍ കാരണം 2006 ന് ശേഷം 687 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ആ സമയത്ത് അമേരിക്കയുടെ ഇരപിടിയന്‍ ഡ്രോണുകള്‍ 60 ആക്രമണങ്ങള്‍ പാകിസ്ഥാനകത്ത് നടത്തുകയുണ്ടായി. എന്നാല്‍ 10 ആക്രമണങ്ങള്‍ മാത്രമേ ലക്ഷ്യത്തില്‍ കൊണ്ടൊള്ളു. പൊതുജനത്തിനെതിരായ ഈ ക്രൂരത വര്‍ദ്ധിക്കുന്നതിനാല്‍ ഡ്രോണ്‍ ആക്രമണങ്ങളുടെ നിയന്ത്രണം വിട്ടുതരണമെന്ന് അമേരിക്കയോട് പാകിസ്ഥാനിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി പാകിസ്ഥാന്‍ പത്രം Dawn പറയുന്നു. ഡ്രോണുകള്‍ക്കായുള്ള സാമ്പത്തികം 100% ല്‍ അധികം വര്‍ദ്ധിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി … Continue reading അഫ്ഗാനിസ്ഥാനിലെ യുദ്ധം ഒരു വീഡിയോ ഗെയിമാണ് →

ചൈനക്ക് 80 അതിവേഗ തീവണ്ടികള്‍

Bombardier Transportation ന്റെ ചൈനയുമായി ചേര്‍ന്നുള്ള സംരംഭമായ Bombardier Sifang (Qingdao) Transportation Ltd നെ Chinese Ministry of Railways (MOR) 80 അതിവേഗ ZEFIRO 380 തീവണ്ടികള്‍ നിര്‍മ്മിക്കാനായി തെരഞ്ഞെടുത്തു. $400 കോടി ഡോളറിന്റെ കരാറാണ് ഇത്. തീവണ്ടികള്‍ 2014 ഓടെ കൈമാറും. 6,000 km അതിവേഗ പാത ചൈന നിര്‍മ്മിച്ചിട്ടുണ്ട്. 380 kph ആണ് Bombardier ന്റെ അടുത്ത തലമുറ ZEFIRO അതിവേഗ റയില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പാത നല്‍കുന്ന വേഗത. … Continue reading ചൈനക്ക് 80 അതിവേഗ തീവണ്ടികള്‍ →

പഞ്ചാബിലെ യുറേനിയം മലിനീകരണം

പഞ്ചാബിലെ Bathinda, Faridkot എന്നീ നഗരങ്ങളില്‍ ശാരീരിക, മാനസിക വൈകല്യങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയ ജന്മ വൈകല്യങ്ങള്‍ കൂടുന്നത് ആരോഗ്യ പ്രവര്‍ത്തകരെ പരിഭ്രമിപ്പിച്ചിരിക്കുകയാണ്. കുട്ടികള്‍ സാവധാനം വിഷം ഏല്‍ക്കുന്നതായാണ് അവര്‍ സംശയിക്കുന്നത്. എന്തോ ഭീകരമായ ഒന്ന് ഇതിന്റെ പിറകിലുണ്ടെന്ന് അവര്‍ കരുതുന്നു. ജര്‍മ്മന്‍ ലാബുകളില്‍ ശാസ്ത്രജ്ഞര്‍ ഈ പ്രശ്നത്തെക്കുറിച്ച് പഠനം നടത്തി. ഫലം unequivocal ആയിരുന്നു. ഈ കുട്ടികളുടെ ശരീരത്തില്‍ കൂടിയ അളവില്‍ യുറേനിയം കണ്ടെത്തി. ഒരു കുട്ടിയില്‍ സുരക്ഷിതമായ നിലയേക്കാള്‍ 60 മടങ്ങ് യുറേനിയം കാണപ്പെട്ടു. യുറേനിയം … Continue reading പഞ്ചാബിലെ യുറേനിയം മലിനീകരണം →

മഹാരാഷ്ട്രക്കാര്‍ക്ക് സ്വകാര്യത നല്‍കുക

നിങ്ങള്‍ കേട്ടുകാണും രാജ് താക്കറേയും MNS ഉം ഹിന്ദിയില്‍ സത്യ പ്രതിജ്ഞ ചൊല്ലുയ MLA യെ കൈകാര്യം ചെയ്ത രീതി. ഇത് മഹാരാഷ്ട്രയില്‍ പുതിയ സംഭവമല്ല. കഴിഞ്ഞ 50 വര്‍ഷങ്ങളായി ഇത് നടന്നുകൊണ്ടിരിക്കുന്നു. ആദ്യം അത് കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകള്‍ക്കെതിരെ. പിന്നീട് തെക്കേ ഇന്‍ഡ്യാക്കാര്‍ക്കെതിരായിരുന്നു. അതിന് ശേഷം മുസ്ലീങ്ങള്‍ക്കെതിരെ, ഇപ്പോളത് വടക്കേ ഇന്‍ഡ്യാക്കാര്‍ക്കെരെ. താക്കറെ കുടുംബത്തിലുള്ളവരെ അധികാരത്തിലെത്തിക്കാന്‍ എപ്പോഴും ആരെങ്കിലും കഷ്ടത അനുഭവിക്കണം. അവര്‍ പറയുന്നത് ശരിയാണ്. എന്തിനാണ് എല്ലാവരും മുംബേക്ക് പോകുന്നത്? നാട്ടില്‍ നിന്നാപ്പോരേ? മുംബേ … Continue reading മഹാരാഷ്ട്രക്കാര്‍ക്ക് സ്വകാര്യത നല്‍കുക →