ഫോണ്‍ ഓണാക്കുന്ന എല്ലാവരും തന്റെ സ്ഥാനം പോലീസുമായി “സ്വന്തമിഷ്ടപ്രകാരം” പങ്കുവെക്കുകയാണെന്ന Maryland സര്‍ക്കാരിന്റെ വാദം മേരിലാന്റ് പ്രത്യേക അപ്പീല്‍ കോടതി തള്ളിക്കളഞ്ഞു. ബാള്‍ട്ടിമൂര്‍ പോലീസ് അവരുടെ Stingrays ഉപയോഗത്തെക്കുറിച്ച് കോടതിയില്‍ നിന്ന് മറച്ച് വെക്കുന്നതിനെക്കുറിച്ച് 73 താളുകളുള്ള അഭിപ്രായത്തില്‍ കോടതി രൂക്ഷമായി rebuked. നിയമപാലകരുടെ നേരിട്ടുള്ള സജീവമായ interference വഴി തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ തല്‍സമയ പിന്‍തുടരലിന് ഉപയോഗിക്കുന്നില്ലെന്ന വസ്തുനിഷ്ടവും യുക്തിപരവുമായ പ്രതീക്ഷ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കുണ്ട്,” എന്ന് ജഡ്ജിമാരുടെ സംഘം പ്രസ്താവിക്കുന്നു. — സ്രോതസ്സ് theintercept.com … Continue reading Stingray ഉപയോഗിക്കുന്നതിന് മുമ്പ് പോലീസ് കാരണം കാണിക്കുകയും വാറന്റ് എടുക്കുകയും വേണം
സാമി ആദിവാസി ജനങ്ങളെ കുടിയെഴുപ്പിക്കുന്നത്
പോളണ്ടിന്റേയും ബലാറൂസിന്റേയും അതിര്‍ത്തിയില്‍ straddles ചെയ്യുന്ന Białowieża പുരാതന വനം - യൂറോപ്പിലെ താഴ്ന്ന പ്രദേശത്തെ അവശേഷിക്കുന്ന primeval വനം - യൂറോപ്യന്‍ വന്യ bison ന്റെ അവസാനത്തെ ആവാസ വ്യവസ്ഥയാണ്. അത് ഇപ്പോള്‍ 1.8 ലക്ഷം ഘന മീറ്റര്‍ തടിവെട്ടാനുള്ള പോളണ്ടിലെ സര്‍ക്കാരിന്റെ തീരുമാനത്താല്‍ ഭീഷണിയിലാണ്. അതിനിടക്ക് ഫിന്‍ലാന്റിലെ സര്‍ക്കാര്‍ അപ്രതീക്ഷിതമായി പുതിയ ഒരു വന നിയമം കൊണ്ടുവരുന്നു. അത് പ്രകാരം Finnish Lapland ലെ അവസാനത്തെ പഴയ കാടുകള്‍ക്ക് ഭീഷണിയിലാഴ്ത്തിക്കൊണ്ട് അഭൂതപൂര്‍വ്വമായ ഭൂമി തട്ടിയെടുക്കല്‍ … Continue reading സാമി ആദിവാസി ജനങ്ങളെ കുടിയെഴുപ്പിക്കുന്നത്
മാര്‍ച്ച് 24 ന് തന്നെ ഒബാമയുടെ അര്‍ജന്റീന സന്ദര്‍ശനം
പ്രസിഡന്റ് ഒബാമ മാര്‍ച്ച് 24 ന് അര്‍ജന്റീന സന്ദര്‍ശിക്കുന്നത് മാറ്റിവെക്കണമെന്ന് നോബല്‍ സമ്മാന ജേതാവായ മനുഷ്യാവകാശ പ്രവര്‍ത്തകനായ Adolfo Pérez Esquivel ആവശ്യപ്പെട്ടു. കാരണം മാര്‍ച്ച് 24 എന്നത് അമേരിക്കയുടെ പിന്‍തുണയോടെ നടന്ന പട്ടാള അട്ടിമറിയുടെ 40ാം വാര്‍ഷികമാണ്. ആ പട്ടാള അട്ടിമറിയില്‍ അര്‍ജന്റീനയിലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച് അര്‍ജന്റീനയില്‍ നിഷ്ഠൂര ഏകാധിപത്യം സ്ഥാപിക്കപ്പെട്ടു. 2016
ഇന്ന് ഷാര്‍ലറ്റ്സ്വില്ലില്‍
David Rovics
ക്രിസ്റ്റഫര്‍ കൊളംബസിന്റെ ശരിക്കുള്ള പാരമ്പര്യം
George Monbiot
9/11 നിയമത്തെ ഒബാമ വീറ്റോ ചെയ്തത് കോണ്‍ഗ്രസ് റദ്ദാക്കി
ഭീകരവാദത്തെ സഹായിക്കുന്ന വിദേശ രാജ്യങ്ങള്‍ക്കെതിരെ കേസെടുക്കാനനുവദിക്കുന്ന നിയമത്തെ പ്രസിഡന്റ് ഒബാമയുടെ വീറ്റോ ചെയ്തതിനെ ഹൌസും സെനറ്റും ബുധനാഴ്ച തള്ളിക്കളഞ്ഞു. ഒബാമ അധികാരത്തിലെത്തി ആദ്യമായാണ് അദ്ദേഹത്തിന്റെ ഒരു വീറ്റോയെ വിജയകരമായി മറികടക്കുന്നത്. വിദേശകാര്യ നയം നടപ്പാക്കുന്നതില്‍ പ്രസിഡന്റിന്റെ ശേഷിയില്‍ കൈകടത്തുന്നു എന്ന കാരണത്താല്‍ ഒബാമ Justice Against Sponsors of Terrorism Act, (JASTA) നെതിരെ വെള്ളിയാഴ്ച വീറ്റോ പ്രയോഗിച്ചു. അദ്ദേഹത്തിന്റെ 12ാമത്തെ വീറ്റോയാണിത്. 2001 ഭീകരവാദ ആക്രമണത്തില്‍ സൌദി അറേബ്യ നടത്തിയ പങ്ക് കാരണം അവരെ നിയമത്തിന് … Continue reading 9/11 നിയമത്തെ ഒബാമ വീറ്റോ ചെയ്തത് കോണ്‍ഗ്രസ് റദ്ദാക്കി
അമേരിക്കയിലെ സ്ത്രീകള്‍ പ്രസവത്തെ തുടര്‍ന്ന് അമ്പരപ്പിക്കുന്ന തോതില്‍ മരിക്കുകയാണ്
വികസ്വര രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി പ്രസവത്തെ തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണ്ണതകള്‍ കാരണം സ്ത്രീകള്‍ മരിക്കുന്നതിന്റെ തോത് 2000 - 2014 കാലത്ത് അമേരിക്കയില്‍ 27% വര്‍ദ്ധിച്ചു. അതേ കാലത്ത് 157 രാജ്യങ്ങളില്‍ maternal mortality തോത് കുറയുന്നു എന്നാണ് Obstetrics and Gynecology ല്‍ വന്ന ഒരു പഠന പറയുന്നത്. ദേശീയ തോത് പ്രശ്നമാണ്. എന്നാല്‍ രണ്ടു വര്‍ഷത്തില്‍ maternal mortality മാതൃ മരണ നിരക്ക് ഇരട്ടിയായിരിക്കുന്ന ടെക്സാസില്‍ ആണ് വലിയ വര്‍ദ്ധനവ് ഉണ്ടാകുന്നത്. 2006 - 2010 … Continue reading അമേരിക്കയിലെ സ്ത്രീകള്‍ പ്രസവത്തെ തുടര്‍ന്ന് അമ്പരപ്പിക്കുന്ന തോതില്‍ മരിക്കുകയാണ്
ഒരു പാലസ്തീന് അമ്മയാകുന്നത്
വംശനാശം നേരിടുന്ന ഈ പക്ഷികള്‍ അവയുടെ പാട്ട് മറന്ന് പോയി
മഞ്ഞ വാലും കറുപ്പും വെളുപ്പും നെഞ്ചുമുള്ള honeyeater പാട്ട് പാടുന്ന ചെറിയ പക്ഷികളാണ്. ആസ്ട്രേലിയയില്‍ അവ ഒരുകാലത്ത് നൂറുകണക്കിന് പറന്നിരുന്നെങ്കിലും ഇന്ന് അവയുടെ എണ്ണം വെറും 300 ല്‍ താഴെയാണ്. ഇവയുടെ മൂന്നിലൊന്ന് ഇപ്പോള്‍ അവരുടെ പരമ്പരാഗത പാട്ടിന്റെ വേറൊരു വകഭേദമാണ് പാടുന്നത് എന്ന് ഗവേഷകര്‍ കണ്ടെത്തി. വേറെ ഒരു 12% എണ്ണം honeyeater പാട്ടുകളേ പാടുന്നില്ല. വ്യത്യസ്ഥ സ്പീഷീസുകളുടെ പാട്ടുകളാണ് അവ അനുകരിക്കുന്നത്. അത് പക്ഷികള്‍ക്ക് മോശം കാര്യമാണ്. കാരണം പരമ്പരാഗതമായ പാട്ട് പാടുന്നവയെ അപേക്ഷിച്ച് … Continue reading വംശനാശം നേരിടുന്ന ഈ പക്ഷികള്‍ അവയുടെ പാട്ട് മറന്ന് പോയി
ബുര്‍ക്കിന ഫാസോയുടെ മുമ്പത്തെ പ്രസിഡന്റിനെതിരെ മഹാനായ നേതാവായ തോമസ് സങ്കാരയുടെ കൊലപാതത്തിന്റെ പേരില്‍ വിചാരണ
1987 ല്‍ നടന്ന പട്ടാള അട്ടിമറിയില്‍ Thomas Sankara യെ കൊന്നതിന് Burkina Fasoയിലെ അധികാരികള്‍ വിദേശത്തുള്ള മുമ്പത്തെ പ്രസിഡന്റ് Blaise Compaoré ന് എതിരെ കേസെടുത്തിരിക്കുന്നു. സങ്കാര എല്ലാവരും ആദരിക്കുന്ന ഒരു നേതാവും, കോളനിവാഴ്ച വിരുദ്ധനും ആയ മാര്‍ക്സിസ്റ്റായിരുന്നു. അദ്ദേഹം പ്രചാരമുള്ള സാമൂഹ്യ പദ്ധതികള്‍ നടപ്പാക്കി. അദ്ദേഹത്തെ “ആഫ്രിക്കന്‍ ചെ ഗുവര” എന്നും വിളിക്കാറുണ്ട്. ഒരു സമയത്തെ സുഹൃത്തായിരുന്ന Compaoré ആണ് സങ്കാരക്ക് ശേഷം അധികാരത്തില്‍ വന്നത്. 2014 ല്‍ നടന്ന ഒരു പൊതുജന പ്രക്ഷോഭത്തെത്തുടര്‍ന്ന് … Continue reading ബുര്‍ക്കിന ഫാസോയുടെ മുമ്പത്തെ പ്രസിഡന്റിനെതിരെ മഹാനായ നേതാവായ തോമസ് സങ്കാരയുടെ കൊലപാതത്തിന്റെ പേരില്‍ വിചാരണ