പ്രകൃതി ഇത്രയധികം ദുര്‍ബലമായ ഒരു കാലം ഒരിക്കലുമുണ്ടായിട്ടില്ല. പ്രകൃതിയില്‍ നിന്ന് പ്രതിവര്‍ഷം $125 ട്രില്യണ്‍ ഡോളറിന്റെ മൂല്യം നാം നേടുന്നുവെങ്കിലും നമുക്ക് 60% വന്യജീവി എണ്ണം നഷ്ടമായി. മഴക്കാടുകളുടെ 50% ഇല്ലാതായി. സംരക്ഷിത ഭൂമിയുടെ 33% നഷ്ടമായി. പരോപകാരത്തിലൂടെയും സംഭാവനകളിലൂടെയുമാണ് സാധാരണ ആളുകള്‍ പ്രകൃതി സംരക്ഷണത്തിന് നേരിട്ട് പണം കൊടുക്കുന്നത്. 2017 ല്‍ അമേരിക്കക്കാര്‍ മാത്രം $39,000 കോടി ഡോളര്‍ പരോപകാര സംഭാവനകള്‍ നല്‍കി. എന്നാല്‍ അതില്‍ 900 കോടി ഡോളര്‍ മാത്രമേ പരിസ്ഥിതി കാരണങ്ങള്‍ക്ക് വേണ്ടി … Continue reading ഇപ്പോഴത്തെ പ്രകൃതി സംരക്ഷ മാതൃകയുടെ പ്രശ്നം
ടാഗ്: വാര്‍ത്ത
40% രോഗികളും ചിലവ് കാരണം ചികില്‍സ ഉപേക്ഷിക്കുന്നു
പകുതിയിലേറെ അമേരിക്കക്കാര്‍ക്കും ആരോഗ്യ പരിപാലനത്തിന്റെ ചിലവ് വലിയ സാമ്പത്തി ഭാരമാണ് എന്ന് University of Chicago യിലേയും West Health Institute ലേയും NORC നടത്തിയ ഹിതപരിശോധനയില്‍ കണ്ടു. ആരോഗ്യപരിപാലനത്തിന് തങ്ങളുടെ സമ്പാദ്യം മൊത്തം ചിലവാക്കിയവര്‍ 36% ആണ്. 32% പേര്‍ ചികില്‍സക്കായി കടം വാങ്ങി. സമ്പാദ്യമായി സൂക്ഷിക്കാന്‍ കരുതിയ പണം ചികില്‍സക്ക് ഉപയോഗിച്ചവര്‍ 41% പേരാണ്. കഴിഞ്ഞ വര്‍ഷം ചികില്‍സയോ മെഡിക്കല്‍ ടെസ്റ്റോ വേണ്ടെന്ന് വെച്ചവര്‍ 40% ആണ്. രോഗം വരുമ്പോഴോ മുറിവുകളുണ്ടാകുമ്പോഴോ ചിലവ് കാരണം … Continue reading 40% രോഗികളും ചിലവ് കാരണം ചികില്‍സ ഉപേക്ഷിക്കുന്നു
പുതിയ മെഡിക്കല്‍ പാപ്പരാകല്‍ പഠനം
മെഡിക്കല്‍ പ്രശ്നങ്ങള്‍ കാരണം ആണ് 66.5% പാപ്പരാകലും നടക്കുന്നത്. Affordable Care Act (ACA) വരുന്നതിന് മുമ്പും അതിന് ശേഷവും ഇതേ അവസ്ഥയാണ് എന്ന് American Journal of Public Health ല്‍ വന്ന ഒരു പഠനത്തില്‍ പറയുന്നു. മെഡിക്കല്‍ ബില്ല് കാരണം പ്രതിവര്‍ഷം 530,000 കുടുംബങ്ങളാണ് പാപ്പരാകുന്നത്. Consumer Bankruptcy Project (CBP) ലെ രണ്ട് ഡോക്റ്റര്‍മാരും, രണ്ട് വക്കീല്‍മാരും, ഒരു സാമൂഹ്യശാസ്ത്രജ്ഞനും ചേര്‍ന്നാണ് ഈ പഠനം നടത്തിയത്. — സ്രോതസ്സ് commondreams.org | Feb … Continue reading പുതിയ മെഡിക്കല്‍ പാപ്പരാകല്‍ പഠനം
വളരേധികം പ്രചാരത്തിലുള്ള ആന്‍ഡ്രോയിഡ് ആപ്പുകള്‍ പരസ്യ തട്ടിപ്പുകള്‍ നടത്തുന്നു
200 കോടിയില്‍ കൂടുതല്‍ ഡൌണ്‍ലോഡുകളുള്ള ഗൂഗിള്‍ പ്ലേ സ്റ്റോറിലെ 8 ആപ്പുകള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്ത ഒരു പരസ്യ തട്ടിപ്പ് പദ്ധതിയുടെ ഭാഗമായി ഉപയോക്താക്കളുടെ അനുമതി ദുരുപയോഗം ചെയ്യുന്നു. ആപ്പ് വിശകലന കമ്പനിയായ Kochava ആണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. അവര്‍ ഈ പദ്ധതി കണ്ടെത്തുകയും ആ വിവരങ്ങള്‍ BuzzFeed News ന് പങ്കുവെക്കുകയും ചെയ്തു. — സ്രോതസ്സ് buzzfeednews.com | Nov 26, 2018
കടലിലെ താപ തരംഗം മീനുകളെ വടക്കോട്ടേക്ക് നീക്കുന്നു
കിഴക്കന്‍ പസഫിക്കിലെ ചൂടുകാലം തുടങ്ങുന്നതിന് മുമ്പ് തന്നെ കൂടുതല്‍ വടക്കോട്ട് നീങ്ങിയ 37 സ്പീഷീസുകളെ കാലിഫോര്‍ണിയയിലെ ഗവേഷകര്‍ കണ്ടെത്തി. 2014-2016 കാലത്ത് pelagic red crab Pleuroncodes planipes നെ ഒറിഗണിലെ Agate Beach ല്‍ കണ്ടു. ഇതുവരെ കാണപ്പെട്ടിരുന്ന സ്ഥലത്ത് നിന്ന് 595 കിലോമീറ്റര്‍ വടക്കാണിത്. black-tipped spiny dorid Acanthodoris rhodoceras എന്ന invertebrate ഉം ഒറിഗണിലെത്തി. മുമ്പ് കണ്ടിരുന്നതിനല്‍ നിന്ന് 620 കിലോമീറ്റര്‍ വടക്കാണിത്. ഇവയോടൊപ്പം ഒച്ചുകള്‍, കടല്‍ ചിത്രശലഭങ്ങള്‍, pteropods, nudibranchs, … Continue reading കടലിലെ താപ തരംഗം മീനുകളെ വടക്കോട്ടേക്ക് നീക്കുന്നു
ഉപയോക്താവ് ഓഫ് ചെയ്താലും ഗൂഗിള്‍ സ്ഥാന ഡാറ്റ പിന്‍തുടരുന്നു
സ്വകാര്യത ക്രമീകരണങ്ങള്‍ ഉപോയഗിച്ച് ഈ സേവനങ്ങള്‍ നിര്‍ത്തലാക്കിയാലും ഗൂഗിളിന്റെ സ്മാര്‍ട്ട് ഫോണ്‍ സേവനങ്ങള്‍ ഉപയോക്താക്കളുടെ സ്ഥാനം ശേഖരിക്കുന്നു എന്ന് Associated Press റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ ആപ്പുകളുമായി വിവരങ്ങള്‍ പങ്കുവെക്കാനാഗ്രഹിക്കാനുള്ള അനുമതിക്കായി ഉപയോക്താക്കളോട് കമ്പനി ചോദിക്കുന്നുണ്ട്. അതില്‍ സ്ഥാന ചരിത്രം ഉപയോക്താവ് നിര്‍ത്തിയാലും അത് പിന്‍തുടരല്‍ സേവനങ്ങള്‍ നിര്‍ത്തലാക്കുന്നില്ല. ഉദാഹരണത്തിന് ഉപയോക്താവ് ഗൂഗിള്‍ മാപ്പ് തുറക്കുന്ന അവസരത്തില്‍ തന്നെ അത് വിവരങ്ങള്‍ ശേഖരിക്കുന്നു. ആന്‍ഡ്രോയിഡ് ഫോണിലെ ദൈനംദിന കാലാവസ്ഥാ വിവര പുതുക്കല്‍ തന്നത്താനെ തന്നെ ഉപയോക്താവിന്റെ സ്ഥാനം … Continue reading ഉപയോക്താവ് ഓഫ് ചെയ്താലും ഗൂഗിള്‍ സ്ഥാന ഡാറ്റ പിന്‍തുടരുന്നു
നിരാഹാര സമരം നടത്തുന്ന തടവുകാര്‍ക്കുള്ള വെള്ളം അലബാമയിലെ ജയില്‍ നിര്‍ത്തലാക്കി
ഏകാന്ത തടവിലെ മോശം അവസ്ഥക്കെതിരെ നിരാഹാര സമരം നടത്തുന്ന 8 തടവുകാര്‍ക്കുള്ള വെള്ളം അലബാമയില്‍ Holman ജയിലിലെ അധികൃതര്‍ നിര്‍ത്തലാക്കി. അതിന് പകരം ഓരോ അരമണിക്കൂറിലെ അവര്‍ക്ക് കുപ്പിവെള്ളം കൊടുക്കും. അങ്ങനെ അവര്‍ എത്ര വെള്ളം കുടിക്കുന്നു എന്ന് കണക്കാക്കാനാകും. ഒരു മുന്നറീപ്പുമില്ലാതെയാണ് ഫേബ്രുവരി 28 ന് ഇവരെ ഏകാന്ത തടവറയിലേക്ക് മാറ്റിയത്. ജയില്‍ നിയമങ്ങളൊന്നും തങ്ങള്‍ ലംഘിച്ചിട്ടില്ല എന്ന് അവര്‍ പറയുന്നു. "സ്ഥാപനത്തിന്റെ സമാധാനത്തിനും ശാന്തതക്കും വേണ്ടി നിങ്ങളെ Restrictive Housing in Preventative സ്ഥിതിയിലേക്ക് … Continue reading നിരാഹാര സമരം നടത്തുന്ന തടവുകാര്‍ക്കുള്ള വെള്ളം അലബാമയിലെ ജയില്‍ നിര്‍ത്തലാക്കി
അമേരിക്കയിലെ ഉല്‍പ്പന്നങ്ങളില്‍ 70% ത്തിലും കീടനാശിനിയുടെ അംശമുണ്ട്
Environmental Working Group നടത്തിയ പുതിയ പഠനത്തില്‍ അമേരിക്കയില്‍ പച്ചക്ക് വില്‍ക്കുന്ന 70% ഉല്‍പ്പന്നങ്ങളും കീടനാശിനികളാല്‍ മലിനീകൃതമായതാണ് എന്ന് കണ്ടെത്തി. strawberriesയും ചീരയും ആണ് ഏറ്റവും കൂടുതല്‍ മലിനീകൃതമായിരിക്കുന്നത്. 10ല്‍ 9 kaleന്റെ സാമ്പിളിലും കീടനാശിനി കണ്ടെത്തി. ചില ഇലകളില്‍ 18 വ്യത്യസ്ഥ രാസവസ്തുക്കളായിരുന്നു ഉണ്ടായിരുന്നത്. — സ്രോതസ്സ് democracynow.org | 2019/3/22
രണ്ടാം ഉടമസ്ഥ വസ്ത്ര കമ്പോളം പുതിയ വസ്ത്ര കമ്പോളത്തേക്കാള്‍ വേഗത്തില്‍ വളരുന്നു
രണ്ടാം ഉടമസ്ഥ(Secondhand) വസ്ത്ര വ്യാപാരികളായ thredUP അവരുടെ വാര്‍ഷിക ഫാഷന്‍ വിപണന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. കമ്പോളം അതിവേഗം വളരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ പുനര്‍വിപണനം പുതിയ വസ്ത്ര വിപണനത്തേക്കാള്‍ 21% അധികമാണ്. ഇപ്പോള്‍ രണ്ടാം ഉടമസ്ഥ വസ്ത്ര കമ്പോളത്തിന് $2400 കോടി ഡോളറിന്റേതാണ്. അടുത്ത 5 വര്‍ഷത്തില്‍ അത് $5100 കോടി ഡോളറിന്റേതായി വളരും. കൂടുതല്‍ വിഭവ ഉപഭോഗത്തേയും നിര്‍മ്മാണത്തേയും പ്രോത്സാഹിപ്പിക്കാതിരിക്കാനുള്ള ഏറ്റവും നല്ല വഴിയാണ് രണ്ടാം ഉടമസ്ഥ ഉല്‍പ്പന്നങ്ങള്‍ വാങ്ങുക എന്നത്. — സ്രോതസ്സ് treehugger.com … Continue reading രണ്ടാം ഉടമസ്ഥ വസ്ത്ര കമ്പോളം പുതിയ വസ്ത്ര കമ്പോളത്തേക്കാള്‍ വേഗത്തില്‍ വളരുന്നു
ആഗോളതപനത്തിന്റെ ആദ്യത്തെ സസ്തനി ഉന്‍മൂലനം രേഖപ്പെടുത്തി
Bramble Cay melomys (Melomys rubicola) എന്ന ചെറിയ ഒരു rodent(കരണ്ടു തിന്നുന്ന ജീവി) ഉന്‍മൂലനം ചെയ്യപ്പെട്ടു എന്ന് ഈ ആഴ്ച ആസ്ട്രേലിയയിലെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വംശനാശം നേരിടുന്ന ജീവികള്‍ക്ക് കൂടുതല്‍ ശക്തമായ സംരക്ഷണം വേണമെന്ന് പറയുന്ന ഒരു പത്രപ്രസ്ഥാവനയില്‍ കുഴിച്ചുമൂടിയ നിലയിലായിരുന്നു ഈ നിശബ്ദമായ പ്രഖ്യാപനം. Queensland ലെ സംസ്ഥാന സര്‍ക്കാര്‍ ഈ സ്പീഷീസിന്റെ സാന്നിദ്ധ്യത്തിന്റെ തെളിവ് പരിശോധിക്കാനുള്ള കൂടുതല്‍ വിശദമായ ഒരു പ്രഖ്യാപനം നടത്തി കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇപ്പോഴത്തെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. Bramble … Continue reading ആഗോളതപനത്തിന്റെ ആദ്യത്തെ സസ്തനി ഉന്‍മൂലനം രേഖപ്പെടുത്തി