നാഴികക്കല്ല്: അമേരിക്ക ഇതുവരെ ISIS ന് മേല്‍ 50,000 ബോംബിട്ടു

ഓഗസ്റ്റ് 2014 ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികള്‍ ഇറാഖിലും സിറിയയിലും ബോംബിടാന്‍ തുടങ്ങി. ഒബാമയുടെ വാക്കുകളില്‍ പറഞ്ഞാല്‍ "ഭീകരവാദ സംഘടനയായ ISIS ന്റെ ശക്തി കുറക്കാനും പൂര്‍ണ്ണായും ഇല്ലാതാക്കാനുമായി.” കഴിഞ്ഞ നവംബറില്‍ ISIS നെ നിലക്ക് നിര്‍ത്തി എന്ന് ഒബാമ പ്രഖ്യാപിച്ചിട്ടും രണ്ട് വര്‍ഷമായ ബോംബിടല്‍ തുടരുകയാണ്. അങ്ങനെ ഈ മാസം അമേരിക്ക ഒരു നാഴികക്കല്ല് നാട്ടി. അവര്‍ 50,000 ആമത്തെ ബോംബും ഇറാഖിനും സിറിയക്കും എതിരെ ഇട്ടു. ഓരോ ബോംബിന്റേയും വില $50,000 ഡോളര്‍ … Continue reading നാഴികക്കല്ല്: അമേരിക്ക ഇതുവരെ ISIS ന് മേല്‍ 50,000 ബോംബിട്ടു

സ്വകാര്യവല്‍ക്കരണത്തിനെതിരെ ജലത്തിന്റെ നിയന്ത്രണത്തിനായുള്ള അവകാശം വിജയിച്ചു

മൊണ്ടാനയിലെ Missoula യില്‍ പൊതു വിഭവങ്ങളുടെ പൊതു ഉടമസ്ഥതാവകാശത്തിന് വലിയ വിജയം. സ്വകാര്യ കമ്പനിക്ക് ഉപയോഗിക്കാവുന്നത് എന്നതിനേക്കാള്‍ കൂടുതല്‍ അവശ്യകത നഗരത്തിന് അവരുടെ ജലത്തിന്റെ ഉപയോഗത്തിനുണ്ട് എന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സുപ്രീംകോടതി വിധിച്ചു. അങ്ങനെ ജലവിതരണ അവകാശത്തെക്കുറിച്ച് വര്‍ഷങ്ങളായുള്ള ചിലവേറിയ നിയമ യുദ്ധത്തിന് സമാപ്തിയായി. eminent domain അധികാരം ഉപയോഗിച്ച് Missoula നഗരത്തിന് Mountain Water Co യെ അന്നത്തെ ഉടമസ്ഥരായ Carlyle Group ല്‍ നിന്ന് വാങ്ങാന്‍ കഴിയുമെന്ന് നഗരം വാദിച്ചു. ആ കമ്പനി … Continue reading സ്വകാര്യവല്‍ക്കരണത്തിനെതിരെ ജലത്തിന്റെ നിയന്ത്രണത്തിനായുള്ള അവകാശം വിജയിച്ചു

‘ലാറ്റിനമേരിക്കന്‍ രീതിയിലെ’ മരണസംഘങ്ങള്‍ ഇറാഖിലുണ്ട് എന്ന് ചില്‍കൊട്ട് വ്യക്തമാക്കി

അമേരിക്കന്‍ കമാന്‍ഡര്‍ സ്റ്റാന്‍ലി മക്‌ക്രിസ്റ്റലിന്റെ (Stanley McChrystal) counter-insurgency “black-ops” പരിപാടി, രാഷ്ട്രീയ ഉന്‍മൂലനം ‘വേഗത്തിലാക്കാനും’ ഇറാഖിന്റെ “പുനര്‍നിര്‍മ്മാണം” എന്ന് വിളിക്കുന്ന പദ്ധതിക്ക് വേണ്ടിയും ദയയില്ലാത്ത അക്രമം അഴിച്ചുവിട്ടു എന്ന് British SAS ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. “Latin American-style death squads” ഉള്‍പ്പടെ അത് പറയാനായി ചില്‍കൊട്ട്(Chilcot) തെരഞ്ഞെടുത്ത ഭാഷയാണ് ശ്രദ്ധിക്കേണ്ടത്. സ്വാഭാവികമായും 1980 കാലത്ത് മദ്ധ്യ അമേരിക്കയില്‍ അമേരിക്കന്‍ സര്‍ക്കാര്‍ യുദ്ധക്കുറ്റങ്ങള്‍ നടത്തുകയായിരുന്നു എന്ന് അര്‍ത്ഥമാക്കുകയാണ് അത്. ആ പ്രദേശങ്ങളിലെ അമേരിക്കയുടെ ഇടപെടലുകളുടെ ദീര്‍ഘകാലത്തെ … Continue reading ‘ലാറ്റിനമേരിക്കന്‍ രീതിയിലെ’ മരണസംഘങ്ങള്‍ ഇറാഖിലുണ്ട് എന്ന് ചില്‍കൊട്ട് വ്യക്തമാക്കി

അമേരിക്കന്‍ വിദേശകാര്യനയം എന്നത് ആയുധങ്ങള്‍ വില്‍ക്കാനുള്ള മാര്‍ക്കറ്റിങ് തന്ത്രം മാത്രമാണ്

ഡമോക്രാറ്റുകളേയും റിപ്പബ്ലിക്കന്‍മാരേയും നിയന്ത്രിക്കുന്നത് ബാങ്കുകളും, എണ്ണ ഭീമന്‍മാരും, ഇന്‍ഷുറന്‍സ് കമ്പനികളും, യുദ്ധത്തില്‍ നിന്ന് ലാഭം കൊയ്യുന്നവരുമാണ് എന്ന് ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഡോ. ജില്‍ സ്റ്റെയ്ന്‍ പറഞ്ഞു. എന്നാല്‍ ഗ്രീന്‍ പാര്‍ട്ടി കോര്‍പ്പറേറ്റുകളില്‍ നിന്ന് പണം വാങ്ങുന്നില്ല. പ്രശ്നങ്ങളെ നേരിടാനുള്ള ശരിക്കുള്ള സ്വാതന്ത്ര്യം അതിനാല്‍ അവര്‍ക്കുണ്ട്. സൈന്യത്തിനായി അമേരിക്ക ട്രില്യണ്‍ കണക്കിന് ഡോളറാണ് ചിലവാക്കുന്നത്. ആ ബഡ്ജറ്റ് പകുതിയായി വെട്ടിക്കുറച്ചാല്‍ സൌജന്യ വിദ്യാഭ്യാസത്തിനും, ആരോഗ്യ സംരക്ഷണത്തിനും, മറ്റ് രാജ്യങ്ങളുമായി ഒത്ത് ചേര്‍ന്ന് കാലാവസ്ഥാ മാറ്റ പ്രശ്നത്തിനും പരിഹാരം … Continue reading അമേരിക്കന്‍ വിദേശകാര്യനയം എന്നത് ആയുധങ്ങള്‍ വില്‍ക്കാനുള്ള മാര്‍ക്കറ്റിങ് തന്ത്രം മാത്രമാണ്

അമേരിക്കയുടെ തകര്‍ന്ന നികുതി വ്യവസ്ഥ

From Oxfam America’s new report Broken at the Top: "How America’s dysfunctional tax system costs billions in corporate tax dodging" — source taxjustice.net