Richard Stallman
രാസവസ്തു സമ്പര്‍ക്കം പൊണ്ണത്തടിയിലേക്ക് നയിക്കും
ദൈനംദിന ഉല്‍പ്പന്നങ്ങളിലെ രാസവസ്തുക്കളുടെ സമ്പര്‍ക്കം നമ്മുടെ ശരീരത്തിലെ കൊഴുപ്പ് സംഭരണത്തെ ബാധിക്കാം എന്ന് University of Georgia യിലെ ഗവേഷകര്‍ പറയുന്നു. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ മുതല്‍ സോപ്പ് മുതല്‍ നഖ മിനുക്കി വരെ എല്ലാ ഉല്‍പ്പന്നങ്ങളിലും കാണുന്ന ഒരു രാസവസ്തുവാണ് Phthalates. അവ പ്ലാസ്റ്റിക്കിന് വളക്കുമ്പോഴുള്ള ഉറപ്പ് നല്‍കുന്നു. എന്നാല്‍ ഈ രാസവസ്തു മനുഷ്യരുടെ ആരോഗ്യത്തിന് ഹാനീകരമാണെന്ന് ധാരാളം ഗവേഷണങ്ങളില്‍ കണ്ടെത്തി. മനുഷ്യ ദ്രവങ്ങളില്‍ phthalates ന്റെ അംശം കണ്ടെത്തിയതുകൊണ്ട് ഗവേഷകര്‍ ഒരു പ്രത്യേക phthalate ആയ … Continue reading രാസവസ്തു സമ്പര്‍ക്കം പൊണ്ണത്തടിയിലേക്ക് നയിക്കും
മുമ്പത്തെ DARPA നേതൃത്വത്തെ പുതിയ ഗവേഷണ ലാബിനെ നയിക്കാനായി ഫേസ്‌ബുക്ക് നിയോഗിച്ചു
ഫേസ്‌ബുക്കിനുള്ള ലോകത്തിന്റെ ആധിപത്യ അതിമോഹത്തെക്കുറിച്ചുള്ള മറ്റൊരു ലക്ഷണം നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ ഇതാ ഒന്ന്: കാലിഫോര്‍ണിയയിലെ Menlo Park കമ്പനി മുമ്പത്തെ DARPA (Defense Advanced Research Projects Agency) ന്റെ തലവയെ പുതിയ ഗവേഷണ സ്ഥാപനം നടത്തിപ്പിക്കാനായി ജോലിക്കെടുത്തു. hardware പ്രൊജക്റ്റുകള്‍ വികസിപ്പിക്കാനുള്ള ഗവേഷണ സംഘത്തിന്റെ Building 8 നെ Regina Dugan നയിക്കും എന്ന് ഫേസ്‌ബുക്കിന്റെ സിഇഓ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഏപ്രില്‍ 14 ന് പ്രഖ്യാപിച്ചു. virtual reality, augmented reality, artificial intelligence, global … Continue reading മുമ്പത്തെ DARPA നേതൃത്വത്തെ പുതിയ ഗവേഷണ ലാബിനെ നയിക്കാനായി ഫേസ്‌ബുക്ക് നിയോഗിച്ചു
മുമിയ അബു-ജമാലുമൊത്ത് മൂവ് ബോംബിങ്ങിന്റെ 32ാം വാര്‍ഷികം
Ramona and Pam Africa On Contact
പോര്‍ട്ടര്‍ റാഞ്ചില്‍ മറ്റൊരു ചോര്‍ച്ച വീണ്ടുമുണ്ടായി
അമേരിക്കയുടെ ചരിത്രത്തിലേക്കും ഏറ്റവും വലിയ പ്രകൃതിവാതക ചോര്‍ച്ചയായിരുന്നു Porter Ranch ല്‍ ശീതകാലത്ത് സംഭവിച്ചത്. Aliso Canyon Storage Facility ല്‍ 97,000 ടണ്‍ മീഥേനാണ് അന്തരീക്ഷത്തിലേക്ക് ചോര്‍ന്നത്. നാല് മാസം നീണ്ടുനിന്ന ചോര്‍ച്ചയില്‍ ആയിരക്കണക്കിന് കുടുംബങ്ങളെ ഒഴുപ്പിച്ചു. ഫെബ്രുവരിയിലാണ് അത് അടച്ചത്. കഴിഞ്ഞ ആഴ്ച വീണ്ടും പ്രകൃതിവാതകം അവിടെ ചോര്‍ന്നു. പ്രകൃതിവാതകത്തിന്റെ ഗന്ധം പരക്കുന്നതായി അവിടെയുള്ള താമസക്കാര്‍ പരാതി കൊടുത്തു. Los Angeles ന്റെ ചുറ്റുപാടുകളിലേക്ക് അത് പരക്കുകയാണ്. — സ്രോതസ്സ് thinkprogress.org | 2016
അമേരിക്ക പരിശീലിപ്പിച്ച ഗ്വാട്ടിമാല സൈന്യം പീഡിപ്പിച്ച കന്യാസ്ത്രീ ഡയാന ഓര്‍ടിസ് മരിച്ചു
Sister Dianna Ortiz ഒരു കത്തോലിക്ക കന്യാസ്ത്രീ ആയിരുന്നു. പീഡനങ്ങള്‍ക്കെതിരായ വെട്ടിത്തുറന്ന് പറയുന്ന പ്രവര്‍ത്തകയായ അവര്‍ 62ാം വയസില്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. ഗ്വാട്ടിമാലയിലെ അമേരിക്കയുടെ പരിശീലനം കിട്ടിയ സൈന്യം 1989 ല്‍ സിസ്റ്റര്‍ ഡയാന ഓര്‍ടിസിനെ അവര്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് തട്ടിക്കൊണ്ട് പോയി. 24 മണിക്കൂറുകള്‍ക്ക് ശേഷം അവര്‍ രക്ഷപെട്ടു. എന്നാല്‍ ആ ചെറിയ സമയം കൊണ്ട് തന്നെ അവരുടെ ശരീരം സിഗററ്റ് വെച്ച് പൊള്ളിക്കുകയും അവരെ ബലാല്‍സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും … Continue reading അമേരിക്ക പരിശീലിപ്പിച്ച ഗ്വാട്ടിമാല സൈന്യം പീഡിപ്പിച്ച കന്യാസ്ത്രീ ഡയാന ഓര്‍ടിസ് മരിച്ചു
മദ്ധ്യ പൂര്‍വ്വേഷ്യയിലെ അമേരിക്കന്‍ ആധിപത്യത്തില്‍ സൌദികള്‍ ഒരു നെടുംതൂണാണ്
Saudis a Pillar for US Domination of Middle East - Q&A with Paul Jay (Pt 1/6)
അമേരിക്കന്‍ മുതലാളിത്തത്തെ ലാന്‍സെറ്റ് അപലപിച്ചു
ട്രമ്പ് സര്‍ക്കാരിന്റെ ആരോഗ്യ പരിപാലന നയത്തെക്കുറിച്ചുള്ള മൂന്ന് വര്‍ഷത്തെ പഠനത്തിന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ച ബ്രിട്ടീഷ് ആരോഗ്യ ജേണലായ Lancet പ്രസിദ്ധീകരിച്ചു. കോവിഡ്-19 മഹാമാരിയെക്കുറിച്ചാണ് റിപ്പോര്‍ട്ടില്‍ കൂടുതലും പറയുന്നത്. മഹാമാരി സമയത്ത് പതിനായിരക്കണക്കിന് ആളുകളുടെ മരണത്തില്‍ ട്രമ്പ് സര്‍ക്കാര്‍ നേരിട്ട് ഉത്തരവാദികളാണ് എന്ന് Lancet കണ്ടെത്തി. മറ്റ് രാജ്യങ്ങളുടെ അത്ര കോവിഡ്-19 മരണ നിരക്കായിരുന്നുവെങ്കില്‍ അമേരിക്കയില്‍ രണ്ട് ലക്ഷം ആളുകള്‍ക്ക് ഇപ്പോഴും ജീവനുണ്ടാകുമായിരുന്നു. കോവിഡ്-19 കാരണം മരിച്ച അമേരിക്കയിലെ അഞ്ച് ലക്ഷം ആളുകളെ “കാണാതായ അമേരിക്കക്കാര്‍” എന്ന പട്ടികയില്‍ … Continue reading അമേരിക്കന്‍ മുതലാളിത്തത്തെ ലാന്‍സെറ്റ് അപലപിച്ചു
ഹൈവേയുടെ അടുത്ത് താമസിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല
സാധാരണയുള്ള വായൂ ഗുണമേന്മ ഗവേഷണത്തില്‍ വലിയ മലിനീകാരികളെക്കുറിച്ചാണ് പഠിക്കാറുള്ളത്. എന്നാല്‍ കാറിന്റെ പുകക്കുഴലില്‍ നിന്ന് വരുന്ന വലിയ മലിനീകാരികള്‍ക്ക് പകരം “ultrafine” മലിനീകാരികളെ പരിശോധിച്ച ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് Environment International ജേണലില്‍ വന്നു. ultrafine കണികകളുടെ ഉയര്‍ന്ന സാന്ദ്രത ആണ് ഗവേഷകര്‍ കണ്ടെത്തിയത്. മനുഷ്യ രോമത്തിന്റെ 500 മടങ്ങ് ചെറിയ മലിനീകാരികള്‍ വലിയ കണികളെ പോലെ വിഷമാണ്. വലിയ കണികകള്‍ ശ്വസകോശത്തില്‍ അടിഞ്ഞ് കൂടുമ്പോള്‍ ഈ ചെറിയ കണികകള്‍ രക്തത്തില്‍ കടന്ന് അണുബാധയും കൊളസ്ട്രോള്‍ നില … Continue reading ഹൈവേയുടെ അടുത്ത് താമസിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല
ഒരു യഥാര്‍ത്ഥ മെന്ഷ്ച് ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കുന്നു
Hagai El-Ad’s address at the United Nations Security Council, 18 Oct. 2018