Max Blumenthal, David Greene .
ബ്രിട്ടീഷ് അദ്ധ്യാപകര്‍ വംശീയതക്കെതിരെ സംഘടിക്കുന്നു
മുഖ തിരിച്ചറിയലിന്റെ സ്വകാര്യമേഖലയുടേയും കോര്‍പ്പറേറ്റുകളുടേയും ഉപയോഗം നിരോധിക്കുക
മുഖതിരിച്ചറിയല്‍ "നിലനില്‍ക്കാന്‍ പാടില്ലാത്ത വിധം അപകടകരമാണ്" എന്ന് പറയുന്ന സംഘം അത് ഇല്ലാതാക്കണം എന്ന് ആവശ്യപ്പെട്ടു. 20 ല്‍ അധികം മനുഷ്യാവകാശ സംഘടനകള്‍ മുഖ തിരിച്ചറിയലിനെതിരെയുള്ള അവരുടെ സമരം വ്യാപിപ്പിക്കുകയാണ്. സര്‍ക്കാരിന്റേയും നിയമപാലകരുടേയും മാത്രമല്ല സ്വകാര്യ മേഖലയുടേയും കോര്‍പ്പറേറ്റുകളുടേയും ഈ സാങ്കേതികവിദ്യയുടെ ഉപയോഗം നിരോധിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. സംഘം ചേരാനുള്ള തൊഴിലാളികളുടെ അവകാശങ്ങളെ അടിച്ചമര്‍ത്തുകയും, മുന്‍നിര തൊഴിലാളികളെ ശല്യപ്പെടുത്തുകയും ചൂഷണം ചെയ്യുകയും, സ്വകാര്യ ബയോമെട്രിക് വിവരങ്ങള്‍ അപകടത്തിലാഴ്ത്തുകയും, നിലനില്‍ക്കുന്ന പക്ഷപാതങ്ങളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു എന്ന് Uber Eats, … Continue reading മുഖ തിരിച്ചറിയലിന്റെ സ്വകാര്യമേഖലയുടേയും കോര്‍പ്പറേറ്റുകളുടേയും ഉപയോഗം നിരോധിക്കുക
യുദ്ധകാല സിറിയയില്‍ നിന്നുള്ള റിപ്പോര്‍ട്ടിങ്ങ്
'No Turning Back' - Rania Abouzeid on Reporting in Wartime Syria
ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളി ആല്‍ഗകള്‍ കാരണം ഉരുകുന്നു
Algae that live on snow and ice produce a kaleidoscope of colours. Jason Edwards/NGC ചുവപ്പ്, പച്ച, തവിട്ട് - നിറത്തിലെ ആല്‍ഗകളുടെ അമിതവളര്‍ച്ച പഠിക്കാന്‍ ഗവേഷകര്‍ ഗ്രാന്‍ലാന്റ് മഞ്ഞ് പാളികളിലേക്ക് എത്തുന്നു. ഈ ആല്‍ഗകള്‍ മഞ്ഞിനെ ഇരുണ്ടതാക്കുന്നു. അതിനാല്‍ അത് കൂടുതല്‍ സൌരോര്‍ജ്ജത്തെ ആഗിരണം ചെയ്യുകയും കൂടുതല്‍ വേഗത്തില്‍ ഉരുകുകയും ചെയ്യുന്നു. എങ്ങനെയാണ് ആല്‍ഗകള്‍ മാറുന്നത്, എത്രമാത്രം സൌരോര്‍ജ്ജമാണ് ശൂന്യാകാശത്തേക്ക് പ്രതിഫലിച്ച് പോകുന്നത് എന്നൊക്കെ പഠിക്കാനാണ് Black and Bloom പരിപാടി … Continue reading ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളി ആല്‍ഗകള്‍ കാരണം ഉരുകുന്നു
പോള്‍ സിംഗറുടെ $240 കോടി ഡോളര്‍ “കഴുകന്‍ ഫണ്ട്” അര്‍ജന്റീന തിരിച്ചടച്ചു
കോടീശ്വരനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദാദാവും ആയ Paul Singer ന്റെ Elliott Management എന്ന hedge fund ഉം അര്‍ജന്റീനയും തമ്മിലുള്ള കരാറിന്റെ വിശദാംശങ്ങളുടെ പുതിയ വിശദാംശങ്ങള്‍ പുറത്തുവന്നു. 2001 ലെ അര്‍ജന്റീനയിലുണ്ടായ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് അര്‍ജന്റീനയുടെ കടം ഡോളറിന് സെന്റ്(പൈസ) കണക്കിന് വിലക്ക് വാങ്ങിയ അമേരിക്കയിലെ ധാരാളം hedge funds ല്‍ ഒന്നാണ് Elliott Management. "കഴുകന്‍ ഫണ്ട്" എന്ന് അവര്‍ വിളിക്കുന്ന hedge funds നോട് കടത്തെ renegotiate ചെയ്യണമെന്ന ആവശ്യപ്പെട്ടിരുന്നു അര്‍ജന്റീനയുടെ … Continue reading പോള്‍ സിംഗറുടെ $240 കോടി ഡോളര്‍ “കഴുകന്‍ ഫണ്ട്” അര്‍ജന്റീന തിരിച്ചടച്ചു
ഓസ്കാര്‍ റൊമേരോ, സാല്‍വഡോര്‍ വിപ്ലവത്തിന് വേണ്ടിയുള്ള രക്തസാക്ഷി
Father Roy Bourgeois
കുണ്ടൂസ് ബോംബിങ്ങില്‍ ഉള്‍പ്പെട്ട അമേരിക്കന്‍ പട്ടാളക്കാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റമില്ല
2015 ഒക്റ്റോബറില്‍ അതിരില്ലാ ഡോക്റ്റര്‍മാരുടെ (Doctors Without Borders) അഫ്ഗാനിസ്ഥാനിലെ Kunduz എന്ന സ്ഥലത്തെ ആശുപത്രിയില്‍ ബോംബാക്രമണം നടത്തിയ കുറഞ്ഞത് ഒരു ഡസന്‍ അമേരിക്കന്‍ പട്ടാളക്കാരെയെങ്കിലും administrative ശിക്ഷക്ക് വിധേയരാക്കി എന്ന് പെന്റഗണ്‍ പറഞ്ഞു. ആ ആക്രമണത്തില്‍ 42 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവും. എന്നാല്‍ ഈ പട്ടാളക്കാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ആരോപിച്ചിട്ടില്ല. ആക്രമണം ഒരു അപകടമായിരുന്നു എന്നാണ് പെന്റഗണ്‍ ഇപ്പോഴും പറയുന്നത്. "കൊല്ലാനും നശിപ്പിക്കാനും എന്ന ലക്ഷ്യം വെച്ചുള്ളതായിരുന്നു ഈ ആക്രമണം എന്ന് ആശുപത്രിക്കകത്തെ കാഴ്ചയില്‍ നിന്ന് മനസിലാകും," … Continue reading കുണ്ടൂസ് ബോംബിങ്ങില്‍ ഉള്‍പ്പെട്ട അമേരിക്കന്‍ പട്ടാളക്കാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റമില്ല
ആണവായുധ താവളത്തിലെ 14 പേര്‍ക്കെതിരെ നിയമവിരുദ്ധ മയക്ക് മരുന്നുപയോഗത്തിന് കേസ്
Wyoming, Colorado, Nebraska എന്നിവിടങ്ങളിലെ വ്യേമസേനയുടെ ആണവ മിസൈല്‍ താവളങ്ങളിലെ 14 അംഗങ്ങള്‍ക്ക് എതിരെ കൊകെയിന്‍ ഉള്‍പ്പടെയുള്ള നിയമവിരുദ്ധ മയക്ക് മരുന്നുപയോഗത്തിന്റെ പേരില്‍ അന്വേഷണം നടക്കുകയാണ് എന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആണവ മിസൈല്‍ സേനക്ക് ഏറ്റ പുതിയ അടിയാണ് ഈ അന്വേഷണം. പരിശീലനം, വ്യക്തി സ്വഭാവം തുടങ്ങിയ കാര്യങ്ങളെ പോരായ്മകളെക്കുറിച്ച് Associated Press ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് അവര്‍ അടുത്തകാലത്ത് കര്‍ക്കശമായ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ധാര്‍മ്മികത ഉയര്‍ത്തുകയും performance മെച്ചപ്പെടുത്തുകയും ചെയ്യാനുള്ള പ്രവര്‍ത്തികള്‍ നടപ്പാക്കുമെന്ന് കഴിഞ്ഞ … Continue reading ആണവായുധ താവളത്തിലെ 14 പേര്‍ക്കെതിരെ നിയമവിരുദ്ധ മയക്ക് മരുന്നുപയോഗത്തിന് കേസ്
CIA യുടെ മയക്കുമരുന്നിന്റെ ഇരുണ്ട കൂട്ടുകെട്ട്
Gary Webb In His Own Words 2002 CIA Cocaine Dark Alliance