കഴിഞ്ഞ ആഴ്ച സ്പെയിനിലെ ആയിരക്കണക്കിന് കുട്ടികള്‍ ഒരു ദിവസത്തെ സമരം നടത്തി. ഇപ്പോഴത്തെ സര്‍ക്കാര്‍ ഭരിക്കുന്ന പാര്‍ട്ടിയായ Popular Party (PP) യുടെ ബിസിനസ് അനുകൂല, വിദ്യാര്‍ത്ഥി വിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്ക് എതിരെ അവര്‍ സ്പെയിനിലെ നഗരങ്ങളിലല്‍ പ്രതിഷേധ ജാഥകള്‍ നടത്തി. ബാഴ്സിലോണയില്‍ 3,000 ഓളം വിദ്യാര്‍ത്ഥികള്‍ നഗര കേന്ദ്രത്തിലൂടെയും കാറ്റലാന്‍(Catalan) സര്‍ക്കാരിന്റെ ആസ്ഥാനത്തു കൂടിയും ആയിരുന്നു പ്രകടനം. പരിഷ്കാരങ്ങള്‍ റദ്ദാക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. “സ്വകാര്യവല്‍ക്കരണം വേണ്ടേ വേണ്ട!” എന്ന് വിളിച്ച് പറഞ്ഞ അവര്‍ “വിദ്യാഭ്യാസത്തെ … Continue reading വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കെതിരെ സ്പെയിനിലെ വിദ്യാര്‍ത്ഥികള്‍ സമരം നടത്തി
ടാഗ്: രാഷ്ട്രീയം
ആദിമ അമേരിക്കക്കാരുടെ സംസ്കാരം സംരക്ഷിക്കേണ്ട കടമ ഫെഡറല്‍ സര്‍ക്കാരിനുണ്ട്
ആസ്ട്രേലിയയിലെ പാര്‍ളമെന്റില്‍ കാലാവസ്ഥാ പ്രതിഷേധക്കാര്‍ തള്ളിക്കയറി
പാരീസില്‍ കാലാവസ്ഥാ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത്, നൂറുകണക്കിന് കാലാവസ്ഥാമാറ്റ പ്രതിഷേധക്കാര്‍, തങ്ങളുടെ രാജ്യത്തിന്റെ നേതാക്കള്‍ "മലിനീകരണമുണ്ടാക്കുന്നവരേക്കാള്‍ പ്രാധാന്യം ജനത്തിന് നല്‍കണം" എന്ന് ആവശ്യപ്പെട്ടുകൊണ്ട് പാര്‍ളമെന്റില്‍ തള്ളിക്കയറി. 300 ആളുകള്‍ "People's Parliament" എന്ന ഈ പരിപാടിയില്‍ പങ്കെടുത്തു എന്ന് കാലാവസ്ഥാ സംഘമായ 350 Australia പറഞ്ഞു. ജനങ്ങളുടെ ശക്തമായ പ്രകടനമായിരുന്നു അത്. ആസ്ട്രേലിയയിലെ രാഷ്ട്രീയക്കാര്‍ ജനങ്ങളേക്കാള്‍ പ്രാധാന്യം കൊടുക്കുന്നത് വലിയ മലിനീകരണമുണ്ടാക്കുന്നവരെയാണ്. സമൂഹത്തിന്റെ ആരോഗ്യത്തേക്കാളും കാലാവസ്ഥയുടെ സുരക്ഷയേക്കാളും വൃത്തികെട്ട കല്‍ക്കരിക്കും പ്രകൃതി വാതകത്തിനും ആണ് അവര്‍ പ്രാധാന്യം … Continue reading ആസ്ട്രേലിയയിലെ പാര്‍ളമെന്റില്‍ കാലാവസ്ഥാ പ്രതിഷേധക്കാര്‍ തള്ളിക്കയറി
ഡിങ്കോയിസം ശരിയാണ്…പക്ഷേ നശിപ്പിക്കരുത്
പുതിയ ഒരു മത സംഘടന കേരളത്തില്‍ രൂപീകരപ്പെട്ടു എന്ന കാര്യം ഇതിനകം താങ്കള്‍ അറിഞ്ഞിരിക്കുമല്ല. ഡിങ്കമതം എന്നാണ് അതിന്റെ പേര്. ധാരാളം ചെറുപ്പക്കാര്‍ ഈ മത സംഘടനയിലേക്ക് ഒഴുകി എത്തുന്നതായും വാര്‍ത്തയുണ്ട്. ഞാന്‍ ഒരു വിശ്വാസത്തിനും എതിരല്ല. താങ്കള്‍ എന്തിലെങ്കിലും വിശ്വസിക്കുന്നത് കൊണ്ട് താങ്കള്‍ക്ക് സമാധാനം കിട്ടുന്നുവെങ്കില്‍ ഞാന്‍ എന്തിന് അതിനെ എതിര്‍ക്കണം. എല്ലാവരുടേയും സമാധാനമാണ് എനിക്ക് പ്രധാനം. സത്യത്തില്‍ മനുഷ്യ സമൂഹത്തിന്റെ അടിസ്ഥാനം തന്നെ വിശ്വാസമാണ്. എല്ലാ മതങ്ങളേയും അതിന്റെ വിശ്വാസങ്ങളേയും ബഹുമാനിക്കുന്ന എനിക്ക് ഈ … Continue reading ഡിങ്കോയിസം ശരിയാണ്…പക്ഷേ നശിപ്പിക്കരുത്
കുട്ടികള്‍ക്കെതിരെ ഇസ്രായേലിന്റെ യുദ്ധം
പാര്‍ട്ടി നേതാക്കളും മാധ്യമങ്ങളും സാന്റേഴ്സിനെ പിന്‍മാറാന്‍ നിര്‍ബന്ധിക്കുന്നു
കഴിഞ്ഞ ആഴ്ചത്തെ 5 പരാജയങ്ങള്‍ക്ക് ശേഷം, വെര്‍മൊണ്ട് സെനറ്റര്‍ ബര്‍ണി സാന്റേഴ്സ് പാര്‍ട്ടി നേതാക്കളുടെ വലിയ സമ്മര്‍ദ്ദമാണ് സഹിക്കുന്നത്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പരിപാടികളെ മാധ്യമങ്ങള്‍ ഉപേക്ഷിച്ചിരിക്കുകയും ഡമോക്രാറ്റുകളുടെ നാമനിര്‍ദ്ദേശം മുമ്പത്തെ Secretary of State ഹിലറി ക്ലിന്റണിന് വിട്ടുകൊടുക്കുകയും ചെയ്തിരിക്കുന്നു. പാര്‍ട്ടിയുടെ സ്ഥാനാര്‍യെ പിന്‍തുണക്കാന്‍ Democratic Partyക്ക് സംഭാവന കൊടുക്കുന്നവരുടെ ഒരു സ്വകാര്യ യോഗത്തില്‍ പ്രസിഡന്റ് ഒബാമ പറഞ്ഞു. അതായത് ക്ലിന്റണിനെ. — സ്രോതസ്സ് wsws.org
മാധ്യമങ്ങള്‍ നിശബ്ദരായ സമയം
ഏകാധിപത്യ രേഖകള്‍ പുറത്തുവിടണമെന്ന് അമേരിക്കയോട് മനുഷ്യാവകാശ സംഘങ്ങള്‍
പ്രസിഡന്റ് ഒബാമ അടുത്തയാഴ്ച അര്‍ജന്റീന സന്ദര്‍ശിക്കുന്നതിനോട് അനുബന്ധിച്ച്, അര്‍ജന്റീനയിലെ ഏകാധിപത്യ സൈനിക ഭരണത്തെക്കുറിച്ചുള്ള ആയിരക്കണക്കിന് രേഖകള്‍ declassify ചെയ്യാന്‍ അമേരിക്കയോട് അര്‍ജന്റീനയിലെ മനുഷ്യാവകാശ സംഘങ്ങള്‍ ആവശ്യപ്പെട്ടു. ബ്യൂണസ് അയേഴ്സിലെ അമേരിക്കന്‍ എംബസിയില്‍ Grandmothers of the Plaza de Mayo ഉള്‍പ്പടെയുള്ള സംഘടനകള്‍ അതിനായി പരാതി കൊടുത്തിരിക്കുകയാണ്. കാണാതായ കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അതില്‍ നിന്ന് ലഭിക്കുമെന്ന് അവര്‍ കരുതുന്നു. 40 വര്‍ഷം മുമ്പ് തുടങ്ങിയ dirty war ല്‍ അമേരിക്കയുടെ പങ്കിന് നഷ്ടപരിഹാരം കണ്ടെത്താനും ഈ രേഖകള്‍ … Continue reading ഏകാധിപത്യ രേഖകള്‍ പുറത്തുവിടണമെന്ന് അമേരിക്കയോട് മനുഷ്യാവകാശ സംഘങ്ങള്‍
പ്രമുഖ മതേതരവാദികളെ കൊല്ലുന്നതിനെ ഇന്‍ഡ്യയിലെ ശാസ്ത്രജ്ഞര്‍ പ്രതിഷേധിക്കുന്നു
മതപരമായ അസഹിഷ്ണുതയും, മൂന്ന് പ്രമുഖ യുക്തിചിന്താ പ്രചാരകരെ കൊലപാതകവും കാരണം ഇന്‍ഡ്യയിലെ സാമൂഹ്യ അവസ്ഥയെ ഓര്‍ത്ത് പ്രമുഖ ഇന്‍ഡ്യന്‍ ശാസ്ത്രജ്ഞര്‍ തങ്ങളുടെ വ്യാകുലത പ്രകടിപ്പിച്ചു. ശാസ്ത്രജ്ഞര്‍ ഗവേഷണ ശാലകള്‍ വിട്ട് പുറത്തിറങ്ങി സമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നത് ഇന്‍ഡ്യയില്‍ അപൂര്‍വ്വമായ ഒരു സംഭവമാണ്. മുന്‍നിര എഴുത്തുകാരും ഇതുപോലെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പ്രതിഷേധമായി അവര്‍ സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് കിട്ടിയ ദേശീയ പുരസ്കാരങ്ങള്‍ തിരികെ നല്‍കിക്കൊണ്ടിരിക്കുകയാണ്. മതപരമായ അസഹിഷ്ണുത തടയുന്നതില്‍ സര്‍ക്കാര്‍ … Continue reading പ്രമുഖ മതേതരവാദികളെ കൊല്ലുന്നതിനെ ഇന്‍ഡ്യയിലെ ശാസ്ത്രജ്ഞര്‍ പ്രതിഷേധിക്കുന്നു



