ഇന്‍ഡ്യ ധിഷണാചോര്‍ച്ച അനുഭവിക്കുന്നുണ്ടോ?

Global Wealth Migration Review ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2020 ല്‍ മാത്രം ഏകദേശം 5,000 ഇന്‍ഡ്യന്‍ കോടീശ്വരന്‍മാര്‍ വിദേശത്ത് ചേക്കേറി. ഉയര്‍ന്ന വരുമാനമുള്ള വ്യക്തികളുടെ 2% വരും ഇത്. UN World Migration Report 2020 പ്രകാരം വിദേശത്ത് താമസിക്കുന്ന ഏറ്റവും കൂടുതല്‍ കുടിയേറ്റാരുള്ള രാജ്യം ഇന്‍ഡ്യയാണ്. 1.75 കോടിയില്‍ അധികം ആളുകള്‍ വിദേശത്ത് താമസിക്കുന്നു. ഇന്‍ഡ്യയുടെ ഏറ്റവും മിടുക്കരായവരെ ഇന്‍ഡ്യയില്‍ നിലനിര്‍ത്താനുള്ള മൂന്നിന പദ്ധതിതന്ത്ര പരിപാടിയുണ്ടെന്ന് സര്‍ക്കാര്‍ കഴിഞ്ഞ മാസം പാര്‍ളമെന്റില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ … Continue reading ഇന്‍ഡ്യ ധിഷണാചോര്‍ച്ച അനുഭവിക്കുന്നുണ്ടോ? →

അവര്‍ യുദ്ധം ചെയ്ത അതേ ആളുകളാണ് ഇപ്പോഴും ഭരിക്കുന്നത്

പുതിയ താലിബാന്‍ സര്‍ക്കാരിന്റെ കീഴിലുള്ള അഫ്ഗാനിസ്ഥാനിലെ ഭരണം മനുഷ്യത്വപരമായ ദുരന്തം അഭിമുഖീകരിക്കുകയാണ്. അമേരിക്കയുടെ മറ്റ് സംഭാവനക്കാരും സാമ്പത്തിക സഹായം നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണിത്. അഫ്ഗാനിസ്ഥാനിലെ 2.3 കോടി ആളുകള്‍ - ജനസംഖ്യയുടെ പകുതി - ജീവന്‍ നഷ്ടമാകുന്ന തരത്തിലെ ആഹാര ക്ഷാമം അനുഭവിക്കുന്നു എന്ന് ഐക്യരാഷ്ട്ര സഭ മുന്നറീപ്പ് നല്‍കി. 90 ലക്ഷം പേര്‍ പട്ടിണിയുടെ വക്കിലാണ്. അത് കൂടാതെ ആരോഗ്യസംരക്ഷണം ഇല്ലാത്തത്, തൊഴിലില്ലായ്മ, വീടിന്റെ കുറവ് ഒക്കെ അനുഭവിക്കുന്നു. — സ്രോതസ്സ് democracynow.org | Dec 16, … Continue reading അവര്‍ യുദ്ധം ചെയ്ത അതേ ആളുകളാണ് ഇപ്പോഴും ഭരിക്കുന്നത് →

ഫാസിസ്റ്റ് കാലത്ത് സ്വയം വിഢികളാകാതിരിക്കാന്‍ നോക്കുക

ആധാറിനെതിരെ സുപ്രീംകോടതിയിലെ കേസിന് വിധി വന്നത് ഓര്‍ക്കുന്നുണ്ടോ? അത് വന്ന ആഴ്ചയില്‍ നാട്ടുനടപ്പിന് വിരുദ്ധമായ ലൈംഗികയെ സംബന്ധിക്കുന്ന പുരോഗമനപരമായ ഒരു വിധിവന്നു. വലിയ കോലാഹലം ഉണ്ടായി. തീപിടിച്ച ചര്‍ച്ചകള്‍ നന്നുകൊണ്ടേയിരുന്നു. എല്ലാവരും സുപ്രീംകോടതിയെ പ്രശംസിച്ചു. രണ്ട് ദിവസത്തിനകം ഭരണഘടനാ വിരുദ്ധമായ ആധാറിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നു. ജസ്റ്റീസ് ചന്ദ്രചൂഡിന്റെ വിധിയെ അടിസ്ഥാനമാക്കി ലോകത്തെ പല രാജ്യങ്ങളും തങ്ങളുടെ രാജ്യത്ത് ആധാര്‍ പോലുള്ള പരിപാടി റദ്ദാക്കി. രണ്ട് ദിവസത്തിന് ശേഷം ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന പുരോഗമനപരമായ … Continue reading ഫാസിസ്റ്റ് കാലത്ത് സ്വയം വിഢികളാകാതിരിക്കാന്‍ നോക്കുക →

വോട്ടര്‍ ഐഡിയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനെ തടയുക

ആധാര്‍ വോട്ടര്‍ ഐഡിയും ("EPIC" database ഉം) ആധാറുമായി ബന്ധിപ്പിക്കാനായി ഒരു നിര്‍ദ്ദേശം ഇന്‍ഡ്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തിലേക്ക് അയച്ചു. അത് അപകടകരമായ ആശയമാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ഘടന തന്നെ മാറ്റുന്ന ഒരു പ്രവര്‍ത്തിയാണത്. Rethink Aadhaar ഉം മുമ്പത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള ഏകദേശം 500 പ്രമുഖ വ്യക്തികളും ഈ നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ത്തു. ഈ പദ്ധതി പിന്‍വലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അവര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പരിഷ്കരണ … Continue reading വോട്ടര്‍ ഐഡിയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനെ തടയുക →

ലഡാക്കിലെ 40% കുടുംബങ്ങള്‍ക്ക് ഒരു വരുമാനവും ഇല്ല, 90% ആളുകളുടെ ജന്‍ധനില്‍ പണമൊന്നും കിട്ടിയില്ല

മാര്‍ച്ച് 25 ന് പ്രഖ്യാപിച്ച പെട്ടെന്നുള്ള ലോക്ക്ഡൌണിന് ശേഷം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 40% കുടുംബങ്ങള്‍ക്കും ഒരു വരുമാനവും ഉണ്ടായിരുന്നില്ല എന്ന് ലഡാക്കില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ കണ്ടെത്തി. പരിഗണിച്ച 106 കുടുംബങ്ങള്‍ക്ക് ലോക്ഡൌണിന് മുമ്പത്തെ വരുമാനത്തിന്റെ നാലിലൊന്ന് വരുമാനമേ കിട്ടിയുള്ളു. ജനസംഖ്യ മൊത്തം ഉള്‍പ്പെട്ട ഒരു സര്‍വ്വേ അല്ലെങ്കില്‍ കൂടിയും പുതിയതായി രൂപീകരിച്ച കേന്ദ്ര ഭരണ പ്രദേശത്തിന്റെ ഏറ്റവും അടിയിലെ യഥാര്‍ത്ഥ്യത്തിന്റെ ഒരു ചിത്രം തരുന്നതാണ് സര്‍വ്വേ. Jawaharlal Nehru University യിലെ വിദഗ്ദ്ധരാണ് പഠനം നടത്തിയത്. … Continue reading ലഡാക്കിലെ 40% കുടുംബങ്ങള്‍ക്ക് ഒരു വരുമാനവും ഇല്ല, 90% ആളുകളുടെ ജന്‍ധനില്‍ പണമൊന്നും കിട്ടിയില്ല →

കാര്‍ഷിക നിയമങ്ങള്‍ പാര്‍ളമെന്റില്‍ ചര്‍ച്ചകളില്ലാതെ റദ്ദാക്കി

വിവാദപരമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്ല് ലോക് സഭയിലും രാജ്യ സഭയിലും ചര്‍ച്ചകളില്ലാതെ നവംബര്‍ 29 ന് പാസായി. ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മാനിക്കാതെ 12.09 pm ന് ലോക് സഭയിലും 12:13 pm ന് രാജ്യസഭയിലും Farm Laws Repeal Bill, 2021 പാസായി. രാജ്യ സഭയില്‍ ലഘുവായ ഒരു ചര്‍ച്ച നടന്നു. ആ നിയമങ്ങള്‍ കൊണ്ടുവന്ന അതിനേക്കാള്‍ വേഗത്തില്‍ ആണ് റദ്ദാക്കിയത്. സഭയില്‍ വലിയ ബഹളങ്ങളുണ്ടായി. സെപ്റ്റംബര്‍ 2020 ന് ശരിയായ … Continue reading കാര്‍ഷിക നിയമങ്ങള്‍ പാര്‍ളമെന്റില്‍ ചര്‍ച്ചകളില്ലാതെ റദ്ദാക്കി →

ആള് ജിന്ദില്‍, പണമെടുക്കാനായി വിരലടയാളം ഉപയോഗിച്ചത് ഡല്‍ഹിയിലും ബീഹാറിലും

ഡല്‍ഹിയിലെ ഒരു SBI micro ATM ല്‍ നിന്ന് വിരലടയാള തിരിച്ചറിയലുപയോഗിച്ച് നവംബര്‍ 14, 2018 ന് തന്റെ Punjab National Bank അകൊണ്ടില്‍ നിന്ന് Rs 1,000 രൂപ പിന്‍വലിച്ചു എന്ന സന്ദേശം 40-വയസുള്ള വിക്രമിന് കിട്ടി. ആ സമയത്ത് അയാള്‍ തന്റെ ഇളയ മകളെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സന്ദേശം അയാളെ കൂടുതല്‍ പരിഭ്രമിപ്പിച്ചു. കാരണം തന്റെ ഗ്രാമത്തിലെ ആളുകള്‍ക്ക് ആധാര്‍ ഐഡി നിര്‍മ്മിച്ച് കൊടുക്കുന്നത് വഴിയാണ് അയാള്‍ ജീവിതവൃത്തി കണ്ടെത്തിയിരുന്നത്. … Continue reading ആള് ജിന്ദില്‍, പണമെടുക്കാനായി വിരലടയാളം ഉപയോഗിച്ചത് ഡല്‍ഹിയിലും ബീഹാറിലും →