ഏത് കടല്‍ക്കൊള്ളക്കാരാനാ? താഴേക്ക് വായിക്കുക, Mohamed Abshir Waldo സംസാരിക്കുന്നു: സോമാലിയയുടെ തീരത്ത് കടല്‍ കൊള്ള ഇല്ലാതാക്കാനായി അന്തര്‍ ദേശീയ സംഘം നടത്തിയ ശ്രമത്തെ പ്രസിഡന്റ് ഒബാമ പ്രശംസിച്ചു. ആ സംഘം കടല്‍ക്കൊള്ളക്കാര്‍ തടവിലാക്കിയ അമേരിക്കയുടെ ചരക്ക് കപ്പലിന്റെ കപ്പിത്താനായ Richard Phillips നെ മോചിപ്പിച്ചു. സൈനിക നടപടിയില്‍ മൂന്ന് കടല്‍ക്കൊള്ളക്കാര്‍ കൊല്ലപ്പെട്ടു. സോമാലിയയുടെ തീരക്കടിലില്‍ അമേരിക്കന്‍ നാവിക സേന സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിന് പുറമേ സോമാലിയക്കകത്ത് കരയില്‍ കടല്‍ക്കൊള്ളക്കാരുടെ കേന്ദ്രങ്ങള്‍ ആക്രമണം നടത്തണമെന്ന് ചില സൈനിക വിദഗ്ദ്ധര്‍ … Continue reading കടല്‍ക്കൊള്ളക്കാരാ, നീ എത്ര ക്രൂരനാണ്
വിഭാഗം: പരിസ്ഥിതി
സമുദ്രോപരിതല താപനില ഏറ്റവും ഉയരത്തില്‍
ആഗസ്റ്റില്‍ സമുദ്രോപരിതല താപനില ഏറ്റവും ഉയര്‍ന്നതായി രേഖപ്പെടുത്തി എന്ന് NOAAയുടെ Asheville, N.C യിലുള്ള National Climatic Data Center റിപ്പോര്‍ട്ട് ചെയ്തു. 1880 മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് അവര്‍ ഇത് കണ്ടെത്തിയത്. കടലിന്റേയും കരയുടേയും ഉപരിതല താപനിലയുടെ ശരാശരി രണ്ടാം സ്ഥാനത്തും രേഖപ്പെടുത്തി. 1998 ലാണ് അത് ഏറ്റവും കൂടുതലായത്. മൂന്നാം സ്ഥാനം 2009 ലെ വേനല്‍കാലത്തും. ആഗോള Highlights – വേനല്‍കാലം ജൂണ്‍-ഓഗസ്റ്റ് കാലത്ത് രേഖപ്പെടുത്തയത് 17 ഡിഗ്രി സെന്റിഗ്രേഡ് ആയി. 20 ആം … Continue reading സമുദ്രോപരിതല താപനില ഏറ്റവും ഉയരത്തില്‍
ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ 5 ഹിമാനികള്‍
തുമ്പികള്‍ക്ക് ദാഹിക്കുന്നു
ശുദ്ധ ജലത്തിന്റെ ദൌര്‍ലഭ്യം കാരണം Mediterranean തുമ്പികളുടേയും (dragonflies), damselflies ന്റേയും അഞ്ചിലൊന്ന് നശിക്കുമെന്ന് IUCN Red List of Threatened Species™ പറയുന്നു. കാലാവസ്ഥാ മാറ്റവും ആവാസവ്യവസ്ഥാ നാശവും ചെറുജീവികളെ ബാധിക്കുന്നുണ്ട്. Mediterranean തുമ്പികളുടേയും, damselflies ന്റേയും 163 സ്പീഷീസുകളിള്‍ 5 എണ്ണം Critically Endangered ഉം, 13 എണ്ണം Endangered ഉം, 13 എണ്ണം Vulnerable ഉം, 27 എണ്ണം Near Threatened ഉം, 96 എണ്ണം Least Concern ഉം 6 എണ്ണം … Continue reading തുമ്പികള്‍ക്ക് ദാഹിക്കുന്നു
സമുദ്ര അമ്ലവത്കരണത്തേക്കുറിച്ചുള്ള പഠനം
Biological Impacts of Ocean ACIDification (BIOACID) എന്ന ഒരു പ്രോജക്റ്റ് ജര്‍മ്മനി തുടങ്ങി. $1.24 കോടി ഡോളറിന്റെ ധനസഹായം നല്‍കുന്നത് German Federal Ministry of Education and Research (BMBF) ആണ്. 14 സ്ഥാപനങ്ങളില്‍ നിന്നുള്ള 100 ല്‍ അധികം ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദ്ധരും ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മനുഷ്യര്‍ കാരണമുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ വലിയ ഭാഗം ലയിച്ച് ചേരുന്നത് സമുദ്രത്തിലാണ്. അത് സമുദ്രത്തിന്റെ അമ്ലത വര്‍ദ്ധിപ്പിക്കും. പ്രകൃതിദത്തമാ രീതിയേക്കാള്‍ വളരെ വേഗമാണ് ഫോസില്‍ … Continue reading സമുദ്ര അമ്ലവത്കരണത്തേക്കുറിച്ചുള്ള പഠനം
അയ്-അയ് അപകടത്തില്‍
ലോകത്തിലെ ഏറ്റവും കൂടുതല്‍ ജൈവവൈവിദ്ധയമുള്ള രാജ്യമായ മഡഗാസ്കറിലെ നിവാസിക്ക് പോലും അപൂര്‍വ്വമായ കാഴ്ച്ചയാണ് അയ്-അയ്(aye-aye0). ഭൂമിയിലെ മറ്റ് ഭാഗങ്ങളില്‍ കാണാത്ത ധാരാളം ജീവികള്‍ അവിടെയുണ്ട്. എന്നാല്‍ മഡഗാസ്കറിലെ സര്‍ക്കാരിനെ മറിച്ചിട്ട സൈനിക അട്ടിമറി കുറ്റവാളികള്‍ക്ക് വന്യജീവികളെ കൊന്നൊടുക്കുന്നതിന് അവസരം നല്‍കിയിരിക്കുകയാണ്. മാര്‍ച്ചിലാണ് പട്ടാള അട്ടിമറി നടന്നത്. അതോടെ ക്രമസമാധാന നില തകരുകയും മനുഷ്യ സഹായ സംഘങ്ങളെല്ലാം രാജ്യം വിടുകയും ചെയ്തു. വന്യജീവിതം പരിപാലിച്ചിരുന്ന നിയന്ത്രണ സംവിധാനങ്ങളില്ലാതായതോടെ കുറ്റവാളികളുടെ ഒരു സംഘം രൂപീകൃതമായി. വലിയ ദുരന്തമാണുണ്ടായത്. അയ്-അയ് പോലുള്ള … Continue reading അയ്-അയ് അപകടത്തില്‍
കുപ്പിവെള്ളം കളിസ്ഥലത്ത് അമ്ലമഴയുണ്ടാക്കും
പരസ്യത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്ത് വിപരീത ആശയത്തെ സ്വീകരിക്കുന്ന ബുദ്ധിപൂര്‍വ്വമായ പരസ്യ പ്രചരണപരിപാടിയാണ് Tappening. കള്ളം പറയല്‍. “എന്തുകൊണ്ടാണ് ചില കുപ്പിവെള്ള കമ്പനികള്‍ അവരുടെ സ്രോതസ്സിനെക്കുറിച്ച് വ്യക്തമാക്കാതിരിക്കുന്നത്എന്തുകൊണ്ടാണ്?” എന്ന് Tappening ന്റെ സ്ഥാപകരിലൊരാള്‍ ചോദിക്കുന്നു. കമ്പനികള്‍ അതിവേഗം വളരുന്ന ഉപഭോക്തൃ സഞ്ചയത്തിനോട് “കള്ളം പറയുകയാണ്.” ആര്‍ക്കും പങ്കെടുത്ത് “സ്വന്തമായ ഒരു കള്ളം തുടങ്ങാനായി” ഒരു വെബ് സൈറ്റ് ഒരുക്കിയിട്ടുണ്ട് ഈ പരിപാടിയില്‍. http://www.startalie.com. കള്ളങ്ങളായ ഒരുകൂട്ടം പരസ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് സുഹൃത്തുക്കളുമായി പങ്കുവെക്കുകയുമാവാം.. അവയില്‍ ചിലത്: 1. … Continue reading കുപ്പിവെള്ളം കളിസ്ഥലത്ത് അമ്ലമഴയുണ്ടാക്കും
ഭൂമിയിലെ ഓസോണ്‍ പാളിക്ക് മാറ്റം വരുന്നു
കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായുള്ള ഓസോണ്‍ പാളിയിലെ മാറ്റം ഉത്തരാര്‍ദ്ധ ഗോളത്തിലെ സൈബീരിയ, സ്കാന്റിനേവിയ, വടക്കേ ക്യാനഡ എന്നിവിടങ്ങളില്‍ അള്‍ട്രാവയലറ്റ് വികിരണ തോത് കുറക്കുകയും ബാക്കിയുള്ള ഭൂമിയിലെ പ്രദേശങ്ങളില്‍ അള്‍ട്രാവയലറ്റ് വികിരണ തോത് ഉയര്‍ത്തുകയും ചെയ്യും എന്ന് University of Toronto ലെ ഭൌതിക ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 21 ആം നൂറ്റാണ്ടിലെ കാലാവസ്ഥാ മാറ്റം അന്തരീക്ഷ പ്രവാഹങ്ങളെ മാറ്റുകയും ഉയര്‍ന്ന അന്തരീക്ഷത്തില്‍ നിന്ന് ഓസോണ്‍ flux നെ താഴ്ന്ന അന്തരീക്ഷത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യും. ഭൂമിയില്‍ പതിക്കുന്ന അള്‍ട്രാവയലറ്റ് വികിരണത്തിന്റെ … Continue reading ഭൂമിയിലെ ഓസോണ്‍ പാളിക്ക് മാറ്റം വരുന്നു
ആഗോള തപനം എവിടെ?
കഴിഞ്ഞ നാല്, അഞ്ച് ആഴ്ച്ചകളായി വടക്കന്‍ രാജ്യങ്ങള്‍ കടുത്ത തണുപ്പിനെ നേരിടുകയാണ്. ആഗോള തപനമെന്നൊക്കെപ്പറഞ്ഞ് ആളുകളെ വടിയാക്കിയെന്ന് ചിലരെങ്കിലും കരുതുന്നുണ്ടാവും. എവിടെ പോയി ആഗോള തപനം. ആഗോള തപനത്തിനെ ആദ്യ വാക്ക് ശ്രദ്ധിക്കുക. അത് "ആഗോളം" എന്നാണ്. അതായത് എന്റെ വീട്ടുമുറ്റത്തോ നിങ്ങളുടെ വീട്ടുമുറ്റോ നടക്കുന്ന സംഭവം മാത്രമല്ല. ഭൂമി മുഴുവന്‍ നടക്കുന്ന കാര്യമാണെന്ന് സാരം. ഉത്തരാര്‍ദ്ധ ഗോളത്തിലെ മുഴുവന്‍ കരയും അതി തീവൃ തണുപ്പിലകപ്പെട്ടാലും അത് ഭൂമിയുടെ മൊത്തം പ്രതലത്തിന്റെ 20% മേ വരുകയുള്ളു. National … Continue reading ആഗോള തപനം എവിടെ?
മാഫിയ ആണവ മാലിന്യങ്ങളടങ്ങിയ ബോട്ട് മുക്കി
ഇറ്റലിയുടെ തെക്കെ തീരത്ത് മാഫിയ മുക്കിയ ബോട്ടില്‍ 120 ബാരല്‍ ആണവ മാലിന്യങ്ങളുണ്ടായിരുന്നു എന്ന് ഇറ്റലിയിലെ അധികൃതര്‍ പറഞ്ഞു. 110 മീറ്റര്‍ നീളമുള്ള ബോട്ട് Calabria തീരത്ത് 28 കിലോമീറ്റര്‍ ഉള്‍ക്കടലില്‍ 500 മീറ്റര്‍ ആഴത്തില്‍ കാണപ്പെട്ടു. "ഈ മാലിന്യങ്ങള്‍ എവിടെ നിന്നു വന്നു എന്ന് ഇപ്പോള്‍ നമുക്കറിയില്ല. പക്ഷേ വിദേശത്തുനിന്നാണ്," എന്ന് പ്രോസിക്യൂട്ടര്‍ Bruno Giordano പറഞ്ഞു. വിഷവസ്തുക്കള്‍ അടങ്ങിയ 32 ബോട്ടുകള്‍ മാഫിയ മെഡിറ്ററേനിയന്‍ കടലില്‍ മുക്കിയിട്ടുണ്ട്. Cunsky അത്തരത്തിലുള്ള ഒന്നാണ്. Calabrese മാഫിയയുടെ … Continue reading മാഫിയ ആണവ മാലിന്യങ്ങളടങ്ങിയ ബോട്ട് മുക്കി