ഇന്ഡ്യയുടെ 9/11

എന്തുകൊണ്ടാണ് മുംബേയില് നടന്ന ഭീകരാക്രമണത്തെ ഇന്ഡ്യയുടെ 9/11 എന്ന് വിളിക്കുന്നത്. അത് സംഭവിക്കുമ്പോള് 9/11 ന്റേയും ബന്ധം മാധ്യമങ്ങള് സൃഷ്ടിക്കുകയായിരുന്നു. അത് ഇപ്പോള് ഒരു പ്രയോഗമാണ്(cliché). എപ്പോഴൊരാക്രമണമുണ്ടായാലും അപ്പോള്‍ അവര്‍ പറയും, ഇത് ഞങ്ങളുടെ 9/11 ആണെന്ന്. ലണ്ടനിലെ , ഇന്‍ഡോനേ‍ഷ്യിലെ ഭീകരാക്രമണം അവരുടെ 9/11 ആണ്. ominous ആയ ഒന്ന് ഇതിലെല്ലാമുണ്ട്. 9/11ന് ശേഷം ബുഷ് സര്‍ക്കാര്‍ കൊണ്ടുവന്ന നയങ്ങളെല്ലാം അതുപോല അതത് രാജ്യങ്ങള്‍ക്ക് പിന്‍തുടരാം എന്നതാണ് ഇതിന്റെ അര്‍ത്ഥം. അതായത് നിങ്ങളെ ആക്രമിച്ചെന്ന് നിങ്ങള്‍ … Continue reading ഇന്ഡ്യയുടെ 9/11 →

കൊലയാളി ജപ്പാന്‍

പരിസ്ഥിതി പ്രവര്‍ത്തരുടെ എതിര്‍പ്പിനാല്‍ ജപ്പാന്റെ തിമിംഗലവേട്ടക്ക് ചെറിയ കുറവ് വന്നിട്ടുണ്ട് എന്ന് Fisheries Agency പറഞ്ഞു. 850 minke തിമിംഗലങ്ങളെ വേട്ടയാടാന്‍ പദ്ധതിയിട്ടെങ്കിലും, തിമിംഗലവേട്ട ഒരു സാംസ്കാരിക പൈതൃകമായ ജപ്പാന്‍ന് 679 എണ്ണത്തെ മാത്രമേ കൊല്ലാന്‍ കഴിഞ്ഞുള്ളു. ഒരു fin തിമിംഗലത്തേ മാത്രമേ കൊന്നൊള്ളു. അതേസമയം കഴിഞ്ഞ നവംബറില്‍ 50 fin തിമിംഗലങ്ങളെയാണ് കൊന്നത്. Sea Shepherd Conservation Society യുമായുള്ള ഏറ്റുമുട്ടല്‍ നേരിട്ടാണ് ആറ് കപ്പല്‍ സംഘത്തില്‍ ചിലത് നാട്ടിലെത്തിയത്. കാലാവസ്ഥ മോശമായതിനാല്‍ അടുത്ത 16 … Continue reading കൊലയാളി ജപ്പാന്‍ →

സ്വകാര്യ കാറുകളുടെ എണ്ണം ചൈനയില്‍ 28% കൂടി

ചൈനയില്‍ പൊതു ജനം ഉപയോഗിക്കുന്ന കാറുകളുടെ എണ്ണം 2007 മുതല്‍ 2008 വരെ 24.5% കൂടി 2.438 കോടിയില്‍ എത്തി എന്ന് National Bureau of Statistics of China റിപ്പോര്‍ട്ട് പറയുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള കാറിന്റെ എണ്ണം 2007 നേക്കാള്‍ 28.0% കൂടി 1.947 കോടിയായി. 2008 ന്റെ അവസാനം മൊത്തം മോട്ടോര്‍ വാഹനങ്ങളുടെ എണ്ണം 6.467 കോടിയാണ്. ഇത് 13.5% അധികാണ്. ഇതില്‍ സ്വകാര്യ വാഹനങ്ങള്‍ 4.173 കോടിയാണ്. 18.1% അധികം. എല്ലാ ഗതാഗത … Continue reading സ്വകാര്യ കാറുകളുടെ എണ്ണം ചൈനയില്‍ 28% കൂടി →

കടലിനക്കരെ നിന്നുള്ള മലിനീകരണം

ചൈനയില്‍ നിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ ഉദ്‌വമനത്തില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള പുതിയ പഠനം പുറത്തുവന്നു. മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് വഴിയാണ് അടുത്തകാലത്ത് വര്‍ദ്ധിച്ച ചൈനയുടെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനത്തിന്റെ പകുതി എന്ന് ആ റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയെ പിന്‍തള്ളി ലോകത്തെ ഏറ്റവും വലിയ CO2 ഉദ്‌വമന രാജ്യം എന്ന സ്ഥാനം കഴിഞ്ഞ വര്‍ഷം ചൈന കരസ്ഥമാക്കി. എന്നാല്‍ അവരുടെ ഉദ്‌വമനത്തിന്റെ മൂന്നിലൊന്ന് കയറ്റിഅയക്കുന്ന ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. Geophysical Research Letters എന്ന … Continue reading കടലിനക്കരെ നിന്നുള്ള മലിനീകരണം →

ചൈന വലിയ സൗര താപനിലയത്തിന് വേണ്ടി പദ്ധതിയിടുന്നു

30,000 വീടുകള്‍ക്ക് ഊര്‍ജ്ജം നല്‍കാനുള്ള ഒരു സൗരതാപനിലയം Chinese Academy of Sciences വികസിപ്പിച്ചതായി ചൈനയിലെ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 13 ഹെക്റ്റര്‍ സ്ഥലത്ത് ഈ നിലയം വ്യാപിച്ച് കിടക്കും. Chinese Ministry of Science and Technology ആയിരിക്കും ധനസഹായം നല്‍കുക. 14.4 കോടി ഡോളര്‍ മൊത്തം ചിലവാണ് പ്രതീക്ഷിക്കുന്നത്. 1.5 MW മെഗാവാട്ടാണ് ശേഷി. 27 ലക്ഷം യൂണീറ്റ് വൈദ്യുതി പ്രതിവര്‍ഷം ഉത്പാദിപ്പിക്കും. 100 മീറ്റര്‍ പൊക്കത്തിലെ ഗോപുരത്തിലേക്ക് 100 കണ്ണാടികള്‍ സൗര താപോര്‍ജ്ജം … Continue reading ചൈന വലിയ സൗര താപനിലയത്തിന് വേണ്ടി പദ്ധതിയിടുന്നു →

ഇന്‍ഡ്യയുടെ സ്വാതന്ത്ര്യം

http://njaanmanoj.blogspot.com/2009/08/blog-post.html അഹിംസയിലൂടെ ജനാധിപത്യപരമായി നടത്താത്ത സമരം ഗുണ്ടായിസമാണ്. കാരണം ശാശ്വതമായ ശരികള്‍ എന്നൊന്നില്ല. മനുഷ്യന് കൂടുതല്‍ അറിവ് വരുമ്പോള്‍ പഴയതിനേക്കാള്‍ കൂടുതല്‍ ശരിയായ പുതിയ ശരികള്‍ ഉണ്ടാകും. അതുകൊണ്ട് ഏതെങ്കിലുമൊരാശയത്തിന്റെ പേരില്‍ ആരെയെങ്കിലും കൊല്ലുന്നത് തെറ്റാണ്. ജനാധിപത്യപരമായി പടിപടിയായുണ്ടാക്കാവുന്ന മാറ്റങ്ങളെ വിജയിക്കുകയുള്ളു. എന്നാല്‍ അത്തരം സമരങ്ങള്‍ക്ക് അതിന്റെ ആത്മാവ് നിലനിര്‍ത്താണമെങ്കില്‍ മാത്രമേ അതിന് ജീവിക്കാനാവൂ. എന്തിനെതിരെ സമരം ചെയ്തുവോ അത് പുതിയ വേഷത്തിലും ഭാവത്തിലും എത്തുമ്പോള്‍ എതിര്‍ക്കാനാവതെ പനിയുടെ രോഗാണുവിനെ നശിപ്പിക്കാവാത്ത ശ്വേത രക്താണുവിനെ പോലെ പരാജപ്പെടുന്നു. … Continue reading ഇന്‍ഡ്യയുടെ സ്വാതന്ത്ര്യം →

ഗംഗയും കടലിലെ ഉയരുന്ന ജലനിരപ്പും

കടലിലെ ഉയരുന്ന ജലനിരപ്പിനാല്‍ ഭീഷണി നേരിടുകയാണ് ഇന്‍ഡ്യയിലെ ഏറ്റവും വലിയ നദിയായ ഗംഗ. ജലനിരപ്പുയരുന്നതോടൊപ്പം ഉപ്പ് വെള്ളം നദിയിലൂടെ മുകളിലേക്ക് കയറും. അത് വലിയ ഒരു ഭൂപ്രദേശത്തെ ആവസവ്യവസ്ഥയെ തകര്‍ക്കും എന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നു. കല്‍ക്കത്തയിലെ സര്‍വ്വകലാശാല നടത്തിയ പഠന പ്രകാരം ഗംഗാനദിയിലെ കണ്ടല്‍ ചെടികളിലില്‍ വലിയ വളര്‍ച്ചയാണ് കാണുന്നതെന്ന് National Coastal Zone Management Authority (NCZMA) ന്റെ Pranabes Sanyal പറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലിലെ ചില പ്രദേശങ്ങളില്‍ സമുദ്രനിരപ്പുയരുന്നത് പ്രതിവര്‍ഷം 3.14 … Continue reading ഗംഗയും കടലിലെ ഉയരുന്ന ജലനിരപ്പും →

ലോകത്തെ ഏറ്റവും നീളം കൂടിയ മരുഭൂമി ഹൈവേക്ക് പച്ച ബെല്‍റ്റ്

വിക്കിപീഡിയ പറയുന്നത്, ഈ ഹൈവേ “Taklamakan മരുഭൂമിയുടെ വടക്കെ അറ്റത്തെ തെക്കെ അറ്റവുമായി ബന്ധിപ്പിക്കുന്നു. നഗരങ്ങളായ Luntai യും Minfeng ഉം തമ്മില്‍ ബന്ധിപ്പിക്കുന്നതിതാണ്. ഹൈവേയുടെ മൊത്തം നീളം 552 കിലോമീറ്റര്‍ ആണ്. മണല്‍ കൂനകള്‍ മാത്രം നിറഞ്ഞ, ജനവാസമില്ലാത്ത മരുഭൂമിയിലിലാണ് 446 കിലോമീറ്റര്‍ റോഡും. ലോകത്തെ ഏറ്റവും നീളം കൂടിയ മരുഭൂമി ഹൈവേ ഇതാണ്.” “മദ്ധ്യഭാഗത്തെ Tarim എണ്ണ-വാതക ഖനനത്തെ തുടര്‍ന്ന് 1994 ല്‍ ഈ ഹൈവേ വികസിച്ചു. ചൈനയുടെ എണ്ണ പ്രകൃതിവാതക വിഭവസ്രോതസ്സില്‍ പ്രധാന … Continue reading ലോകത്തെ ഏറ്റവും നീളം കൂടിയ മരുഭൂമി ഹൈവേക്ക് പച്ച ബെല്‍റ്റ് →

തെക്ക് നിന്ന് വടക്കോട്ട് വെള്ളം ഒഴുക്കാനുള്ള പ്രോജക്റ്റ്

ശതകോടിക്കണക്കിന് ടണ്‍ ജലം ഗതിമാറ്റി വടക്കോട്ടൊഴുക്കാനുള്ള വമ്പന്‍ പ്രോജക്റ്റ് ചൈന വൈകിപ്പിക്കുന്നു. ഈ പദ്ധതി നേരത്തെ കണക്കാക്കിയതിനേക്കാള്‍ വലിയ പരിസ്ഥിതി ദുരന്തമായി മാറുമെന്ന തിരിച്ചറിവാണ് ഇതിന് കാരണം. "South-to-North" ജല diversion പ്രോജക്റ്റിന്റെ മൂന്ന് ഘട്ടങ്ങളെ നാലുവര്‍ഷമായ വൈകല്‍ ബാധിക്കും. ചൈനയുടെ മദ്ധ്യ, തെക്കന്‍ പ്രദേശത്തുനിന്നും ജലം വടക്കുള്ള വരണ്ട പ്രദേശത്തേക്ക് നൂറുകണക്കിന് കിലോമീറ്റര്‍ നീളമുള്ള മൂന്ന് മനുഷ്യ നിര്‍മ്മിത കനാലുകള്‍ വഴി എത്തിക്കുകയാണ് പരിപാടി. $6200 കോടി ഡോളറാണ് പദ്ധതിയുടെ ചിലവ്. ലോകത്തിലെ ഏറ്റവും വലിയ … Continue reading തെക്ക് നിന്ന് വടക്കോട്ട് വെള്ളം ഒഴുക്കാനുള്ള പ്രോജക്റ്റ് →

വായന: 57 ലെ കമ്മ്യൂണിസ്റ്റ് ഭരണത്തേക്കുറിച്ച് ഒരു പുസ്തകം

ജനാധിപത്യവാദികളും ആദര്‍ശനിഷ്ഠരും ആയ കോണ്‍ഗ്രസ്സുകാരില്‍ പ്രമുഖനായിരുന്നു ഉത്തര്‍പ്രദേശിലെ എഴുത്തുകാരനും ബുദ്ധിജീവിയും ആയിരുന്ന ഹര്‍ഷദേവ് മാളവീയ. എ.ഐ.സി.സി. ആസ്ഥാനത്ത് വളരെക്കലം പ്രവര്‍ത്തിച്ച് കോണ്‍ഗ്രസ്സ് നേതൃത്വ ത്തിന്റെ പ്രമുഖ ഉപദേഷ്ടാക്കളില്‍ ഒരാളായിരുന്ന എച്ച്.ഡി.മാളവീയ കുറെക്കലം എ.ഐ.സി.സി.യുടെ മുഖപത്രം ആയിരുന്ന 'ഇക്കണോമിക്ക് റിവ്യു ' വിന്റെ പത്രാധിപരും ആയിരുന്നു. സ്വാതന്ത്ര്യസമരക്കാലത്തെ കോണ്‍ഗ്രസ്സ് വാഗ്ദാനങ്ങളില്‍പെട്ട ഭൂഉടമ പരിഷ്കാരം, അധികാരവികേന്ദ്രീകരണം, വിദ്യാഭ്യാസ നവീകരണം, സാമ്പത്തികാസൂത്രണം തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തിലുള്ള അവഗാഹത്തോടൊപ്പം പ്രതിബദ്ധതയും പുലര്‍ത്തിയിരുന്ന മാളവീയക്ക് സ്വാതന്ത്ര്യാനന്തര കാലത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാരുകളുടെ ഭരണത്തില്‍ അസംതൃപ്തി ഉണ്ടായിരുന്നുവെങ്കിലും … Continue reading വായന: 57 ലെ കമ്മ്യൂണിസ്റ്റ് ഭരണത്തേക്കുറിച്ച് ഒരു പുസ്തകം →