ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നും സൂര്യനില്‍ നിന്നുമുള്ള നീല വെളിച്ചം കണ്ണുകളിലെ റെറ്റിനയിലെ പ്രധാനപ്പെട്ട തന്‍മാത്രകളെ മാറ്റി കോശങ്ങളെ നശിപ്പിക്കുന്നു എന്ന് University of Toledo ലെ ഗവേഷണം പറയുന്നു. റെറ്റിനയിലെ പ്രകാശസ്വീകരണി കോശങ്ങള്‍ക്ക് പ്രകാശത്തെ സംവേദനം നടത്താനും അതിനെ തലച്ചോറിലേക്കുള്ള ആവേഗങ്ങളാക്കിമാറ്റാനും retinal എന്നൊരു തന്‍മാത്രയുടെ ആവശ്യകതയുണ്ട്. സ്ഥിരമായി ഈ തന്‍മാത്രയുടെ പ്രവാഹം ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് കാഴ്ചയുണ്ടാകൂ. നീല പ്രകാശം retinal ല്‍ ഒരു പ്രത്യേക രാസപ്രവര്‍ത്തനം നടക്കുകയും പ്രകാശ സ്വീകരണി കോശങ്ങള്‍ക്ക് വിഷമായ ഒരു … Continue reading ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നുള്ള നീല വെളിച്ചം അന്ധതയുണ്ടാക്കും
വിഭാഗം: സാങ്കേതിക വിദ്യ
ഇന്റല്‍ ചിപ്പിന് മറ്റൊരു സുരക്ഷ പ്രശ്നവും കൂടി, ഇത്തവണ അത് പരിഹരിക്കാവുന്നതല്ല
ഇന്റല്‍ പ്രോസസുകള്‍ക്ക് പുതിയ ദൌര്‍ബല്യം ഗവേഷകര്‍ കണ്ടെത്തി. ഒരു അവകാശവാദം അത് പരിഹരിക്കാനാവില്ല എന്നതാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്റല്‍ ചിപ്പിന് ധാരാളും കുഴപ്പങ്ങള്‍ കണ്ടെത്തുന്നുണ്ട്. CVE-2019-0090 എന്ന ഈ പ്രശ്നം കണ്ടെത്തിയത് Positive Technologies ആണ്. നിങ്ങള്‍ക്ക് 10ആം തലമുറക്ക് മുമ്പുള്ള ഇന്റല്‍ ചിപ്പുണ്ടെങ്കില്‍ നിങ്ങളെ ഇത് ബാധിക്കും. — സ്രോതസ്സ് gamingonlinux.com | 6 Mar 2020
മോസില്ല തിന്‍മനിറഞ്ഞതാകുന്നു – Firefox നെ സൂക്ഷിക്കണം
HTTPS ന് വേണ്ടി Cloudflare നെ default DNS ദാദാവായി നിയോഗിക്കുന്ന Mozilla യുടെ തീരുമാനം വന്നതോടെ അവര്‍ ഉപയോക്താക്കളുടെ സ്വകാര്യത അവര്‍ അംഗീകരിക്കുന്നില്ല എന്നും ആളുകളേക്കാളും പ്രാധാന്യം ലാഭത്തിനാണ് കൊടുക്കുന്നതെന്നും വ്യക്തമായിരിക്കുകയാണ്. DNS over HTTPS എന്നത് ചീത്ത പരിപാടി ആയിട്ടും അതിനെ Cloudflare പോലുള്ള കമ്പനികളുമായി ബന്ധിപ്പിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്. Firefox ന്റെ DNS resolver ആയി പ്രവര്‍ത്തിക്കും എന്ന് Mozillaയുമായി Cloudflare ഒരു കരാറുണ്ടാക്കിയിട്ടുണ്ട്. അവരെ വിശ്വസിക്കാം എന്ന് കരുതിയാല്‍ പോലും … Continue reading മോസില്ല തിന്‍മനിറഞ്ഞതാകുന്നു – Firefox നെ സൂക്ഷിക്കണം
ഉദ്യോഗസ്ഥ പിഴകള്‍ കാരണം ഇന്‍ഡ്യക്ക് പൌരത്വ ഡാറ്റ ‘നഷ്ടപ്പെടുന്നു’
ഇന്‍ഡ്യന്‍ പൌരന്‍മാര്‍ തങ്ങളുടെ പൌരത്വം വീണ്ടും തെളിയിക്കണോ വേണ്ടയോ എന്ന വിവാദം കത്തി നില്‍ക്കുന്നതിനിടക്ക് ആസാമില്‍ രജിസ്റ്റര്‍ ചെയ്ത ദശലക്ഷക്കണക്കിന് ആളുകളുടെ ഡാറ്റ പൊതുജനങ്ങള്‍ക്ക് ഉദ്യോഗസ്ഥ ഭീമാബദ്ധം കാരണം ലഭ്യമല്ലാതായിരിക്കുന്നു. കഴിഞ്ഞ ആഴ്ച NRC ഡാറ്റ പെട്ടെന്ന് ലഭ്യമല്ലാതെയായി. ഡാറ്റ പരിപാലനത്തിനുള്ള കരാറ് ഇന്‍ഡ്യന്‍ സാങ്കേതികവിദ്യാ ഭീമനായ വിപ്രോയ്ക്കായിരുന്നു കൊടുത്തിരുന്നത്. “ഡാറ്റ നഷ്ടപ്പെട്ടതിന്റെ” വാര്‍ത്ത പരന്നതോടെ ആഭ്യന്തരവകുപ്പ് “ക്ലൌഡ് ലഭ്യമാകാതിരിക്കുന്നതിന് എന്തെങ്കിലും സാങ്കേതികവിദ്യാ തകരാറുണ്ടോ” എന്ന് അന്വേഷിച്ചു. വിപ്രോയില്‍ നിന്ന് പല പ്രാവശ്യം ഓര്‍മ്മപ്പെടുത്തലുകളുണ്ടായിട്ടും ഈ പ്രൊജക്റ്റ് … Continue reading ഉദ്യോഗസ്ഥ പിഴകള്‍ കാരണം ഇന്‍ഡ്യക്ക് പൌരത്വ ഡാറ്റ ‘നഷ്ടപ്പെടുന്നു’
ഇന്റല്‍ ചിപ്പിന് രണ്ട് പുതിയ ദൌര്‍ബല്യങ്ങള്‍ കൂടി കണ്ടെത്തി
Intel CPUകളുടെ രണ്ട് പുതിയ ദൌര്‍ബല്യങ്ങള്‍ കൂടി പുറംലോകത്തിന് അറിവായി. Spectre, Meltdown, Foreshadow, ZombieLoad നും ശേഷം ധാരാളം ഗൌരവകരമായ സുരക്ഷിതത്വ പ്രശ്നങ്ങള്‍ ഇവക്കുണ്ടായിട്ടുള്ളതായി വിവരം കിട്ടിയിട്ടുണ്ട്. പുതിയതായി കണ്ടെത്തിയ രണ്ട് ദൌര്‍ബല്യങ്ങള്‍ Vector Register Sampling (CVE-2020-0548) ഉം L1D Eviction Sampling (CVE-2020-0549) ഉം ആണ്. — സ്രോതസ്സ് | 28 Jan 2020 Intel inside Idiot outside.
രഹസ്യാന്വേഷണം സമൂഹത്തിന് ഒരു ഭീഷണിയാണ്
LibertyBits 2019 - 18 - Richard Stallman - Mass Surveillance
ടെക് ഭീമന്‍മാര്‍ക്ക് വേണ്ടി കൊബാള്‍ട്ട് ഖനനം ചെയ്തിരുന്ന കുട്ടികളുടെ മരണങ്ങളില്‍ കേസ്
ഒരു അന്തര്‍ ദേശീയ സംഘടന ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യാ കമ്പനികളില്‍ ചിലതിനെതിരെ കേസ് കൊടുത്തിരിക്കുന്നു. കോംഗോയിലെ കൊബാള്‍ട്ട് ഖനികളില്‍ കുട്ടികള്‍ മരിക്കുകയും മുറിവേല്‍ക്കുകയും ചെയ്തതിന്റെ പേരിലാണ് ഈ കേസ്. കോംഗോയില്‍ കൊബാള്‍ട്ട് ഖനനം ചെയ്തുകൊണ്ടിരുന്നപ്പോള്‍ മരിക്കുകയോ മുറിവേല്‍ക്കുകയോ ചെയ്യപ്പെട്ട കുട്ടികളുടെ 14 കുടുംബങ്ങള്‍ക്ക് വേണ്ടി International Rights Advocates ആണ് കേസ് കൊടുത്തിരിക്കുന്നത്. മിക്ക ഇലക്ട്രോണിക് ഉപകരണങ്ങളിലും ഉപയോഗിക്കുന്ന റീച്ചാര്‍ജ്ജ് ചെയ്യാവുന്ന ലിഥിയം ബാറ്ററികളുടെ ഒരു പ്രധാന ഘടനകമാണ് കൊബാള്‍ട്ട്. Apple, Microsoft, Dell, Tesla, … Continue reading ടെക് ഭീമന്‍മാര്‍ക്ക് വേണ്ടി കൊബാള്‍ട്ട് ഖനനം ചെയ്തിരുന്ന കുട്ടികളുടെ മരണങ്ങളില്‍ കേസ്
തൊഴിലാളി ദിന ആഘോഷങ്ങള്‍
— സ്രോതസ്സ് truthdig.com | David Fitzsimmons / The Arizona Star, Tucson, AZ | Sep 2, 2019
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിന് മേലുള്ള ഗൂഗിളിന്റെ സ്വാധീനം
: ഒരു ഭീഷണിയുടെ സംസ്കാരവും, ഉപരോധവും മുഠാളത്തരവും ആണ് ദൈനംദിന അടിസ്ഥാനത്തില്‍ ആളുകള്‍ ഇതിനെക്കുറിച്ച് ചോദിക്കുന്നുണ്ട്. അതിനാല്‍ എങ്ങനെ അത് ശരിക്കും സംഭവിക്കുന്നു എന്ന് എഴുതുകയല്ലാതെ വേറൊരു വഴിയും കാണുന്നില്ല. ആളുകളോട് സംസാരിക്കുകയും മൃദുലമായ പ്രശ്നങ്ങള്‍ മാന്യമായും സ്വകാര്യമായും പരിഹരിക്കുകയും ചെയ്യുന്നതില്‍ വിവിധ സംഘടനകളിലെ നേതാക്കള്‍ പരാജയപ്പെടുന്നതിന്റെ വളരെ ദുഖകരമായ ഒരു പ്രത്യാഘാതമാണ് വര്‍ദ്ധിച്ച് വരുന്ന പ്രശ്നങ്ങളുടെ ഈ പൊതു സൂക്ഷ്മപരിശോധന. ജനുവരി 2018 ന് തെരഞ്ഞെടുപ്പ് ഇല്ലാതാക്കുന്നതിന് മുമ്പ് അവസാനത്തെ FSFE Fellowship പ്രതിനിധിയെ സംഘം … Continue reading സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിന് മേലുള്ള ഗൂഗിളിന്റെ സ്വാധീനം
കൌമാരക്കാര്‍ മൊബൈല്‍ ഫോണിനോട് വളരേധികം ആസ്കതരാണ്
തെക്കന്‍ കൊറിയയാണ് ലോകത്ത് ഏറ്റവും അധികം സ്മാര്‍ട്ട് ഫോണുള്ള രാജ്യം. 2018ലെ സര്‍ക്കാരിന്റെ കണക്ക് പ്രകാരം തെക്കന്‍ കൊറിയയിലെ 98% ല്‍ അധികം കൌമാരക്കാരും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നു. അവരിലൊരുപാടു പേര്‍ ആസക്തിയുടെ സൂചനകളാണ് കാണിക്കുന്നത്. Ministry of Science and Information and Communications Technology (MSIT) കഴിഞ്ഞ വര്‍ഷം 10 -19 പ്രായമുള്ള ഏകദേശം 30% തെക്കന്‍ കൊറിയന്‍ കുട്ടികളെ തങ്ങളുടെ ഫോണുകളുമായി "അമിതാശ്രയമുള്ളവരാണ്" എന്ന് വര്‍ഗ്ഗീകരിച്ചു. അതായത് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൊണ്ട് … Continue reading കൌമാരക്കാര്‍ മൊബൈല്‍ ഫോണിനോട് വളരേധികം ആസ്കതരാണ്