പുതിയ ഉപഭോക്തൃ ആരോഗ്യ രേഖ ഉപകരണത്തിന് വേണ്ടി feedback നല്‍കാനായി ഗൂഗിള്‍ ആള്‍ക്കാരെ ജോലിക്കെടുക്കുന്നു എന്ന് Stat News റിപ്പോര്‍ട്ട് ചെയ്തു. ആളുകള്‍ എങ്ങനെ അവരുടെ ആരോഗ്യ രേഖകളുടെ വിവരങ്ങളോട് ഇടപെടുന്നു എന്ന് അറിയാന്‍ കമ്പനി ആഗ്രഹിക്കുന്നു. ആളുകള്‍ക്ക് അവരുടെ ആരോഗ്യ രേഖകള്‍ ലഭ്യമാക്കാനുള്ള വഴി നിര്‍മ്മിക്കുന്നതിലെ ഗൂഗിളിന്റെ രണ്ടാമത്തെ ശ്രമം ആണിത്. 2008 ല്‍ ഗൂഗിള്‍ Google Health പുറത്തിറക്കി. ആളുകള്‍ക്ക് അവരുടെ ആരോഗ്യ രേഖകള്‍ ഓണ്‍ലൈനായി കാണാനുള്ള വഴിയായിരുന്നു അത്. അത് വിജയിച്ചില്ല. 2012 … Continue reading വ്യക്തിപരമായ ആരോഗ്യ രേഖകള്‍ക്കായി ഗൂഗിള്‍ മറ്റൊരു ശ്രമവും നടത്തുന്നു
ജനങ്ങള്‍ സ്ഥിരമായി സാമ്പത്തിക ബദലുകള്‍ സൃഷ്ടിക്കുന്നു
Nathan Schneider Laura Flanders Show
ആഗോളതപനം ലോകത്തെ വരണ്ട സ്ഥലങ്ങളില്‍ മഴ വര്‍ദ്ധിപ്പിക്കും
ലോകത്തെ ഏറ്റവും വരണ്ട ചില സ്ഥലങ്ങളിലെ മഴ, ആഗോളതപനം വര്‍ദ്ധിപ്പിക്കും. നനവുള്ള പ്രദേശങ്ങള്‍ കൂടുതല്‍ നനവുള്ളതാകും എന്നതിന് പുറമേ, വരണ്ട പ്രദേശം നനവുള്ളതാകും. ഈ പഠന റിപ്പോര്‍ട്ട് Nature Climate Change പ്രസിദ്ധീകരിച്ചു. വരണ്ട പ്രദേശങ്ങളില്‍ മഴ വര്‍ദ്ധിക്കും എന്നാണ് അതില്‍ പറയുന്നത്. തീവൃ മഴ അവിടെ മിന്നല്‍ വെള്ളപ്പൊക്കമുണ്ടാക്കും. അത് സാധാരണ സംഭവും ആകും. — സ്രോതസ്സ് climatescience.org.au | 2016
വ്യാജ ആധാർകാർഡ്, വോട്ടർ ഐഡി, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്
മൂവാറ്റുപുഴ കീച്ചേരിപ്പടിയില്‍ വ്യാജ രേഖകള്‍ നിര്‍മിക്കുന്ന സ്ഥാപനത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഒരാള്‍ അറസ്റ്റില്‍. മുര്‍ഷിദാബാദ് സ്വദേശി സന്‍ജിത് കുമാര്‍ മോന്‍ഡല്‍നാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ കീച്ചേരിപ്പടിയില്‍ ചക്കുങ്ങല്‍ ബില്‍ഡിംഗില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ സ്റ്റോപ്പ് ഷോപ്പ് എന്ന ഓണ്‍ലൈന്‍ ബുക്കിങ് സ്ഥാപനത്തിലാണ് ആര്‍ടിപിസിആര്‍ വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വ്യാജ ഐഡി കാർഡുകളും പ്രിന്റ് ചെയ്തു കൊണ്ടിരുന്നത്. റെയ്ഡില്‍ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി നിര്‍മിച്ച വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആധാർകാർഡുകൾ എന്നിവ പൊലീസ് കണ്ടെത്തുകയും വിശദമായ … Continue reading വ്യാജ ആധാർകാർഡ്, വോട്ടർ ഐഡി, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്
സൌദിഭരണത്തില് ഒരു പത്രപ്രവര്‍ത്തനവും ഇല്ല, പ്രചാരവേല മാത്രം
As`ad AbuKhalil
ആന്റി ബയോട്ടിക്കുകളുടെ ദൈനംദിന മാത്ര ബാക്റ്റീരിയകളെ പല-മരുന്ന് പ്രതിരോധം നേടുന്നതിന് സഹായിക്കുന്നു
ബാക്റ്റീരിയ അണുബാധയെ ചികില്‍സിക്കുന്നതിന് ആന്റിബയോട്ടിക്കുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. അവ അനേകം ജീവന്‍ രക്ഷിച്ചിട്ടുണ്ട്. എന്നിരുന്നാലും അമിതോപയോഗവും ഇടക്കിടയുള്ള അനാവശ്യ ഉപയോഗവും കാരണം പ്രതിരോധം നേടിയ ബാക്റ്റീരിയകള്‍ സര്‍വ്വസാധാരണണായി മാറുന്നു. പ്രതിരോധമില്ലാത്ത ബാക്റ്റീരിയ കൊണ്ടുണ്ടായ അണുബാധ ചിലപ്പോള്‍ ആന്റി ബയോട്ടിക്കുകള്‍ വിജയകരമായി ഉപയോഗിച്ചതിന് ശേഷവും വീണ്ടും അണുബാധ വ്യാപിച്ചേക്കാം. ആന്റി ബയോട്ടിക്കുകള്‍ ഇടക്കിടെ ഏല്‍ക്കുന്ന കൂട്ടത്തിലെ ചില കോശങ്ങള്‍ക്ക് പ്രതിരോധശേഷി വര്‍ദ്ധിച്ച് വരുന്നു. ആഴ്ചയിലെ മാത്രയെക്കാള്‍ വലിയ ആഘാതമാണ് ദിനംതോറുമുള്ള മാത്ര. ഭാഗ്യത്തിന് ബഹു-മരുന്ന് പ്രതിരോധം നേടിയ കോശങ്ങളുടെ … Continue reading ആന്റി ബയോട്ടിക്കുകളുടെ ദൈനംദിന മാത്ര ബാക്റ്റീരിയകളെ പല-മരുന്ന് പ്രതിരോധം നേടുന്നതിന് സഹായിക്കുന്നു
1960കള്‍ക്ക് ശേഷം ആഗോള കാര്‍ഷികോത്പാദനം കാലാവസ്ഥ മാറ്റം കാരണം 21% കുറഞ്ഞു
ലോകത്തെ തീറ്റിപ്പോറ്റാനായി കഴിഞ്ഞ 60 വര്‍ഷങ്ങളില്‍ കാര്‍ഷിക രംഗത്ത് പ്രധാനപ്പെട്ട മുന്നേറ്റങ്ങള്‍ ഉണ്ടായിട്ട് കൂടിയും, കാലാവസ്ഥ മാറ്റം ഉണ്ടായിരുന്നില്ലെങ്കില്‍ കിട്ടേണ്ടിയിരുന്ന ഉത്പാദനത്തെക്കാള്‍ ആഗോള കാര്‍ഷികോത്പാദനം 21% കുറവാണെന്ന് Cornell Universityയുടെ നേതൃത്വത്തില്‍ നടന്ന പഠനം കാണിക്കുന്നു.1960കള്‍ക്ക് ശേഷം 7 വര്‍ഷത്തെ കാര്‍ഷികോത്പാദനക്ഷമത നഷ്ടപ്പെട്ടതിന് തുല്യമാണ്. ആഗോള വിള ഉത്പാദനത്തില്‍ കാലാവസ്ഥ മാറ്റത്തിന്റെ ഭാവിയിലെ ആഘാത സാദ്ധ്യതയെക്കുറിച്ച് ധാരാളം ശാസ്ത്രീയ പഠനങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ മനുഷ്യജന്യമായ കാലാവസ്ഥ മാറ്റത്തിന്റെ കാര്‍ഷിക രംഗത്തെ ചരിത്രപരമായ സ്വാധീനത്തെക്കുറിച്ച് ഇതുവരെ പഠനങ്ങള്‍ നടന്നിട്ടില്ലായിരുന്നു. … Continue reading 1960കള്‍ക്ക് ശേഷം ആഗോള കാര്‍ഷികോത്പാദനം കാലാവസ്ഥ മാറ്റം കാരണം 21% കുറഞ്ഞു
ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ സ്ഥാനപതി തീവൃ വലതുപക്ഷ രഹസ്യ സംഘത്തിനൊപ്പം
Max Blumenthal Inside Nikki Haley’s Shocking Speech to Secretive Far-Right Group
കുടിവെള്ളത്തിലെ നൈട്രേറ്റ് ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കും
colon, rectal ക്യാന്‍സറുകള്‍ വര്‍ദ്ധിപ്പിക്കുന്നതിലെ അപകട സാദ്ധ്യതക്ക് കുടിവെള്ളത്തിലെ നൈട്രേറ്റുമായി ബന്ധമുണ്ടെന്ന് Aarhus University നടത്തിയ പഠനത്തില്‍ കണ്ടെത്തി. അതും ഇപ്പോഴത്തെ കുടിവള്ള നിലവരാത്തെക്കാള്‍ വളരെ താഴ്ന്ന സാന്ദ്രതയിലാണ് ഈ ബന്ധം ഉണ്ടാകുന്നത്. ചെറിയ സ്വകാര്യ ജല വിതരണ കമ്പനികളുടെ വെള്ളത്തിലാണ് ഏറ്റവും കൂടുതല്‍ നൈട്രേറ്റിന്റെ സാന്ദ്രത കണ്ടത്. ഭൂഗര്‍ഭ ജലത്തിലും കുടിവെള്ളത്തിലും നൈട്രേറ്റ് എത്തുന്നത് കാര്‍ഷികോത്പാദനത്തിനായി രാസവളങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നാണ്. അതിനെക്കുറിച്ച് പരിസ്ഥിതി ബോധം വളരുന്നുണ്ടെങ്കിലും ക്യാന്‍സര്‍ സാദ്ധ്യതയും വര്‍ദ്ധിക്കുകയാണ്. International Journal of Cancer … Continue reading കുടിവെള്ളത്തിലെ നൈട്രേറ്റ് ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കും
സാമൂഹ്യ മാധ്യമ ആസക്തിക്ക് സൈബര്‍ മുഠാളത്തരവുമായി ബന്ധമുണ്ട്
Instagram, Snapchat, TikTok തുടങ്ങിയ സാമൂഹ്യ മാധ്യമ തട്ടകങ്ങളുടെ പ്രാചാരം വര്‍ദ്ധിക്കുന്നതിനനുസരിച്ച് കൌമാരക്കാര്‍ അവരുടെ സമയത്തിന്റെ കൂടുതലും സങ്കീര്‍ണ്ണ വിര്‍ച്വല്‍ ലോകത്തില്‍ സഞ്ചരിക്കാനായി ചിലവാക്കുന്നു. ഓണ്‍ലൈനില്‍ ചിലവാക്കുന്ന ഈ വര്‍ദ്ധിച്ച മണിക്കൂറുകള്‍ക്ക് cyberbullying സ്വഭാവവും ആയി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. University of Georgia നടത്തിയ പഠന പ്രകാരം, ഉയര്‍ന്ന സാമൂഹ്യ മാധ്യമ ആസക്തി നില, ഓണ്‍ലൈനില്‍ ചിലവാക്കുന്ന കൂടിയ സമയം, പുരുഷന്‍ എന്നിവ കൌമാരക്കാരിലെ സൈബര്‍ മുഠാളത്തര perpetration നെ സൂചിപ്പിക്കുന്നതാണ്. സഹ … Continue reading സാമൂഹ്യ മാധ്യമ ആസക്തിക്ക് സൈബര്‍ മുഠാളത്തരവുമായി ബന്ധമുണ്ട്