ഹാര്‍വാര്‍ഡ് സര്‍വ്വകലാശലയുടെ ധാര്‍മ്മിക പാപ്പരത്വം

എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനും പണ്ഡിതനും ആയ കോര്‍ണല്‍ വെസ്റ്റ് Harvard Universityയിലെ പ്രൊഫസര്‍ സ്ഥാനം രാജിവെച്ചു. സ്ഥാപനം “ബൌദ്ധികവും ധാര്‍മ്മികവും ആയ പാപ്പരത്വത്തിന്റെ ആഴത്തിലാണ്” എന്ന് അദ്ദേഹം ആരോപിച്ചു. അദ്ദേഹത്തിന്റെ കാലാവധി പുതുക്കാന്‍ ഫാക്കല്‍റ്റി പിന്‍തുണച്ചു. എന്നാല്‍ പാലസ്തീന്‍ വിഷയത്തോടുള്ള Harvard administration ന്റെ വൈരത്തിന്റെ അടിസ്ഥാനത്തില്‍ അത് റദ്ദാക്കി. ഇത് Harvard ന്റെ ബൌദ്ധികവും ധാര്‍മ്മികവും ആയ പാപ്പരത്വം ആണ്. പാലസ്തീന്‍ വിഷയത്തെ താന്‍ പിന്‍തുണക്കുന്നതിനാല്‍ കാലാവധി പുതുക്കി നല്‍കാന്‍ മടികാണിക്കുന്നു എന്ന് അദ്ദേഹം മാര്‍ച്ചില്‍ New … Continue reading ഹാര്‍വാര്‍ഡ് സര്‍വ്വകലാശലയുടെ ധാര്‍മ്മിക പാപ്പരത്വം →

നമ്മുടെ കാലത്ത് ഗൂലാഗാണ് ഗ്വാണ്ടാനമോ എന്ന് ആംനസ്റ്റി

"ഭീകരതക്കെതിരായ യുദ്ധം" നടത്തുന്നതില്‍ ബ്രിട്ടണും അമേരിക്കയും മനുഷ്യാവകാശത്തെ വഞ്ചിച്ചിരിക്കുകയാണെന്ന് Amnesty International അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു. രണ്ട് സര്‍ക്കാരുകളും പീഡനത്തെ കുറ്റവിമുക്തമാക്കുയും അവരുടെ ധര്‍മ്മബോധം ശുദ്ധമാക്കി നിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഇറാഖിന്റെ കാര്യത്തില്‍ സ്വാതന്ത്ര്യം, നീതി എന്നിവയുടെ ഭാഷ ബ്രിട്ടണ്‍ ഉപയോഗിച്ചു. എന്നിട്ടും Human Rights Act അവിടെ പ്രവര്‍ത്തിച്ച ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് ബാധകമാക്കിയില്ല. — സ്രോതസ്സ് theguardian.com | 26 May 2005

സബ്-സഹാറന്‍ ആഫ്രിക്കക്ക് പ്രതിവര്‍ഷം $10000 കോടി ഡോളര്‍ വീതം നഷ്ടപ്പെടുന്നു

Patrick Bond

ഇക്വിഫാക്സ് ഡാറ്റാ മോഷണം അന്വേഷിക്കുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നു

William Black

കാലിഫോര്‍ണിയയിലെ കാട്ടുതീ ഇരകളുടെ സാമ്പത്തിക സഹായം വക്കീലുമാരും കണ്‍സള്‍ട്ടന്റുമാരും തട്ടിയെടുത്തു

കാലാവസ്ഥാ ലാഭം കൊയ്യല്‍. കാലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്നുപിടിക്കുന്നതിനിടക്ക് വീടുകളും സ്വന്തക്കാരും നഷ്ടപ്പെട്ടവരില്‍ നിന്നുള്ള കോര്‍പ്പറേറ്റ് ലാഭം കൊയ്യല്‍ തുടങ്ങി. കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ ഊര്‍ജ്ജക്കമ്പനിയായ PG&E കാരണം ഉണ്ടായ കാട്ടുതീയെ അതിജീവിച്ചവര്‍ക്കുള്ള $1350 കോടി ഡോളറിന്റെ സഹായം വിതരണം ചെയ്യാന്‍ വേണ്ടി ഒരു പ്രത്യേക ട്രസ്റ്റ് രൂപീകരിച്ചു എന്ന് San Francisco യിലെ NPR, PBS ന്റെ KQED സ്റ്റേഷനുകള്‍ നടത്തിയ വലിയ ഒരു അന്വേഷണത്തില്‍ കണ്ടെത്തി. 70,000 കാട്ടുതീ ഇരകള്‍ക്ക് ഒന്നും കൊടുക്കാതെ അവര്‍ ആ … Continue reading കാലിഫോര്‍ണിയയിലെ കാട്ടുതീ ഇരകളുടെ സാമ്പത്തിക സഹായം വക്കീലുമാരും കണ്‍സള്‍ട്ടന്റുമാരും തട്ടിയെടുത്തു →

മനുഷ്യരുടെ പ്രവര്‍ത്തി കാരണം മനുഷ്യവംശത്തിന്റെ മൊത്തം ഉന്‍മൂലനം

Daniel Ellsberg on RAI (5/8) Russian “Doomsday Machine” an Answer to U.S. Decapitation Strategy