ഡിട്രോയിറ്റിലെ യഹൂദ സമൂഹത്തിലെ ഡസന്‍ കണക്കിന് അംഗങ്ങള്‍ Rep. Rashida Tlaib നോടു കൂടിയ Pallister Park ല്‍ ഒത്ത് ചേര്‍ന്ന് സബാത്ത് നടത്തി. സബാത്ത് മെഴുകുതിരികള്‍കത്തിക്കുകയും, പ്രാര്‍ത്ഥനകളും കവിതകളും ഒക്കെ ചൊല്ലിയ അവര്‍ Rashida Tlaib ഈ ആഴ്ച അനുഭവിച്ച കഷ്ടപ്പാട് ശ്രദ്ധയോടെ കേട്ടിരുന്നു. നീതിക്ക് വേണ്ടിയുള്ള അവരുടെ പരിശ്രമത്തിനൊപ്പം നില്‍ക്കുകയും ചെയ്യുമെന്ന് അവര്‍ പറഞ്ഞു. Shabbat in the Park with Rashida: Rooted in Community and Freedom സംഘടിപ്പിച്ചത് JVP Action … Continue reading ഡിട്രോയിറ്റിലെ യഹൂദ സമൂഹം ജനപ്രതിനിധി റഷീദ തലീബിനോടൊപ്പം സബാത്ത് നടത്തി
ടാഗ്: വാര്‍ത്ത
മനുഷ്യന്‍ കാലാവസ്ഥാ ദുരന്തത്തെ ചിലപ്പോള്‍ അതിജീവിക്കുകയില്ല
“കാലാവസ്ഥാ വര്‍ണ്ണവിവേചന”ത്തിന്റെ ഭീഷണിയെ ശ്രദ്ധയില്‍ കൊണ്ടുവരുന്ന പുതിയ ഏജന്‍സിയാണ് ദാരിദ്ര്യത്തിന്റേയും മനുഷ്യാവകാശത്തിന്റേയും ഐക്യരാഷ്ട്ര സഭ നിരീക്ഷണ സംഘം. കാലാവസ്ഥാ മാറ്റം എന്നത് “ദരിദ്രരുടെ മേലെയുള്ള അത്യധികമായ ആക്രമണമാണ്” എന്ന് Human Rights Council ലില്‍ അവതരിപ്പിച്ച ഒരു റിപ്പോര്‍ട്ടില്‍ U.N. special rapporteur Philip Alston എഴുതി. ഉടന്‍ പ്രവര്‍ത്തികളൊന്നും ചെയ്തില്ലെങ്കില്‍ കാലാവസ്ഥാ മാറ്റം ലോകം മൊത്തം 2030 ആകുമ്പോഴേക്കും 12 കോടി ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടും എന്ന ലോക ബാങ്കിന്റെ ഒരു കണക്ക് അദ്ദേഹം ഉദ്ധരിച്ചു. … Continue reading മനുഷ്യന്‍ കാലാവസ്ഥാ ദുരന്തത്തെ ചിലപ്പോള്‍ അതിജീവിക്കുകയില്ല
എത്രമാത്രം പുസ്തകങ്ങള്‍ ആണ് നിങ്ങളുടെ സാമൂഹ്യ മാധ്യമ സ്വഭാവം മാറ്റിവെക്കുന്നത്?
ഇന്റര്‍നെറ്റിലെ പുതിയ ഒരു കണക്ക് കൂട്ടല്‍ നിങ്ങളില്‍ അപരാധം ഉണ്ടാക്കുന്ന ഒരു സത്യം പറയുന്നു. സാമൂഹ്യ മാധ്യമം നിങ്ങളുപയോഗിച്ചില്ലെങ്കില്‍ ഒരു വര്‍ഷം നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയുന്ന പുസ്തകങ്ങളുടെ എണ്ണം ആണത്. Omni Calculator പ്രസിദ്ധപ്പെടുത്തിയ അതില്‍ ഓരോ ദിവസവും, മണിക്കൂറും, മിനിട്ടും നിങ്ങള്‍ എത്ര പ്രാവശ്യം, സാമൂഹ്യ മാധ്യമങ്ങള്‍ സന്ദര്‍ശിക്കുന്നുവെന്നും എത്ര സമയം അതില്‍ ചിലവഴിക്കുന്നു എന്നും കൊടുക്കാം. നിങ്ങള്‍ കൊടുക്കുന്നത് നഷ്ടപ്പെടുന്ന മൊത്തം സമയമാണ്. അതില്‍ നിന്ന് നിങ്ങള്‍ക്ക് വായിക്കാമായിരുന്ന പുസ്തകങ്ങളുടെ എണ്ണം കണ്ടുപിടിക്കുന്നു. എന്നാല്‍ … Continue reading എത്രമാത്രം പുസ്തകങ്ങള്‍ ആണ് നിങ്ങളുടെ സാമൂഹ്യ മാധ്യമ സ്വഭാവം മാറ്റിവെക്കുന്നത്?
കോടീശ്വരന്‍മാര്‍ ബര്‍ണിയെ വെറുക്കുന്നു
അമേരിക്കയിലെ Democratic പ്രസിഡന്റ് സ്ഥാനാര്‍ത്ഥിമാരില്‍ എത്ര പേരെ അതി സമ്പന്നര്‍ ഇഷ്ടപ്പെടുന്നു എന്നതിന്റെ ഒരു റിപ്പോര്‍ട്ട് Forbes പുറത്തിറക്കി. Pete Buttigieg നാണ് ഏറ്റവും കൂടുതല്‍ പണക്കാരായ സുഹൃത്തുക്കളുള്ളത്. 23 ശതകോടീശ്വരന്‍മാരാണ് അദ്ദേഹത്തിന് സംഭാവന കൊടുത്തിരിക്കുന്നു. Sen. Kamala Harris ന് 17 ശതകോടീശ്വരന്‍മാര്‍ സംഭാവന കൊടുത്തു. മുമ്പത്തെ വൈസ് പ്രസിഡന്റ് Joe Biden ന് 13 ശതകോടീശ്വരന്‍മാരും Sen. Elizabeth Warren ന് രണ്ട് ശതകോടീശ്വരന്‍മാരും സംഭാവന കൊടുത്തു. എന്നാല്‍ Sen. Bernie Sanders ന് … Continue reading കോടീശ്വരന്‍മാര്‍ ബര്‍ണിയെ വെറുക്കുന്നു
15 കോടി മരങ്ങള്‍ കാലിഫോര്‍ണിയയിലെ വരള്‍ച്ചയില്‍ നശിച്ചു
ആറ് വര്‍ഷങ്ങളായി കാലിഫോര്‍ണിയയില്‍ തുടരുന്ന വരള്‍ച്ച സാല്‍മണുകളെ ഓടിച്ചു, നൂറുകണക്കിന് വീടുകള്‍ കത്തിച്ചു, പുല്‍ത്തകിടി തൊഴിലാളികളെ വലിയ മാന്ദ്യത്തിലേക്ക് തള്ളി. നൂറ് വര്‍ഷത്തിലെ ഏറ്റവും വലിയ വരള്‍ച്ചയായിരുന്നു അത്. 2017 ല്‍ അത് അവസാനിച്ചതിനകം Sierra Nevada മലകളിലെ 15 കോടി മരങ്ങള്‍ നശിക്കുന്നതിന് കാരണമായി. മിക്ക തോപ്പിലെയും മിക്ക മുതിര്‍ന്ന മരങ്ങളും നശിച്ചു. അങ്ങനെ സംസ്ഥാനത്തെ പച്ച കാടുകള്‍ ചാര നിറത്തിലേക്ക് മാറി. താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിക്കുമ്പോള്‍ Sierra Nevada മലകളിലെ കാടുകളുടെ … Continue reading 15 കോടി മരങ്ങള്‍ കാലിഫോര്‍ണിയയിലെ വരള്‍ച്ചയില്‍ നശിച്ചു
നൂറുകണക്കിന് സ്രാവുകളും തിരണ്ടികളും പ്ലാസ്റ്റിക്കില്‍ കുരുങ്ങുന്നു
ലോകത്തെ കടലുകളിലെ പ്ലാസ്റ്റിക് മാലിന്യത്തില്‍ നൂറുകണക്കിന് സ്രാവുകളും തിരണ്ടികളും കുരുങ്ങുന്നു എന്ന് പുതിയ ഗവേഷണം കണ്ടെത്തി. University of Exeter ലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ 1,000 ല്‍ അധികം ജീവികളെയാണ് കണ്ടത്. ശരിക്കുള്ള സംഖ്യ ഇതിലും വളരെ അധികമായിരിക്കുമെന്ന് അവര്‍ പറഞ്ഞു. ഇത്തരത്തില്‍ കുടുങ്ങുന്നത് കൂടുതലും ഉപേക്ഷിക്കപ്പെട്ട മീന്‍പിടുത്ത വലകള്‍ കാരണമാണ്. എന്നാലും ഇത് വാണിജ്യ മല്‍സ്യബന്ധനത്തിന്റെ മൊത്തം ഭീഷണിയെ വെച്ച് നോക്കുമ്പോള്‍ താരതമ്യേന ലഘുവായതാണ്. പക്ഷേ അവയുടെ വേദന സഹിക്കല്‍ പ്രധാനപ്പെട്ട മൃഗ സംരക്ഷണ … Continue reading നൂറുകണക്കിന് സ്രാവുകളും തിരണ്ടികളും പ്ലാസ്റ്റിക്കില്‍ കുരുങ്ങുന്നു
ദുബായിലെ അധികാരിയുടെ ഭാര്യ ജീവനില്‍ ഭയന്ന് ബ്രിട്ടണില്‍ അഭയം പ്രാപിച്ചു
ദുബായിലെ അധികാരി Sheikh Mohammed Al Maktoum ന്റെ ഭാര്യയായ Princess Haya Bint al-Hussein ലണ്ടനില്‍ രഹസ്യ വാസത്തിലാണ്. ഭര്‍ത്താവില്‍ നിന്ന് ജീവന് ഭീഷണിയുള്ളതിനാലാണ് ഇവര്‍ രഹസ്യമായി താമസിക്കുന്നത്. Princess Haya ഈ വര്‍ഷം ആദ്യം ജര്‍മ്മനിയിലേക്കാണ് അഭയാര്‍ത്ഥിയായി പോയത്. അവരെ ദുബായിലേക്ക് തട്ടിക്കൊണ്ട് പോകാന്‍ സാദ്ധ്യതയുണ്ടെന്ന് അവരോട് അടുപ്പമുള്ള സ്രോതസ്സുകള്‍ പറയുന്നു. 2004ലാണ് Sheikh Mohammed അദ്ദേഹത്തിന്റെ ആറാമത്തേതും "junior wife"ഉം ആയി ജോര്‍ദ്ദാനില്‍ ജനിച്ച ബ്രിട്ടണില്‍ വിദ്യാഭ്യാസം ചെയ്ത Princess Haya, 45, … Continue reading ദുബായിലെ അധികാരിയുടെ ഭാര്യ ജീവനില്‍ ഭയന്ന് ബ്രിട്ടണില്‍ അഭയം പ്രാപിച്ചു
ബ്രസീലിലെ സൈന്യം മുമ്പത്തെ നാസി കമാന്‍ഡര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു
1968 ല്‍ തെക്കെ അമേരിക്കന്‍ രാജ്യത്ത് വെച്ച് കൊല്ലപ്പെട്ട രണ്ടാം ലോക മഹായുദ്ധത്തിലെ ജര്‍മ്മന്‍ നാസി കമാന്‍ഡര്‍ക്ക് ബ്രസീലിലെ സൈന്യം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. Major Otto Maximilian von Westernhagen (1923-1968) ന്റെ നേട്ടങ്ങളെ Alumni of the Brazilian Army ന്റെ Command and General Staff School അംഗീകരിച്ചതായി ഒരു സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബൊളീവിയന്‍ ക്യാപ്റ്റന്‍ Gary Prado എന്ന് തെറ്റിധരിച്ച് മുമ്പത്തെ നാസി പട്ടാളക്കാരനായ ഇദ്ദേഹത്തെ 1968 ല്‍ Rio de … Continue reading ബ്രസീലിലെ സൈന്യം മുമ്പത്തെ നാസി കമാന്‍ഡര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു
ഉപയോക്താക്കളുടെ സംസാരം എഴുതിപ്പിക്കാനായി ഫേസ്‌ബുക്ക് കരാറുകാര്‍ക്ക് പണം കൊടുത്തു
പുറത്തു നിന്നുള്ള നൂറുകണക്കിന് കരാറുകാര്‍ക്ക് പണം കൊടുത്ത് ഉപയോക്താക്കളില്‍ നിന്നുള്ള ഓഡിയോ ക്ലിപ്പുകളിലെ സംസാരം എഴുതിപ്പിച്ചു എന്ന് ആ ജോലി ചെയ്ത ആളുകള്‍ പറയുന്നു. ഈ ക്ലിപ്പുകള്‍ എവിടെ നിന്ന് വന്നതാണെന്നോ, എങ്ങനെ അത് ലഭിച്ചന്നോ കരാറുകാരോട് വ്യക്തമാക്കിയിട്ടില്ല. അവരോട് പറഞ്ഞത് സംസാരം എഴുതിവെക്കുക മാത്രമാണ്. ജോലി പോകുമെന്ന ഭീഷണികാരണം ഇവര്‍ തങ്ങളുടെ വ്യക്തിത്വം പുറത്ത് പറയാന്‍ ഭയക്കുന്നു. ഉപഭോക്താക്കളുടെ കമ്പ്യൂട്ടിങ് ഉപകരണങ്ങളില്‍ നിന്നുള്ള ഓഡിയോ ക്ലിപ്പുകള്‍ ശേഖരിച്ച്, മറ്റ് മനുഷ്യരെ ഉപയോഗിച്ച് അവ പരിശോധിക്കുന്നതിന്റെ പേരില്‍ … Continue reading ഉപയോക്താക്കളുടെ സംസാരം എഴുതിപ്പിക്കാനായി ഫേസ്‌ബുക്ക് കരാറുകാര്‍ക്ക് പണം കൊടുത്തു
വീടില്ലാത്ത വ്യക്തികളുടെ വീല്‍ച്ചെയറുകള്‍ ബോസ്റ്റണിലെ പോലീസ് നശിപ്പിച്ചു
ബോസ്റ്റണിലെ പോലീസ് നഗരത്തിലെ വീടില്ലാത്തരുടെ മൂന്ന് വീല്‍ച്ചെയറുകള്‍ രാത്രിയില്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം കാര്‍ അപകടത്തില്‍ പെട്ട Jarrod എന്ന ഒരാളുടേതാണ് ആ വീല്‍ച്ചെയറുകളില്‍ ഒന്ന്. "Jarrod ന് വീല്‍ച്ചെയര്‍ മാത്രമല്ല നഷ്ടപ്പെട്ടത്. അയാളുടെ കൈവശമുള്ള എല്ലാം അടങ്ങിയ ഒരു സഞ്ചിയും നഷ്ടപ്പെട്ടു. Jarrod നോട് സംസാരിക്കുന്നത് ഹൃദയഭേദകമാണ്," എന്ന് വീടില്ലാത്തവരുടെ വക്കീലായ Cassie Hurd പറഞ്ഞു. Boston police destroyed wheelchairs belonging to homeless residents Tuesday night. (Image: composite, … Continue reading വീടില്ലാത്ത വ്യക്തികളുടെ വീല്‍ച്ചെയറുകള്‍ ബോസ്റ്റണിലെ പോലീസ് നശിപ്പിച്ചു