Global Affairs and Communications വൈസ് പ്രസിഡന്റായി ബ്രിട്ടീഷ് സഹ പ്രധാനമന്ത്രി Nick Clegg നെ എടുക്കുന്ന ഫേസ്‌ബുക്കിന്റെ തീരുമാനം സോഷ്യല്‍ മീഡിയ ഭീമന്‍മാരേയും എല്ലാ രാജ്യത്തേയും മുതലാളിത്ത രാഷ്ട്ര ഉപകരണത്തേയും ഘടിപ്പിക്കുന്നതിനെ സംഗ്രഹിച്ചു. ഫേസ്‌ബുക്ക് CEO മാര്‍ക്ക് സക്കര്‍ബക്കുമായി ക്ലഗ്ഗ് നടത്തിയ നിരന്തരമായ ചര്‍ച്ചക്ക് ശേഷം, അവര്‍ “ഉപയോക്താക്കളോട് മാത്രമല്ല പകരം സമൂഹത്തോട് മൊത്തവും കൊടുക്കേണ്ട പുതിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനായുള്ള ഒരു യാത്രയിലാണ്” എന്നത് തന്നില്‍ മുദ്രപതിപ്പിച്ചു എന്ന് ക്ലഗ്ഗ് പറഞ്ഞു. ആ യാത്രയില്‍ തനിക്ക് … Continue reading മുമ്പത്തെ ബ്രിട്ടീഷ് സഹ പ്രധാനമന്ത്രിയായ നിക് ക്ലഗ്ഗിനെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു
ടാഗ്: വാര്‍ത്ത
പിറ്റ്സ്ബര്‍ഗിന് ശേഷം ജൂത സംഘങ്ങള്‍ ആദ്യം തന്നെ BDS ന് എതിരെ യുദ്ധം തുടങ്ങി – സവര്‍ണ്ണാധിപത്യത്തിനെതിരെയല്ല
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ യഹുദവിരുദ്ധ കൂട്ടക്കൊലക്ക് ശേഷം അമേരിക്കയിലെ വ്യവസ്ഥാപിത ജൂത സംഘങ്ങള്‍ തങ്ങളുടെ ദീര്‍ഘകാലത്തെ നയ ലക്ഷ്യങ്ങളിലൊന്നായ ഇസ്രായേലിനെ ബഹിഷ്കരിക്കുക എന്നതിനെ കുറ്റകൃത്യമാക്കുന്ന നിയമം പാസാക്കുന്നതിന് ഒരു പടി കൂടി അടുത്തു. പുരോഗമനകാരികളായ ജൂത കുടിയേറ്റ സഹായ സംഘമായ HIAS ന് എതിരായ വെറുപ്പ് പിറ്റ്സ്ബര്‍ഗിലെ കൊലയാളിയായ Robert Bowers സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതിയിരുന്നു. അത് സവര്‍ണ്ണാധിപത്യ വിശ്വാസികളുടെ വെള്ളക്കാരല്ലാത്തവര്‍ അമേരിക്കയിലേക്ക് കുടിയേറുന്നതിനെതിരായ വെറുപ്പ് പ്രചരിപ്പിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ലഘുവായതാണ്. അതുമല്ല ഇസ്രായേലിനെക്കുറിച്ചോ, ഇസ്രായേല്‍ … Continue reading പിറ്റ്സ്ബര്‍ഗിന് ശേഷം ജൂത സംഘങ്ങള്‍ ആദ്യം തന്നെ BDS ന് എതിരെ യുദ്ധം തുടങ്ങി – സവര്‍ണ്ണാധിപത്യത്തിനെതിരെയല്ല
ഖനന മാലിന്യങ്ങള്‍ തുടര്‍ന്നും ചിലിയിലെ കടലിലേക്ക് തള്ളുന്നു
ഒരു വലിയ ഖനന കമ്പനി അവരുടെ മാലിന്യങ്ങള്‍ ചിലിയിലെ നഗരമായ Huasco ന് സമീപമുള്ള കടലിലേക്ക് പരിസ്ഥിതി അധികൃതരുടെ അനുമതിയില്ലാതെ തള്ളുന്നു. ഈ മാലിന്യം കടല്‍ ജീവിതത്തെ ശ്വാസംമുട്ടിക്കുകയും ആവാസവ്യവസ്ഥയെ തകര്‍ക്കുകയും, വിഷ ഖന ലോഹങ്ങളാല്‍ ജലത്തെ മലിനപ്പെടുത്തുകയും ചെയ്യുന്നു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിനെതിരെ കമ്പനിക്കെതിരെ ഉപരോധമുണ്ടെങ്കിലും അവര്‍ തുടര്‍ന്നും മാലിന്യങ്ങള്‍ കഴിഞ്ഞ 40 വര്‍ഷങ്ങളായി കടലിലേക്ക് തള്ളുന്നു. 1978 മുതല്‍ CAP (Compañía de Acero del Pacífico) എന്ന ഖനന ഉരുക്ക് കമ്പനിയുടെ ഒരു അംഗമായ … Continue reading ഖനന മാലിന്യങ്ങള്‍ തുടര്‍ന്നും ചിലിയിലെ കടലിലേക്ക് തള്ളുന്നു
പരിസ്ഥിതി വകുപ്പിനേയും കൃഷിവകുപ്പിനേയും ബ്രസീലിലെ ബോള്‍സനാരോ ഒന്നിപ്പിച്ചു
ബ്രസീലിലെ പരിസ്ഥിതി വകുപ്പിനെ (MMA) ഇല്ലാതാക്കുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ജെയര്‍ ബോള്‍സനാരോ പ്രതിജ്ഞയെടുത്തിരുന്നു. പകരം അവരുടെ ജോലി കാര്‍ഷിക വകുപ്പിനെ(MAPA) ഏല്‍പ്പിക്കും. ഒരു വിവാദപരമായ നയമായിരുന്നു അത്. വിജയിച്ച് കഴിഞ്ഞ വെറും രണ്ട് ദിവസത്തില്‍ മുമ്പത്തെ സൈനിക ക്യാപ്റ്റന്‍ കൂടിയായ അയാള്‍ രണ്ട് വകുപ്പുകളേയും ഒന്നിപ്പിച്ചു. ബ്രസീലിലെ 29 പേരുടെ ക്യാബിനെറ്റ് സ്ഥാനങ്ങള്‍ പകുതിയാക്കാനാണ് അയാളുടെ ലക്ഷ്യം. — സ്രോതസ്സ് news.mongabay.com | 12 Nov 2018 പരിസ്ഥിതി വേണ്ട കൃഷി മതി. കുറുക്കനെ കൂട് നിര്‍മ്മിക്കാന്‍ … Continue reading പരിസ്ഥിതി വകുപ്പിനേയും കൃഷിവകുപ്പിനേയും ബ്രസീലിലെ ബോള്‍സനാരോ ഒന്നിപ്പിച്ചു
ഇസ്രായേലികള്‍ക്ക് എഡ്‌വേര്‍ഡ് സ്നോഡന്‍ രഹസ്യാന്വേഷണ മുന്നറീപ്പ് കൊടുത്തു
സര്‍ക്കാരിന്റെ ഇരുമ്പ് മുഷ്ടിക്കെതിരേയും സ്വകാര്യമേഖലയുടെ രഹസ്യാന്വേഷണത്തിനെതിരേയും പ്രതിരോധിക്കാന്‍ അമേരിക്കയിലെ whistleblower എഡ്‌വേര്‍ഡ് സ്നോഡന്‍ ഇസ്രായേല്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. "വെറും ഒരു കത്തിയുമായി നമ്മേ ഭയപ്പെടുത്താന്‍ മറ്റൊരാളെ അനുവദിക്കുന്നത് രാഷ്ട്ര ശക്തിയുടെ സൌകര്യത്തിന് നമ്മുടെ സമൂഹത്തെ പുനക്രമീകരിക്കാനാണ് ... നാം പൌരന്‍മാരാകുന്നത് അവസാനിപ്പിച്ച് നാം പ്രജകളാകാന്‍ തുടങ്ങിയിരിക്കുന്നു," മോസ്കോയില്‍ നിന്നുള്ള വീഡിയോ ലിങ്കിലൂടെയാണ് സ്നോഡന്‍ സംസാരിച്ചത്. Pegasus ചാര സോഫ്റ്റ്‌വെയറിന്റെ പേരില്‍ അറിയപ്പെടുന്ന ഇസ്രായേല്‍ ആസ്ഥാനമായുള്ള NSO Group നെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മോശം മനുഷ്യാവകാശ സ്ഥിതിയുള്ള ധാരാളം … Continue reading ഇസ്രായേലികള്‍ക്ക് എഡ്‌വേര്‍ഡ് സ്നോഡന്‍ രഹസ്യാന്വേഷണ മുന്നറീപ്പ് കൊടുത്തു
ആധാര്‍ ചോര്‍ച്ച മാപ്പ് അപേക്ഷയില്‍ Gemalto ഒരു കാര്യം മറച്ച് വെച്ചു
UIDAI അവരുടെ ഉപഭോക്താവാണ് ദേശീയ വര്‍ത്തമാന പത്രങ്ങളില്‍ ഒരു നീളമുള്ള മാപ്പ് അപേക്ഷ പ്രസിദ്ധീകരിപ്പെട്ടത് കണ്ടുകൊണ്ടാണ് ദശലക്ഷക്കണക്കിന് ഇന്‍ഡ്യക്കാര്‍ ഒക്റ്റോബര്‍ 27 ന് ഉണര്‍ന്നത്. ആഗോള ഡിജിറ്റല്‍ സുരക്ഷാ ഏജന്‍സി ആയ Gemalto “ഇന്‍ഡ്യയിലെ ജനങ്ങള്‍ക്കായി” ഇറക്കിയ മാപ്പ് അപേക്ഷ ആയിരുന്നു അത്. 2018 ന്റെ ആദ്യ പകുതിയില്‍ തന്നെ 120 കോടി ആധാര്‍ രേഖകള്‍ ചോര്‍ന്നു എന്ന് പറയുന്ന ഒരു ആഗോള Breach Level Index ഒക്റ്റോബര്‍ 15 ന് പ്രസിദ്ധപ്പെടുത്തിയതിന്റെ പേരിലാണ് Gemalto CEO … Continue reading ആധാര്‍ ചോര്‍ച്ച മാപ്പ് അപേക്ഷയില്‍ Gemalto ഒരു കാര്യം മറച്ച് വെച്ചു
ആമസോണിലെ അവസാനത്തെ മരങ്ങള്‍
തടി മോഷ്ടാക്കള്‍ എങ്ങനെ ആമസോണില്‍ നിന്ന് തടി മോഷ്ടിക്കുന്നു എന്നതിനെക്കുറിച്ച് ലാറ്റിനമേരിക്കയിലെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ അന്വേഷണം നടത്തി. പെറു, ബൊളീവിയ, ബ്രസീല്‍, ഇക്വഡോര്‍, കൊളംബിയ എന്നീ രാജ്യങ്ങളിലെ കള്ളരേഖകളുമായി നിയമവിരുദ്ധ തടി ഒരു പരിശോധനയുമില്ലാതെ അന്തര്‍ ദേശീയ കമ്പോളത്തില്‍ എത്തുന്നു. തടി കള്ളക്കടത്തുകാര്‍ ഇപ്പോള്‍ പുതിയ തരം വൃക്ഷ സ്പീഷീസുകളാണ് ലക്ഷ്യം വെക്കുന്നത്. ഈ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ മരങ്ങളെ സംരക്ഷിക്കാനായി ഒന്നും ചെയ്യുന്നില്ല. ആഗോളതലത്തില്‍ നിയമവിരുദ്ധ തടി കള്ളക്കടത്ത് $5000 കോടി ഡോളറില്‍ അധികം … Continue reading ആമസോണിലെ അവസാനത്തെ മരങ്ങള്‍
ടെക്സാസിലെ വോട്ടിങ് യന്ത്രത്തിന് ദശാബ്ദങ്ങളായി ‘പ്രശ്നമുണ്ടെന്ന് നേരത്തെ അറിയാവുന്ന കാര്യമാണ്’
യന്ത്രത്തിനല്ല വോട്ടിങ് യന്ത്രത്തിന്റെ പ്രശ്നം അനുഭവിക്കുന്ന ടെക്സാസിലെ സമ്മതിദായകര്‍ക്കാണ് കുഴപ്പം എന്ന് സംസ്ഥാന അധികൃതര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞു. സ്പര്‍ശിക്കരുതാത്ത സ്ഥലത്ത് സമ്മതിദായകര്‍ സ്പര്‍ശിക്കുമ്പോള്‍ അവരുടെ വോട്ട് ഇല്ലാതാകുകയോ മറ്റാരു സ്ഥാനാര്‍ത്ഥിക്കായി മാറുകയോ ചെയ്യുന്നു. ഹ്യൂസ്റ്റണിലെ Rice University പ്രൊഫസറായ Dan Wallach പറയുന്നത്, ഇതൊരു സോഫ്റ്റ്‌വെയര്‍ പ്രശ്നമാണെന്നും സമ്മതിദായകരുടെ പരാതികളുണ്ടായിട്ടു കൂടി അത് ദശാബ്ദങ്ങള്‍ക്ക് മുമ്പേ പരിഹരിക്കാവുന്നതായിട്ടും പരിഹരിച്ചിട്ടില്ല. ചില യന്ത്രങ്ങള്‍ക്ക് ഇതിലും ഗൌരവകരമായ സുരക്ഷാ പ്രശ്നങ്ങളുണ്ട്. ഹാക്ക് ചെയ്യാന്‍ സാദ്ധ്യതയുള്ള അവയും ഇതുവരെ അതിന്റെ … Continue reading ടെക്സാസിലെ വോട്ടിങ് യന്ത്രത്തിന് ദശാബ്ദങ്ങളായി ‘പ്രശ്നമുണ്ടെന്ന് നേരത്തെ അറിയാവുന്ന കാര്യമാണ്’
അവര്‍ യുദ്ധത്തില്‍ നിന്ന് യുദ്ധം എന്ന രീതിയില്‍ ജീവിച്ചവരാണ്
യുദ്ധബാധിത പ്രദേശത്തിന്റെ മഹാസങ്കടത്തിലേക്ക് ശ്രദ്ധയാകര്‍ഷിക്കാനായി ഗാസ അതിര്‍ത്തിക്കടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലും നിന്നുള്ള ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ജറുസലേമിലേക്ക് പ്രതിഷേധ ജാഥ നടത്തുന്നു. Shaar Hanegev High School ലെ 10-12 ക്ലാസിലെ 100 ല്‍ അധികം കുട്ടികളാണ് Sderot ലെ Sapir കോളേജ് അങ്കണത്തില്‍ നിന്നാണ് ജാഥ തുടങ്ങിയ ഈ ജാഥയില്‍ പങ്കെടുക്കുന്നത്. 5 ദിവസത്തെ ജാഥ ഏകദേശം 90 കിലോമീറ്റര്‍ സഞ്ചരിച്ച് ഇസ്രായേലിന്റെ തലസ്ഥാനത്ത് അവസാനിക്കും. “Let us grow up in peace” എന്ന … Continue reading അവര്‍ യുദ്ധത്തില്‍ നിന്ന് യുദ്ധം എന്ന രീതിയില്‍ ജീവിച്ചവരാണ്
കുറുമാലിപ്പുഴയിൽ മുതലമീൻ
പ്രളയാനന്തരം നമ്മുടെ പുഴകളിലും കോൾപ്പാടങ്ങളിലുമൊക്കെ ആമസോൺ നദികളിലും മറ്റും കണ്ടുവരുന്ന അറാപൈമയും റെഡ് ബെലിഡ് പിരാനയും അടക്കം വിദേശയിനം മീനുകളുടെ ചാകരയാണ്. നിലവിൽ തന്നെ പല സ്പീഷ്യസ്സുകളും ആവാസവ്യസ്ഥയേയും തദ്ദേശജാതിയിനങ്ങൾക്ക് ഭീഷണിയാകും വിധം പെരുകി അധിനിവേശവിഭാഗമായിക്കഴിഞ്ഞു. [കൂടുതൽ വായനയ്ക്ക് കോള്‍നിലങ്ങളിലെ അധിനിവേശമത്സ്യങ്ങള്‍ – Greeshma Paleri] അശാസ്ത്രീയവും നിയന്ത്രണവുമില്ലാത്ത അലങ്കാരമത്സ്യവിപണിയും കൂടെ നിനച്ചിരിക്കാതെയെത്തിയ മഹാപ്രളയവും ഇതിന്റെ ആഘാതം കൂടുതലാക്കുന്നു. നന്തിക്കര പള്ളത്തു സിദ്ധാർത്ഥൻ ചേട്ടൻ, കുറുമാലി പുഴയിൽ നിന്ന് (09/11/2018)ന് പിടിച്ച അലിഗേറ്റർ ഗർ (Alligator gar) … Continue reading കുറുമാലിപ്പുഴയിൽ മുതലമീൻ