സിഗററ്റ് കുറ്റികള്‍ മറക്കപ്പെട്ട പ്ലാസ്റ്റിക് മലിനീകരണമാണ്

സിഗററ്റ് കുറ്റികളാണ് ലോകത്ത് ഏറ്റവും കൂടുതല്‍ വലിച്ചെറിയപ്പെടുന്ന വസ്തു. 5.6 ലക്ഷം കോടി സിഗററ്റുകളാണ് പ്രതിവര്‍ഷം വലിക്കപ്പെടുന്നത്. അതില്‍ മൂന്നില്‍ രണ്ടും ശരിയായ രീതിയില്‍ സംസ്കരിക്കപ്പെടുന്നില്ല. അതായത് പ്രതിവര്‍ഷം 4.5 ലക്ഷം കോടി കുറ്റികള്‍. 1980കള്‍ക്ക് ശേഷം തീരപ്രദേശവും നഗരവും വൃത്തിയാക്കുമ്പോള്‍ കിട്ടുന്ന വസ്തുക്കളില്‍ 30% - 40% വരെ ഇതാണ്. ഉപയോഗിക്കപ്പെട്ട ഫില്‍റ്ററുകളില്‍ ആയിരക്കണക്കിന് രാസവസ്തുക്കളുണ്ട്. അവ സസ്യങ്ങളേയും, ചെറുപ്രാണികളേയും, കരണ്ടുതീനികളേയും, ഫംഗസുകളേയും മറ്റ് ജീവിവിഭാഗങ്ങളേയും കൊല്ലുന്നു. ചില രാസവസ്തുക്കള്‍ ക്യാന്‍സര്‍കാരികളുമാണ്. — സ്രോതസ്സ് phys.org … Continue reading സിഗററ്റ് കുറ്റികള്‍ മറക്കപ്പെട്ട പ്ലാസ്റ്റിക് മലിനീകരണമാണ്

ഖാരിഫ് കാലത്തെ 40% ഇന്‍ഷുറന്‍സ് അവകാശങ്ങള്‍ക്കും പണം കൊടുത്തില്ല

ഡിസംബര്‍ 2018 ന് അവസാനിച്ച ഖാരിഫ് കാലത്തിന് വേണ്ടിയുള്ള കേന്ദ്രത്തിന്റെ Pradhan Mantri Fasal Bima Yojana (PMFBY) പ്രകാരമുള്ള ഏകദേശം 40% അവകാശങ്ങള്‍, മൊത്തം Rs. 12,867 കോടി രൂപ, ഈ വര്‍ഷം മെയ് 10 ആയിട്ടും ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കിയില്ല എന്ന് വിവരാവകാശം വഴി കാര്‍ഷിക മന്ത്രാലയത്തില്‍ നിന്ന് വന്ന പ്രതികരണത്തില്‍ പറയുന്നു. The Wire ന് ലഭിച്ച വിവരാവകാശ മറുപടി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം കൊടുത്ത കൊടുക്കാന്‍ വൈകുന്ന Rs 5,171 … Continue reading ഖാരിഫ് കാലത്തെ 40% ഇന്‍ഷുറന്‍സ് അവകാശങ്ങള്‍ക്കും പണം കൊടുത്തില്ല

4-വയസുകാരി കളിപ്പാട്ടമെടുത്തതിന് പോലീസ് കുടുംബത്തെ തോക്കിന്‍ മുനയില്‍ നിര്‍ത്തി

ഒരു കറുത്ത കുടുംബം അരിസോണയിലെ ഫിനിക്സ് നഗരത്തിനെതിരെ കേസ് കൊടുത്തിരിക്കുന്നു. Family Dollar കടയില്‍ നിന്ന് 4-വയസുകാരി കളിപ്പാട്ടമെടുത്തതിന് പോലീസ് അവരെ തോക്കിന്‍മുനയില്‍ നിര്‍ത്തി എന്നാണ് ആരോപണം. പോലീസുകാര്‍ ഇവര്‍ക്ക് നേരെ തോക്ക് ചൂണ്ടി ചീത്തവിളിച്ചു. നാല് വയസുകാരിയുടെ അച്ഛന്‍ Dravon Ames നെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ ഗര്‍ഭിണിയുടെ കൂടിയായ അമ്മ Iesha Harper ന് കുട്ടിയെ എടുത്തിരുന്നതിനാല്‍ കൈകളുയര്‍ത്താന്‍ കഴിഞ്ഞില്ല. Phoenix മേയറും പോലീസ് തലവനും ഈ സംഭവത്തില്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. സംഭവങ്ങള്‍ … Continue reading 4-വയസുകാരി കളിപ്പാട്ടമെടുത്തതിന് പോലീസ് കുടുംബത്തെ തോക്കിന്‍ മുനയില്‍ നിര്‍ത്തി

മുമ്പത്തെ പ്രസിഡന്റ് ലൂല രാഷ്ട്രീയ തടവിന്റെ 500 ആം ദിവസത്തിലെത്തി

Brazilians holding a sing that reads ‘Lula Political Prisoner’, Brazil, August 20, 2019. | Photo: Twitter/ @uczai Curitiba Federal ജയിലില്‍ രാഷ്ട്രീയ തടവുകാരനായി ബ്രസീലിലെ മുമ്പത്തെ പ്രസിഡന്റ് Luiz Inacio Lula da Silva കഴിയുന്ന 500 ആം ദിവസമായി എന്ന് Workers' Party (PT), Socialism and Liberty Party (PSOL), Communist Party (PCdoB), Landless Workers' Movement (MST) എന്നി പാര്‍ട്ടികളുടെ നേതാക്കള്‍ പ്രസ്ഥാവന നടത്തി. … Continue reading മുമ്പത്തെ പ്രസിഡന്റ് ലൂല രാഷ്ട്രീയ തടവിന്റെ 500 ആം ദിവസത്തിലെത്തി

ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ശുദ്ധ ഊര്‍ജ്ജ പദ്ധതിയായ കാറ്റാടി പാടം കെനിയ തുടങ്ങി

ഊര്‍ജ്ജത്തിന്റെ വില കുറക്കാനും ഫോസിലിന്ധനങ്ങളോടുള്ള ആശ്രിതത്വം അവസാനിപ്പിക്കാനുമായി ആഫ്രിക്കയിലെ ഏറ്റവും വലിയ പവനോര്‍ജ്ജ നിലയം കെനിയയില്‍ തുടങ്ങി. 2020 ഓടെ 100% വൈദ്യുതിയും ഹരിതോര്‍ജ്ജമായി മാറ്റാനുള്ള ശ്രമത്തിലാണ് ആ രാജ്യം. Lake Turkana Wind Power (LTWP) എന്ന് വിളിക്കുന്ന 365 കാറ്റാടികള്‍ രാജ്യത്തെ Turkana തടാകത്തിന് അടുത്ത് ഇപ്പോള്‍ തിരിഞ്ഞുകൊണ്ടിരിക്കുന്നു. കെനിയയുടേയും എത്യോപ്യയുടേയും അതിര്‍ത്തിയിലാണ് ഈ സ്ഥലം. ദേശീയ ഗ്രിഡ്ഡിലേക്ക് 310 മെഗാവാട്ട് വൈദ്യുതി ഇത് നല്‍കും. — സ്രോതസ്സ് telesurenglish.net | 20 Jul … Continue reading ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ശുദ്ധ ഊര്‍ജ്ജ പദ്ധതിയായ കാറ്റാടി പാടം കെനിയ തുടങ്ങി

അസാഞ്ജിനെ അമേരിക്കയിലേക്ക് നാടുകടത്താനുള്ള അപേക്ഷയില്‍ ബ്രിട്ടണ്‍ ഒപ്പ് വെച്ചു

വിക്കീലീക്സ് സ്ഥാപകനായ ജൂലിയല്‍ ആസാഞ്ജിന് വേണ്ടിയുള്ള അമേരിക്കയുടെ നാടുകടത്തല്‍ അപേക്ഷയില്‍ താന്‍ ഒപ്പുവെച്ചു എന്ന് ബ്രിട്ടണിന്റെ ആഭ്യന്തര സെക്രട്ടറിയായ Sajid Javid പ്രഖ്യാപിച്ചു. "ആദ്യമായി പോലീസിന് അയാളെ പിടികൂടാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഇപ്പോള്‍ അയാള്‍ അഴികള്‍ക്ക് പിറകിലാണ്. കാരണം അയാള്‍ ബ്രിട്ടണിന്റെ നിയമങ്ങള്‍ ലംഘിച്ചു. അമേരിക്കയില്‍ നിന്നുള്ള ഒരു നാടുകടത്തല്‍ അപേക്ഷയുണ്ട്. ഇന്നലെ ഞാനത് ഒപ്പ് വെച്ചു. അടുത്ത ദിവസം കോടതിയില്‍ അത് വരും," എന്ന് BBC Radio 4 ന് കൊടുത്ത ഒരു അഭിമുഖത്തില്‍ … Continue reading അസാഞ്ജിനെ അമേരിക്കയിലേക്ക് നാടുകടത്താനുള്ള അപേക്ഷയില്‍ ബ്രിട്ടണ്‍ ഒപ്പ് വെച്ചു

മൌന കിയയില്‍ ദൂരദര്‍ശിനി പണിയുന്നതിനെ ഹവായ്‌യിലെ ആദിവാസികള്‍ എതിര്‍ക്കുന്നു

Hawaiiയിലെ Big Island ല്‍ ചരിത്രപരമായ ഒരു ആദിവാസി പ്രതിഷേധം വളരുകയാണ്. $140 കോടി ഡോളര്‍ ചിലവ് വരുന്ന ഒരു ദൂരദര്‍ശിനി അവിടെ പണിയുന്നതിനെതിരെ ആയിരക്കണക്കിന് ആളുകള്‍ വിശുദ്ധ സ്ഥലമായ Mauna Kea ല്‍ ഒത്തുകൂടി ആ സ്ഥലം സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. പ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്ക് നോക്കാനായി Thirty Meter Telescope സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ തങ്ങളുടെ അനുമതിയില്ലാതെയാണ് പണി നടക്കുന്നതെന്നും അവരുടെ വിശുദ്ധ സ്ഥലം നശിപ്പിക്കുകയാണെന്നും പ്രാദേശിക പ്രതിഷേധക്കാര്‍ പറയുന്നു. കഴിഞ്ഞ ആഴ്ച പോലീസ് റോഡ് … Continue reading മൌന കിയയില്‍ ദൂരദര്‍ശിനി പണിയുന്നതിനെ ഹവായ്‌യിലെ ആദിവാസികള്‍ എതിര്‍ക്കുന്നു

ഗ്രറ്റയുടെ യാത്ര – പുതിയവിവരങ്ങള്‍

ക്യൂന്‍സ്‌ലാന്റ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന്റെ ഭൂഗര്‍ഭജല പദ്ധതി അംഗീകരിച്ചു

അദാനിയുടെ വിവാദപരമായ Carmichael ഖനിയുടെ Galilee Basin ലെ ഏറ്റവും വലിയ പരിസ്ഥിതി കടമ്പയായ മറികടക്കാനാവുന്ന ഭൂഗര്‍ഭജല പദ്ധതി ക്യൂന്‍സ്‌ലാന്റ് സര്‍ക്കാര്‍ അംഗീകരിച്ചു. പരിഗണനയിലിരിക്കുന്ന കല്‍ക്കരി ഖനി Queensland ലെ Galilee Basin ല്‍ ഖനനം നടത്താന്‍ കാത്തിരിക്കുന്ന ആറെണ്ണത്തില്‍ ആദ്യത്തേതാണ്. ഒരു ദശാബ്ദം മുമ്പാണ് Carmichael ഖനി എന്ന് വിളിക്കുന്ന ഈ കല്‍ക്കരി ഖനിയെക്കുറിച്ചുള്ള പദ്ധതികള്‍ തുടങ്ങിയത്. — സ്രോതസ്സ് newsclick.in | 13 Jun 2019

ചെരുപ്പിന്റെ വേലിയേറ്റം ‘സ്വര്‍ഗ്ഗ’ ദ്വീപിനെ മൂടുന്നു

ഏകദേശം 10 ലക്ഷം പ്ലാസ്റ്റിക് ഷൂസുകള്‍, പ്രധാനമായും ചപ്പലുകള്‍ ഇന്‍ഡ്യന്‍ മഹാ സമുദ്രത്തിലെ "നശിപ്പിക്കപ്പെടാത്ത സ്വര്‍ഗ്ഗ"ത്തിലേക്ക് അടിഞ്ഞുകൂടുന്നു. ആസ്ട്രേലിയയുടെ Cocos (Keeling) ദ്വീപുകളിലെ ബീച്ചുകളില്‍ 41.4 കോടി പ്ലാസ്റ്റിക് കഷ്ണങ്ങള്‍ ആണ് മലിനീകരണമുണ്ടാക്കുന്നത്. അതിന്റെ 93% വും മണ്ണില്‍ മൂടിയിരിക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. 60 വര്‍ഷം മുമ്പ് പ്ലാസ്റ്റിക് കണ്ടുപിടിച്ചതിന് ശേഷം നിര്‍മ്മിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ പകുതിയും കഴിഞ്ഞ 13 വര്‍ഷങ്ങളില്‍ നിര്‍മ്മിച്ചതാണ്. ദ്വീപുകളില്‍ 238 ടണ്‍ പ്ലാസ്റ്റിക്കുണ്ട്. അതില്‍ 9.77 ലക്ഷം ഷൂസുകള്‍, 3.73 … Continue reading ചെരുപ്പിന്റെ വേലിയേറ്റം ‘സ്വര്‍ഗ്ഗ’ ദ്വീപിനെ മൂടുന്നു