പൈത്തണ്‍ കമ്യൂണിസ്റ്റ് വിപ്ലവം

[ക്ഷമിക്കണം ഇത് സാങ്കേതിക തമാശയാണ്. പ്രോഗ്രാമര്‍മാര്‍ക്ക് വേണ്ടി മാത്രം.] [എന്തൊക്കെ കാണണം. സമ്മതിച്ചു.] ക്ലാസുകളെ ഇല്ലാതാക്കണമെന്നോ മറ്റോ ഒരു മനുഷ്യന്‍ ഒരിക്കല്‍ പറഞ്ഞു. ദൌര്‍ഭാഗ്യവശാല്‍ പൈത്തണില്‍ ക്ലാസ് ഇല്ലാതാക്കുക അസാദ്ധ്യമാണ്. അത് ഭാഷയുടെ ഭാഗമാണ്. അതുകൊണ്ട് ഞങ്ങള്‍ അടുത്ത ഏറ്റവും നല്ല കാര്യം ചെയ്തു: എല്ലാ ക്ലാസുകളും തുല്യരായാണ് ജനിക്കുന്നത് എന്നത് പരിഗണിച്ചു. ഈ module എല്ലാ ക്ലാസുകളേയും സംഘടിപ്പ് ഒരു ആഗോള കമ്യൂണിസ്റ്റ് വിപ്ലവം തുടങ്ങുന്നു. import communism class OurClass1: pass class OurClass2: … Continue reading പൈത്തണ്‍ കമ്യൂണിസ്റ്റ് വിപ്ലവം

ക്യാപിറ്റോള്‍ ആക്രമണ പാനല്‍ big techകളോട് അക്ഷമരാകുന്നു

ധാരാളം സാമൂഹ്യ മാധ്യമ സ്ഥാപനങ്ങളോട് ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനായി ജനുവരി 6 ന്റെ ക്യാപിറ്റോള്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന House select committee ഉത്തരവിട്ടിരുന്നു. സ്വകാര്യതക്ക് വിശാലമായി ബാധിക്കാവുന്ന സുതാര്യതയിലേക്കുള്ള ഒരു പ്രധാന കാല്‍വെപ്പാണത്. ആക്രമണത്തെക്കുറിച്ച് പ്ലാറ്റ്ഫോമില്‍ കൈമാറ്റം ചെയ്യപ്പെട്ട സ്വകാര്യ സന്ദേശങ്ങളും അതുപോലെ 2021 ന്റെ തുടക്കല്‍ തന്നെ അവര്‍ അക്രമത്തിന് പ്രോത്സാഹനം കൊടുത്തിട്ടും കൂട്ടങ്ങളെ ഓണ്‍ലൈനില്‍ നിലനിര്‍ത്താന്‍ സഹായിച്ച moderation നയങ്ങളും പങ്കുവെക്കാനുള്ള ആജ്ഞാപത്രം കമ്മറ്റി Twitter, Meta, Alphabet, Reddit എന്നീ കമ്പനികള്‍ക്ക് കൊടുത്തു. … Continue reading ക്യാപിറ്റോള്‍ ആക്രമണ പാനല്‍ big techകളോട് അക്ഷമരാകുന്നു

വെര്‍ജീനിയയില്‍ സവര്‍ണാധിപത്യക്കാരില്‍ നിന്ന് അടികിട്ടി

Charlottesville, Virginia യില്‍ നടന്ന സവര്‍ണാധിപത്യക്കാരുടെ റാലിയില്‍ ചെറുപ്പക്കാരനായ കറുത്തവനെ അടിച്ച മറ്റൊരു പ്രതിയെ ജോര്‍ജിയയില്‍ നിന്ന് പിടിച്ചു. Unite the Right റാലിയില്‍ വംശീയ വിരുദ്ധ പ്രതിഷേധക്കാരനായ Deandre Harris നെ 33 വയസ് പ്രായമുള്ള Alex Michael Ramos ആക്രമിക്കുകയായിരുന്നു. ഒരാഴ്ചക്ക് മുമ്പ് ഒഹായോ പോലീസ് 18 വയസുള്ള സവര്‍ണാധിപത്യക്കാരനായ Daniel Borden നെ Harris ന്റെ ആക്രമണത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. വേഗത്തില്‍ അന്വേഷണം നടത്താത്തതിനും Harris ന്റെ ആക്രമണകാരികളെ അറസ്റ്റ് ചെയ്യാത്തതിലും പോലീസ് … Continue reading വെര്‍ജീനിയയില്‍ സവര്‍ണാധിപത്യക്കാരില്‍ നിന്ന് അടികിട്ടി

രണ്ട് ഉരുക്ക് പദ്ധതിക്ക് ധിന്‍കിയയും നൌഗോണും വ്യത്യസ്ഥമായാണ് വിലയിട്ടത്

തെക്കന്‍ കൊറിയയിലെ ഉരുക്ക് കമ്പനിയായ Posco Intl Corp അവരുടെ വമ്പന്‍ പദ്ധതി Dhinkia, Nuagaon എന്നീ ഗ്രാമത്തില്‍ പണിയാനുള്ള ഒരു കരാര്‍ 2005 ല്‍ ഒറീസ സര്‍ക്കാരുമായി ഒപ്പ് വെച്ചു. Jagatsinghpur ജില്ലയിലെ Paradip തുറമുഖത്തിന് അടുത്തുള്ള ഗ്രാമങ്ങളാണവ. Dhinkia യിലെ നേതാക്കള്‍ Posco പദ്ധതിയെ എതിര്‍ത്തപ്പോള്‍ Nuagaon ലെ നേതാക്കള്‍ അതിനെ പിന്‍തുണച്ചു. 2017 ല്‍ പദ്ധതിയില്‍ നിന്നും Posco പിന്‍മാറി. അടുത്തകാലത്ത് അതേ സ്ഥലത്ത് ഒറീസ സര്‍ക്കാര്‍ അവരുടെ ഭൂമി ഏറ്റെടുക്കല്‍ പദ്ധതിയുമായി … Continue reading രണ്ട് ഉരുക്ക് പദ്ധതിക്ക് ധിന്‍കിയയും നൌഗോണും വ്യത്യസ്ഥമായാണ് വിലയിട്ടത്

ആഗോള തൊഴിലില്ലായ്മ 2022 ല്‍ 20.7 കോടി ആകുമെന്ന് പ്രതീക്ഷിക്കുന്നു

ആഗോള തൊഴിലില്ലായ്മ 2022 ല്‍ 20.7 കോടി ആകുമെന്ന് പ്രതീക്ഷിക്കുന്നു. അത് കോവിഡ്-19 മഹാമാരി തുടങ്ങുന്നതിന് മുമ്പ്, 2019 ലേതിനെക്കാള്‍ 2.1 കോടി കൂടുതലാണ്. ILO World Employment and Social Outlook – Trends 2022 എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. മഹാമാരിക്ക് മുമ്പത്തേക്കാളും 2% കുറവാണ് ആഗോള തൊഴില്‍ മണിക്കൂര്‍. അത് കാരണം 5.2 കോടി തൊഴിലവസരങ്ങള്‍ ഇല്ലാതായതിന്റെ തുല്യമായ നഷ്ടമാണുണ്ടായത്. 2022 ലെ ആഗോള തൊഴില്‍ സേനയില്‍ 4 കോടി ആളുകള്‍ … Continue reading ആഗോള തൊഴിലില്ലായ്മ 2022 ല്‍ 20.7 കോടി ആകുമെന്ന് പ്രതീക്ഷിക്കുന്നു

എമറേറ്റ് എയര്‍ലൈന്‍ സാഹിത്യ ഉല്‍സവം 2022 ബഹിഷ്കരിക്കുക!

ഫെബ്രുവരി 3 ന് തുടങ്ങുന്ന “Emirates Airline Festival of Literature 2022,” ല്‍ നിന്ന് പിന്‍മാറണമെന്ന് എല്ലാ എഴുത്തുകാരോടും Palestinian Campaign for Academic and Cultural Boycott of Israel (PACBI) ആഹ്വാനം ചെയ്യുന്നു. ദുബൈ പോലീസ്, ദുബായ് സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള UAE ഏകാധിപത്യം ആണ് ഈ ഉല്‍സവത്തിന് ധനസഹായം കൊടുക്കുന്നത്. അവരുടെ നിഷ്ഠൂരമായ മനുഷ്യാവകാശ ധ്വംസനത്തെ വെള്ളപൂശാനുള്ള വ്യക്തമായ ശ്രമമാണ് അത്. പാലസ്തീന്‍കാരുടെ മനുഷ്യാവകാശത്തേയും അന്താരാഷ്ട്ര നിയമങ്ങളേയും തുറന്ന് എതിര്‍ക്കുന്ന ധാരാളം ഇസ്രായേലി … Continue reading എമറേറ്റ് എയര്‍ലൈന്‍ സാഹിത്യ ഉല്‍സവം 2022 ബഹിഷ്കരിക്കുക!

വ്യവസ്ഥയുടെ സമഗ്രതയാണ് ആ പൊതു ശത്രു

സമഗ്രതയെ മാറ്റിയെങ്കിലേ നമ്മുടെ പ്രത്യേക പ്രശ്നത്തിന് പരിഹാരം ഉണ്ടാകു. David Harvey