Jul 7, 2016 A special episode-length documentary filmed on location in Dinétah; the name of the land of the Navajo people, spanning parts of Arizona, New Mexico, Colorado and Utah. 21 Billion tons of coal, the largest deposit in the US with an estimated value of 100 billion dollars, lay untouched in Dinétah until 1966. … Continue reading ഡിനെറ്റായിലെ ഖനനവും പ്രതിഷേധവും
ടാഗ്: അമേരിക്ക
സാന്‍ഡിയാഗോ സ്കൂളുകളില്‍ ഈയം കലര്‍ന്ന കുടിവെള്ളം
Diego Unified School District ഉം സമീപ പ്രദേശത്തെ സമൂഹവും ഏപ്രില്‍ 14 ന് മുതല്‍ കുടിവെള്ളത്തിലെ ഈയത്തിന്റെ അംശം അന്വേഷിച്ച് പരിശോധനകള്‍ നടത്തി. ഇതുവരെ നടത്തിയ അത്തരം പരിശോധനകളില്‍ കൂടുതലും കുടിവെള്ളത്തില്‍ ഉയര്‍ന്ന തോതില്‍ ഈയത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി. കാലിഫോര്‍ണിയ സംസ്ഥാനം അംഗീകരിച്ച ഈയത്തിന്റെ കുറഞ്ഞ തോതിനേക്കാള്‍ കൂടുതല്‍ അളവ് 8 ല്‍ അധികം സ്കൂളുകളില്‍ കണ്ടെത്തി. 20 parts per billion (ppb) ല്‍ കൂടുതല്‍ ഈയത്തിന്റെ അംശം കണ്ടെത്തിയാല്‍ സ്കൂളുകള്‍ ജലസ്രോതസ്സ് നിര്‍ത്തലാക്കണം … Continue reading സാന്‍ഡിയാഗോ സ്കൂളുകളില്‍ ഈയം കലര്‍ന്ന കുടിവെള്ളം
ഹെയ്തിക്കാര്‍ ഹിലറി ക്ലിന്റണിന്റെ പ്രസംഗത്തിനെതിരെ പ്രതിഷേധിച്ചു
ന്യൂയോര്‍ക്ക് നഗരത്തില്‍ മുമ്പത്തെ Secretary of State ആയ ഹിലറി ക്ലിന്റണ്‍ Brooklyn ലെ Medgar Evers College ല്‍ ഒരു commencement പ്രസംഗം നടത്തി. പ്രസംഗ സ്ഥലത്തിന് പുറത്ത് ഹെയ്തിയില്‍ നിന്നുള്ള മനുഷ്യാവകാശ സംഘമായ കോമോകോഡാ(Komokoda) പ്രതിഷേധ സമരം നടത്തി. 2010 ലെ ഹെയ്തി ഭൂമികുലുക്കത്തിന് ശേഷം പുനര്‍നിര്‍മ്മാണത്തിനായി ശേഖരിച്ച പണം Clinton Foundation മോഷ്ടിച്ചു എന്നാണ് അവര്‍ പറയുന്നത്. ക്ലിന്റണിന്റെ പൊതു പ്രവര്‍ത്തനങ്ങളേയും അവര്‍ വിമര്‍ശിക്കുന്നുണ്ട്. Dahoud Andre: "ഹിലറി ക്ലിന്റണ്‍, ക്ലിന്റണ്‍ കുടുംബം, … Continue reading ഹെയ്തിക്കാര്‍ ഹിലറി ക്ലിന്റണിന്റെ പ്രസംഗത്തിനെതിരെ പ്രതിഷേധിച്ചു
മയക്കുമരുന്ന് പരിശോധനയുടെ പേരില്‍ പോലീസ് ദേഹത്ത് പരതിയതിന് വിദ്യാര്‍ത്ഥികള്‍ കേസ് കൊടുത്തു
ജോര്‍ജ്ജിയയിലെ സില്‍വെസ്റ്ററില്‍ 9 ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഫെഡറല്‍ പൌരാവകാശ കേസ് കൊടുത്തു. പ്രാദേശിക പോലീസ് pat-down പരിശോധനക്ക് ഉത്തരവിട്ടതിന് ശേഷം തങ്ങള്‍ ഉള്‍പ്പെട്ട 900 വിദ്യാര്‍ത്ഥികളെ groped എന്ന് അവര്‍ പറയുന്നു. ഏപ്രില്‍ 14 ന് പോലീസ് ഉദ്യോഗസ്ഥന്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ മയക്കുമരുന്ന് പരിശോധനക്ക് വിധേയരാക്കാന്‍ ഉത്തരവിട്ടതിനെതുടര്‍ന്ന് ചില പോലീസുകാര്‍ വിദ്യാര്‍ത്ഥിനികളുടെ breasts and genitalia groped. സ്കൂള്‍ അധികൃതരുടെ സാന്നിദ്ധ്യത്തില്‍ നടന്ന പരിശോധന ആയതിനാല്‍ അത് നിയമപരമാണെന്നു വിശ്വസിക്കുന്നതായി പ്രാദേശിക മാധ്യമവുമായി നടത്തിയ അഭിമുഖത്തില്‍ Worth … Continue reading മയക്കുമരുന്ന് പരിശോധനയുടെ പേരില്‍ പോലീസ് ദേഹത്ത് പരതിയതിന് വിദ്യാര്‍ത്ഥികള്‍ കേസ് കൊടുത്തു
ആര്‍ച്ച് ബിഷപ്പ് റൊമേരോയുടെ കൊലപാതക കേസ് വീണ്ടും അന്വേഷിക്കാന്‍ എല്‍സാല്‍വഡോറിലെ ജഡ്ജി ഉത്തരവിട്ടു
നാല് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ലാറ്റിനമേരിക്കയിലെ റോമന്‍ കാത്തലിക് പള്ളിയുടെ ബിംബമായ ആര്‍ച്ച് ബിഷപ്പ് ഓസ്കാര്‍ റൊമേരോയുടെ കൊലപാതകത്തിന് പ്രധാനമായി സംശയിക്കുന്ന ആളിനെതിരെ ക്രിമില്‍ കുറ്റം ആരോപിച്ച് കേസെടുക്കാന്‍ എല്‍സാല്‍വഡോറിലെ ഒരു ജഡ്ജി ഉത്തരവിട്ടു. സാന്‍ സാല്‍വഡോറിലെ ആര്‍ച്ച് ബിഷപ്പായിരുന്നു റൊമേരോ. 1980 ല്‍ ഒരു ആശുപത്രിയുടെ ചെറുപള്ളിയില്‍ കുര്‍ബാന നടത്തുമ്പോള്‍ വലത് പക്ഷ മരണസംഘം അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു. അമേരിക്കയുടെ പിന്‍തുണയുള്ള സര്‍ക്കാരും ഇടതുപക്ഷ റിബലുകളും തമ്മിലുള്ള ദീര്‍ഘകാലത്തെ സംഘര്‍ഷത്തിലെ ഏറ്റവും ഞെട്ടിക്കുന്ന സംഭവമായിരുന്നു അദ്ദേഹത്തിന്റെ കൊലപാതകം. … Continue reading ആര്‍ച്ച് ബിഷപ്പ് റൊമേരോയുടെ കൊലപാതക കേസ് വീണ്ടും അന്വേഷിക്കാന്‍ എല്‍സാല്‍വഡോറിലെ ജഡ്ജി ഉത്തരവിട്ടു
നമ്മുടെ രാജ്യത്ത് നാം തുല്യ അവകാശവും നീതിയും നേടാന്‍ പോകുകയാണ്
Jesse Williams' Speech (BET Awards 2016). ഇത് 1716 ഓ 1816 ഓ അല്ല Peace peace. Thank you, Debra. Thank you, BET. Thank you Nate Parker, Harry and Debbie Allen for participating in that . Before we get into it, I just want to say I brought my parents out tonight. I just want to thank them … Continue reading നമ്മുടെ രാജ്യത്ത് നാം തുല്യ അവകാശവും നീതിയും നേടാന്‍ പോകുകയാണ്
ഈ വിഭാഗീയതക്കും ഭീകരതക്കെതിരായ യുദ്ധത്തിനും അടിയില്‍
പ്രാദേശീകവും അന്തര്‍ദേശീയവുമായ കളിക്കാരുടെ സാമ്പത്തിക സുരക്ഷാ താല്‍പ്പര്യമാണ് PAUL JAY: Welcome to the Real News Network. I'm Paul Jay. On July 3, shortly after midnight, Baghdad suffered its most devastating car bomb since the U.S. invaded in 2003. The death toll has now reached over 250 with hundreds more wounded as a truck filled with explosives detonated … Continue reading ഈ വിഭാഗീയതക്കും ഭീകരതക്കെതിരായ യുദ്ധത്തിനും അടിയില്‍
പാരീസ് കാലാവസ്ഥാ കരാറിനെക്കുറിച്ച് ട്രമ്പിന്റെ വിവരണം
John Oliver
സിനിമ: പനാമ വഞ്ചന
ചോദ്യം ചോദിച്ചതിന് റിപ്പോര്‍ട്ടറെ FCC സുരക്ഷാ ഭടന്‍മാര്‍ ദേഹോപദ്രവം ഏല്‍പിച്ചു
സംസാരിച്ചതിന്റെ പേരില്‍ അവാര്‍ഡ് ജേതാവായ റിപ്പോര്‍ട്ടറെ ആക്രമിക്കുകയും Federal Communications Commission ആസ്ഥാനത്തു നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കുകയും ചെയ്തു. പത്രസമ്മേളനം കഴിഞ്ഞ ശേഷം FCC Commissioner Michael O’Rielly നോട് ചോദ്യം ചോദിക്കാന്‍ പോയതായിരുന്നു CQ Roll Call ന്റെ John Donnelly. എന്നാല്‍ രണ്ട് FCC സുരക്ഷാ ഭടന്‍മാര്‍ O’Rielly പോകുന്നത് Donnelly യെ ഭിത്തിക്ക് ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിച്ചു. O’Rielly സംഭവം കണ്ടെങ്കിലും ഒന്നും മിണ്ടാതെ കടന്ന് പോയി. National Press Club’s … Continue reading ചോദ്യം ചോദിച്ചതിന് റിപ്പോര്‍ട്ടറെ FCC സുരക്ഷാ ഭടന്‍മാര്‍ ദേഹോപദ്രവം ഏല്‍പിച്ചു
