https://soundcloud.com/the_rsa/are-digital-technologies-making-politics-impossible James Williams
വിഭാഗം: സാങ്കേതിക വിദ്യ
വേഡ്ക്യാമ്പ് കൊച്ചി 2019 ല്‍ വെബ് സൈറ്റുകള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് പഠിക്കുക
കൊച്ചി: വേഡ്പ്രസ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ അടിസ്ഥാനമാക്കിയുള്ള അന്തര്‍ദേശീയ സമ്മളനം ആയ വേഡ്ക്യാമ്പ് കൊച്ചിയുടെ മൂന്നാമത്തെ സമ്മേളനം ഡിസംബര്‍ 1. 2019 (ഞായറാഴ്ച) കൊച്ചി ശാസ്ത്ര സാങ്കേതികവിദ്യ സര്‍വ്വകലാശാലയില്‍ (CUSAT) വെച്ച് നടക്കുന്നു. ലോകം മൊത്തമുള്ള വെബ് സൈറ്റുകളുടെ 35% ഉം പ്രവര്‍ത്തിപ്പിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് വെബ് പ്രസിദ്ധീകരണ പ്ലാറ്റ്‌ഫോമായ വേഡ്പ്രസ്. ഫേസ്‌ബുക്ക്, മൈക്രോസോഫ്റ്റ്, ന്യൂയോര്‍ക് ടൈംസ്, ടൈം മാഗസിന്‍, സോണി തുടങ്ങിയ ധാരാളം പ്രധാന കമ്പനികള്‍ അത് ഉപയോഗിക്കുന്നു. ആ വേഡ്പ്രസിനെക്കുറിച്ച് ലോകം മൊത്തമുള്ള … Continue reading വേഡ്ക്യാമ്പ് കൊച്ചി 2019 ല്‍ വെബ് സൈറ്റുകള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് പഠിക്കുക
ചെറിയ സ്ക്രീനില്‍ വരുന്ന വാര്‍ത്ത ഉള്ളടക്കത്തോട് വായനക്കാര്‍ കുറവ് ശ്രദ്ധയേ കൊടുക്കുന്നുള്ളു
നിങ്ങള്‍ക്ക് വാര്‍ത്തകള്‍ കിട്ടുന്നത് സ്മാര്‍ട്ട് ഫോണില്‍ നിന്നാണെങ്കില്‍ വലിപ്പം പ്രശ്നമാണ്. ചെറിയ സ്ക്രീനില്‍ നിങ്ങള്‍ വീഡിയോ കാണുമ്പോള്‍ ഹൃദയ സ്പന്ദന വ്യത്യാസം കുറയുന്നു, വിയര്‍പ്പിന്റെ മാറ്റങ്ങള്‍ ഇല്ലാതാകുന്നു. ഇവ രണ്ടും ഉള്ളടക്കത്തോടുള്ള കുറഞ്ഞ ശ്രദ്ധയുടേയും engagement ന്റേയും സൂചകങ്ങളാണ്. University of Michigan ഉം Texas A&M University യും നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഏത് സമയത്തും ഏത് സ്ഥലത്തും, വളരെ വലിയ എണ്ണം പൌരന്‍മാരുടെ വാര്‍ത്ത ഉപഭോഗത്തിന് മൊബൈല്‍ സാങ്കേതിക വിദ്യ സൌകര്യം നല്‍കുന്നുവെങ്കിലും … Continue reading ചെറിയ സ്ക്രീനില്‍ വരുന്ന വാര്‍ത്ത ഉള്ളടക്കത്തോട് വായനക്കാര്‍ കുറവ് ശ്രദ്ധയേ കൊടുക്കുന്നുള്ളു
ഡാറ്റ മോഷണത്തില്‍ Equifax ലാഭം നേടി ഉപഭോക്താക്കള്‍ക്ക് പണം അടക്കേണ്ടതായും വന്നു
William Black
നിങ്ങള്‍ കാണുന്നതെല്ലാം വിശ്വസിക്കരുത്
തൊഴിലില്ലായ്മ വേതന തട്ടിപ്പ് നടത്തി എന്ന് തെറ്റായി ആരോപിക്കപ്പെട്ട മിഷിഗണിലെ നിവാസികള്‍ കേസില്‍ ജയിച്ചു
മിഷിഗണിലെ തൊഴിലില്ലായ്മ പരിപാടിയില്‍ തട്ടിപ്പ് നടത്തി എന്ന് ആരോപിക്കപ്പെട്ട ജനങ്ങള്‍ക്ക് അനുകൂലമായി കഴിഞ്ഞ ദിവസം കോടതി വിധി ഉണ്ടായി. ദുരന്തമായി മാറിയ കമ്പ്യൂട്ടര്‍ സംവിധാനവും ഉദ്യോഗസ്ഥര്‍ക്കും എതിരെ ആയിരുന്നു ജനങ്ങള്‍ കേസ് കൊടുത്തിരുന്നത്. അപ്പോഴത്തെ ഗവര്‍ണര്‍ ആയ Rick Snyder ന്റെ സര്‍ക്കാര്‍ നടത്തിയ ഒരു automated കമ്പ്യൂട്ടര്‍ സംവിധാനം വലിയ പരാജയമായിരുന്നു. കമ്പ്യൂട്ടര്‍ പറയുന്നത് മാത്രം വിശ്വസിച്ചുകൊണ്ട് ജനങ്ങളെ തൊഴിലില്ലായ്മ വേതന പരിപാടിയില്‍ തട്ടിപ്പ് നടത്തി എന്ന് സര്‍ക്കാര്‍ ആരോപിച്ചു. അവര്‍ക്ക് നിര്‍ബന്ധിതമായി വലിയ പിഴയോടെ … Continue reading തൊഴിലില്ലായ്മ വേതന തട്ടിപ്പ് നടത്തി എന്ന് തെറ്റായി ആരോപിക്കപ്പെട്ട മിഷിഗണിലെ നിവാസികള്‍ കേസില്‍ ജയിച്ചു
ഇന്‍ഡ്യയിലെ 15 സംസ്ഥാനങ്ങളില്‍ Dtrack Malware ബാധിച്ചു
റഷ്യന്‍ സൈബര്‍ സുരക്ഷാ കമ്പനിയായ Kaspersky അടുത്തകാലത്ത് ‘Dtrack’ malware ന്റെ സാമ്പിളുകള്‍ മഹാരാഷ്ട്ര, കര്‍ണാടക, തെലുങ്കാന ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ കണ്ടെത്തി എന്ന് പറയുന്നു. ചാരപ്പണിക്ക് ഉപയോഗിക്കുന്ന ഉപകരണമാണ് Dtrack malware. സാമ്പത്തിക സ്ഥാപനങ്ങളില്‍ remote admin tool (RAT) നായി അത് കള്ളന്‍മാര്‍ ഉപയോഗിക്കുന്നു. Dtrack കൂടുതലും കണ്ടെത്തിയത് മഹാരാഷ്ട്രയില്‍ നിന്നാണ്(24%). പിന്നാലെ കര്‍ണാടയും (18.5%) തെലുങ്കാനയും(12%) വരുന്നു. ഇത് ബാധിച്ച മറ്റ് സംസ്ഥാനങ്ങള്‍ പശ്ഛിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, തമിഴ്നാട്, ഡല്‍ഹി, കേരളം എന്നിവയാണ്. … Continue reading ഇന്‍ഡ്യയിലെ 15 സംസ്ഥാനങ്ങളില്‍ Dtrack Malware ബാധിച്ചു
സോഫ്റ്റ്‌വെയര്‍ ധാര്‍മ്മികതയുടെ കെണി
സോഫ്റ്റ്‌വെയറിന്റെ ധാര്‍മ്മികതയെക്കുറിച്ചുള്ള ധാരാളം ലേഖനങ്ങള്‍ ഈയിടെയായി ഞാന്‍ കാണുന്നുണ്ട്. അവ എന്നെ അത്ഭുതപ്പെടുത്തുന്നു, ഈ ലോകത്തിന് എന്ത് പറ്റി? എല്ലാവരും പുണ്യവാളന്‍മാരും മാലാഖമാരും ഒക്കെയായോ, Saint IGNUcius ഒഴിച്ച് (1)? ഇതില്‍ കൂടുതലും വരുന്നത് OEM(open) സോഴ്സ് സോഫ്റ്റ്‌വെയര്‍ ലോകത്ത് നിന്നാണ്. അതില്‍ എനിക്കത്ഭുതം നോന്നുന്നില്ല. വ്യവസ്ഥയെ സന്തോഷിപ്പിക്കാനുള്ള എന്തും അവര്‍ ചെയ്യും. അവരുടെ "ധാര്‍മ്മികത" വളരെ വിപുലമായതിനാല്‍ നിങ്ങള്‍ തന്നെ അത്ഭുതപ്പെടും ഇത്രയേറെ ധാര്‍മ്മികതകള്‍ ഈ ലോകത്തുണ്ടോ എന്ന്. അവര്‍ ഈ ലോകത്തുള്ള ഒരുപാട് കാര്യങ്ങളെ … Continue reading സോഫ്റ്റ്‌വെയര്‍ ധാര്‍മ്മികതയുടെ കെണി
നിങ്ങളല്ല ഉല്‍പ്പന്നം, എന്നാല്‍ നിങ്ങളുടെ ജീവിത്തില്‍ നിന്ന് ചുരണ്ടിയെടുക്കുന്ന മിച്ചമാണ്
Shoshana Zuboff keynote speech on surveillance capitalism
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ ടെക്കികള്‍ ഭരിക്കേണ്ട
നമ്മുടെ കാലത്തെ ഒരു മഹാനായ ചിന്തകനും സാങ്കേതികവിദഗ്ദ്ധനും ആയ റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ 1983 ല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തുടങ്ങി. ഉപയോക്താക്കളുടെ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. കുത്തക സോഫ്റ്റ്‌വെയറുകള്‍ ഉപയോക്താക്കളോട് ചെയ്യുന്ന അനീതിയെ അദ്ദേഹം കാണുകയും അനുഭവിക്കുകയും ചെയ്തതാണ് അതിന് പ്രചോദനമായത്. അദ്ദേഹത്തിന് ആ അനീതി സഹിക്കാനായില്ല. അതുകൊണ്ട് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തുടങ്ങി, അതിന് വേണ്ട ആശയമായ പകര്‍പ്പുപേക്ഷ വികസിപ്പിച്ചു -- അതിനോടൊപ്പം GNU General Public License (GPL) എന്ന … Continue reading സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ ടെക്കികള്‍ ഭരിക്കേണ്ട