ഫെഡറല്‍ സുരക്ഷാ നിയമത്തെ മെരുക്കി പൈപ്പ് ലൈനെതിരായ പ്രക്ഷോഭത്തെ കുറ്റകൃത്യമാക്കാനായി എണ്ണ പ്രകൃതിവാതക വ്യവസായം ശ്രമിക്കുന്നു. പൈപ്പ് ലൈനുകളെ tamper, നിര്‍മ്മാണത്തെ തടസപ്പെടുത്തുന്നത് ഒക്കെ ചെയ്യുന്ന വ്യക്തികളെ കുറ്റവാളികളാക്കാനുള്ള പരിപാടിയാണെന്ന് Intercept ന് കിട്ടിയ രേഖകള്‍ കാണിക്കുന്നു. ഏത് പൈപ്പ് ലൈനിന്റെ "പ്രവര്‍ത്തനത്തില്‍ ഇടപെടുന്ന" ആളുകള്‍ക്കെതിരെ ക്രിമിനല്‍ ബാദ്ധ്യതകള്‍ വികസിപ്പിക്കാനുള്ള വകുപ്പുകള്‍ ഇതിലുണ്ട്. ഇപ്പോള്‍ പണിതുകൊണ്ടിരിക്കുന്ന infrastructure കളും അതില്‍ ഉള്‍പ്പെടും. ഈ നിയമം പാസാക്കിയാല്‍ കേസെടുക്കപ്പെടുന്ന പൈപ്പ് ലൈനെതിരെ പ്രതിഷേധിക്കുന്ന വ്യക്തികള്‍ 20 വര്‍ഷം വരെ … Continue reading പൈപ്പ് ലൈന്‍ പ്രതിഷേധക്കാരെ കൂടുതല്‍ കുറ്റകൃത്യമാക്കാനായി പൈപ്പ് ലൈന്‍ സുരക്ഷ നിയമത്തിന് എണ്ണ സ്വാധീക്കലുകാര്‍ ശ്രമിക്കുന്നു
ടാഗ്: വാര്‍ത്ത
ഗ്രേസോണ്‍ എഡിറ്റര്‍ മാക്സ് ബ്ലൂമന്താലിനെ വ്യാജ ആരോപണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തു
Grayzone എന്ന വാര്‍ത്താ സൈറ്റിന്റെ എഡിറ്ററായ Max Blumenthal നെ ഒക്റ്റോബര്‍ 25 ന് രാവിലെ വാഷിങ്ടണ്‍ ഡിസിയിലെ വെനസ്വലയുടെ എംബസിക്ക് മുമ്പില്‍ ഏപ്രിലിലും മേയിലും നടന്ന സംഭവങ്ങളുടെ പേരിലെ കള്ള കേസിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു. DC പോലീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടം Blumenthal ന്റെ വീടിന്റെ വാതലില്‍ 9 AM ന് എത്തിച്ചേരുകയും വാതില്‍ തുറന്നില്ലെങ്കില്‍ അത് പൊളിക്കുമെന്ന ഭീഷണി മുഴക്കി. SWAT-രീതിയില്‍ വലിയൊരു കൂട്ടം പോലീസുകാര്‍ വീടിന് ചുറ്റും വളഞ്ഞ് സ്ഥാനങ്ങലില്‍ നിലയുറപ്പിച്ചു. … Continue reading ഗ്രേസോണ്‍ എഡിറ്റര്‍ മാക്സ് ബ്ലൂമന്താലിനെ വ്യാജ ആരോപണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തു
തോക്കുകളും ശരീര പടച്ചട്ടയും ധരിച്ച പുരുഷന്‍ മിസൌറി വാള്‍മാര്‍ട്ടില്‍ ഭീതി പരത്തി
Springfield, Missouri, യില്‍ ഒരു 20 വയസുകാരനായ വെള്ളക്കാരന്‍ തോക്കുകളും ശരീര പടച്ചട്ടയും ധരിച്ചെത്തിയത് ഭീതിയും കോലാഹലവും പരത്തി. നിറച്ച രണ്ട് തോക്കുകളും 100 റൌണ്ടിലധികം വെടിയുണ്ടകളും അയാളുടെ കൈവശമുണ്ടായിരുന്നു. ആ മനുഷ്യന്‍ ഒരു ഷോപ്പിങ് കാര്‍ട്ട് വലിച്ചെടുത്ത് കാര്യങ്ങള്‍ മൊബൈല്‍ ഫോണില്‍ വീഡിയോ റിക്കോഡിങ് ചെയ്യാന്‍ തുടങ്ങി. കടയിലെ മാനേജര്‍ തീപിടുത്ത അപായ അലാറം മുഴക്കുകയും പോലീസിനെ വിളിക്കുകയും ചെയ്തു. പോലീസെത്തുന്നതിന് മുമ്പ് ആയുധ ധാരിയായ ഒരു അഗ്നിശമന ഉദ്യോഗസ്ഥന്‍ തോക്കിന്‍ മുനയില്‍ ഇയാളെ കീഴടക്കി. … Continue reading തോക്കുകളും ശരീര പടച്ചട്ടയും ധരിച്ച പുരുഷന്‍ മിസൌറി വാള്‍മാര്‍ട്ടില്‍ ഭീതി പരത്തി
യെമനില്‍ 20 ലക്ഷം കുട്ടികള്‍ സ്കൂളിന് പുറത്താണ്
പുതിയ സ്കൂള്‍ വര്‍ഷം തുടങ്ങുന്ന അവസരത്തില്‍ തുടരുന്ന അക്രമത്തിന് മദ്ധ്യേ യെമനില്‍ 20 ലക്ഷം കുട്ടികള്‍ സ്കൂളിന് പുറത്താണ്. മാര്‍ച്ച് 2015 ന് സംഘര്‍ഷം വര്‍ദ്ധിച്ചപ്പോള്‍ ഏകദേശം 5 ലക്ഷം കുട്ടികളായിരുന്നു സ്കൂള്‍ ഉപേക്ഷിച്ചത്. രണ്ട് വര്‍ഷമായി അദ്ധ്യാപകരുടെ ശമ്പളം കൊടുക്കാത്തതിനാല്‍ 37 ലക്ഷം കുട്ടികളുടെ വിദ്യാഭ്യാസവും തുലാസിലാണ്. നാല് വര്‍ഷത്തിലധികമായി യെമനിലെ പ്രശ്നം തുടങ്ങിയിട്ട്. അത് ആ ദരിദ്ര രാജ്യത്തിലെ ദുര്‍ബലമായ വിദ്യാഭ്യാസ സംവിധാനത്തിന് ഇതിനകം വലിയ ആഘാതമുണ്ടാക്കി. സംഘര്‍ഷത്തിന്റെ നേരിട്ടുള്ള ഫലമായി അഞ്ചിലൊന്ന് സ്കൂളുകള്‍ … Continue reading യെമനില്‍ 20 ലക്ഷം കുട്ടികള്‍ സ്കൂളിന് പുറത്താണ്
അമേരിക്കയിലെ പവനോര്‍ജ്ജം
അമേരിക്കയില്‍ 8% ഊര്‍ജ്ജം വരുന്നത് കാറ്റാടികളില്‍ നിന്നാണ്. പുനരുത്പാദിതോര്‍ജ്ജത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനമാണ്. കഴിഞ്ഞ ദശാബ്ദത്തില്‍ ഇത് മൂന്ന് ഇരട്ടി വര്‍ദ്ധിച്ചാണ് ഈ നിലയിലെത്തിയത്. ഇതില്‍ പകുതിയും വരുന്നത് 5 സംസ്ഥാനങ്ങളില്‍ നിന്നാണ്. Texas, Iowa, Oklahoma, California, Kansas. അമേരിക്കയില്‍ 56,000 ല്‍ അധികം കാറ്റാടികളുണ്ടെന്ന് American Wind Energy Association പറയുന്നു. അത് ഏകദേശം 96,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. 1.5 കോടി വീടുകള്‍ക്ക് വേണ്ട വൈദ്യുതി ആണത്. 2050 ആകുമ്പോഴേക്കും 400 ഗിഗാ … Continue reading അമേരിക്കയിലെ പവനോര്‍ജ്ജം
ചിലിയില്‍ പത്ത് ലക്ഷം ആളുകള്‍ ഒത്തു ചേര്‍ന്ന പ്രതിഷേധ പ്രകടനം നടന്നു
വിദ്യാര്‍ത്ഥികളും തൊഴിലാളി യൂണിയനുകളും ആഹ്വാനം ചെയ്ത "ചിലിയിലെ ഏറ്റവും വലിയ മാര്‍ച്ച്" ന്റെ ഭാഗമായി പത്തുലക്ഷത്തിലധികം ആളുകള്‍ ചിലിയിലെ തലസ്ഥാന നഗരിയുടെ നിരത്തുകളില്‍ മാര്‍ച്ച് നടത്തി. ഈ റാലികള്‍ പ്രധാന നഗരങ്ങളെ സ്തംഭിപ്പിച്ചു. സായുധരായ സൈന്യത്തെ തിരിച്ച് വിളിക്കണമെന്നും ഒരു Constituent Assembly രൂപീകരിച്ച് പുതിയ ഭരണഘടനയുണ്ടാക്കുന്നുള്ള ശ്രമം തുടങ്ങണമെന്നും Plaza Italia യില്‍ നിന്ന് 5-6 p.m. ന് തുടങ്ങിയ ജാഥ ആവശ്യപ്പെട്ടു — സ്രോതസ്സ് telesurenglish.net | 25 Oct 2019
2018 ലെ ഇന്‍ഡോനേഷ്യ ഭൂമികുലുക്കത്തില്‍ നെല്‍കൃഷിയുടെ ജലസേചനം മണ്ണിടിച്ചിലിനെ മോശമാക്കി
ഇന്‍ഡോനേഷ്യ ദ്വീപായ Sulawesi യിലെ Palu ല്‍ നടന്ന ഭൂമികുലുക്കം കൊണ്ടുണ്ടായ മണ്ണിടിച്ചിലിനെ ജലസേചനം വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചു എന്ന് Nanyang Technological University, Singapore (NTU Singapore) ലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം വ്യക്തമാക്കി. 28 സെപ്റ്റംബര്‍ 2018 ന് ഇന്‍ഡോനേഷ്യയിലെ നഗരത്തില്‍ 7.5 അളവില്‍ ഭൂമികുലുക്കമുണ്ടായി. 4,300 ആള്‍ക്കാരാണ് അന്ന് മരിച്ചത്. ലോകത്ത് സംഭവിച്ച ആ വര്‍ഷത്തെ ഏറ്റവും മാരകമായ ഭൂമികുലുക്കമായിരുന്നു അത്. നെല്‍കൃഷിക്കായി Palu താഴ്വരയിലേക്ക് വെള്ളമെത്തിക്കുന്ന നൂറ്റാണ്ട് പഴയ ജലസേചന പദ്ധതി … Continue reading 2018 ലെ ഇന്‍ഡോനേഷ്യ ഭൂമികുലുക്കത്തില്‍ നെല്‍കൃഷിയുടെ ജലസേചനം മണ്ണിടിച്ചിലിനെ മോശമാക്കി
ആണവായുധ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ പ്ലൌഷെയേഴ്സ് 7 കുറ്റക്കാരെന്ന് വിധിച്ചു
ജോര്‍ജിയയിലെ ജൂറികള്‍ കുറ്റക്കാരെന്ന് വിധിച്ചതോടെ, 7 ആണവായുധ വിരുദ്ധ സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് 20 വര്‍ഷം വരെയുള്ള ജയില്‍ ശിക്ഷ നേരിടുന്നു. സര്‍ക്കാര്‍ വസ്തുവകകള്‍ നശിപ്പിച്ചതിന് നാല് കൌണ്ട് കുറ്റവും കടന്ന് കയറിയതിന് $1,000 ഡോളര്‍ പിഴയും 20 വര്‍ഷത്തോളം വരുന്ന ജയില്‍ ശിക്ഷയുമാണ് അവര്‍ അനുഭവിക്കേണ്ടി വരിക. ജോര്‍ജിയയിലെ U.S. Naval Submarine Base Kings Bay നെ Trident ആണവ പദ്ധതിയുടെ ഭാഗമായി അതിനെ മാറ്റുന്നതിനെതിരെ ഏപ്രില്‍ 4, 2018 ന് രാത്രി Trotta ഉം … Continue reading ആണവായുധ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ പ്ലൌഷെയേഴ്സ് 7 കുറ്റക്കാരെന്ന് വിധിച്ചു
ഫോസിലിന്ധന സബ്സിഡികള്‍ പരിഷ്കരിക്കുന്നത് ശുദ്ധ ഊര്‍ജ്ജത്തില്‍ വിപ്ലവമുണ്ടാക്കും
രാജ്യങ്ങള്‍ ഫോസിലിന്ധനത്തിന് കൊടുക്കുന്ന USD $37200 കോടി ഡോളര്‍ സബ്സിഡിയുടെ 10%-30% പുനരുത്പാദിതോര്‍ജ്ജത്തില്‍ ചിലവാക്കുന്നത് ശുദ്ധ ഊര്‍ജ്ജത്തിലേക്കുള്ള മാറ്റത്തെ സഹായിക്കും. International Institute for Sustainable Development (IISD) ന്റെ Global Subsidies Initiative (GSI) നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. “സബ്സിഡി മറിക്കല്‍” എന്ന ആശയം ശുദ്ധ ഊര്‍ജ്ജത്തില്‍ വിപ്ലവമുണ്ടാക്കുക മാത്രമല്ല നികുതി ദായകരുടെ പണം ലാഭിച്ച് അത് മറ്റാവശ്യങ്ങള്‍ക്ക് ഉപകാരപ്രദമാക്കുകയും ചെയ്യും. ഏറ്റവും കുറഞ്ഞത് 10% ഫോസിലിന്ധന സബ്സിഡിയെങ്കിലും പവനോര്‍ജ്ജം, സൌരോര്‍ജ്ജം, മറ്റ് … Continue reading ഫോസിലിന്ധന സബ്സിഡികള്‍ പരിഷ്കരിക്കുന്നത് ശുദ്ധ ഊര്‍ജ്ജത്തില്‍ വിപ്ലവമുണ്ടാക്കും
നവലിബറല്‍ പരീക്ഷണം അര്‍ജന്റീനയില്‍ പരാജയപ്പെട്ടു
Food and Nutrition Emergency (EAN) നിയമം നീട്ടാന്‍ അര്‍ജന്റീനയുടെ കോണ്‍ഗ്രസ് തീരുമാനമെടുത്ത് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, തെക്കെ അമേരിക്കയിലെ ഈ രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ പ്രസിഡന്റ് Mauricio Macriയുടെ നവലിബറലിസത്തിന്റെ "പരാജയപ്പെട്ട സാമ്പത്തിക സമവാക്യങ്ങള്‍" കാരണമാണെന്ന് സാമ്പത്തിക ശാസ്ത്രത്തിലെ നോബല്‍ സമ്മാന ജേതാവായ Joseph Stiglitz സംസാരിച്ചു. “Macriയുടെ വാതുവെപ്പ് തെറ്റായിരുന്നു. ഇപ്പോള്‍ രാജ്യം ആ തെറ്റിന് വലിയ വിലയാണ് കൊടുക്കുന്നത്,” എന്ന് 2001 ലെ നോബല്‍ സമ്മാനം കിട്ടിയ സാമ്പത്തികവിദഗ്ദ്ധന്‍ അര്‍ജന്റീനയിലെ മാധ്യമങ്ങളോട് പറഞ്ഞു. … Continue reading നവലിബറല്‍ പരീക്ഷണം അര്‍ജന്റീനയില്‍ പരാജയപ്പെട്ടു