ഭീകരതക്കെതിരായ അമേരിക്കയുടെ യുദ്ധം വിജയിച്ചു … അത് കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിച്ചതില്‍

2001 സെപ്റ്റംബല്‍ 11 ന് ശേഷം, അണേരിക്കയ "ഭീകരതക്കെതിരായ ആഗോള യുദ്ധം" പ്രഖ്യാപിച്ചതിന് ശേഷം അമേരിക്കന്‍ മണ്ണില്‍ അതുപോലൊരു ഭീകരാക്രമണം ഉണ്ടായിട്ടില്ല. എന്നിരുന്നാലും United States Institute of Peace ന്റെ പുതിയ പഠനം അനുസരിച്ച് ലോകം മൊത്തം ഭീകരാക്രമണത്തില്‍ 5 മടങ്ങ് വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അമേരിക്കയും സഖ്യരാജ്യങ്ങളും നടപ്പിലാക്കിയ 9/11 ശേഷ നയങ്ങള്‍ കാരണമാണിത്. "ഭീകരതക്കെതിരായ ആഗോള യുദ്ധം" എന്ന് വിളിക്കുന്ന പരിപാടി കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിച്ചു എന്ന കാര്യം വാര്‍ത്തകളില്‍ വന്നില്ല. CIA പോലും ഇക്കാര്യം … Continue reading ഭീകരതക്കെതിരായ അമേരിക്കയുടെ യുദ്ധം വിജയിച്ചു … അത് കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിച്ചതില്‍

എല്ലാത്തരത്തിലുമുള്ള യഹൂദവിരോധത്തെ നാം എതിര്‍ക്കണം

രണ്ട് ദിവസം മുമ്പ് പ്രാദേശിക ജൂത Community Center ല്‍ 19 സ്വസ്തികകള്‍ വരച്ച് വെച്ചിരിക്കുന്നതായി വെര്‍ജീനിയയിലെ Fairfax ലെ ജൂത സമൂഹം കണ്ടു. കഴിഞ്ഞ 18 മാസങ്ങളില്‍ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ഈ സെന്ററിനെ വിരൂപമാക്കുന്ന യഹൂദവിരോധ ചുവര്‍ചിത്രം പ്രത്യക്ഷപ്പെടുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആഴത്തില്‍ ഭയപ്പെടുത്തുന്നതാണ്. വസ്തുക്കളുടെ നാശമല്ല പ്രശ്നം. കൂടുതലും ജൂതന്‍മാര്‍ ഇവിടെ വേണ്ട എന്ന പ്രതീകാത്മകമായ ആശയത്തെക്കുറിച്ചാണ്. കവനോവ് ന്യായവിചാരണയില്‍ കണ്ടെ പ്രതിഷേധക്കാരെ ജോര്‍ജ് സോറോസ് നിയോഗിച്ചതാണ് എന്ന് ഈ കഴിഞ്ഞ ആഴ്ച … Continue reading എല്ലാത്തരത്തിലുമുള്ള യഹൂദവിരോധത്തെ നാം എതിര്‍ക്കണം

ബംഗാസി ആസ്ഥാനം സംരക്ഷിക്കാന്‍ CIA ലിബിയയിലെ നാട്ടുപ്പടയെയാണ് ആശ്രയിക്കുന്നത്

The Daily Beast റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ച്, ആക്രമണം നടന്ന സമയത്ത് സുരക്ഷിതത്തിനായി CIA ലിബിയയിലെ ഫെബ്രുവരി 17 Martyr’s Brigade എന്ന നാട്ടുപ്പടയെയെ ആയിരുന്നു ആശ്രയിച്ചിരുന്നത്. consulate ആക്രമിക്കപ്പെട്ട സമയത്ത് നാട്ടുപ്പടയുടെ അംഗങ്ങള്‍ എത്തിയില്ല. അതുപോലെ രക്ഷപെടുത്തല്‍ ശ്രമത്തില്‍ പങ്കെടുക്കാനും ഇവര്‍ തയ്യാറായില്ല. അമേരിക്കന്‍ State Department ന്റെ മറയിലായില്‍ ഒരു അമേരിക്കന്‍ രഹസ്യാന്വേഷണ കാവല്‍പുര പ്രവര്‍ത്തിച്ചിരുന്നു എന്നത് ഒരു സത്യമാണ്. 2013

സെന്റ് ലൂയിസില്‍ ആധുനിക കാലത്തെ കടംവാങ്ങിയവരുടെ ജയില്‍

മിസൌറിയിലെ സെന്റ് ലൂയിസിന്റെ നീതിന്യായ വ്യവസ്ഥ കുപ്രസിദ്ധമായ “തൊഴില്‍ വീട്” ജയിലുകളില്‍ ആളുകളെ തടവിലിടുന്നു. അവിടെയുള്ള 98% അന്തേവാസികളുടെ നിയമപരമായി നിരപരാധികളാണ്. എന്നാല്‍ ജാമ്യ തുക കെട്ടിവെക്കാനില്ലാത്തതിനാല്‍ വിചാരണക്ക് മുമ്പ് തടവിലാക്കപ്പെട്ടവരാണ് അവര്‍. സെന്റ് ലൂയിസിലെ തൊഴില്‍ വീട്ടില്‍ തടവുകാരുടെ ശരാശരി തടവ് കാലം 190 ദിവസങ്ങളാണ്. സംഘടനകളും, വക്കീല്‍മാരും ഈ ജയിലില്‍ കിടന്നവരുടേയും വളരുന്ന പ്രസ്ഥാനങ്ങള്‍ Medium Security Institution എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ കെട്ടിടങ്ങള്‍ അടച്ചുപൂട്ടണണെന്ന് ആവശ്യപ്പെടുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ #closetheworkhouse … Continue reading സെന്റ് ലൂയിസില്‍ ആധുനിക കാലത്തെ കടംവാങ്ങിയവരുടെ ജയില്‍

വലതുപക്ഷ ഇസ്രായേല്‍ ലോബി ഗ്രൂപ്പിന്റെ മുന്‍നിര സംഘം

ലോസാഞ്ജലസ് ആസ്ഥാനമായ വിനോദവ്യവസായ ലോബീ സംഘടനയായ Creative Community for Peace (CCFP) ഉം ഇസ്രായേല്‍ സര്‍ക്കാരിനോട് ബന്ധമുള്ള StandWithUs ഉം ഒരു ഒറ്റ IRS രജിസ്ട്രേഷനുള്ള Israel Emergency Alliance എന്ന സന്നദ്ധ സംഘടനയുടെ വ്യത്യസ്ഥ പേരുകളാണ് എന്ന് ആരോപണങ്ങളെ വിസമതിക്കുന്നതിന്റെ ചരിത്രമുണ്ടെങ്കിലും രജിസ്ട്രേഷന്‍, നികുതി രേഖകള്‍ ഇപ്പോള്‍ കാണിക്കുന്നത്. CCFP യുടെ ഗൂഢമായ വലതുപക്ഷ അജണ്ടയെ വിശദീകരിക്കുന്നതാണ്, പാലസ്തീന്‍ അവകാശത്തിന് വേണ്ടി പാലസ്തീന്‍കാര്‍ നേതൃത്വം കൊടുക്കുന്ന BDS (Boycott, Divestment, Sanctions) ആഗോള പ്രസ്ഥാനത്തിന്റെ … Continue reading വലതുപക്ഷ ഇസ്രായേല്‍ ലോബി ഗ്രൂപ്പിന്റെ മുന്‍നിര സംഘം

ബ്രറ്റ് കവനോവ് ലൈംഗികമായി പീഡിപ്പിച്ചു എന്ന് ക്രിസ്റ്റീന്‍ ബ്ലേസി ഫോര്‍ഡ്

1980കളില്‍ തനിക്ക് 15 വയസ് പ്രായമുണ്ടായിരുന്നപ്പോള്‍ തന്നെ സുപ്രീംകോടതി നിയുക്തനായ Brett Kavanaugh ലൈംഗികമായി ആക്രമിച്ചു എന്ന് ചരിത്രപരമായ Senate Judiciary Committee വിചാരണയില്‍ ആദ്യമായി Dr. Christine Blasey Ford തുറന്ന് പറഞ്ഞു. പ്രമാണസാക്ഷ്യം നല്‍കിയതിന് ശേഷം അവരെ ഡമോക്രാറ്റുകളായ സെനറ്റര്‍മാര്‍ ചോദ്യം ചെയ്തു. മുന്നോട്ട് വന്ന അവരുടെ ധൈര്യത്തെ അവര്‍ പ്രശംസിച്ചു. — സ്രോതസ്സ് democracynow.org | 2018/9/28

അസാട്ട ഷകൂറിനെ Most Wanted Terrorists പട്ടികയില്‍ FBI ചേര്‍ത്തു

മുമ്പത്തെ ബ്ലാക്ക് പാന്തര്‍ പ്രവര്‍ത്തകയാ അസാട്ട ഷകൂറിനെ(Assata Shakur) കൊലപാതക കുറ്റാരോപണം കഴിഞ്ഞ് 40 വര്‍ഷങ്ങള്‍ക്ക് ശേഷം Most Wanted Terrorists പട്ടികയില്‍ FBI ചേര്‍ത്തു. 1973 ല്‍ നടന്ന ഒരു വെടിവപ്പില്‍ ന്യൂ ജഴ്സി പട്ടാളക്കാരനെ വെടിവെച്ച് കൊന്നതിന്റെ പേരിലാണ് അസാട്ടക്കെതിരെ കേസെടുത്തിരിക്കുന്നത്. 1979 ല്‍ അവര്‍ ജയില്‍ ചാടുകയും ക്യൂബയില്‍ രാഷ്ട്രീയ asylum നേടുകയും ചെയ്തു. അവരെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന സമ്മാനത്തുക ഇരട്ടിപ്പിച്ച് $20 ലക്ഷം ഡോളറായി ഉയര്‍ത്തിയിട്ടുണ്ട്. FBIയുടെ Most Wanted Terrorists … Continue reading അസാട്ട ഷകൂറിനെ Most Wanted Terrorists പട്ടികയില്‍ FBI ചേര്‍ത്തു